Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -19 September
ഇ-സിഗരറ്റുകളുടെ നിരോധനം : ഓർഡിനൻസ് പുറത്തിറക്കി
ന്യൂ ഡൽഹി : രാജ്യത്ത് ഇ-സിഗരറ്റുകൾ നിരോധിച്ചതായി കഴിഞ്ഞ ദിവസം ചേർന്ന് മന്ത്രിസഭാ യോഗം അറിയിച്ചതിനു പിന്നാലെ, ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. സ്കൂൾ വിദ്യാര്‍ത്ഥികളും…
Read More » - 19 September
വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിന് ഒരു കോടി നഷ്ടപരിഹാരം നല്കാന് ഉത്തരവ്
കൊല്ലം: ബൈക്ക് അപകടത്തില്‍ കോമസ്റ്റേജിലായിരുന്ന യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്. കൊല്ലം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലാണ് ഇളമ്ബള്ളൂര് പുനുക്കന്നൂര്‍ വിപിന്‍ ഭവനത്തില്‍…
Read More » - 19 September
12കോടിയുടെ ഭാഗ്യവാന് ആരെന്ന് ഇന്നറിയാം; വിറ്റുപോയത് 43ലക്ഷത്തിലധികം ഓണം ബംപര്‍
തിരുവനന്തപുരം: 12 കോടി രൂപയുടെ അവകാശിയെ തിരഞ്ഞെടുക്കുന്ന ഓണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്. ഉച്ചയ്ക്ക് രണ്ട് മണിക്ക്…
Read More » - 19 September
ഇറാനെതിരെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് അമേരിക്ക
വാഷിംഗ്ടണ്‍ : സൗദിയിലെ അരാംകോ എണ്ണ പ്ലാന്റേഷനുകള്‍ക്കു നേരെ ഉണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് തെളിവ് സഹിതം സൗദി അറേബ്യ പുറത്തുവിട്ടതോടെ ഇറാനെതിരെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ്…
Read More » - 19 September
മണൽമാഫിയക്കായി ഒത്തുകളിച്ച് പോലീസ്; പോലീസ് വാഹനത്തെ ഇടിച്ചിട്ടും കേസ് എടുത്തില്ല, മണൽ ലോറി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി : വീഡിയോ പുറത്ത്
മലപ്പുറം : മണൽമാഫിയക്കായി ഒത്തുകളിച്ച് പോലീസ്. പോലീസ് വാഹനത്തെ ഇടിച്ചിട്ടും കേസ് എടുത്തില്ല, പകരം മണൽ ലോറി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി. മലപ്പുറം മമ്പാട് ആണ്…
Read More » - 19 September
കിളിമീന്‍ ഒന്ന് കഴുകിയതേ ഓര്‍മ്മയുള്ളൂ- കൈയിലെ സ്വര്‍ണവളകള്‍ വെളുത്ത് പൊടിഞ്ഞു- അധ്യാപികയ്ക്ക് സംഭവിച്ചത്
പുത്തൂര്‍: മീന്‍ കഴുകിയ വെള്ളം കൈയില്വീണ് സ്വര്‍ണവളകളുടെ നിറം മാറിയതും മുമ്പും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വിരമിച്ച അധ്യാപിക പുത്തൂര്‍ തെക്കുംപുറം രവി നിവാസില്‍ സുലോചനാഭായിക്കാണ് ഈ അനുഭവം…
Read More » - 19 September
വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോ വിവരങ്ങളോ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് യുഎഇ ട്രായിയുടെ മുന്നറിയിപ്പ്
അബുദാബി : വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോ വിവരങ്ങളോ പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് യുഎഇ ട്രായി മുന്നറിയിപ്പ് നല്കി. സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്ന കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദി…
Read More » - 19 September
ഹിന്ദു പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ പ്രതിഷേധം
പാകിസ്ഥാനിലെ കറാച്ചിയില്‍ ഹിന്ദു പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തെത്തുടർന്ന് പ്രതിഷേധം ശക്തമാകുന്നു.
Read More » - 19 September
കണക്കില്‍ പെടാത്ത ബിനാമി ഭൂസ്വത്തുക്കള്‍ ഒക്കെ കണ്ടുകെട്ടും: കള്ളപ്പണത്തിന് എതിരെയുള്ള യുദ്ധത്തില്‍ മോദി സര്‍ക്കാരിന്റെ നിര്‍ണായകമായ ചുവടുവയ്പില്‍ നടുങ്ങി അഴിമതിക്കാരായ നേതാക്കളും ബിസിനസുകാരും
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെയുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങൾ ഫലവത്താകുകയാണ്. ഇന്ത്യന്‍ പൗരന്മാരുടെ സ്വിസ് ബാങ്കുകളിലെ അക്കൗണ്ടുകളെ സംബന്ധിച്ച വിവരങ്ങള്‍ ഉടനെ ഇന്ത്യക്ക് ലഭിക്കും. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലെ…
Read More » - 19 September
വിപണിയിൽ നിന്ന് ഈ ഗുളികകൾ ഖത്തർ പിൻവലിച്ചു : കാരണമിതാണ്
ദോഹ : വിപണിയിൽ നിന്നും റാനിറ്റിഡിൻ ഗുളികകൾ ഖത്തർ പിൻവലിച്ചു. അർബുദത്തിനു കാരണമാകുന്ന നിട്രോ സോഡിമെതിലാമിൻ, സാന്റാക് എന്നറിയപ്പെടുന്ന റാനിറ്റിഡിൻ ഗുളികകളിൽ ഉള്ളതിനാണ് പൊതു, സ്വകാര്യ ഫാർമസികളിൽ…
Read More » - 19 September
തിയറ്ററില്‍ പാര്‍ക്കിംഗിനെ ചൊല്ലി കൊലപാതകം : പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് ഇറക്കി പൊലീസ്
ഇരിങ്ങാലക്കുട: മാപ്രാണം വര്‍ണ തിയേറ്ററിലെ പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ കൊലപാതകത്തില്‍ പ്രതികള്‍ക്കു വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ തര്‍ക്കം സമീപവാസിയെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുന്നതില്‍ അവസാനിക്കുകയായിരുന്നു.…
Read More » - 19 September
ശബരിമലയില്‍ തെറ്റ് പറ്റിയെന്ന കാര്യം പാലായിലെ ജനങ്ങളോട് പിണറായി വിജയന് തുറന്ന് പറയണം; എ കെ ആന്റണി
പാലാ: ശബരിമലയില്‍ തെറ്റ് പറ്റിയെന്ന കാര്യം പാലായിലെ ജനങ്ങളോട് പിണറായി വിജയന് തുറന്ന് പറയണമെന്ന് എകെ ആന്റണി. പാലാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ മുന്നണികളും സജീവമായ പ്രവര്‍ത്തനത്തിലാണ്.…
Read More » - 19 September
കനത്ത മഴ; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു- സ്കൂളുകള്‍ക്ക് അവധി
മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 48 മണിക്കൂറിൽ ആണ് കനത്ത മഴയ്ക്ക് സാധ്യത. ഇതേ തുടർന്ന് മുംബൈ നഗരത്തിലും പരിസരങ്ങളിലും റെഡ്…
Read More » - 19 September
പാത ഇരട്ടിപ്പിക്കല്‍; സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി റെയില്‍വെ
തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാത്തതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന ആരോപണവുമായി റെയിൽവേ. ഇപ്പോഴുള്ള സ്ഥിതിയില്‍ മുന്നോട്ട് പോയാല്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാൻ 2021 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ്…
Read More » - 19 September
പ്രവാസി നിക്ഷേപകർക്ക് കൂടുതൽ സൗകര്യങ്ങളുമായി ഖത്തർ
ദോഹ: റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവാസി നിക്ഷേപകർക്കു സ്പോൺസർ ഇല്ലാതെ രാജ്യത്തു പ്രവേശനവും ദീർഘകാല താമസവും അനുവദിച്ചുകൊണ്ടുള്ള പുതിയ നിയമ ഭേദഗതിയുമായി ഖത്തർ. പ്രവാസികളുടെ വരവും പോക്കും…
Read More » - 19 September
ഗതാഗത നിയമലംഘനത്തിന് ഉയര്‍ന്ന തുക പിഴ : മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കുന്നു
ന്യൂഡല്‍ഹി: ഗതാഗത നിയമലംഘനത്തിനു പിഴ വന്‍തോതില്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ഇന്ന് വാഹനങ്ങള്‍ പണിമുടക്കുന്നു. വാണിജ്യവാഹനങ്ങളാണ് പണിമുടക്കി സമരം ചെയ്യുന്നത്. ടാക്സി, ഓട്ടോ, മാക്സി കാബ്,…
Read More » - 19 September
ഐഎൻഎക്സ് മീഡിയ അഴിമതി കേസ്: പി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും
ഐഎൻഎക്സ് മീഡിയ അഴിമതി കേസിൽ അറസ്റ്റിലായ പി ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി തീരുന്ന സാഹചര്യത്തിൽ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും.
Read More » - 19 September
പൊതുമേഖല മേധാവികളുമായി ഇന്ന് കൂടിക്കാഴ്ച നടത്താനൊരുങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി: പൊതുമേഖല മേധാവികളുമായി ഇന്ന് കൂടിക്കാഴ്ച നടത്താനൊരുങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന്. യോഗത്തില്‍ ബാങ്കിങ് സെക്രട്ടറി രാജീവ് കുമാറും പങ്കെടുക്കുന്നുണ്ട്. നിഷ്ക്രിയ ആസ്തി, വാതില്‍പ്പടി ബാങ്കിങ്, ബാങ്കുകളുടെ…
Read More » - 19 September
കേന്ദ്രത്തോട് അടുത്തു നില്ക്കാന് പശ്ചിമ ബംഗാള്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്രവും തമ്മിലുള്ള അഭിപ്രായ ഭിന്നത വളരെയേറെ ഏറ്റുമുട്ടലുകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ മഞ്ഞുരുകുന്നതായാണ് റിപ്പോർട്ട്. രണ്ടാം തവണയും അധികാരമേറ്റ ശേഷം…
Read More » - 19 September
ശത്രു രാജ്യങ്ങളുടെ സൈനിക ഉപഗ്രഹങ്ങളുടെ വിവരം ചോര്‍ത്താന്‍ ഈ രാജ്യം
പെന്റഗണ്‍ : ശത്രു രാജ്യങ്ങളുടെ സൈനിക ഉപഗ്രഹങ്ങളുടെ വിവരം ചോര്‍ത്താന്‍ അമേരിക്ക തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. ബഹിരാകാശത്തെ ശത്രുരാജ്യങ്ങളുടെ നിരീക്ഷണക്കണ്ണുകളായ കൃത്രിമ ഉപഗ്രഹങ്ങളുടെ വിവരം ചോര്‍ത്തലാണ് അമേരിക്കയുടെ ലക്ഷ്യം.…
Read More » - 19 September
മരട് ഫ്ളാറ്റ് പ്രശ്നം: ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് സുപ്രിംകോടതിയിൽ
മരട് ഫ്ളാറ്റ് പ്രശ്നത്തിൽ കേരള ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് സുപ്രിംകോടതിയിൽ നേരിട്ട് ഹാജരാകും.
Read More » - 19 September
ചെന്നൈയില്‍ വൻ സ്വർണ്ണ വേട്ട; പ്രതി പിടിയിൽ
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികൾ വില വരുന്ന സ്വർണ്ണം പിടിച്ചു. കമ്പ്യൂട്ടറിന്റെ സിപിയുവില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്.
Read More » - 19 September
മിന്നലേറ്റ് 18 മരണം; നിരവധിപ്പേർക്ക് പരിക്ക്
പട്ന: ബിഹാറിലെ വിവിധ മേഖലകളിലുണ്ടായ ശക്തമായ മിന്നലില്‍ 18 മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ചൊവ്വാഴ്ച മുതൽ…
Read More » - 19 September
കുടുംബ പ്രേക്ഷകരെ കീഴടക്കിയ പ്രൈംടൈം സീരിയലില്‍ അശ്ലീല ദൃശ്യങ്ങള്‍ സെന്‍സര്‍ ചെയ്യാതെ പ്രദര്‍ശിപ്പിച്ചു : പ്രമുഖ ചാനലിന് വന്‍ തുക പിഴ
ചെന്നൈ: കുടുംബ പ്രേക്ഷകരെ കീഴടക്കിയ പ്രൈംടൈം സീരിയലില്‍ അശ്ലീല ദൃശ്യങ്ങള്‍ സെന്‍സര്‍ ചെയ്യാതെ പ്രദര്‍ശിപ്പിച്ചു , പ്രമുഖ ചാനലിന് വന്‍ തുക പിഴ ഈടാക്കി. ലൈംഗിക പീഡനത്തിന്റെ…
Read More » - 19 September
സത്താറിന്റെ മയ്യത്തിന് അരികില്‍ നിന്ന് ബന്ധുക്കള്‍ തള്ളിമാറ്റിയെന്ന് രണ്ടാം ഭാര്യ, ‘ജനിച്ചുവളര്‍ന്ന വീട്ടില്‍ 2500 രൂപ വാടകയ്ക്ക് കഴിഞ്ഞിരുന്ന സത്താറിനെയാണ് താൻ വിവാഹം കഴിച്ചത്’: ഗുരുതര ആരോപണങ്ങൾ
സത്താറിന്റെ ബന്ധുക്കൾക്കും ജയഭാരതിക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീന. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇവർ തനിക്കുണ്ടായ ദുരനുഭവങ്ങൾ കുറിച്ച് പറഞ്ഞത്.…
Read More »