Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -19 September
ഐഎൻഎക്സ് മീഡിയ അഴിമതി കേസ് : പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി
ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്ത മുൻ കേന്ദ്രമന്ത്രിയും,മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഒക്ടോബർ…
Read More » - 19 September
ശക്തമായ ഭൂചലനം
ജക്കാർത്ത•ഇന്തോനേഷ്യയുടെ പടിഞ്ഞാറൻ കിഴക്കൻ ജാവ പ്രവിശ്യയിയില്‍ ശക്തമമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ സുനാമിയുണ്ടാകാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ ജിയോ ഫിസിക്സ് ഏജൻസി…
Read More » - 19 September
വനിതാ ജോലിക്കാരില്ലാത്തപ്പോള് ഇങ്ങനെയും ഓണം ആഘോഷിക്കേണ്ടി വരും- ചിരി പടര്ത്തിയൊരു വീഡിയോ വൈറലാകുന്നു
ഒരു കൂട്ടം പുരുഷന്മാര് സ്ത്രീകളെ പോലെ വസ്ത്രം ധരിച്ച് തിരുവാതിര കളിക്കുന്ന വീഡിയോ വൈറലായി. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കണ്ട് ചിരിച്ച് മരിക്കാം. സ്ത്രീകളെ പോലെ ആഭരണങ്ങളും…
Read More » - 19 September
- 19 September
ഓണം ബമ്പര്‍: സമ്മാനം ആറുപേര്‍ക്ക് ; സമ്മാനാര്‍ഹരെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: 12 കോടി രൂപയുടെ അവകാശിയെ തിരിച്ചറിഞ്ഞു. ഒരാളല്ല, മറിച്ച് ആറുപേരാണ് കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടിയുടെ ഓണം ബംപറിന്റെ അവകാശികള്‍.…
Read More » - 19 September
പുതിയ മോഡൽ ക്ലാസിക് ബൈക്ക് വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്
പുതിയ മോഡൽ ക്ലാസിക് ബൈക്ക് വിപണിയിലെത്തിച്ച് റോയൽ എൻഫീൽഡ്. ഉല്‍പ്പാദന ചെലവ് കുറച്ച് വില നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് , ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ എസ്…
Read More » - 19 September
‘ബ്രാഹ്മണ’ മുത്തച്ഛനായി തലമുണ്ഡനം ചെയ്ത് മുസ്ലിം ബാലന്
പൂണൂല് ധരിച്ച്, ബ്രാഹ്മണ ആചാരങ്ങളെല്ലാം പാലിച്ച് തങ്ങളുടെ പിതാവിന്റെ ഹിന്ദു സുഹൃത്തിന്റെ മരണാനന്തര കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കി മത സൗഹാര്‍ദ്ദത്തിന്റെ തിളക്കമാര്‍ന്ന മാതൃകയായി മാറിയിരിക്കുകയാണ് ഗുജറാത്തിലെ മൂന്ന് മുസ്ലിം…
Read More » - 19 September
ശുചിത്വമിഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
തദ്ദേശസ്വയംഭരണവകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ…
Read More » - 19 September
കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു : ആംആദ്മിയിൽ ചേര്‍ന്നു
ന്യൂ ഡൽഹി : കോൺഗ്രസിനു കനത്ത തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പിസിസി മുന്‍ അധ്യക്ഷന്‍ അജോയ് കുമാര്‍ പാര്‍ട്ടി വിട്ട് എഎപിയില്‍ ചേര്‍ന്നു.…
Read More » - 19 September
‘ഇവനെ പോലെയുള്ളവര്‍ക്ക് വേണ്ടി നമ്മള് എന്തിനാണ് സ്വര്‍ണം ഉണ്ടാക്കി കൊടുക്കുന്നത്’ -മാരത്തോണ്‍ ലൈവിലൂടെ പെണ്‍കുട്ടിക്ക് ജീവിതമായെന്ന് പറയുന്നവര്‍ക്കുള്ള കുറിപ്പ്
തൃശൂരിലെ ഒരു പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങാതിരിക്കാന്‍ സ്വര്‍ണം ആവശ്യപ്പെട്ട് മാരത്തോണ്‍ ലൈവ് നടത്തിയ സുശാന്ത് നിലമ്പൂരിനെ പ്രശംസിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ അടക്കം നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ രാത്രിയാണ്…
Read More » - 19 September
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിനു സാധ്യത ; മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കാണാനില്ല
കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപെട്ടു, അറസ്റ്റുണ്ടാകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കാണാനില്ല. ഇദ്ദേഹത്തിന്റെ…
Read More » - 19 September
ഓണം ബംപറിന്റെ 12 കോടി ലഭിച്ചത് ഈ നമ്പറിന്
തിരുവനന്തപുരം: 12 കോടി രൂപയുടെ അവകാശിയെ തിരഞ്ഞെടുക്കുന്ന ഓണം ബംപര്‍ നറുക്കെടുപ്പ് മന്ത്രി ജി സുധാകരന് നിര്‍വ്വഹിച്ചു. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12…
Read More » - 19 September
നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ ? എങ്കിൽ സൂക്ഷിക്കുക, ഇതായിരിക്കാം കാരണം
മുടികൊഴിച്ചിൽ സ്ത്രീകളെയും,പുരുഷനെയും ഒരുപോലെ അലട്ടുന്ന പ്രശ്നങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ട് മുടികൊഴിച്ചിലുണ്ടാകുന്നു. ഡയറ്റും ജീവിതരീതികളുമാണ് ഇതിൽ പ്രധാനം. ഡയറ്റുമായി ബന്ധപ്പെട്ട മുടികൊഴിച്ചിലിനെ കുറിച്ചാണ് ചുവടെ പറയുന്നത്. രക്തത്തില്‍…
Read More » - 19 September
ഉപതിരഞ്ഞെടുപ്പ് : പൊതു അവധി പ്രഖ്യാപിച്ചു
കോട്ടയം•പാല നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ദിവസമായ സെപ്റ്റംബർ 23ന് നിയോജകമണ്ഡലത്തിന്റെ പരിധിയിൽ പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി. സർക്കാർ- അർധസർക്കാർ, വാണിജ്യസ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. സ്വകാര്യജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക്…
Read More » - 19 September
എക്സിറ്റ്പോളും അഭിപ്രായ സർവേയും നിരോധിച്ചു
പാലാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 23ന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ എക്സിറ്റ്പോൾ നടത്തുന്നതും എക്സിറ്റ്പോൾ ഫലങ്ങൾ അച്ചടി, ഇലക്ട്രോണിക്, മറ്റേതെങ്കിലും ഉപാധികളിലൂടെ…
Read More » - 19 September
യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസ് : ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള നാലുപ്രതികള്‍ക്കെതിരെ വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ
തിരുവനന്തപുരം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ, ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് എന്നിവരടക്കമുള്ള നാല് പ്രതികൾക്കെതിരെ വിമാനത്താവളങ്ങളിൽ ലുക്കൗട്ട്…
Read More » - 19 September
സ്മാര്‍ട്ട്ഫോണുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്ന 5 അപകടങ്ങള്‍
നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഗാഡ്ജെറ്റുകളില്‍ ഒന്നാണ് സ്മാര്‍ട്ട്ഫോണുകള്‍. സ്മാര്‍ട്ട്ഫോണുകളില്ലാത്ത ജീവിതം ഇന്ന് മിക്കവര്‍ക്കും സങ്കല്പ്പിക്കാന് പോലും കഴിയില്ല. സ്മാര്‍ട്ട്ഫോണുകള്‍ ഇന്ന് ആധുനിക ജീവിതശൈലിയുടെ…
Read More » - 19 September
സ്വർണ്ണം വാങ്ങാൻ സുവർണാവസരം : ഇന്നത്തെ വിലയിങ്ങനെ
തിരുവനന്തപുരം: സ്വർണ്ണം വാങ്ങാൻ സുവർണാവസരം, ഇന്നത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പവന് 27,760 രൂപയും, ഗ്രാമിന് 3,470 രൂപയുമാണ് വില. നിരക്കിൽ ഗ്രാമിന്…
Read More » - 19 September
പെണ്മക്കളുള്ള ക്രിസ്ത്യൻ ഹിന്ദു മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്… പെൺകുട്ടികളെ ചതിയിൽപെടുത്തി പീഡിപ്പിച്ച് നഗ്നവീഡിയോ എടുത്തു ഭീഷണിപ്പെടുത്തി മതം മാറ്റം നടത്തുന്ന സംഘത്തെ കുറിച്ച് വെളിപ്പെടുത്തലുമായി അലി അക്ബര്‍
പെൺകുട്ടികളെ ചതിയിൽപെടുത്തി പീഡിപ്പിച്ച ശേഷം അവരുടെ നഗ്നവീഡിയോ എടുത്തു ഭീഷണിപ്പെടുത്തി മതം മാറ്റം നടത്തുന്ന സംഘത്തെ കുറിച്ച് പരാതി നൽകി ബിജെപി സംസ്ഥാന സമിതിയംഗവും സംവിധായകനുമായ അലി…
Read More » - 19 September
നേട്ടം കൈവിട്ടു : ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ
മുംബൈ : നാലാം ദിനത്തിൽ കഴിഞ്ഞ ദിവസത്തെ നേട്ടം കൈവിട്ടു, ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. സെന്‍സെക്സ് 176 പോയിന്റ് താഴ്ന്ന് 36,997ലും നിഫ്റ്റി 38 പോയിന്റ്…
Read More » - 19 September
ഇന്ത്യൻ നിർമിത പോർവിമാനം, തേജസിലേറി ചരിത്രം സൃഷ്ടിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ബെംഗളുരു: ചരിത്രം സൃഷ്ടിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യൻ നിർമിത ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസിൽ പറന്നു. ഇതോടെ തേജസ് ഫൈറ്റർ ജെറ്റിൽ സഞ്ചരിക്കുന്ന ആദ്യ ഇന്ത്യൻ…
Read More » - 19 September
വാട്സ്ആപ്പിലൂടെ വോയിസ് മെസേജ് അയച്ച് ഭാര്യയെ മുത്തലാഖ് ചൊല്ലി ദുബായിയിലുള്ള ഭര്‍ത്താവ്
ശിവമോഗ: വാട്സ്ആപ്പ് ശബ്ദ സന്ദേശം വഴി ദുബായില്‍ താമസിക്കുന്ന ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന് യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോട് ആയിഷ എന്ന യുവതി സഹായം…
Read More » - 19 September
പാലാരിവട്ടം പാലം അഴിമതി : മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന
കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ടു മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ഉടൻ ചോദ്യം ചെയ്യുമെന്നും, ഇബ്രാഹിം…
Read More » - 19 September
ഭാര്യയുടെ ശസ്ത്രക്രിയക്ക് പണം നൽകാൻ വിസമ്മതിച്ചു : ജീവനക്കാരൻ മുതലാളിയെ കൊലപ്പെടുത്തി
മതുര : ഭാര്യയുടെ ശസ്ത്രക്രിയക്ക് പണം നൽകാൻ വിസമ്മതിച്ചതിന്റെ ദേഷ്യത്തിൽ ജീവനക്കാരൻ മുതലാളിയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മതുരയിൽ ദിനേഷ് ഗുപ്തയാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഗ്ലാസ് ഫാക്ടറിയുടെ…
Read More » - 19 September
പാലാരിവട്ടം പാലം അഴിമതി; വമ്പന്മാരുടെ പുതിയ പേരുകള്‍ വെളിപ്പെടുത്തി സൂരജ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവര്‍ത്തിച്ച് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് രംഗത്ത്. തുക മുന്‍കൂര്‍…
Read More »