Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -19 September
പുരുഷ വന്ധ്യത; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ആരോഗ്യമുള്ള ബീജങ്ങളില്ലാത്തതും, ലൈംഗികശേഷിക്കുറവും കാരണം സമ്മര്‍ദ്ദത്തിലാകുന്ന പുരുഷന്മാര് ഇന്ന് ഏറെയാണ്. സ്ട്രെസ്സും ചിലപ്പോള്‍ പാരമ്പര്യരോഗങ്ങള്‍ വരെ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്.
Read More » - 19 September
ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് ആപ്പിൾ
ചർമ്മത്തിൽ ഉണ്ടാകുന്ന പല അസ്വസ്ഥതകൾക്കും പരിഹാരമാണ് ആപ്പിൾ. നിറം കുറവ്, മുഖത്തെ പാടുകൾ, ചർമ്മത്തിലെ വരൾച്ച എന്നിവക്ക് ഉത്തമപരിഹാരമാണ് ആപ്പിൾ. ആപ്പിൾ വേവിച്ച് ഉടച്ച് അതിൽ തേൻ…
Read More » - 19 September
ആലപ്പുഴയിൽ നിരവധി പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധയോ? റിപ്പോർട്ട് പുറത്ത്
ആലപ്പുഴയിൽ ഇന്നലെ 36 പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ ഉണ്ടായിരുന്നതായി പരിശോധന റിപ്പോർട്ട്.
Read More » - 19 September
പ്രമുഖ അന്തര്‍ദേശീയ ഫുട്ബോള്‍ താരം വെടിയേറ്റ് മരിച്ചു
ആംസ്റ്റര്‍ഡാം: പ്രമുഖ അന്തര്‍ദേശീയ ഫുട്ബോള്‍ താരം വെടിയേറ്റ് മരിച്ചു. ഇംഗ്ലീഷ് ക്ലബ്ബ് ബര്ട്ടന് ആല്‍ബിയോണിന്റെ മുന്‍ ഡിഫന്‍ഡര്‍ കെല്‍വിന്‍ മെയ്നാഡ് നെതര്‍ലന്‍ഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ വെടിയേറ്റ് മരിച്ചു.…
Read More » - 19 September
സൗദിക്ക് പിന്നാലെ യുഎഇയും ആക്രമിക്കുമെന്ന് ഹൂതികളുടെ ഭീഷണി
ദുബായ്: സൗദി അരാംകോയിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ നിരവധി സ്ഥലങ്ങളെയും തങ്ങള്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഹൂതികളുടെ ഭീഷണി. യുഎഇയിലെ നിരവധി സ്ഥലങ്ങള്‍ തങ്ങളുടെ ആക്രമണ പരിധിയിലുണ്ടെന്ന് ഇത്…
Read More » - 19 September
കോഹ്ലിയാണോ സ്മിത്താണോ മികച്ച ബാറ്റ്സ്മാൻ; വെളിപ്പെടുത്തലുമായി പനേസർ
ലണ്ടന്‍: വിരാട് കോഹ്ലിയാണോ സ്റ്റീവ് സ്മിത്താണോ സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാനെന്ന് വ്യക്തമാക്കി ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. ടെസ്റ്റില്‍ വിരാട് കോലിയേക്കാള്‍ മികച്ച ബാറ്റ്സ്മാന് സ്മിത്താണ്.…
Read More » - 19 September
മഹാരാഷ്ട്ര ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ പ്രഖ്യാപിയ്ക്കും
ന്യൂഡല്‍ഹി : മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഉടനുണ്ടാകുമെന്ന് സൂചന. രണ്ട് സംസ്ഥാനങ്ങളുടേയും തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ പ്രഖ്യാപിച്ചേക്കും. അതേസമയം ജാര്‍ഖണ്ഡ്, ഡല്‍ഹി നിയമസഭാ…
Read More » - 19 September
ബ്രണ്ണന്‍ കോളേജിലെ എബിവിപിയുടെ കൊടിമരം യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്ഐ തകര്‍ത്തു, വീഡിയോ
കണ്ണൂര്‍ : തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ വീണ്ടും എസ്എഫ്ഐ അക്രമം. എബിവിപി സ്ഥാപിച്ച കൊടിമരം യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്ഐക്കാര്‍ പരസ്യമായി തകര്‍ത്തു. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്…
Read More » - 19 September
വീണ്ടും കശ്മീരിനെ ഭൂമിയിലെ സ്വര്‍ഗമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
വീണ്ടും കശ്മീരിനെ ഭൂമിയിലെ സ്വര്‍ഗമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയില്‍ നടന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
Read More » - 19 September
കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ വിദ്യാർഥികൾ തടഞ്ഞ സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണ്ണർ
ന്യൂഡല്‍ഹി: എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്സിറ്റിയിലെത്തിയ കേന്ദ്ര സഹമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടത് വിദ്യാര്‍ഥി സംഘടനകള്‍ തടഞ്ഞ സംഭവത്തിൽ കർശന നിലപാടുമായി ഗവർണ്ണർ.…
Read More » - 19 September
നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം
തിരുവനന്തപുരം: പളളിക്കല്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ വനിതാഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് നാളെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം. കെജിഎംഒഎയുടെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ കൂട്ട പ്രതിഷേധത്തിനൊരുങ്ങുന്നത്.…
Read More » - 19 September
കോതമംഗലം പള്ളിയില്‍ സംഘര്‍ഷം : കല്ലേറില്‍ വിരവധി വാഹനങ്ങള്‍ തകര്‍ന്നു
കൊച്ചി: കോതമംഗലം പളളിയില്‍ സംഘര്‍ഷം. ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ ഏറ്റുമുട്ടി. പളളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം തോമസ് പോള്‍ റമ്പാന് എത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് ഉണ്ടായ…
Read More » - 19 September
പാക്കിസ്ഥാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിലായിരിക്കും ഇന്ത്യയുടെ തിരിച്ചടിയെന്ന് കരസേന മേധാവി
പാക്കിസ്ഥാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിലായിരിക്കും ഇന്ത്യയുടെ തിരിച്ചടിയെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്.
Read More » - 19 September
പയ്യോളി മനോജ് വധക്കേസില്‍ 27 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം; അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ പോലീസുകാര്‍ക്ക് എതിരെ നടപടിക്ക് ഉത്തരവ്
കൊച്ചി : ബിഎംഎസ് പ്രവര്ത്തകന് പയ്യോളി മനോജ് വധക്കേസില്‍ ഇരുപത്തിയേഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ സിബിഐ കുറ്റപത്രം. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിബിഐ കുറ്റപത്രത്തില്‍…
Read More » - 19 September
കമ്പിയില്ലേൽ കമ്പിയെണ്ണും; പരിഹാസവുമായി എംഎം മണി
കൊച്ചി: മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ട്രോളി മന്ത്രി എംഎം മണി. കമ്പിയില്ലേൽ കമ്പിയെണ്ണുമെന്ന് എംഎം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പാലാരിവട്ടം…
Read More » - 19 September
സംസ്ഥാനത്ത് പ്രളയാനന്തരം ആഫ്രിയ്ക്കന്‍ ഒച്ചുകളുടെ വ്യാപനം : മസ്തിഷ്കത്തിന് ഗുരുതര രോഗം പരത്തും :ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് മഹാപ്രളയത്തിനു ശേഷം കുഞ്ഞുങ്ങളില്‍ മസ്തിഷ്ക രോഗ ഭീഷണിയുയര്‍ത്തുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ വളരെയധികം വ്യാപിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ കേരള വനം ഗവേഷണ കേന്ദ്രം ജനങ്ങള്‍ക്ക്…
Read More » - 19 September
സ്ത്രീകൾ ഏറ്റവും കൂടുതൽ ധരിക്കുന്ന വസ്ത്രം; ഫിറ്റ് ഇന്‍ ഷേപ്പ്
ചെറുപ്പക്കാര്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമായി മാറിയിരിക്കുകയാണ് ലെഗ്ഗിൻസ്. ചെറുപ്പക്കാര്‍ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
Read More » - 19 September
പോസ്റ്റ്മാനല്ല, വീട്ടുപടിക്കൽ ഇനി ‘എ.ടി.എം മാൻ’
മലപ്പുറം: വീട്ടുപടിക്കൽ കത്തും രജിസ്ട്രേഡും എത്തിക്കുന്നവർ മാത്രമല്ല പോസ്റ്റ്മാന്മാർ, ഇനി സഞ്ചരിക്കുന്ന എ.ടി.എമ്മുകൾ കൂടിയാവുകയാണ്. ഏത് അക്കൗണ്ടിൽനിന്നും 10,000 രൂപവരെ പണം പിൻവലിക്കാം, മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം…
Read More » - 19 September
മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടിവരും; പരോക്ഷ വിമർശനവുമായി പിണറായി വിജയൻ
കോട്ടയം: മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലാരിവട്ടം…
Read More » - 19 September
അല്‍ക്ക ലാംബ എം.എല്‍.എയെ അയോഗ്യയാക്കി
ന്യൂഡല്‍ഹി•ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് അല്‍ക്ക ലാംബ എം.എല്‍.എയെ ഡല്‍ഹി നിയമസഭയില്‍ അയോഗ്യയാക്കി. സ്പീക്കർ രാം നിവാസ് ഗോയലിന്റെതാണ് നടപടി. ഈ മാസം ആദ്യം ലാംബ…
Read More » - 19 September
കേന്ദ്രമന്ത്രി വി മുരളീധരന്റെ ഗൺമാൻ അടക്കമുള്ള സുരക്ഷ പിൻവലിച്ച് പോലീസ്, പരാതി നൽകി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരന് മതിയായ സുരക്ഷ ഒരുക്കിയില്ലെന്ന് പരാതി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ് പരാതി നല്‍കിയത്. പാലായിൽ ഗൺമാനും മറ്റു സുരക്ഷാ…
Read More » - 19 September
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്ത് കുടിയറുന്നവരില്‍ കൂടുതലും ബംഗ്ലാദേശികളാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18ന് നല്കിയ അഭിമുഖത്തിലായിരുന്നു…
Read More » - 19 September
എന്തുണ്ടായാലും അവിടെ എത്തുന്ന ഒരേ ഒരാള്‍ മമ്മൂട്ടി മാത്രം; ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നുവെന്നുമുള്ള വിമർശനവുമായി ആദിത്യന്
നടൻ സത്താറിനെ തിരിഞ്ഞുനോക്കാത്തവർ പോലും മരണത്തിൽ അനുശോചിച്ച് രംഗത്തെത്തുന്നുവെന്നുള്ള വിമർശനവുമായി നടൻ ആദിത്യൻ ജയൻ. ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കാതെ പിന്നെ പോസ്റ്റിടുന്നത് അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിന് തുല്യമാണെന്ന് ഫേസ്ബുക്ക്…
Read More » - 19 September
പഞ്ചിംഗ് കൊണ്ടുവന്നപ്പോള്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ ഇത്രയും കരുതിയില്ല : ഹാജര്‍ രേഖകള്‍ ശരിയാക്കാന്‍ ജീവനക്കാര്‍ നെട്ടോട്ടത്തില്‍
തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകളിലും സെക്രട്ടറിയേറ്റിലും പഞ്ചിംഗ് നിര്‍ബന്ധമാക്കിയപ്പോള്‍ ജീവനക്കാര്‍ ഇത്രയും കരുതിയില്ല. പഞ്ചിംഗില്‍ വീഴ്ച വരുത്തുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് അടുത്തമാസം മുതല്‍ അനധികൃത അവധി…
Read More » - 19 September
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സംഭാവനയായി നൽകിയത് രണ്ടരക്കോടിയിലേറെ രൂപ; കൈയ്യടിച്ച് സോഷ്യൽ മീഡിയ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ സംഭാവനയായി നൽകിയത് 2.81 കോടി രൂപ. സ്കൂളുകളില്‍ സ്ഥാപിച്ച ബോക്സുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും തുക ശേഖരിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ…
Read More »