Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -13 September
യുണൈറ്റഡ് നേഴ്സസ് തട്ടിപ്പ് കേസ്: എഫ്ഐആര്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി
യുണൈറ്റഡ് നേഴ്സസ് സമ്പത്തിക തട്ടിപ്പ് കേസിൽ എഫ്ഐആര്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് എഫ്ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ…
Read More » - 13 September
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഫ്ളക്സ് ബോര്‍ഡ് ബോര്‍ഡ് തകര്‍ന്നു വീണ് സ്കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണ മരണം
ചെന്നൈ : പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഫ്ളക്സ് ബോര്‍ഡ് ബോര്‍ഡ് തകര്‍ന്നു വീണ് സ്കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണ മരണം. അണ്ണാ ഡി.എം.കെ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് മറിഞ്ഞുവീണാണ്…
Read More » - 13 September
അരിസോണയിൽ ഓണമഹോത്സവം സെപ്റ്റംബർ 14 ന്
ഫീനിക്സ് (അരിസോണ): പൊന്നോണം കൊണ്ടാടുന്ന പൊന്നിൻ ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്. പൂക്കളമിട്ടും, പുതു വസ്ത്രങ്ങളിഞ്ഞും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കുന്നു. ആരിസോണയിലെ പ്രമുഖ…
Read More » - 13 September
അടിവസ്ത്ര വിപണിയിൽ വൻ ഇടിവ്; രാജ്യത്തെ പ്രമുഖ അടിവസ്ത്ര നിര്‍മ്മാതാക്കൾ പ്രതിസന്ധിയിൽ
രാജ്യത്തെ അടിവസ്ത്ര വിപണിയിൽ വൻ ഇടിവ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് അടിവസ്ത്ര വിപണിയിലേതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Read More » - 13 September
ഛത്രപതി ശിവാജിയുടെ പിന്‍ഗാമിയായ ലോക്സഭാ എം.പി ബി.ജെ.പിയിലേക്ക്, പാര്‍ട്ടി പ്രവേശനം പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തില്‍
മുംബൈ•അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എന്‍.സി.പി ലോക്സഭാ അംഗം ഉദയന്‍രാജെ ഭോസലെ ബി.ജെ.പിയില്‍ ചേരുമെന്നതിന് സ്ഥിരീകരണമായി. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഭോസലെ അറിയിച്ചു. ഛത്രപതി…
Read More » - 13 September
സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നെങ്കിൽ വേഗം അറിയിക്കണം എന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി: കേന്ദ്രത്തിന്റെ പ്രതികരണം ഇങ്ങനെ
ദില്ലി: സാമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുണ്ടെങ്കില്‍ എത്രയും വേഗം വിവരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി. ജസ്റ്റിസ് ദീപക് ഗുപ്ത തലവനായ ബെഞ്ചാണ് വെള്ളിയാഴ്ച…
Read More » - 13 September
മുത്തൂറ്റ് ഫിനാൻസ്: സമരം ചെയ്ത ജീവനക്കാർ കുടുങ്ങും
മുത്തൂറ്റ് ഫിനാൻസ് സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു.
Read More » - 13 September
കയ്യിലുള്ള കാശ്മീരും പോകുമെന്നായപ്പോൾ സമനില തെറ്റി ഇമ്രാൻ ഖാൻ, പ്രധാനമന്ത്രി മോദി ഗുജറാത്തിന്റെ കശാപ്പുകാരൻ എന്ന് അധിക്ഷേപം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്തിന്റെ കശാപ്പുകാരനെന്നും പുതുതലമുറ ഹിറ്റ്ലറെന്നും വിശേഷിപ്പിച്ച് പാക്കിസ്ഥാനിലെ ഭരണപക്ഷ പാര്‍ട്ടിയായ പിടിഐ. ട്വിറ്ററിലായിരുന്നു പാക്കിസ്ഥാന് തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ അധിക്ഷേപം.…
Read More » - 13 September
ഭാരതത്തിന്റെ അഭിമാനമായി തേജസ്, ലഘു പോര് വിമാനത്തിന്റെ ആദ്യ അറസ്റ്റഡ് ലാന്‍ഡിംഗ് വിജയകരം
ലഘു പോര് വിമാനമായ തേജസ് ആദ്യ അറസ്റ്റഡ് ലാന്‍ഡിംഗ് വിജയകരമായി പൂർത്തിയാക്കി. ഗോവയിലെ ഐ എന്‍ എസ് ഹന്‍സയില്‍ വെച്ചാണ് തേജസ് വിമാനത്തിന്റെ അറസ്റ്റഡ് ലാന്‍ഡിംഗ് വിജയകരമായി…
Read More » - 13 September
ടി.വി.എസ് മോട്ടോര്‍ കമ്പനി തങ്ങളുടെ ഏറ്റവും പ്രശസ്തമായ ബൈക്കിന്റെ സെലബ്രിറ്റി സ്പെഷല്‍ എഡിഷന് പുറത്തിറക്കി
കൊച്ചി•ലോകത്തെ പ്രമുഖ ഇരുചക്ര-ത്രിചക്ര വാഹന നിര്‍മാതാക്കളായ ടി.വി.എസ്. മോട്ടോര്‍ കമ്പനി തങ്ങളുടെ ഏറ്റവും പ്രശസ്തമായ ടി.വി.എസ്. റേഡിയോണിന്റെ കമ്യൂട്ടര്‍ ഓഫ് ദ ഇയര്‍ സെലബ്രിറ്റി സ്പെഷല്‍ എഡിഷന്…
Read More » - 13 September
കുടിയേറ്റക്കാർക്ക് നല്ല കാലം, കേട്ടുകേൾവിയില്ലാത്ത വമ്പൻ ഓഫറുമായി ഒരു നഗരം; സ്വാഗതം
കുടിയേറ്റക്കാർക്ക് വമ്പൻ ഓഫറുകളുമായി ഇറ്റലിയിലെ മൊലിസെ നഗരം ജനങ്ങളെ സ്വാഗതം ചെയ്യുന്നു. ജനസംഖ്യ കുറവുള്ള രാജ്യങ്ങൾ വിദേശികളെയടക്കം സ്ഥിരതാമസത്തിന് ക്ഷണിക്കാറുണ്ട്. എന്നാൽ മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത വമ്പൻ ഓഫറാണ്…
Read More » - 13 September
പ്ലസ് ടു വിദ്യാർത്ഥികളുടെ അപകടമരണം ആസൂത്രിതമാണെന്ന് ആരോപണമുയരുന്നു, പിന്നിൽ അവയവ മാഫിയ ആണെന്നും ഞെട്ടിപ്പിക്കുന്ന ആരോപണങ്ങൾ
തൃശൂര്‍: മലപ്പുറം സ്വദേശിയായ ഉസ്മാന്റെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകന് നജീബുദ്ധീന്റെയും സുഹൃത്ത് അബ്ദുല്‍ വാഹിദിന്റെയും അപകടമരണം ആസൂത്രിതമായ കൊലപാതകമാണെന്ന് ആരോപണമുയരുന്നു. 2016 നവംബറില്‍ തന്റെ മകന്റെ…
Read More » - 13 September
ഇമ്രാൻ ഖാന് രക്ഷയില്ല, കശ്മീർ വിഷയം രാജ്യാന്തര കോടതിയിൽ എത്തിക്കാനുള്ള പാക്കിസ്ഥാൻ നീക്കത്തിന് തിരിച്ചടി; പാക്ക് നിയമ മന്ത്രാലയ സമിതി പറഞ്ഞത്
കശ്മീർ വിഷയം രാജ്യാന്തര കോടതിയിൽ എത്തിക്കാനുള്ള പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമം പരാജയപ്പെട്ടു. പാക്ക് നിയമ മന്ത്രാലയ സമിതി കേസ് നിലനിൽക്കില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി.
Read More » - 13 September
പാലത്തിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് യുവതി, പ്രശ്നത്തിൽ യുവാവ് ഇടപെട്ടു; പിന്നീട് സംഭവിച്ചത്
അബുദാബിയിലെ ഒരു പാലത്തിൽ നിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച യുവതിയെ കനേഡിയൻ പ്രവാസി രക്ഷിച്ചു. അബുദാബി പോലീസ് വെള്ളിയാഴ്ച ഇയാളുടെ പ്രവർത്തിക്ക് ബഹുമതി നൽകി.
Read More » - 13 September
ഹിജാബ് ധരിക്കാതെ ഫാഷന്‍ വസ്ത്രങ്ങളിഞ്ഞ് യുവതികള്‍ നിരത്തില്‍; സൗദി അറേബ്യയില്‍ യുവതികളുടെ പുതുവിപ്ലവം
റിയാദ്: സൗദി അറേബ്യ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്തെ നിയമങ്ങള്‍ ചെറിയ തോതിലെങ്കിലും ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. എങ്കിലും വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ ഇപ്പോഴും…
Read More » - 13 September
ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ബ്ലാക്ക് മെയിലിംഗ് : വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍
കാസര്‍കോട്: ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ബ്ലാക്ക് മെയിലിംഗ്,വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍ . സംഭവവുമായി ബന്ധപ്പെട്ട് നാല് പേര് അറസ്റ്റിലായി. കാസര്‍ഗോഡാണ് സംഭവം. പുതിയ ബസ് സ്റ്റാന്‍ഡിലെ…
Read More » - 13 September
പോണോഗ്രഫിയിലും വീഡിയോ ഗെയിമിലും മുഴുകുന്നവര്‍ ജാഗ്രതൈ
പോണോഗ്രഫിയിലും വീഡിയോ ഗെയിമിലും മുഴുകിയിരിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. . ഇത് ഒരു അഡിക്ഷനായാണ് കണക്കാക്കപ്പെടുന്നത്. ഇത് വെറും പെരുമാറ്റ വൈകൃതങ്ങള്‍ മാത്രമാണോ അതോ ഇതിന് ശാസ്ത്രീയമായ വിശദീകരണങ്ങളുണ്ടോ?…
Read More » - 13 September
ലോക്സഭ തിരഞ്ഞെടുപ്പില്‍ പലരും ജനങ്ങളെ കബളിപ്പിച്ചു, പാലാ ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചര്‍ച്ചയാകില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി
ലോക്സഭ തിരഞ്ഞെടുപ്പില്‍ പലരും ശബരിമല വിഷയം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചു. എന്നാൽ പാലാ ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ചര്‍ച്ചയാകില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
Read More » - 13 September
കിഫ്ബിയെ ചൊല്ലി വിവാദം പുകയുന്നു, ഓഡിറ്റ് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നത് കോടികളുടെ കുംഭകോണം മറച്ചുവെക്കാനാണെന്ന് ബിജെപി നേതാവ്
കിഫ്ബിയിലും കിയാലിലും സമഗ്ര ഓഡിറ്റ് ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നത് കോടികളുടെ കുംഭകോണം മറച്ചുവെക്കാനാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. അതേസമയം സർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന്…
Read More » - 13 September
സന്ദര്‍ശന വിസ നിരക്കുകളില്‍ മാറ്റം വരുത്തി സൗദി
റിയാദ് : സന്ദര്‍ശന വിസ നിരക്കുകളില്‍ മാറ്റം വരുത്തി സൗദി. സൗദിയിലേക്ക് എല്ലാ വിധ സന്ദര്‍ശക വിസക്കുമുള്ള നിരക്ക് 300 റിയാലാക്കി ഏകീകരിച്ചു. ഇതോടെ ബിസിനസ് സന്ദര്‍ശനത്തിനൊപ്പം…
Read More » - 13 September
ദശാബ്ദങ്ങൾക്ക് മുൻപ് ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച് ആസ്ട്രേലിയയിലേക്ക് കടത്തിയ 100 കിലോ തൂക്കമുള്ള നടരാജ വിഗ്രഹം തിരിച്ചെത്തിച്ചു.
ന്യൂദല്‍ഹി : ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച് ആസ്ട്രേലിയയിലേക്ക് കടത്തിയ 700 വർഷം പഴക്കം ചെന്ന നടരാജ വിഗ്രഹം ഇന്ത്യയിൽ തിരിച്ചെത്തിച്ചു. തമിഴ്നാട് തിരുനൽവേലിയിലെ കല്ലിടയ്ക്കുറിച്ചിയില് നിന്നും കാണാതായ…
Read More » - 13 September
ആൻഡ്രോയിഡ് ആപ്പുകളെ തകർക്കാൻ ‘ജോക്കർ’ എത്തി; മാൽവെയർ ഭീതിയിൽ ടെക്ക് ലോകം
ആൻഡ്രോയിഡ് ആപ്പുകളെ തകർക്കാൻ ‘ജോക്കർ’ മാൽവെയർ എത്തിയത് ടെക്ക് ലോകത്തെ ഭീതിയിലാഴ്ത്തുന്നു. ഇരുപത്തിനാല് ആൻഡ്രോയിഡ് ആപ്പുകളെയാണ് ഈ മാൽവെയർ ബാധിച്ചിരിക്കുന്നത്. ഈ ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന്…
Read More » - 13 September
ഗതാഗത നിയമലംഘനം : പിഴത്തുകയെ കുറിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം: ഗതാഗത നിയമലംഘനം സംബന്ധിച്ചുള്ള പിഴത്തുകയെ കുറിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്. കര്‍ശനനിയമത്തിലൂടെ മാത്രമെ അപകടം കുറയ്ക്കാന്‍ കഴിയുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് അഭിപ്രായപ്പെട്ടു.ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക…
Read More » - 13 September
മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാല്‍ ഇന്ത്യ കശ്മീരിനെ ഒറ്റപ്പെടുത്തുന്നു’; നുണയും വർഗീയതയും അഴിച്ചു വിട്ട് വീണ്ടും സാക്കിര്‍ നായിക്
മലേഷ്യ:വിവാദ ഇസ്ലാമിക മതപ്രഭാഷകന് സാക്കിര്‍ നായിക് വീണ്ടും ഇന്ത്യ വിരുദ്ധ പ്രസ്താവനയുമായി രംഗത്ത്. കശ്മീര്‍ മറ്റൊരു പാലസ്തീന് ആകുമെന്നും സക്കീര്‍. കശ്മീരി യുവാക്കളെ അറസ്റ്റ് ചെയ്യുകയും മണിക്കൂറുകളോളം…
Read More » - 13 September
എസ്ബിഐ: ഒക്ടോബര്‍ മുതല്‍ പുതിയ സേവന നിരക്ക്
ഒക്ടോബര്‍ മുതല്‍ പുതിയ സേവന നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐ. ഇത് പ്രകാരം ശരാശരി പ്രതിമാസ ബാലന്‍സിലും അതിന്റെ പിഴയിലും ഇളവു വരുത്തും.
Read More »