Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -18 September
സവര്‍ക്കര്‍ക്ക് ഭാരതരത്ന : ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്കി ആദരിക്കണമെന്ന ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കെറെയുടെ ആവശ്യം വിവാദമാകുന്നു. ഉദ്ധവ് താക്കറെയ്ക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് രംഗത്ത്…
Read More » - 18 September
എൻഐഎയ്ക്ക് പരാതി നൽകിയ അതീവ ഗുരുതരമായ വിഷയത്തെ കുറിച്ച് അലി അക്ബർ
പെൺകുട്ടികളെ ചതിയിൽപെടുത്തി പീഡിപ്പിച്ച ശേഷം അവരുടെ നഗ്നവീഡിയോ എടുത്തു ഭീഷണിപ്പെടുത്തി മതം മാറ്റം നടത്തുന്ന സംഘത്തെ കുറിച്ച് പരാതി നൽകി ബിജെപി സംസ്ഥാന സമിതിയംഗവും സംവിധായകനുമായ അലി…
Read More » - 18 September
ആൾക്കൂട്ട ആക്രമണം: തുടർ നടപടികൾ വിശദീകരിച്ച് ജില്ലാ പൊലീസ് മേധാവി
ഒമാനൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന വ്യാജ ആരോപണത്തെ തുടർന്നുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്.
Read More » - 18 September
നദിയിലൂടെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപം പാക് സൈന്യം എത്തി; റിപ്പോർട്ടുകൾ ഇങ്ങനെ
ന്യൂഡല്‍ഹി: പൂഞ്ച് നദിയിലൂടെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപം പാക് സൈന്യം എത്തിയതായി റിപ്പോർട്ട്. പാകിസ്ഥാൻ സൈന്യത്തിലെ സ്പെഷല്‍ സര്‍വീസ് ഗ്രൂപ്പാണ് ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണ…
Read More » - 18 September
തടവുപുള്ളികളെ ജീവനക്കാരാക്കി സംസ്ഥാനത്ത് മൂന്നിടത്ത് പെട്രോള്‍ പമ്പുകൾ തുറക്കാനൊരുങ്ങി ജയിൽ വകുപ്പ്
തിരുവനന്തപുരം: തടവുപുള്ളികളെ ജീവനക്കാരാക്കി സംസ്ഥാനത്ത് മൂന്നിടത്ത് പെട്രോള്‍ പമ്പുകൾ തുറക്കാനൊരുങ്ങി ജയിൽ വകുപ്പ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി. തമിഴ്നാട്ടിലും പഞ്ചാബിലും ഈ നീക്കം വിജയകരമായത്…
Read More » - 18 September
മോദിയുമായി കൂടിക്കാഴ്ച നടത്തി മമത ബാനര്‍ജി; ചർച്ചയായ വിഷയങ്ങൾ ഇവയൊക്കെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കുന്നതുള്പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി മമതാ…
Read More » - 18 September
സംസ്ഥാനത്ത് ഗതാഗത നിയമലംഘനം കൂടുന്നു : വീണ്ടും വാഹനപരിശോധന : തീരുമാനം സംസ്ഥാന സര്‍ക്കാറിന്റെ
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും വാഹനപരിശോധന ആരംഭിയ്ക്കുന്നു. വാഹന പരിശോധന വ്യാഴാഴ്ച മുതല്‍ പുനഃരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം മോട്ടര്‍ വാഹനവകുപ്പിനും പൊലീസിനും…
Read More » - 18 September
ബിആര്‍ ഷെട്ടി കശ്മീരില്‍ 3000 ഏക്കര്‍ ഭൂമിയില്‍ ഫിലിം സിറ്റി നിര്‍മ്മിക്കുന്നു.
ന്യൂഡൽഹി: പ്രമുഖ പ്രവാസി വ്യവസായിയും ബിആര്‍എസ് ഗ്രൂപ്പ് സ്ഥാപകനുമായ ബിആര്‍ ഷെട്ടി കശ്മീരില്‍ 3000 ഏക്കര്‍ ഭൂമിയില്‍ ഫിലിം സിറ്റി നിര്‍മ്മിക്കുന്നു. ഈ പ്രദേശത്ത് സിനിമാ ഷൂട്ടിംഗ്…
Read More » - 18 September
പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് പൊലീസിൽ നല്കിയ പരാതിയില്‍ സംഭവിച്ചത്
പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ വീട്ടമ്മയ്ക്കെതിരെ കേസ്. ഭര്‍ത്താവ് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. മൂന്നു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും…
Read More » - 18 September
റിസപ്ഷനിസ്റ്റ് വേക്കന്‍സികള്‍ക്കായി യുവതികളെ റിക്രൂട്ട്മെന്റ് ചെയ്യും : യുവതികള്‍ എത്തുന്നത് സെക്സ്റാക്കറ്റിലേയ്ക്കും : തൃശൂരിലെ ചതിക്കുഴിയില്‍ വീണത് നിരവധിപേര്‍
തൃശൂര്‍ : റിസപ്ഷനിസ്റ്റ് വേക്കന്‍സികള്‍ക്കായി യുവതികളെ റിക്രൂട്ട്മെന്റ് ചെയ്ത് ജോലിയ്ക്ക് എത്തിക്കുന്നത് സെക്സ്റാക്കറ്റിലേയ്ക്ക്. തൃശൂരില്‍ പിടിയിലായ യുവതിയില്‍ നിന്നും ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇങ്ങനെ ചതിക്കുഴിയില്‍…
Read More » - 18 September
ഭക്ഷണം കഴിച്ച ശേഷം കാശിനു പകരം ഭീഷണിയുമായി ഹോട്ടലിൽ സ്ഥിരമായി എത്തിയിരുന്ന നേതാക്കൾ ഉൾപ്പെടുന്ന സംഘം പോലീസ് പിടിയിൽ
തിരുവനന്തപുരം: ശാസ്തമംഗലത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം കാശ്കൊടുക്കാതെ ഭീഷണിപ്പെടുത്തി മുങ്ങുന്ന ഡിവൈഎഫ്ഐ മുന്‍ മേഖല സെക്രട്ടറി അടങ്ങുന്ന സംഘത്തെ മ്യൂസിയം പോലീസ് പിടികൂടി. വലിയശാല സ്വദേശി…
Read More » - 18 September
നമ്മൾ ഇവിടെ അമിത് ഷായെ ട്രോളി ഇരിക്കുമ്പോള്‍ അങ്ങ് ലണ്ടനില്‍ സംഭവിക്കുന്നത്; ആരും വലിയ ഗൗരവം കൊടുക്കാത്ത ഒരു വാർത്ത
സുകന്യ കൃഷ്ണ നമ്മൾ ഇവിടെ അമിത് ഷായുടെ ഹിന്ദി ഭാഷ പ്രസ്താവനയെയും ട്രോളി ഇരിക്കുമ്പോൾ, ആരും വലിയ ഗൗരവം കൊടുക്കാത്ത ഒരു വാർത്ത കൂടി വന്നിരുന്നു… ഇന്ത്യൻ…
Read More » - 18 September
കിടപ്പറയിൽ ഭാര്യയുടെ സഹോദരിമാരുടെയും കൂട്ടുകാരികളുടെയും ശരീരഭാഗങ്ങളുടെ വലുപ്പത്തെ കുറിച്ചും ആകൃതിയെക്കുറിച്ചും ചർച്ച ചെയ്യുന്ന ഭർത്താവ്; കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്റെ കുറിപ്പ് വൈറലാകുന്നു
ഭര്‍ത്താവുമായുള്ള ലൈംഗികബന്ധം ആസ്വദിക്കാനാകാത്ത സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് വ്യക്തമാക്കി കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല മോഹന്‍. കിടപ്പറയിൽ ഭാര്യയുടെ സഹോദരിമാരുടെയും കൂട്ടുകാരികളുടെയും ശരീരഭാഗങ്ങളുടെ വലുപ്പത്തെ കുറിച്ചും ആകൃതിയെക്കുറിച്ചും ചർച്ച…
Read More » - 18 September
ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്
പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി പ്രഥമദൃഷ്ട്യ കണ്ടെത്തിയതിനെ തുടർന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ താക്കീത് ചെയ്തു. പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പാലായില്‍ പുതിയ മത്സ്യ മാര്‍ക്കറ്റ്…
Read More » - 18 September
അക്കൗണ്ട് തെറ്റി ക്രെഡിറ്റ് ആയ പണം ചെലവാക്കി; ഒടുവിൽ ദമ്പതികൾക്ക് സംഭവിച്ചത്
തിരുപ്പൂര്‍; അക്കൗണ്ട് തെറ്റി ക്രെഡിറ്റ് ആയ 40 ലക്ഷം ചെലവാക്കിയ ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ. എല്‍ഐസി ഏജന്റ് ആയ വി ഗുണശേഖരനും ഭാര്യയ്ക്കുമാണ് ശിക്ഷ ലഭിച്ചത്. 2012ല്‍…
Read More » - 18 September
പാകിസ്ഥാന്റെ തനിനിറം വീണ്ടും പുറത്ത്, തനിക്ക് വേണ്ട അവശ്യ മരുന്നുകൾ നൽകണമെന്ന് അപേക്ഷിച്ച് പാകിസ്ഥാൻ പൗരൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
ഇസ്ളാമബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം ആവശ്യപ്പെട്ടു പാകിസ്ഥാൻ പൗരന്റെ കത്ത്. തന്റെ മകന്റെ ചികിത്സയ്ക്കായി ആവശ്യമുള്ള മരുന്നിനായാണ് പ്രധാനമന്ത്രിക്ക് ഇദ്ദേഹം കത്തെഴുതിയത്. പ്രായപൂർത്തിയാകാത്ത ബാലനായ ഹാസന്റെ ചികിത്സയ്ക്കായി…
Read More » - 18 September
കേരളത്തിലൂടെ ഓടുന്ന പ്രതിദിന ട്രെയിനുകളുടെ വൈകി ഓട്ടം ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി
കേരളത്തിലൂടെ ഓടുന്ന പ്രതിദിന ട്രെയിനുകളുടെ വൈകി ഓട്ടം ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ചു കൂട്ടിയ…
Read More » - 18 September
എട്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പാറക്കെട്ടില്‍ കണ്ടെത്തി
കോഴിക്കോട്: എട്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം പാറക്കെട്ടില്‍ കണ്ടെത്തി. കോടഞ്ചേരി പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ കൊണ്ടോട്ടി സ്വദേശി ആശിഖിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പതങ്കയം ജലവൈദ്യുത…
Read More » - 18 September
മുത്തൂറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയുടെ വിവരങ്ങൾ പുറത്ത്
മുത്തൂറ്റ് തൊഴിലാളി സമരം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച പരാജയമെന്ന് റിപ്പോർട്ട്. തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇരു വിഭാഗങ്ങളെയും ചര്‍ച്ചയ്ക്ക് വിളിച്ചത്.
Read More » - 18 September
വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ. പ്രധാനമന്ത്രിക്ക് യുഎസ് പര്യടനത്തിന് പുറപ്പെടാനായി പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി തേടിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ…
Read More » - 18 September
മനുഷ്യവംശത്തെ വേരോടെ പിഴുതെറിയുന്ന മാരക രോഗങ്ങള്‍ക്കു കാരണമായ രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തില്‍ സ്ഫോടനം : പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് : ആശങ്കയോടെ ലോകം
ഭൂമിയില്‍ നിന്ന് മനുഷ്യവംശത്തെ വേരോടെ പിഴുതെറിയുന്ന മാരക രോഗങ്ങള്‍ക്കു കാരണമായ രോഗാണുക്കളെ സൂക്ഷിച്ച കേന്ദ്രത്തില്‍ സ്ഫോടനം . റഷ്യയില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. സൈബീരിയയിലെ കോള്‍ട്ട്സവയിലെ…
Read More » - 18 September
പണ്ട് മുതലുള്ള സ്ത്രീകളുടെ വാച്ച് പ്രേമം
കേരളത്തിലെ ചില സമുദായങ്ങളിൽ വിവാഹത്തിനു മുൻപ് ആദ്യത്തെ ചടങ്ങ് ആൺവീട്ടുകാർ പെൺകുട്ടിക്ക് വാച്ചുകെട്ടുക എന്നതായിരുന്നു. ഇടയ്ക്കൊക്കെ വസ്ത്രത്തിന് അനുസരിച്ച് സ്ട്രാപ്പും ഡയലും നിറം മാറ്റാവുന്ന വാച്ചുകൾ വന്നും…
Read More » - 18 September
ഇബ്രാഹിം കുഞ്ഞിനെതിരായ നടപടി; നിലപാട് വ്യക്തമാക്കി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്
കോഴിക്കോട്: പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നതിനോ ചോദ്യം ചെയ്യുന്നതിനോ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കി നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. കോഴിക്കോട്…
Read More » - 18 September
അയോധ്യ കേസ്: കര്‍ശ്ശന നിർദ്ദേശവുമായി സുപ്രീംകോടതി
അയോധ്യ കേസിൽ കര്‍ശ്ശന നിർദ്ദേശവുമായി സുപ്രീംകോടതി. മധ്യസ്ഥ ചര്‍ച്ച രഹസ്യമായിരിക്കണമെന്നും സുപ്രീംകോടതി കര്‍ശ്ശന നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.
Read More » - 18 September
പ്രധാനമന്ത്രിക്കെതിരെ അശ്ലീല പരാമർശം നടത്തിയ കമ്മ്യൂണിസ്റ്റ് അനുഭാവിയായ അധ്യാപകനെ പുറത്താക്കി സ്കൂൾ അധികൃതർ; ഒടുവിൽ മാപ്പ് പറഞ്ഞ് അധ്യാപകൻ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അശ്ലീല പരാമർശം നടത്തിയ കമ്മ്യൂണിസ്റ്റ് അനുഭാവിയായ അധ്യാപകനെ പുറത്താക്കി സ്കൂൾ അധികൃതർ. ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയിലെ ചക്രപ്പേട്ടിൽ പ്രവർത്തിക്കുന്ന ശ്രീ സായി…
Read More »