Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -15 September
സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന് പിന്നാലെ ഇപ്പോള്‍ ഒരു കുഞ്ഞിന്റെ ജനനമാണ് സംസാരവിഷയം
ന്യൂയോര്‍ക്ക്: ഒരു പെണ്‍കുഞ്ഞിന്റെ ജനനമാണ് ഇപ്പോള്‍ ലോകത്ത് ചര്‍ച്ചാ വിഷയം. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന് പിന്നാലെയുള്ള ഒരു കുഞ്ഞിന്റെ ജനനമാണ് ഇപ്പോള്‍ അത്ഭുതമായിരിക്കുന്നത്. . രാജ്യം…
Read More » - 15 September
മരണത്തെ മുഖാമുഖം കണ്ടത് പതിനാല് തവണ; രാജ്യം തന്നെയാണ് കാർഗിൽ യുദ്ധനായകനായ സൈനികന് വലുത്
രാജ്യം തന്നെയാണ് കാർഗിൽ യുദ്ധനായകനായ സൈനികൻ യോഗേന്ദ്ര സിങ് യാദവിന് വലുത്. ഇദ്ദേഹം മരണത്തെ മുഖാമുഖം കണ്ടത് പതിനാല് തവണയാണ്.
Read More » - 15 September
ഭീഷണികള്‍ക്കും മന്ത്രിയുടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്കും മാനേജ്മെന്റ് പുല്ലുവില കല്‍പ്പിച്ച മുത്തൂറ്റ് സമരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
കൊച്ചി: മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് വന്‍ തിരിച്ചടി. സമരത്തിലുണ്ടായിരുന്ന നൂറിലധികം ജീവനക്കാര്‍ മുത്തൂറ്റില്‍ ജോലിയ്ക്ക് തിരിച്ചുകയറിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ മുത്തൂറ്റ്…
Read More » - 15 September
ചെറുകിട ബാങ്ക് ലൈസൻസിന് പുതിയ നിയമം
ബെംഗളൂരു: ചെറുകിട ബാങ്കിങ് രംഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് സ്വകാര്യ മേഖലയിലെ പേയ്മെന്റ് ബാങ്ക്, സഹകരണ ബാങ്ക്, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക്…
Read More » - 15 September
ബിജെപിക്ക് രണ്ട് പുതിയ പ്രസിഡന്റുമാർ
ന്യൂഡൽഹി: രണ്ട് സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ പ്രസിഡന്റുമാർ. ബീഹാറിൽ സഞ്ജയ് ജയ്സ്വാൾ എംപിയെയും രാജസ്ഥാനിൽ സതീഷ് പുനിയയെയും ബിജെപി പ്രസിഡന്റുമാരായി നിയമിച്ചതായി ദേശീയ പ്രസിഡന്റ് അമിത് ഷാ…
Read More » - 15 September
ഹിന്ദി ഭാഷയെ ചൊല്ലിയുള്ള വിവാദം : പരസ്യപ്രതികരണവുമായി നേതാക്കള്‍
ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നുണ്ടായാലും വിലപ്പോകില്ലെന്ന് വിവിധ നേതാക്കള്‍ തുറന്നടിച്ചു. ഹിന്ദി ഇന്ത്യയുടെ പൊതുഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍…
Read More » - 15 September
പ്രളയത്തിലും ഉരുൾപൊട്ടലിലും സംസ്ഥാനത്തുണ്ടായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്
തിരുവനന്തപുരം: പ്രളയത്തിലും ഉരുൾപൊട്ടലിലും സംസ്ഥാനത്തുണ്ടായത് 7500 കോടിയോളം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തൽ. വീടുകൾ, കൃഷി, റോഡുകൾ, വൈദ്യുതി, മറ്റു അടിസ്ഥാനസൗകര്യമേഖലകൾ എന്നിവയുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. തിങ്കളാഴ്ചമുതൽ…
Read More » - 15 September
കൗമാരക്കാരന്റെ കയ്യിലെ നവജാതശിശു : പിന്നെ പുറത്തുവന്നത് അവിശ്വസനീയമായ കാര്യങ്ങള്‍
കൊച്ചി : കൗമാരക്കാരന്റെ കയ്യിലെ നവജാത ശിശു, പിന്നെ പുറത്തുവന്നത് അവിശ്വസനീയമായ കാര്യങ്ങള്‍. എറണാകുളം ബോട്ട് ജെട്ടിയിലാണ് സംഭവം. ബോട്ട ജെട്ടി ബസ് സ്റ്റോപ്പിലെത്തിയ കൗമാരക്കാരന്റെ കയ്യില്‍…
Read More » - 15 September
കവി കിളിമാനൂര്‍ മധു അന്തരിച്ചു
തിരുവനന്തപുരം : കവി കിളിമാനൂര്‍ മധു അന്തരിച്ചു. 67 വയസായിരുന്നു. സമയതീരങ്ങളില്‍, മണല്‍ ഘടികാരം, ഹിമസാഗരം, ചെരുപ്പ്, കണ്ണട, ജീവിതത്തിന്റെ പേര് തുടങ്ങിയ കവിതാസമാഹാരങ്ങളും യാത്രയും ഞാനും…
Read More » - 15 September
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റം : ഇന്ത്യയില്‍ ഇന്ധന വിലയില്‍ മാറ്റമില്ല
ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ സാമ്പത്തിക മാന്ദ്യം പ്രതിഫലിയ്ക്കുന്നു. ഇത് ക്രൂഡ് ഓയില്‍ വിലയിലും മാറ്റം കണ്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രൂഡ് ഓയില്‍ വില കുത്തനെ താഴുകയാണ്.…
Read More » - 15 September
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തു ബുധനാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. ഈ മൂന്ന്…
Read More » - 15 September
എംപ്ലോയബിലിറ്റി സെന്ററില്‍ ഒഴിവ് : അപേക്ഷ ക്ഷണിച്ചു
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിലേക്ക് 750 രൂപ ദിവസ വേതന നിരക്കില്‍ (പ്രതിമാസം പരമാവധി 15000 രൂപ) രണ്ട് സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.…
Read More » - 15 September
അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന : പിന്തുണയുമായി കേരള ഗവര്‍ണര്‍
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒരു രാജ്യം ഒരു ഭാഷ പരാമർശത്തെ പിന്തുണച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.…
Read More » - 15 September
ഈ തസ്തികകളില്‍ ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ അവസരം : അപേക്ഷ ക്ഷണിച്ചു
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ ദന്തല്‍ സ്പെഷ്യലിസ്റ്റ് (പീഡോഡോണ്ടിസ്റ്റ്), ദന്തല്‍ സര്ജന് തുടങ്ങിയ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം.ഡി.എസ്സ്, കേരള ദന്തല്‍…
Read More » - 15 September
കനത്ത മഴ കഴിഞ്ഞുള്ള ഇടവേളകളിൽ മയിലുകൾ എത്തി; മയിലുകളെ നാട്ടിൻപുറങ്ങളിലേക്ക് ആകർഷിക്കുന്ന കാരണമായി പരിസ്ഥിതി പ്രവർത്തകർ പറഞ്ഞത്
വലിയ മഴ കഴിഞ്ഞുള്ള ഇടവേളകളിൽ മയിലുകൾ പാടശേഖരങ്ങളിൽ. അടിച്ചിലി അങ്കണവാടിക്കു സമീപമുള്ള പാടശേഖരത്തിലും പറമ്പിലും വീട്ടുമുറ്റങ്ങളിലും മയിലുകൾ കൂട്ടമായി വരുന്നതായി നാട്ടുകാർ പറയുന്നു. മയിലുകളെ കണ്ടെത്തിയ മേഖലകളിൽ…
Read More » - 14 September
കൊതിയൂറും ചിക്കൻ വിഭവങ്ങൾ രുചിക്കാം
തിരുവനന്തപുരം•ഓണാഘോഷത്തിന്റെ ഭാഗമായി കനകക്കുന്ന് സൂര്യകാന്തിയിൽ നടക്കുന്ന ഭക്ഷ്യമേളയിൽ എത്തുന്നവരെ കാത്തിരിക്കുന്നത് നാവിൽ കൊതിയൂറും ചിക്കൻ വിഭവങ്ങൾ. ചിക്കൻ നുറുക്കി വറുത്തത്, ചിക്കൻ മസാല, മലബാർ ചിക്കൻ ദം…
Read More » - 14 September
പ്രമുഖ മോഡൽ ബൈക്ക് വിപണിയിൽ നിന്നും പിൻവലിക്കില്ലെന്നു വ്യക്തമാക്കി ബജാജ്
V ശ്രേണിയിൽ പുറത്തിറക്കിയ V15 (150 സിസി) മോഡൽ ബൈക്ക് പണിയിൽ നിന്നും പിൻവലിക്കില്ലെന്നു വ്യക്തമാക്കി ബജാജ്. പ്രതീക്ഷിച്ച വില്‍പ്പന നടക്കാത്തതിനാൽ ബൈക്കിനെ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന…
Read More » - 14 September
ഇന്ത്യയിൽ നിന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൂറോളം രാജ്യങ്ങളിലേക്ക്; വിദേശ സൈന്യം ഇന്ത്യയുടെ ആരാധകർ
ഇന്ത്യയിൽ നിന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൂറോളം രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതായി അധികൃതർ അറിയിച്ചു.
Read More » - 14 September
17 കാരനായ വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗിക ബന്ധത്തിലും ഓറൽ സെക്സിലും ഏര്‍പ്പെട്ടത് 8 ലേറെ തവണ; ഒടുവില്‍ പിടിയിലായപ്പോള്‍ വിചിത്രമായ വാദം
കെന്റക്കി•വിദ്യാര്‍ത്ഥിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പിടിയിലായ അധ്യാപിക, താന്‍ പ്രായപൂര്‍ത്തിയാകാത്തയാളുമായി സമ്മതത്തോടെയാണ് ബന്ധപ്പെട്ടതെന്ന അവകാശവാദവുമായി രംഗത്ത്. 2018 ജൂണിലാണ് ഹാലെ റീഡ് എന്ന 37…
Read More » - 14 September
അങ്കണവാടി വർക്കർ/ഹെൽപ്പർ സ്ഥിരനിയമനം : ഇന്റര്‍വ്യൂ 18 മുതൽ
തിരുവനന്തപുരം അർബൻ 2 ഐ.സി.ഡി.എസ് നു കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേഷൻ പരിധിയിലെ അങ്കണവാടികളിലേക്ക് വർക്കർ/ഹെൽപ്പർ സ്ഥിരനിയമനത്തിന് അപേക്ഷിച്ചവരിൽ വർക്കർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഈ മാസം 18, 19,…
Read More » - 14 September
ചാകര: കടപ്പുറത്തൊട്ടാകെ മലയാളിയുടെ പ്രിയപ്പെട്ട മൽസ്യം നിറഞ്ഞ വിസ്മയ കാഴ്ച
കാഞ്ഞങ്ങാട് കടപ്പുറത്ത് മലയാളിയുടെ പ്രിയപ്പെട്ട മൽസ്യമായ മത്തി നിറഞ്ഞ വിസ്മയ ചാകര കാഴ്ച. തീരത്ത് എല്ലായിടത്തും നാലുകിലോമീറ്റർ നീളത്തിൽ പിടയ്ക്കുന്ന മത്തി ചിതറിക്കിടന്നു. ചട്ടിയും കലവുമെന്നുവേണ്ട, കൈയിൽ…
Read More » - 14 September
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത : മൂന്ന് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 18ന് (ബുനാഴ്ച) ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട്…
Read More » - 14 September
വേറിട്ട ചിത്രങ്ങളുടെ പിന്നിലെ ക്ലിക്ക്; പ്രശസ്ത ഫോട്ടോഗ്രാഫർ ചാൾസ് കോൾ അന്തരിച്ചു
വേറിട്ട ചിത്രങ്ങൾ പകർത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ചാൾസ് കോൾ അന്തരിച്ചു. 64 വയസായിരുന്നു. ഇന്തോനേഷ്യയിലെ ബാലിയിൽ കഴിഞ്ഞ ആഴ്ചയാണ് അന്ത്യം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.
Read More » - 14 September
എന്‍എസ്എസ് കരയോഗം ഓഫീസിനുള്ളില്‍ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ
കൊല്ലം: കൊട്ടാരക്കര കുളക്കട ഭാനുവിലാസം എന്‍ എസ്സ് എസ്സ് കരയോഗം സെക്രട്ടറിയെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ തുളസിധരന് നായരാണ് തൂങ്ങി മരിച്ചത്. ഇന്നലെ വീട്ടില്‍…
Read More » - 14 September
ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചു വന്നവര്‍ വന്‍ അപകടത്തിൽ നിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ട് : സംഭവമിങ്ങനെ
കണ്ണൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി കാറോടിച്ചു വന്നവര്‍ വന്‍ അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്.കാഞ്ഞങ്ങാടുനിന്നു കണ്ണൂര്‍ തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു ഗൂഗിള്‍ മാപ്പ് നോക്കി എത്തിയവരാണ് ക്ഷേത്രച്ചിറയില്‍…
Read More »