Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -20 September
ഇബ്രാഹിം കുഞ്ഞിനെതിനെതിരെയുള്ള നീക്കം; വിമർശനവുമായി ഉമ്മൻ ചാണ്ടി
കോട്ടയം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞിനെതിനെതിരെയുള്ള നീക്കം പാലാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് ഉമ്മന്‍ ചാണ്ടി. ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം…
Read More » - 20 September
ഭേദഗതി വരുത്തിയത് ലക്ഷക്കണക്കിനു മനുഷ്യരെ രക്ഷിക്കാൻ; ഗതാഗത നിയമലംഘനത്തിന് പിഴ വർധിപ്പിച്ചതിനെ കുറിച്ച് നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: ട്രാഫിക് നിയമലംഘനത്തിന് പിഴ വര്‍ധിപ്പിച്ചതിനെക്കുറിച്ച് വ്യക്തമാക്കി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഭേദഗതി വരുത്തിയത് ലക്ഷക്കണക്കിന് മനുഷ്യരെ രക്ഷിക്കാനാണെന്നും വരുമാനം കൂട്ടാനോ ജനപ്രിയ രാഷ്ട്രീയം…
Read More » - 20 September
ഷോപ്പിങ് കോംപ്ലെക്സിൽ ഉപേക്ഷിച്ച കുട്ടിയെ പറഞ്ഞു പഠിപ്പിച്ചത് മുഴുവൻ നുണക്കഥകൾ, കുട്ടിയെ ഉപേക്ഷിച്ച സംഭവത്തിന്റെ ചുരുളഴിയുന്നു; സിനിമാ കഥയെ വെല്ലുന്ന ആ സംഭവം ഇങ്ങനെ…
ദുബായ്: ഷോപ്പിങ് മാളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആണ്‍കുട്ടിയെ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. കുട്ടിയെ പ്രസവിച്ച വിദേശ യുവതി അഞ്ച് വര്‍ഷം മുന്‍പ് രാജ്യം വിട്ടുപോയെന്നും പിന്നീട് തിരികെ…
Read More » - 20 September
പാലാരിവട്ടം പാലം അഴിമതി; വി.കെ. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: പാലാരിവട്ടം അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വീണ്ടും വിശദമായി ചോദ്യംചെയ്യും. ഗതാഗതവകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്. പാലം…
Read More » - 20 September
സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പള്ളി വികാരിക്കെതിരെ കേസ്: വൈദികൻ ഒളിവിൽ
പറവൂര്‍ : നാലാം ക്ളാസ് വിദ്യാര്‍ത്ഥികളായ മൂന്നു പെണ്‍കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ സ്കൂള്‍ മാനേജരായ പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക്…
Read More » - 20 September
ചെറുവിമാനം തകര്‍ന്ന് ഒരു മരണം
ലോസ് ആഞ്ചലസ്: സൗത്ത് കലിഫോര്‍ണിയയിലെ ടോറന്‍സില്‍ ചെറുവിമാനം തകർന്ന് ഒരു മരണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സെസ്ന 177 വിമാനമാണ് തകര്‍ന്നത്. പ്രദേശത്തെ…
Read More » - 20 September
പുനർ വിവാഹിതരുടെ മാട്രിമോണി സൈറ്റിൽ കയറി വ്യാജ പേരിൽ രെജിസ്റ്റർ ചെയ്തു തട്ടിപ്പും പീഡനവും, ഇടുക്കി സ്വദേശി പിടിയില്‍
കൊച്ചി: കൊച്ചിയില്‍ മാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പേര് രജിസ്റ്റര്‍ ചെയ്ത് യുവതികളെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ഇടുക്കി സ്വദേശി എര്വിന് ടി ജോയിയാണ് പിടിയിലായത്. പുനര്‍വിവാഹിതര്‍ക്കുള്ള…
Read More » - 20 September
ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതന്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ലുകൾ എറിഞ്ഞുതകർത്തു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിന് നേരെ അജ്ഞാതന്റെ കല്ലേറ്. കിഴക്കേക്കോട്ടയില്‍ നിന്നും പാപ്പാന്‍ചാണിയിലേക്ക് പോയ ബസിന്റെ ചില്ലുകൾ തിരുവല്ലത്തിനടുത്തുവച്ച് അജ്ഞാതന്‍ കല്ലേറിഞ്ഞ് തകര്‍ക്കുകയായിരുന്നു. ബുള്ളറ്റില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ആളാണ്…
Read More » - 20 September
തീഹാർ ജയിലിലെ ഏഴാം സെല്ലിലേക്ക് ചിദംബരത്തോടൊപ്പം ഡി. കെ.ശിവകുമാറും
ന്യൂഡല്‍ഹി: കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും തീഹാർ ജയിലിലേക്ക്. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ പാര്‍പ്പിച്ചിട്ടുള്ള ഏഴാം നമ്പര്‍…
Read More » - 20 September
തീരെ സുഖമില്ലാതായിട്ടും അവധി നൽകിയില്ല, നന്ദാവനം എ ആർ ക്യാമ്പിൽ തൊപ്പി വലിച്ചെറിഞ്ഞ് പൊലീസുകാരന്റെ ആത്മഹത്യാ ശ്രമം
തിരുവനന്തപുരം: കടുത്ത നടുവേദനയിൽ വലഞ്ഞിട്ടും മേലുദ്യോഗസ്ഥൻ അവധി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് പൊലീസുകാരന് ആത്മഹത്യക്ക് ശ്രമിച്ചു. നന്ദാവനം എആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിളായ ജോസാണ് ഇന്നലെ ഉച്ചയോടെ കടുംകൈയ്ക്ക് ഒരുങ്ങിയത്. മേലുദ്യോഗസ്ഥരുടെ…
Read More » - 20 September
യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കശ്മീർ പ്രമേയം സമർപ്പിക്കാനാകാതെ പാകിസ്ഥാൻ
ന്യൂഡൽഹി: പതിനാറ് രാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ കശ്മീർ പ്രമേയം സമർപ്പിക്കാൻ കഴിയാതെ പാകിസ്ഥാൻ. 42 മത്തെ യു എൻ മനുഷ്യാവകാശ സെഷനിൽ കശ്മീർ…
Read More » - 20 September
കോളേജ് ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണം; നിലപാട് വ്യക്തമാക്കി ഹൈക്കോടതി
എറണാകുളം: കോളേജ് ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണം വിദ്യാര്‍ത്ഥികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി. മൊബൈല്‍ അവശ്യവസ്തുവായി മാറിയ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം മൗലിക അവകാശമാണ്. ഇക്കാര്യത്തില്‍…
Read More » - 20 September
തലയിണയോ കസേരയോ നൽകുന്നില്ല; കോടതിയോട് പരാതി പറഞ്ഞ് ചിദംബരം
തിഹാർ ജയിലിൽ തനിക്ക് തലയിണയോ കസേരയോ ഇല്ലെന്ന് കോടതിയിൽ പരാതിയുമായി പി.ചിദംബരം. സെല്ലിനുളളിൽ ഒരു കസേരയില്ലെന്നും കിടക്കയിൽ തലയിണയില്ലെന്നും അതു കൊണ്ടാണ് അദ്ദേഹത്തിന് നടുവേദന എടുക്കുന്നതെന്നാണ് അഭിഭാഷകൻ…
Read More » - 20 September
പരീക്ഷാനടത്തിപ്പില്‍ സമഗ്ര അഴിച്ചുപണിക്കൊരുങ്ങി പി.എസ്.സി; നിർദേശങ്ങൾ ഇവയൊക്കെ
തിരുവനന്തപുരം: ചോദ്യപേപ്പര്‍ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ പരീക്ഷാനടത്തിപ്പില്‍ വൻ മാറ്റങ്ങളുമായി പി.എസ്.സി. പരീക്ഷാഹാളില്‍ വാച്ച്, പേഴ്സ്, മൊബൈല്‍ ഫോണ്‍ എന്നിവ വിലക്കും. ഇവ ക്ലോക്ക് റൂമില്‍ നൽകേണ്ടി വരും.…
Read More » - 19 September
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള പാല ഉപതെരഞ്ഞെടുപ്പ് : കൊട്ടിക്കലാശം വെള്ളിയാഴ്ച
പാല : ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള പാലാ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം വെള്ളിയാഴ്ച നടക്കും. ഗുരു സമാധി ദിനമായതിനാലാണ് ശനിയാഴ്ച നടത്തേണ്ട കൊട്ടിക്കലാശം വെളളിയാഴ്ച നടത്തുന്നത്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും…
Read More » - 19 September
ചന്ദ്രയാൻ 2: ഓർബിറ്റർ പരീക്ഷണ പ്രവർത്തനങ്ങൾ തുടങ്ങിയതായി ഐ എസ് ആർ ഒ
നേരത്തെ നിശ്ചയിച്ച പ്രകാരം ചന്ദ്രയാനിലെ ഓർബിറ്റർ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ചന്ദ്രനെ ചുറ്റുന്ന ഓർബിറ്ററിലെ എട്ട് പരീക്ഷണ ഉപകരണങ്ങളാണ് തൃപ്തികരമായി പ്രവർത്തിക്കുന്നതെന്ന് ഐ എസ് ആർ ഒ…
Read More » - 19 September
സംസ്ഥാനത്ത് ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയില്‍ : മെഡിക്കല്‍ കോളേജുകളിലേയ്ക്കുള്ള സ്റ്റെന്റ് വിതരണം നിര്‍ത്തുന്നു
തിരുവനന്തപുരം : സംസ്ഥാനത്ത്് ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയിലായി. മെഡിക്കല്‍ കോളേജുകളിലേയ്ക്കുള്ള സ്റ്റെന്റ് വിതരണം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയിലായത്. കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് വിതരണം…
Read More » - 19 September
പച്ചക്കറികൾ മാത്രം കഴിക്കുന്നവർ സൂക്ഷിക്കുക
പച്ചക്കറി കഴിക്കുന്നവരും ഹൃദയത്തിന്റെ കാര്യത്തില്‍ ഏറെക്കുറെ സുരക്ഷിതരായിരിക്കുമത്രേ. എന്നാല്‍ വെജിറ്റേറിയന്‍സ് മറ്റൊരു ഭീഷണി നേരിടാന്‍ സാധ്യതകളേറെയെന്നാണ് പഠനം അവകാശപ്പെടുന്നത്.
Read More » - 19 September
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും പിന്മാറാന് തയ്യാറല്ലാതെ ബെഞ്ചമിന്‍ നെതന്യാഹു
ഇസ്രയേല്‍ : ഇസ്രയേലിലെ പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിട്ടും പിന്മാറാന് തയ്യാറല്ലാതെ ബെഞ്ചമിന്‍ നെതന്യാഹു. എതിരാളികളെ കൂട്ടുപിടിച്ച് ഭരണത്തില്‍ തുടരാനുള്ള ശ്രമവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു. 120…
Read More » - 19 September
ഈ രാജ്യത്ത് വെടിക്കെട്ടിന് നിരോധനം
ഹോങ്കോംഗ് : വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി ഹോങ്കോംഗ്. പൊതുജന സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടികാട്ടിയാണ് ഹോങ്കോങ് സര്‍ക്കാര്‍ വെടികെട്ടുകള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. സെപ്റ്റംബര്‍ 18 ന് ചൈനയുടെ ദേശീയദിന…
Read More » - 19 September
സെപ്റ്റംബര്‍ 19 മുതല്‍ അഞ്ച് ദിവസം മെഗാ ഓഫറുകളുമായി വിമാനകമ്പനികള്‍
റിയാദ് : സെപ്റ്റംബര്‍ 19 മുതല്‍ അഞ്ച് ദിവസം മെഗാ ഓഫറുകളുമായി വിമാനകമ്പനികള്‍. സൗദി ദേശീയദിനാഘോഷത്തിന്റെ ഭാഗമായാണ് കിടിലന്‍ ഓഫറുകളുമായി സൗദിയിലെ വിമാനകമ്പനികള്‍ രംഗത്തെത്തിയത്. ഫ്ളൈനാസ് ആഭ്യന്തര…
Read More » - 19 September
പുരുഷ വന്ധ്യത; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ആരോഗ്യമുള്ള ബീജങ്ങളില്ലാത്തതും, ലൈംഗികശേഷിക്കുറവും കാരണം സമ്മര്‍ദ്ദത്തിലാകുന്ന പുരുഷന്മാര് ഇന്ന് ഏറെയാണ്. സ്ട്രെസ്സും ചിലപ്പോള്‍ പാരമ്പര്യരോഗങ്ങള്‍ വരെ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.
Read More » - 19 September
ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ആപ്പിൾ
ചർമ്മത്തിൽ ഉണ്ടാകുന്ന പല അസ്വസ്ഥതകൾക്കും പരിഹാരമാണ് ആപ്പിൾ. നിറം കുറവ്, മുഖത്തെ പാടുകൾ, ചർമ്മത്തിലെ വരൾച്ച എന്നിവക്ക് ഉത്തമപരിഹാരമാണ് ആപ്പിൾ. ആപ്പിൾ വേവിച്ച് ഉടച്ച് അതിൽ തേൻ…
Read More » - 19 September
ആലപ്പുഴയിൽ നിരവധി പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധയോ? റിപ്പോർട്ട് പുറത്ത്
ആലപ്പുഴയിൽ ഇന്നലെ 36 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ ഉണ്ടായിരുന്നതായി പരിശോധന റിപ്പോർട്ട്.
Read More » - 19 September
പ്രമുഖ അന്തര്‍ദേശീയ ഫുട്ബോള്‍ താരം വെടിയേറ്റ് മരിച്ചു
ആംസ്റ്റര്‍ഡാം: പ്രമുഖ അന്തര്‍ദേശീയ ഫുട്ബോള്‍ താരം വെടിയേറ്റ് മരിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് ബര്ട്ടന് ആല്‍ബിയോണിന്റെ മുന്‍ ഡിഫന്‍ഡര്‍ കെല്‍വിന്‍ മെയ്നാഡ് നെതര്‍ലന്‍ഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വെടിയേറ്റ് മരിച്ചു.…
Read More »