Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -19 September
വിക്രം ലാന്‍ഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാന്‍ റോവറിന്റെയും ബാറ്ററിയുടെ ആയുസ്സ് നാളെ വരെ : ഇസ്രോയുടെ കാത്തിരിപ്പ് തുടരുന്നു
ബെംഗളൂരു : ലോകം മുഴുവനും ഉറ്റുനോക്കിയ വമ്പന്‍ പരീക്ഷണമായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍-2 വിന്റെ പ്രക്ഷേപണം. അതില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. എന്നാല്‍ അവസാന നിമിഷത്തില്‍ വിക്രം ലാന്‍ഡര്‍…
Read More » - 19 September
കുതിച്ചുപായുന്നൊരു ബസ് ആണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം; സംഭവമിങ്ങനെ
തൃശൂർ: കുതിരാനിലെ കുഴിയും കുരുക്കും മുറിച്ചുകടക്കുന്ന ഒരു സ്വകാര്യ ബസിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുതിരാനിലെ മണിക്കൂറുകള്‍ നീണ്ട കുരുക്കിനിടെയാണ് സംഭവം. മണിക്കൂറുകള്‍ നീളുന്ന…
Read More » - 19 September
മില്‍മ പാലിന്റെ പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും
തിരുവനന്തപുരം: മിൽമ പാലിന് ഇന്ന് മുതൽ വില വർധിക്കും. ലിറ്ററിന് നാല് രൂപയാണ് കൂടിയത്. മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള കവറിനും 44 രൂപയാണ് പുതിയ വില.…
Read More » - 19 September
റിയല്‍ എസ്റ്റേറ്റ് മാഫിയയെ നിയന്ത്രിയ്ക്കാനും കേന്ദ്രസര്‍ക്കാറിന്റെ പുതിയ സംവിധാനം വരുന്നു
ന്യൂഡല്‍ഹി : റിയല്‍ എസ്റ്റേറ്റ് മാഫിയയെ നിയന്ത്രിയ്ക്കാനും കേന്ദ്രസര്‍ക്കാറിന്റെ പുതിയ സംവിധാനം വരുന്നു . രാജ്യത്തു ഭൂസ്വത്തിനും ആധാര്‍ മാതൃകയില്‍ സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ വരുന്നു. ഭൂമി…
Read More » - 19 September
റെയിൽവേ ജീവനകാർക്ക് ഇക്കൊല്ലവും ബോണസായി ലഭിക്കുന്നത് വലിയ തുക
റെയിൽവേ ജീവനകാർക്ക് ഇക്കൊല്ലവും ബോണസായി ലഭിക്കുന്നത് വലിയ തുക. 018-19 സാമ്പത്തിക വര്‍ഷത്തില്‍ അര്‍ഹരായ റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ ബോണസ് നല്കാന് തീരുമാനം.
Read More » - 19 September
എവറസ്റ്റിൽ മഞ്ഞുരുകുമ്പോൾ വെളിപ്പെടുന്നത് നൂറുകണക്കിന് മൃതദേഹങ്ങളും, ടൺ കണക്കിന് മാലിന്യങ്ങളും
കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന്റെ ഭാഗമായി മഞ്ഞുരുകിത്തുടങ്ങിയതോടെ, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മാലിന്യ കൂമ്പാരമായി എവറസ്റ്റ് മാറുകയാണ്. മഞ്ഞിനടിയിൽ നിന്ന് വെളിപ്പെട്ടത് ടൺ കണക്കിന് മാലിന്യങ്ങളും, ഏകദേശം ഇരുനൂറിനു…
Read More » - 19 September
എലികൾ കാരണം വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനം കത്തി നശിച്ചു; സംഭവം ഇങ്ങനെ
റായ്പൂർ: എലികൾ കാരണം വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനം കത്തി നശിച്ചു. ഛത്തീസ്ഖണ്ഡിലാണ് സംഭവം. ജഷ്പുര്‍ ജില്ലയില്‍ ബുധനാഴ്ചയാണ് വിഷ്ണു സഹു എന്നയാളുടെ വാഹനത്തിന് തീപിടിച്ചത്.…
Read More » - 19 September
കരുത്തനായ റാഫേൽ ജെറ്റ് ഒക്ടോബറിൽ ഇന്ത്യയിലേക്ക്
ഒക്ടോബർ എട്ടിന് ആദ്യ റാഫേൽ ജെറ്റ് ഇന്ത്യൻ എയർഫോഴ്സിന് കൈമാറും. മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥർക്കൊപ്പം ഫ്രാൻസിലെ മെരിഗ്നാകിലേക്ക് പോകുന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഇവിടെ വച്ച്…
Read More » - 19 September
പൈലറ്റിന്റെ അശ്രദ്ധ മൂലം വിമാനം വൈകിയത് 11 മണിക്കൂർ
വിയറ്റ്നാം: പൈലറ്റിന്റെ അശ്രദ്ധ മൂലം വിമാനം വൈകിയത് 11 മണിക്കൂർ. പൈലറ്റിന്റെ പാസ്പോര്‍ട്ട് നഷ്ടമായതിനെ തുടർന്നാണ് വിമാനം വൈകിയത്. ദക്ഷിണ കൊറിയന്‍ വിമാന കമ്പനിയായ റ്റി വേ…
Read More » - 19 September
സൗഹാർദ്ദപരമായി പരിഹരിക്കുന്നതിനു വേണ്ടി അയോധ്യ കേസിൽ വീണ്ടും സുപ്രീം കോടതിയുടെ സുപ്രധാനമായ തീരുമാനം
അയോധ്യ കേസില്‍ ഒക്ടോബര്‍ 18ന് മുമ്പ് വാദം പൂര്‍ത്തിയാക്കണമെന്ന് എല്ലാ കക്ഷികളോടും സുപ്രീം കോടതി. കേസില്‍ ഇരുവിഭാഗവും തങ്ങളുടെ വാദം കേള്‍ക്കാനുള്ള ഷെഡ്യൂള്‍ സമര്‍പ്പിച്ചതിനു പിന്നാലെയായിരുന്നു ചീഫ്…
Read More » - 19 September
മാനസികമായും ശാരീരികമായും ചുറുചുറുക്കുള്ള പോലീസുകാരെ പ്രത്യേകം ആദരിക്കും
തിരുവനന്തപുരം: മാനസികമായും ശാരീരികമായും ചുറുചുറുക്കുള്ള പോലീസുകാരെ ആദരിക്കും. പോലീസുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിന്റെയും പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ആവിഷ്കരിക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം.…
Read More » - 19 September
നരേന്ദ്രമോദിയുടെ ശില്പം ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ച് ഗ്രാമവാസികള്‍
അനന്ത്പുര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങളുടെ ദൈവമാണെന്ന് വ്യക്തമാക്കി മോദിയുടെ പ്രതിമ ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ച് ബിഹാറിലെ 500 ലേറെ വരുന്ന ഗ്രാമവാസികള്‍. അനന്ത്പൂരിലാണ് സംഭവം. മോദിയുടെ പിറന്നാള്‍ ദിനത്തിലാണ്…
Read More » - 19 September
സന്യാസികൾക്ക് അവഹേളനം, ദിഗ്വിജയ് സിംഗിനെതിരെ കേസ്
ഭോപ്പാല്‍ : സന്യാസികളെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിംഗിനെതിരെ മാന നഷ്ടത്തിന് കേസെടുത്തു. കേസ് അടുത്തമാസം ഒന്‍പതാം തിയതി പരിഗണിക്കും. ദിഗ്വിജയ്…
Read More » - 19 September
സംസ്ഥാനത്ത് ഓപ്പറേഷന് വിശുദ്ധി വിജയകരം : ഇതുവരെ അറസ്റ്റിലായത് 1390 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന് വിശുദ്ധി വിജയതരം. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ‘ഓപ്പറേഷന് വിശുദ്ധി’ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പരിശോധന നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം…
Read More » - 19 September
ഇസ്രയേലിന്റെയും റഷ്യയുടെയും സഹായത്തോടെ ഇന്ത്യ അപകടകരമായ ആക്രമണം നടത്തി പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ പദ്ധതിയിടുന്നു : തെളിവുകൾ ഉണ്ടെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ് ; ഇസ്രായേലിന്റെയും ,റഷ്യയുടെയും സഹായത്തോടെ പാകിസ്ഥാനിൽ അപകടകരമായ ആക്രമണത്തിനു ഇന്ത്യ തയ്യാറെടുക്കുന്നതായി പാകിസ്ഥാൻ . ഇത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പാക് സൈന്യത്തിനു ലഭിച്ചതായും പ്രധാനമന്ത്രി…
Read More » - 19 September
നിര്‍ത്താതെ പോകുന്ന കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ ഇനി കര്‍ശന നടപടി
തിരുവനന്തപുരം: ഇനി കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയില്ലെങ്കില്‍ പിടിവീഴും. അംഗീകൃത സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ കൈ കാണിച്ചാലും നിര്‍ത്താതെ പോകുന്ന കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് റിപ്പോർട്ട്.…
Read More » - 19 September
വനിതാ ഡോക്ടറുടെ മാനസിക പീഡനം, ഹൃദ് രോഗിയായ നഴ്സ് കുഴഞ്ഞ് വീണു
തിരുവനന്തപുരം: വനിതാ ഡോക്ടറുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഹൃദ് രോഗിയായ നഴ്സ് കുഴഞ്ഞ് വീണതായി പരാതി. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ നഴ്സ് ഡിഎംഒക്ക് പരാതി നല്കി.…
Read More » - 19 September
രോഹിത് ശർമ്മയെ കടത്തിവെട്ടി രാജാവായി വിരാട് കോഹ്ലി
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ഫിഫ്റ്റിയോടെയാണ് 97…
Read More » - 19 September
ഹിന്ദി ഭാഷ വിവാദം; ഡിഎംകെ തമിഴ്നാട്ടില്‍ നടത്താനിരുന്ന പ്രതിഷേധം പിന്‍വലിച്ചു
ചെന്നൈ: ഹിന്ദി ഭാഷ വിവാദവുമായി ബന്ധപ്പെട്ട് ഡിഎംകെ തമിഴ്നാട്ടില്‍ വെള്ളിയാഴ്ച നടത്താനിരുന്ന പ്രതിഷേധം പിന്‍വലിച്ചു. ഹിന്ദി അടിച്ചേല്‍പ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണത്തെത്തുടര്‍ന്നാണ് പ്രതിഷേധം…
Read More » - 19 September
ഇന്ന് മുതൽ കൊച്ചി മെട്രോ നിരക്കിൽ ഇളവ്
കൊച്ചി: ഇന്ന് മുതൽ കൊച്ചി മെട്രോ നിരക്കില്‍ 20 ശതമാനം ഇളവ്. കൊച്ചി മെട്രോ തൈക്കൂടം വരെ നീട്ടിയതിന്റെ ഭാഗമായി കെഎംആര്‍എല്‍ പ്രഖ്യാപിച്ച 50 ശതമാനം ടിക്കറ്റ്…
Read More » - 19 September
മാവോയിസ്റ്റ് നേതാവ് പിടിയില്‍
ഛത്ര: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് നേതാവ് പിടിയില്‍. ഛത്ര ജില്ലയില്‍ നിന്ന് ശേഖര ഗഞ്ചു എന്നയാളാണ് പിടിയിലായത്. ഛത്രയിലെ ജജ്വാരിയ ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഗഞ്ചു. സംസ്ഥാന പോലീസും…
Read More » - 19 September
സുപ്രീം കോടതിയ്ക്ക് പുതിയ നാല് ജഡ്ജിമാര്‍
ന്യൂഡല്‍ഹി: സുപ്രീം കോടതിയ്ക്ക് നാല് പുതിയ ജഡ്ജിമാര്‍. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. കേരള ഹൈക്കോടതി…
Read More » - 18 September
സൗദിയിലേക്ക് കുടുംബത്തിനും ബിസിനസിനുമുള്ള സന്ദര്‍ശക വിസകള്‍ രണ്ട് തരത്തിലാക്കി : നിയമം പ്രാബല്യത്തില്‍
റിയാദ് : സൗദിയിലേക്ക് കുടുംബത്തിനും ബിസിനസിനുമുള്ള സന്ദര്‍ശക വിസകള്‍ രണ്ട് തരത്തിലാക്കികൊണ്ടുള്ള നിയമം പ്രാബല്യത്തില്‍ വന്നു. സൗദിയിലേക്ക് കുടുംബത്തിനും ബിസിനസിനുമുള്ള സന്ദര്‍ശക വിസകള്‍ ഒരു മാസത്തേക്കും ഒരു…
Read More » - 18 September
പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില : മദനിയുടെ കേസില്‍ കേരളസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം
ബെംഗളൂരു: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് പി.ഡി.പി നേതാക്കള്‍. മദനിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് നേതാക്കള്‍…
Read More » - 18 September
കൈക്കൂലി കേസ്; സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിക്കാൻ ജനങ്ങൾക്ക് അനുമതി നൽകി ഇതാ ഒരു പ്രസിഡന്റ് കയ്യടി നേടുന്നു
കൈക്കൂലി ആവശ്യപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിക്കാൻ ജനങ്ങൾക്ക് അനുമതി നൽകി ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രീഗോ ഡുറ്റെർട്ടെ ജനങ്ങളുടെ കയ്യടി നേടുന്നു.
Read More »