Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -14 September
ദേശീയ പാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി കോൺഗ്രസ് എംപി
ദേശീയ പാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ.
Read More » - 14 September
വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം : ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുന്നു
ശ്രീനഗര്‍: ജമ്മു കാശ്മീരിൽ വീണ്ടും പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. പൂഞ്ച് ജില്ലയിലെ മേന്ദാര്‍ മേഖലയിലാണ് കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിക്കുന്നു. അതേസമയം വെടിവെയ്പ്…
Read More » - 14 September
മകൻ മരിച്ചിട്ട് മാസങ്ങൾ മാത്രം; മരുമകളുടെ വിവാഹം വീണ്ടും നടത്തിയത് ഭർതൃ മാതാവ്
മകൻ മരിച്ചിട്ട് മാസങ്ങൾ മാത്രം തികഞ്ഞപ്പോൾ മരുമകളുടെ വിവാഹം വീണ്ടും നടത്തിയിരിക്കുകയാണ് ഭർതൃ മാതാവ്. മരുമകൾ ലില്ലി ബെഹെറെയാണ് വീണ്ടും അവർ വിവാഹം കഴിപ്പിച്ചത്.
Read More » - 14 September
ബാർ ആക്രമണത്തിൽ ഉള്‍പ്പെട്ട രണ്ട് പ്രവർത്തകരെ പുറത്താക്കി ഡിവൈഎഫ്ഐ
ഇടുക്കി : തൊടുപുഴ ബാർ ആക്രമണവുമായി ബന്ധപ്പെട്ടു രണ്ട് പ്രവർത്തകരെ പുറത്താക്കി ഡിവൈഎഫ്ഐ. മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ജിത്തു എന്നിവരെയാണ് പ്രാഥമിക…
Read More » - 14 September
BREAKING: ലാദന്റെ മകനെയും അമേരിക്ക തീര്‍ത്തു; ഔദ്യോഗിക സ്ഥിരീകരണം
കാബൂള്‍• ഭീകരന് ഒസാമാ ബിന്‍ ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം. അഫ്ഗാന്-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ യു.എസ് സൈന്യം നടത്തിയ ഭീകര വിരുദ്ധ…
Read More » - 14 September
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിൻ രണ്ടു തവണ വേർപ്പെട്ടു : എൻജിനില്ലാതെ സഞ്ചരിച്ചത് അരക്കിലോമീറ്ററോളം
കൊല്ലം : ഓടിക്കൊണ്ടിരുന്ന ട്രെയിൻ എൻജിനിൽ നിന്നും രണ്ടു തവണ വേർപ്പെട്ടു. പിറകോട്ട് അരക്കിലോമീറ്ററോളം സഞ്ചരിച്ചു. കൊച്ചുവേളി- ശ്രീഗംഗ നഗര്‍ എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിനാണ് ഇന്നത്തെ സര്‍വ്വീസിനിടെ…
Read More » - 14 September
പ്രതിരോധ രംഗത്ത് മികച്ച സ്വകാര്യസംരംഭകരെ പ്രത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം വിജയം; സൈന്യത്തിനാവശ്യമായ റൈഫിളുകള്‍ ഒരുക്കിയത് സ്വകാര്യ കമ്പനി
കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി പ്രകാരം പ്രതിരോധ രംഗത്ത് സ്വകാര്യസംരംഭകർ മികച്ച നേട്ടം കൈവരിക്കുന്നു. റൈഫിളുകളുടെ കാര്യക്ഷമതാ പരിശോധന പൂര്‍ത്തിയായതോടെ സൈന്യം റൈഫിളുകള്‍ക്ക് അംഗീകാരം നല്കി. ഭാരത…
Read More » - 14 September
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്; ഈ തസ്തികയിൽ എസ്.ബി.ഐയില്‍ അവസരം :ഉടൻ അപേക്ഷിക്കാം
എസ്.ബി.ഐയില്‍ അവസരം. ജൂനിയര്‍ മാനേജ്മെന്റ് ഗ്രേഡ്-I, മിഡില്‍ മാനേജ്മെന്റ് ഗ്രേഡ്-II, III, സീനിയര്‍ മാനേജ്മെന്റ് ഗ്രേഡ്-IV വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍…
Read More » - 14 September
രണ്ടു മാസത്തെ ശമ്പളം ബോണസായി പ്രഖ്യാപിച്ച് ഷെയ്ഖ് മൊഹമ്മദ്
അബുദാബി•യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച യു.എ.ഇ സർക്കാരിലെ ഏറ്റവും മികച്ചതും മോശമായതുമായ അഞ്ച് കേന്ദ്രങ്ങളെ തിരഞ്ഞെടുത്തു.…
Read More » - 14 September
മരട് ഫ്ലാറ്റ് വിഷയം പുകയുമ്പോൾ എറണാകുളത്തെ മറ്റൊരു ഫ്ലാറ്റ് തട്ടിപ്പ് കേസ് എല്ലാ തെളിവുകളോടും കൂടെ പുറത്തുവിടാൻ തയ്യാറായി യുവാവ്
മരട് ഫ്ലാറ്റ് വിഷയം പുകയുമ്പോൾ എറണാകുളത്തെ മറ്റൊരു ഫ്ലാറ്റ് തട്ടിപ്പ് കേസ് എല്ലാ തെളിവുകളോടും കൂടെ പുറത്തുവിടാൻ തയ്യാറായിരിക്കുകയാണ് മനോജ് രവീന്ദ്രൻ നിരക്ഷരൻ എന്ന യുവാവ്. ഫെയ്സ്…
Read More » - 14 September
40 വര്‍ഷത്തോളം നീണ്ടുനിന്ന നികുതി നിയമം പൊളിച്ചെഴുതി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഇനി മുഖ്യമന്ത്രിയും മറ്റും മന്ത്രിമാരും സ്വന്തം ശമ്പളത്തിൽ നിന്നും നികുതിയടയ്ക്കും. 40 വര്‍ഷത്തോളം നീണ്ടുനിന്ന നികുതി നിയമം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊളിച്ചെഴുതി. വർഷങ്ങളായി പൊതുഖജനാവില്‍…
Read More » - 14 September
മുട്ടയും പാലും ഒരുമിച്ച് വില്‍ക്കുന്നത് നിർത്തണം; മതവികാരത്തെ വൃണപ്പെടുത്തുമെന്ന് പ്രമുഖ ബി ജെ പി നേതാവ്
മുട്ടയും പാലും കോഴിയിറച്ചിയും ഒരുമിച്ച് വില്‍ക്കുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ഹുസൂരില്‍ നിന്നുള്ള രാമേശ്വര്‍ ശര്‍മ്മയുടേതാണ് പ്രസ്താവന. പാല് വില്‍ക്കുന്ന കടകള്‍ മാംസവും മുട്ടയും…
Read More » - 14 September
സാദാചാര ആക്രമണം : സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്
ഇടുക്കി: സാദാചാര ആക്രമണം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു.തൊടുപുഴയിൽ ബസ്റ്റാൻഡിന് സമീപം പെൺകുട്ടിയുമായി സംസാരിച്ച് നിന്ന യുവാവിനെ അക്രമിസംഘം ചോദ്യം ചെയ്തതു ഇത് പിന്നീട് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.…
Read More » - 14 September
മുന്‍ ബി.ജെ.പി എം.എല്‍.എ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഭരണകക്ഷിയിലേക്ക് ഒഴുക്ക് തുടരുന്നതിനിടെ മുന്‍ ബി.ജെ.പി എം.എല്‍.എ എന്‍.സി.പിയില്‍ ചേര്‍ന്നു. മുന്‍ ബി.ജെ.പി എം.എല്‍.എയായിരുന്ന വിജയ്ഘോഡ്മറെയാണ്…
Read More » - 14 September
ഉറങ്ങുകയായിരുന്ന ഭാര്യയുടെയും മകളുടേയും ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു
പാലക്കാട്: കിടന്നുറങ്ങുകയായിരുന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡൊഴിച്ചതായി പരാതി. വടക്കന്തറ ജൈനിമേട് ഷഹാബുദ്ദീന്റെ ഭാര്യ റാബിനിഷ (36), പതിനേഴുകാരിയായ മകള്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഷഹാബുദ്ദീന്റെ…
Read More » - 14 September
പ്രണയം ബ്രേക്കാവുന്നതിലുള്ള കാരണമെന്ത്? മറികടക്കാന്‍ ചില ടിപ്സുകള്‍….
പ്രണയം ചിലരില്‍ ഉടലെടുക്കുന്നത് ആദ്യമാത്രയിലായിരിക്കും.. എന്നാല്‍ കുറച്ച് പേര്‍ക്ക് നാളുകള്‍ എടുക്കും മറ്റൊരാളോടുള്ള ഇഷ്ടം മുളപൊട്ടുന്നതിനായി. മറ്റൊരാളോട് പ്രണയം തോന്നുന്നതിനുള്ള കാരണങ്ങള്‍ പലരിലും വ്യത്യസ്തമാണ്. ചിലപ്പോള്‍ മറു…
Read More » - 14 September
അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ പ്രസ്താവന : വിമർശനവുമായി സീതാറാം യെച്ചൂരി
ന്യൂ ഡൽഹി : ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ട്വിറ്ററിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒരു രാജ്യം ഒരു ഭാഷ പരാമർശത്തെ വിമർശിച്ച് സിപിഎം…
Read More » - 14 September
വാഹനവിപണിയിലെ മാന്ദ്യം; പുതിയ വാഹനങ്ങള്‍ വാടകക്ക് നല്കുന്ന പദ്ധതിയുമായി പ്രമുഖ വാഹന നിർമ്മാതാക്കൾ
വാഹനവിപണിയിലെ കടുത്ത മാന്ദ്യത്തിനിടെ പുതിയ വാഹനങ്ങള്‍ വാടകക്ക് നല്കുന്ന പദ്ധതിയുമായി ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹിന്ദ്ര രംഗത്ത്.
Read More » - 14 September
എറണാകുളത്ത് നിന്ന് കൊല്ലം, പുനലൂര്‍ വഴി വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്
തിരുവനന്തപുരം•എറണാകുളത്ത് നിന്ന് കോട്ടയം, കൊല്ലം, പുനലൂര്‍ വഴി വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്ക് 2019 ഒക്ടോബര്‍ 5, 12, 19,…
Read More » - 14 September
മാലദീപ് വാസികള്‍ക്ക് കേരളത്തിന്റെ കൈത്താങ്ങ് : കാന്‍സര്‍ ചികിത്സാ രംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍
തിരുവനന്തപുരം•ഇന്ത്യയും മാലദ്വീപുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരും റീജിയണല്‍ കാന്‍സര്‍ സെന്ററും സംയുക്തമായി മാലദ്വീപിലെ ആരോഗ്യ മന്ത്രാലയവുമായി സഹകരണക്കരാറില്‍ ഏര്‍പ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, ആരോഗ്യ…
Read More » - 14 September
പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിൽ, ആശങ്കപെടേണ്ട സാഹചര്യമില്ല ; തിരിച്ചുവരവിന്റെ പാതയിൽ വ്യവസായങ്ങള്‍ : നിര്‍മല സീതാരാമന്
ന്യൂ ഡൽഹി :സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി സീതാരാമൻ. രാജ്യത്തെ നികുതി സംവിധാനം പരിഷ്കരിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കി…
Read More » - 14 September
‘കിടപ്പാടം പോകുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെങ്കില്‍, മൂലമ്പള്ളിയില്‍ അടക്കം വഴിയാധാരമായ പാവങ്ങളെയാണ് ആദ്യം സംരക്ഷിക്കേണ്ടത്’- മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന വിഷയത്തില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തകന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. സര്‍ക്കാര്‍ സംരക്ഷിക്കുമെങ്കില്‍ മൂലമ്പള്ളിയിലടക്കം വഴിയാധാരമായവരെയാണ് ആദ്യം സംരക്ഷിക്കേണ്ടത്, അതിനു ശേഷമുള്ള ദയ മാത്രമേ മരട് സമരം…
Read More » - 14 September
സൗദിയിൽ പതിവായി സന്ദര്‍ശക വിസയിലെത്തി പണ പിരിവ് : മലയാളി പിടിയിൽ
റിയാദ് : സന്ദര്‍ശക വിസയില്‍ പതിവായി സൗദിയിലെത്തി പണ പിരിവ് നടത്തിയിരുന്ന മലയാളി പിടിയിൽ. ദമ്മാം സീകോ പരിസരത്തുവെച്ച് കോഴിക്കോട് സ്വദേശിയാണ് സൗദി രഹസ്യ പോലീസിന്റെ പിടിയിലായത്.…
Read More » - 14 September
ഗണേഷ് വിസർജൻ ഘോഷയാത്രയിൽ അപ്രതീക്ഷിതമായി ആംബുലൻസ്; ഭക്തർ ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കുന്നു: വീഡിയോ
പൂനയിലെ ഗണേഷ് വിസർജൻ ഘോഷയാത്രയിൽ അപ്രതീക്ഷിതമായി ആംബുലൻസ് കടന്നു വരുന്നതും ഭക്തർ ആംബുലൻസിന് വഴിയൊരുക്കുന്നതുമായ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ആംബുലൻസിന് മുന്നിൽ…
Read More » - 14 September
സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഉത്തേജന നടപടികളുമായി കേന്ദ്രം
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്തെ നികുതി സംവിധാനം പരിഷ്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കും വ്യവസായിക മേഖലയിലെ അനിശ്ചിതാവസ്ഥ രൂക്ഷമാവുകയും…
Read More »