Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -14 September
നവോത്ഥാന ആശയത്തെ എങ്ങനെ വികൃതമാക്കാം എന്ന് മുഖ്യമന്ത്രി ചിന്തിച്ചതിന്റെ അനന്തര ഫലമാണിത്; രമേശ് ചെന്നിത്തല
തിരുവനന്തപുരം: വിശ്വാസി സമൂഹത്തെ നേരിടാന്‍ മുഖ്യമന്ത്രി തട്ടിക്കൂട്ടിയുണ്ടാക്കിയ ഏര്‍പ്പാടാണ് നവോത്ഥാന സംരക്ഷണ സമിതിയെന്ന് തങ്ങൾ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നവോത്ഥാനം എന്ന മഹത്തായ…
Read More » - 14 September
ഹോര്‍ഡിങ് മറിഞ്ഞുവീണ് യുവതി മരിച്ച സംഭവം; സര്‍ക്കാരിന് കോടതിയുടെ വിമർശനം
ചെന്നൈ: ഹോര്‍ഡിങ് ഇളകിവീണ് സ്കൂട്ടര്‍ യാത്രക്കാരി മരിക്കാനിടയായ സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. പൊതുസ്ഥലങ്ങളില്‍ പരസ്യബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നത് നിരോധിച്ച് 2017-ല്‍ ഉത്തരവിറക്കിയിരുന്നു. ഇത്…
Read More » - 14 September
അവര്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു; പാക് അധീന കാശ്മീരിനെ കുറിച്ച് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: പാക് അധീന കാശ്മീരിലെ ആളുകള്‍ അസന്തുഷ്ടരാണെന്നും അവര്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി രാംദാസ് അഠാവാല. പാക് അധീന കാശ്മീർ ഇന്ത്യയ്ക്ക് കൈമാറണമെന്നും അദ്ദേഹം…
Read More » - 14 September
പുതുക്കിയ മോട്ടോര്‍വാഹന പിഴ; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രം
ന്യൂഡല്‍ഹി: മോട്ടോര്‍വാഹന നിയമ ഭേദഗതിയിലെ കനത്ത പിഴയ്ക്കെതിരെ എതിര്‍പ്പുകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രം. നിയമം അതേപടി നടപ്പാക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച മുഖ്യമന്ത്രിമാരുടെ യോഗം…
Read More » - 14 September
മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ പ്രധാനമന്ത്രിയുടെ സ്വപ്നം സഫലമായി : ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ വിദേശത്തേയ്ക്ക്
ന്യൂഡല്‍ഹി : മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി വഴി നിര്‍മിച്ച അന്താരാഷ്ട്ര നിലവാരമുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ പുറം രാജ്യങ്ങളിലേക്ക് കയറ്റിയയയ്ക്കാന്‍ ആരംഭിച്ച് ഇന്ത്യ. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള…
Read More » - 14 September
ടാങ്കുകള്‍ നിറഞ്ഞു കവിഞ്ഞു : ആണവ മലിന ജലം കടലിലേയ്ക്ക് ഒഴുക്കാന്‍ തീരുമാനം : ആശങ്കകളോടെ ലോകരാഷ്ട്രങ്ങള്‍
ടോക്കിയോ : ജപ്പാന് ആണവ മലിനജലം കടലിലേ.്ക്ക് ഒഴുക്കി കളയാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. എട്ടു വര്‍ഷം മുന്‍പുണ്ടായ സൂനാമിയില്‍ സ്ഫോടനമുണ്ടായി ആണവചോര്‍ച്ചയിലൂടെ കുപ്രസിദ്ധി നേടിയ ജപ്പാനിലെ ഫുകുഷിമ…
Read More » - 14 September
അവിഹിതബന്ധമെന്ന് സംശയം : ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
കൊച്ചി : ഭാര്യയ്ക്ക് അവിഹിതബന്ധമെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. എറണാകുളത്താണ് സംഭവം. സാധാരണ മരണമെന്നു പറഞ്ഞു ബന്ധുക്കള്‍ സംസ്കരിക്കാന്‍ ഒരുങ്ങിയ മൃതദേഹം പൊലീസിനു…
Read More » - 13 September
25 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഭര്‍തൃ സഹോദരനടക്കം 4 പേര് പിടിയില്‍ : പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും
ഭിവണ്ടി• 25 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഭര്‍തൃ സഹോദരനും രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും ഉള്‍പ്പടെ നാലുപേരെ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിലെ നാർപോളി പോലീസ് അറസ്റ്റ്…
Read More » - 13 September
മദ്യം കിട്ടിയില്ല : എസ്എഫ്ഐകാരുടെ അക്രമം ബാര്‍ ജീവനക്കാരനു നേരെ : കൗണ്ടറില്‍ നിന്നും പണം തട്ടിയെടുത്തു
ഇടുക്കി : എസ്എഫ്ഐ നേതാക്കള്‍ ബാറില്‍ നിന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രകോപിതരായി. ബാര്‍ ജീവനക്കാരനെ കയ്യേറ്റം ചെയ്തു. തൊടുപുഴയിലാണ് സംഭവം. പുലര്‍ച്ചെ ഒരുമണിക്കു ശേഷം മദ്യം നല്‍കാത്തതിനെ…
Read More » - 13 September
നാടിനെ ഞെട്ടിച്ച് ബലാത്സംഗം : ബലാത്സംഗത്തിനിരയായത് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൗമാരക്കാരി : പെണ്‍കുട്ടി നഗ്നയായി ഓടിയത് അരകിലോമീറ്ററോളം
ജയ്പൂര്‍ : നാടിനെ ഞെട്ടിച്ച് വീണ്ടും ക്രൂര ബലാത്സംഗം. രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരിലാണ് കൗമാരക്കാരിയായ പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായത്. സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. സംഭവത്തില്‍…
Read More » - 13 September
വധുവിന്റെ കൈപിടിച്ച് വീട്ടിലേയ്ക്കുള്ള മണവാളന്റെ ഓട്ടം വൈറലാകുന്നു
കല്യാണം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലേയ്ക്ക് ഓടുന്ന മണവാളന്റെ ഓട്ടമാണ് ഇപ്പോള്‍ വൈറലാകുന്നത്. ജാതകവും പൊരുത്തവും മുഹൂര്‍ത്തവുമൊക്കെ കൂടിക്കലര്‍ന്ന ഒന്നാണ് വിവാഹം. അത് വിവാഹത്തിനു മാത്രമല്ല മറ്റ്…
Read More » - 13 September
ഗര്‍ഭിണിയായ ഭാര്യയെ ഭർത്താവ് ജീവനോടെ കത്തിച്ചു; കാരണം കേട്ട് ഞെട്ടി പൊലീസ്
ഭക്ഷണത്തിന് രുചിയില്ലെന്ന കാരണത്താൽ ഗര്‍ഭിണിയായ ഭാര്യയെ ഭർത്താവ് ജീവനോടെ കത്തിച്ചു. ഭക്ഷണത്തിന്റെ പേരിൽ ഭാര്യയേ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന്റെ പ്രവർത്തിയിൽ ഞെട്ടിയിരിക്കുകയാണ് പൊലീസ്. 20 ശതമാനത്തിലേറെ പൊള്ളലേറ്റ…
Read More » - 13 September
സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡി.കെ.ശിവകുമാറിന്റെ കസ്റ്റഡി : കോടതിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി : ഹവാല ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി സംബന്ധിച്ച് കോടതിയുടെ തീരുമാനം ഇങ്ങനെ. കസ്റ്റഡി കാലാവധി സെപ്തംബര്‍ 17 വരെ…
Read More » - 13 September
ഗ്രീന്‍ ടീ നല്ലതാണെന്നോർത്ത് ദിവസത്തില്‍ അഞ്ചാറ് തവണ കുടിച്ചാലോ? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ഗ്രീന്‍ ടീ നല്ലതല്ലേ എന്നോര്‍ത്ത് ദിവസത്തില്‍ അഞ്ചാറ് തവണ കഴിച്ചാലോ? അത് അത്ര ആരോഗ്യകരമല്ലെന്ന് അറിയുക. പരമാവധി മൂന്ന് കപ്പ് വരെയെല്ലാം കഴിക്കാം. അതിലധികമായാല്‍ ഗുണങ്ങളുണ്ടാകില്ലെന്ന് മാത്രമല്ല,…
Read More » - 13 September
കണ്ണ് നിറഞ്ഞപ്പോൾ കൈ കോർത്തു പിടിച്ചു; കോലിക്ക് അനുഷ്കയുടെ ചുംബനം
വിരാട് കോലിയുടെ കണ്ണ് നിറഞ്ഞപ്പോൾ കൈ കോർത്തു പിടിച്ച് ചുംബിച്ച് അനുഷ്ക.
Read More » - 13 September
വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു : ലാന്‍ഡിംഗിനു പിന്നില്‍ വെറുമൊരു കാപ്പികപ്പ്
ഫ്രാങ്ക്ഫര്‍ട്ട്: വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തതിനു പിന്നില്‍ വെറുമൊരു കാപ്പികപ്പ്. ആകാശത്തുവച്ചു വെറുമൊരു കാപ്പിക്കപ്പ് മറിഞ്ഞുവീണതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്നതെന്നാണ് വിമാനഅധികൃതര്‍ പറയുന്നത്. നോര്‍ത്ത്…
Read More » - 13 September
യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനം രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു
ദുബായിൽ ജുമൈറ അല്‍ ബദായിലും അല്‍ ബാര്‍ഷയിലുമായി രണ്ട് വാണിജ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. യുഎഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമാണ് യൂണിയൻ കോപ്.
Read More » - 13 September
കുവൈത്ത് അമീര്‍ യു.എസ് ആശുപത്രി വിട്ടു
കുവൈത്ത് സിറ്റി• കുവൈത്ത് അമീർ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജബീർ അൽ സബ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകുന്നേരം യു.എസ് ആശുപത്രിയില്‍ നിന്ന്…
Read More » - 13 September
പിസിസി അധ്യക്ഷ തർക്കം: കമൽനാഥും, ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
പിസിസി അധ്യക്ഷ തർക്കം സംബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
Read More » - 13 September
ഇതാ അവസാനം തെളിവും!! പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ ലഷ്കർ ഭീകര ക്യാമ്പിന്റെ പരിശീലന വീഡിയോ പുറത്ത്
ന്യൂഡൽഹി: പാകിസ്ഥാന്റെ സകല നുണകളും പൊളിച്ചടുക്കി ഭീകര ക്യാമ്പിന്റെ വീഡിയോകൾ പുറത്ത്. ടൈംസ് നൗ ആണ് ഈ എക്സ്ക്ലൂസീവ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ…
Read More » - 13 September
സംസ്ഥാനത്ത് വരാനിരിക്കുന്നത് കൊടുംവരള്‍ച്ച
പാലക്കാട്: സംസ്ഥാനത്ത് വരാനിരിക്കുന്നത് കൊടുംവരള്‍ച്ചയെന്ന് റിപ്പോര്‍ട്ട്. സാധാരണ നിലയില്‍ കേരളത്തില്‍ ചെറിയ മഴകളാണ് ലഭിച്ചിരുന്നത്. ഇത് മണ്ണിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. എന്നാല്‍ ഇപ്പോള്‍ അവസ്ഥ അതല്ല.…
Read More » - 13 September
ആഷസ് പരമ്പര: അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് പുറത്ത്
ആഷസിലെ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 294 റണ്‍സിന് പുറത്ത്. മാര്‍ഷ് അഞ്ചും കമ്മിന്‍സ് മൂന്നും വിക്കറ്റ് വീഴ്ത്തി. 70 റണ്‍സ് നേടിയ ജോസ് ബട്ലറാണ്…
Read More » - 13 September
ഇന്ത്യ അധികം വൈകാതെ ലാഹോറില്‍ ഗാന്ധി ജയന്തി ആഘോഷിക്കുമെന്ന് ആര്‍എസ്എസ് നേതാവ്
ദില്ലി: അധികം വൈകാതെ ഇന്ത്യ ലാഹോറില്‍ ഗാന്ധി ജയന്തി ആഘോഷിക്കുമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ദില്ലിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേയാണ് ഇന്ദ്രേഷിന്റെ പ്രസ്താവന.1947ന് മുമ്പ് ലോകഭൂപടത്തില്‍…
Read More » - 13 September
യുണൈറ്റഡ് നേഴ്സസ് തട്ടിപ്പ് കേസ്: എഫ്ഐആര്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി
യുണൈറ്റഡ് നേഴ്സസ് സമ്പത്തിക തട്ടിപ്പ് കേസിൽ എഫ്ഐആര്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് എഫ്ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ…
Read More » - 13 September
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഫ്ളക്സ് ബോര്‍ഡ് ബോര്‍ഡ് തകര്‍ന്നു വീണ് സ്കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണ മരണം
ചെന്നൈ : പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഫ്ളക്സ് ബോര്‍ഡ് ബോര്‍ഡ് തകര്‍ന്നു വീണ് സ്കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണ മരണം. അണ്ണാ ഡി.എം.കെ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡ് മറിഞ്ഞുവീണാണ്…
Read More »