Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2019 -26 October
യുവതീ പ്രവേശന വിധി വന്ന ശേഷം ഇത് രണ്ടാം ചിത്തിര ആട്ട വിശേഷം; ശബരിമല നട ഇന്ന് തുറക്കും
യുവതീ പ്രവേശന വിധി വന്ന ശേഷം രണ്ടാം ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കും. കഴിഞ്ഞ തവണ ചിത്തിര ആട്ട വിശേഷത്തിനാണ് യുവതികളെ മല…
Read More » - 26 October
കൃഷ്ണഗിരിയില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം, ഫാന്‍സ് ഗുണ്ടകള്‍ സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു
ചെന്നൈ: ബിഗില്‍ സിനിമയുടെ പ്രദര്‍ശനം വൈകിയതിനെ തുടര്‍ന്ന് തമിഴ്നാട് കൃഷ്ണഗിരിയില്‍ വിജയ് ആരാധകരുടെ അഴിഞ്ഞാട്ടം. തെരുവില്‍ ഫാന്‍സ് ഗുണ്ടകള്‍ പൊതുമുതലുകള്‍ നശിപ്പിച്ചു. പുലര്‍ച്ചെയുള്ള പ്രത്യേക പ്രദര്‍ശനം വൈകിയതാണ്…
Read More » - 26 October
റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യേണ്ട ഭക്ഷ്യ ധാന്യങ്ങള്‍ ഗോഡൗണുകളില്‍ നിന്നു മറിച്ചു കടത്തുന്നവര് ഉടന്‍ പിടിയിലാകും
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വാതില്‍പടി വിതരണത്തിനായി എഫ്സിഐയില്‍ നിന്നു ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു വിതരണം ചെയ്യുന്ന സപ്ലൈകോ ഗോഡൗണുകളില്‍ നിരീക്ഷണ ക്യാമറകളും കണ്ട്രോള് റൂമും സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു.…
Read More » - 26 October
വയറില്‍ കൊഴുപ്പടിഞ്ഞത് ക്യാന്‍സറാണെന്ന് തെറ്റായ റിപ്പോര്‍ട്ട്: സ്വകാര്യ ലാബിനെതിരെ വീട്ടമ്മ നിയമനടപടിയ്ക്ക്
തൃശ്ശൂര്‍: വയറില്‍ കൊഴുപ്പടിഞ്ഞത് ക്യാന്‍സറാണെന്ന് തെറ്റായ റിപ്പോര്‍ട്ട്. സ്വകാര്യ ലാബിനെതിരെ വീട്ടമ്മ നിയമനടപടിയ്ക്ക്. തൃശൂരിലാണ് സംഭവം. തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി പുഷ്പലതയ്ക്കാണ് സ്വകാര്യ ലാബില്‍ നിന്ന്…
Read More » - 26 October
വ്യാജ വാർത്ത വായിച്ചു മടുത്തു, ഇനി വൈറ്റ് ഹൗസിൽ പത്രം വേണ്ട; ട്രംപ് പറഞ്ഞത്
"വ്യാജ വാർത്ത വായിച്ചു മടുത്തു, ഇനി വൈറ്റ് ഹൗസിൽ പത്രം വേണ്ട". വ്യാജ വാർത്തകൾക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളാണിത്. ഇനി മുതൽ അദ്ദേഹം കൈ…
Read More » - 26 October
പിച്ചും പേയും പറയുന്ന പോലെ സമദൂരവും ശരി ദൂരവും പറഞ്ഞ് വീണ്ടും സുകുമാരന്‍ നായര്‍
കോട്ടയം: എന്‍എസ്എസ് രാഷ്ട്രീയമായി സമദൂരത്തില്‍ നിന്നു ശരിദൂരത്തിലേക്കു മാറിയ നിലപാടു ശരിയാണെന്നു കാലം തെളിയിക്കുമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അവിടെ രാഷ്ട്രീയത്തിനോ സമുദായത്തിനോ ആയിരിക്കില്ല…
Read More » - 26 October
ടി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ
‘കുറേക്കാലത്തെ കടം ബാക്കിയില്ലേ? പോയി അടിച്ചു തകർക്ക് സഞ്ജു’; ടി-20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ ട്വിറ്ററിൽ…
Read More » - 26 October
എണ്ണപ്പാടങ്ങള്‍ വഴിയുള്ള വരുമാനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതില്‍ നിന്ന് ഐഎസ് ഭീകരരെ തടയുമെന്ന് അമേരിക്ക
എണ്ണപ്പാടങ്ങള്‍ വഴിയുള്ള വരുമാനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതില്‍ നിന്ന് ഐഎസ് ഭീകരരെ തടയുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക്.ടി. എസ്പർ. ഇതിന്റെ ഭാഗമായി സിറിയയിലെ എണ്ണപ്പാടങ്ങള്‍ക്ക് സുരക്ഷ…
Read More » - 26 October
ആല്ഫൈന് കൊലക്കേസിലും ജോളിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം : കസ്റ്റഡി കാലാവധി ഇന്നവസാനിക്കും
കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസില്‍ ആല്ഫൈന് കൊലക്കേസിലും പ്രതി ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം. അതേസമയം. ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി…
Read More » - 26 October
തൂങ്ങിമരിക്കാനായി ശ്രമിച്ച ആൾ കയര്‍പൊട്ടി താഴെവീണ് മരിച്ചു
കാസർഗോഡ്: : തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ കയര്‍പൊട്ടി താഴെവീണയാളെ മരിച്ചനിലയില്‍ കണ്ടെത്തി. കാറഡുക്ക കരിമ്പു വളപ്പിലെ രാമചന്ദ്ര മണിയാണി (60)യാണ് മരിച്ചത്.വീടിനുതാഴെയുള്ള കവുങ്ങിന്തോട്ടത്തോടുചേര്ന്നുള്ള മരത്തിനുസമീപം വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം…
Read More » - 26 October
സീറ്റ് കുറഞ്ഞുവെന്ന നഷ്ടമല്ല, മറിച്ച് ഭരണം തിരികെ കിട്ടിയെന്ന നേട്ടത്തെ കുറിച്ച് ചിന്തിക്കാൻ ബിജെപിക്കാരോട് മോദിയും, ഷായും
സീറ്റ് കുറഞ്ഞുവെന്ന നഷ്ടമല്ല, മറിച്ച് ഭരണം തിരികെ കിട്ടിയെന്ന നേട്ടത്തെ കുറിച്ച് ചിന്തിക്കാൻ ബിജെപിക്കാരോട് മോദിയും, ഷായും പറഞ്ഞു. പാർട്ടിക്കു പുറത്ത് അതു പ്രതിരോധത്തിന്റെ ഭാഷയാണ്, പാർട്ടിക്കുള്ളിൽ…
Read More » - 26 October
സോണിയയുടെ തിരിച്ചുവരവോടെ കോണ്‍ഗ്രസ് വീണ്ടും കരുത്താര്‍ജിയ്ക്കുന്നു
ന്യൂഡല്‍ഹി : സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ തിരിച്ചുവരവോടെ കോണ്‍ഗ്രസ് വീണ്ടും കരുത്താര്‍ജിയ്ക്കുന്നു. രാഹുല്‍ ഗാന്ധിയുമായി അടുപ്പമുള്ള യുവസംഘം പാര്‍ട്ടിയില്‍ നേടുന്ന മേല്‍ക്കൈക്കു കടിഞ്ഞാണിടാന്‍…
Read More » - 26 October
പൂതന പുനർജ്ജനിച്ചപ്പോൾ : പൂതന ഷാനിമോളെ സഹായിച്ചെന്ന് പാർട്ടി, ഇല്ലെന്ന് സുധാകരൻ
തിരുവനന്തപുരം : മന്ത്രി ജി.സുധാകരന്റെ ‘പൂതന പ്രയോഗം’ അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനു പ്രയോജനം ചെയ്തുവെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തൽ. ഷാനിമോൾ ഉസ്മാനെ…
Read More » - 26 October
മുതിർന്ന നേതാക്കളെ ഇറക്കി കോൺഗ്രസ് കൂടുതൽ ശക്തിപ്പെടുത്താൻ നീക്കവുമായി സോണിയ ഗാന്ധി
മുതിർന്ന നേതാക്കളെ ഇറക്കി കോൺഗ്രസ് കൂടുതൽ ശക്തിപ്പെടുത്താൻ നീക്കവുമായി സോണിയ ഗാന്ധി. പാർട്ടിയുടെ സജീവ പ്രവർത്തനത്തിൽ നിന്നു രാഹുൽ ഗാന്ധി ഉൾവലിഞ്ഞതോടെ, അദ്ദേഹം വളർത്തിയെടുത്ത യുവനിരയും ഏറെക്കുറെ…
Read More » - 26 October
ജെജെപിയുടെ മുഖ്യമന്ത്രി പദത്തിനായുള്ള വിലപേശൽ നടക്കാഞ്ഞത് ജെജെപി പിന്തുണയില്ലാതെ ബിജെപി അധികാരത്തിലെത്തുമെന്നറിഞ്ഞ്
ന്യൂദല്‍ഹി: ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാൻ ബിജെപി ഒരുങ്ങുമ്പോൾ തകർന്നടിഞ്ഞത് കോൺഗ്രസിന്റെ സ്വപ്നം. ഭരണത്തിലെത്താനായി ജെജെപിക്ക് മുഖ്യമന്ത്രി പദം വരെ കോൺഗ്രസ്സ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഏഴ് സ്വതന്ത്ര…
Read More » - 26 October
സംസ്ഥാന വ്യാപകമായി വ്യാപാരി ഹര്‍ത്താല്‍ : പ്രതിഷേധം സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്
കൊച്ചി; സംസ്ഥാനത്ത് വ്യാപാരി ഹര്‍ത്താല്‍. ഒക്ടോബര്‍29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ മാനസികമായി…
Read More » - 26 October
മിസോറം ഗവര്‍ണ്ണറായി നിയമിതനായ അഡ്വ. പി.എസ് ശ്രീധരന് പിള്ളയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി
മിസോറം ഗവര്‍ണ്ണറായി നിയമിതനായ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന് പിള്ളയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ട്വിറ്ററിലൂടെയാണ് വെങ്കയ്യ നായിഡു ശ്രീധരന് പിള്ളക്ക് അഭിനന്ദനമറിയിച്ചത്.
Read More » - 26 October
250 വർഷം മുന്നിൽ കണ്ട് പുതിയ പാർലമെന്റ് മന്ദിരം പണിയുന്നു, പഴയ മന്ദിരത്തിൽ ഇനി വിവിധ ഓഫീസുകൾ പ്രവർത്തിക്കും
ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം, സെൻട്രൽ സെക്രട്ടേറിയറ്റ് നവീകരണം എന്നിവയടങ്ങുന്ന ബൃഹത് പദ്ധതിക്കു നരേന്ദ്ര മോദി സർക്കാർ രൂപം നൽകി. 12,450 കോടി രൂപ…
Read More » - 26 October
370 റദ്ദാക്കിയതിതോടെ ന്യൂനപക്ഷ അവകാശങ്ങളും തൊഴിലുകളും ലഭിക്കുമെന്ന പ്രതീക്ഷയോടെ ജമ്മുകശ്മീരിലെ സിഖുകാര്‍
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ സിഖുകാര്‍ക്ക് കൂടുതല്‍ പ്രതീക്ഷ.ന്യൂനപക്ഷ ആനുകൂല്യങ്ങളും തൊഴിവസരങ്ങളും കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന ഉറച്ച വിശ്വാസത്തിലാണിവര്‍. ഒക്ടോബര്‍ 31 ന് ശേഷം ജമ്മു…
Read More » - 26 October
തന്റെ പേരിലുള്ള റെക്കോർഡ് കളയാൻ ഒരുക്കമല്ല; വീണ്ടും ഏറ്റവും വലിയ സമ്പന്നനായി ബിൽ ഗേറ്റ്സ്
തന്റെ പേരിലുള്ള റെക്കോർഡ് കളയാൻ ലോക സമ്പന്നൻ ബിൽ ഗേറ്റ്സ് ഒരുക്കമല്ല. വീണ്ടും ഏറ്റവും വലിയ സമ്പന്നനായി ബിൽ ഗേറ്റ്സിനെ തെരഞ്ഞെടുത്തു. ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ്…
Read More » - 26 October
ഓരോ തവണയും കൂടുതൽ കരുത്തുകാട്ടുന്ന ബി ജെ പി കേരളത്തിൽ ഭരണം നടത്തുന്ന കാലം വരും;- പി.സി ജോര്‍ജ്
ഓരോ തവണയും കൂടുതൽ കരുത്തുകാട്ടുന്ന ബി ജെ പി കേരളത്തിൽ ഭരണം നടത്തുന്ന കാലം വരുമെന്ന് കേരള ജനപക്ഷം (സെക്യുലര്‍) നേതാവ് പി.സി ജോര്‍ജ്. എല്ലാ പാര്‍ട്ടികളും…
Read More » - 26 October
ക്യാര്‍ ചുഴലിക്കാറ്റ് ഈ രണ്ടു സംസ്ഥാനങ്ങളെ അതി തീവ്രമായി ബാധിക്കും, ഇന്നത്തെ ദിവസം അതീവ ജാഗ്രത
മുംബൈ: ക്യാര്‍ ചുഴലിക്കാറ്റ് എത്തുന്നതോടെ മഹാരാഷ്ട്രയിലും ഗോവയിലും മഴ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് ഇന്നത്തോടെ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റാവുമെന്നാണ് കണക്കാക്കുന്നത്. മഹാരാഷ്ട്ര തീരത്ത് നിന്നും 210…
Read More » - 26 October
വിജയിച്ചത് ബിജെപിയ്ക്കെതിരേ വോട്ടു ചോദിച്ച്, അധികാരത്തിനായി ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് കർണ്ണാടക മറന്ന് ജെജെപിയ്ക്കെതിരേ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി; ഹരിയാനയില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ട ജെജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. ബിജെപിയ്ക്കെതിരേ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്കിയ വാക്ക് കാറ്റില്‍ പറത്തുകയാണ് ജെജെപിയെന്ന് കോണ്‍ഗ്രസിന്റെ…
Read More » - 26 October
ഗവർണർ പദവി: ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ ആലോചിച്ചെടുത്ത തീരുമാനം; പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞത്
ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പ് തന്നെ ബന്ധപ്പെട്ടവർ ആലോചിച്ചെടുത്ത തീരുമാനമാണ് തന്റെ ഇപ്പോഴത്തെ ഗവർണർ പദവി എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. ചെങ്ങന്നൂർ…
Read More » - 26 October
ഹരിയാനയിൽ എൻഡിഎ സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ഉടൻ
ഹരിയാനയിൽ എൻഡിഎ സർക്കാർ അധികാരത്തിലേക്ക്. ഖട്ടർ ഇന്ന് ഗവർണറെ കാണുമെന്ന് അമിത് ഷാ അറിയിച്ചു. ബിജെപി-ജെജെപി ചർച്ചയ്ക്ക് ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നേരത്തെ ജെജെപിയുമായി ചേർന്ന്…
Read More »