Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -13 September
ആൻഡ്രോയിഡ് ആപ്പുകളെ തകർക്കാൻ ‘ജോക്കർ’ എത്തി; മാൽവെയർ ഭീതിയിൽ ടെക്ക് ലോകം
ആൻഡ്രോയിഡ് ആപ്പുകളെ തകർക്കാൻ ‘ജോക്കർ’ മാൽവെയർ എത്തിയത് ടെക്ക് ലോകത്തെ ഭീതിയിലാഴ്ത്തുന്നു. ഇരുപത്തിനാല് ആൻഡ്രോയിഡ് ആപ്പുകളെയാണ് ഈ മാൽവെയർ ബാധിച്ചിരിക്കുന്നത്. ഈ ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന്…
Read More » - 13 September
ഗതാഗത നിയമലംഘനം : പിഴത്തുകയെ കുറിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്
തിരുവനന്തപുരം: ഗതാഗത നിയമലംഘനം സംബന്ധിച്ചുള്ള പിഴത്തുകയെ കുറിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്. കര്‍ശനനിയമത്തിലൂടെ മാത്രമെ അപകടം കുറയ്ക്കാന്‍ കഴിയുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് അഭിപ്രായപ്പെട്ടു.ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴത്തുക…
Read More » - 13 September
മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാല്‍ ഇന്ത്യ കശ്മീരിനെ ഒറ്റപ്പെടുത്തുന്നു’; നുണയും വർഗീയതയും അഴിച്ചു വിട്ട് വീണ്ടും സാക്കിര്‍ നായിക്
മലേഷ്യ:വിവാദ ഇസ്ലാമിക മതപ്രഭാഷകന് സാക്കിര്‍ നായിക് വീണ്ടും ഇന്ത്യ വിരുദ്ധ പ്രസ്താവനയുമായി രംഗത്ത്. കശ്മീര്‍ മറ്റൊരു പാലസ്തീന് ആകുമെന്നും സക്കീര്‍. കശ്മീരി യുവാക്കളെ അറസ്റ്റ് ചെയ്യുകയും മണിക്കൂറുകളോളം…
Read More » - 13 September
എസ്ബിഐ: ഒക്ടോബര്‍ മുതല്‍ പുതിയ സേവന നിരക്ക്
ഒക്ടോബര്‍ മുതല്‍ പുതിയ സേവന നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐ. ഇത് പ്രകാരം ശരാശരി പ്രതിമാസ ബാലന്‍സിലും അതിന്റെ പിഴയിലും ഇളവു വരുത്തും.
Read More » - 13 September
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പാസ്റ്റര്‍ അറസ്റ്റില്‍ : പെണ്‍കുട്ടി പീഡനം സഹിച്ചത് മൂന്ന് വര്‍ഷം
ആഫ്രിക്ക : പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, പാസ്റ്റര്‍ അറസ്റ്റില്‍ . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് പാസ്റ്റര്‍ മൂന്ന് വര്‍ഷം പീഡിപ്പിച്ചത്. ആഫ്രിക്കയിലെ ഡിവൈന്‍ ചര്‍ച്ചിലെ പാസ്റ്റര്‍ പാട്രിക് അംബാനി…
Read More » - 13 September
മരട് ഫ്ലാറ്റ് പൊളിച്ചു നീക്കൽ: മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ..? ഷമ്മി തിലകൻ പ്രതികരിക്കുന്നു
മരട് ഫ്ലാറ്റ് പൊളിച്ചു നീക്കലുമായി ബന്ധപ്പെട്ട് ഷമ്മി തിലകന്റെ ഫെയിസ് ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്. സമ്പന്നരെന്നോ,…
Read More » - 13 September
പാകിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ച വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍•വിനായക പ്രതിമ നിമഞ്ജന ഘോഷയാത്രയ്ക്കിടെ ഒരു സമുദായത്തിനും പാകിസ്ഥാനുമെതിരെ മുദ്രാവാക്യം മുഴക്കിയ മൂന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബര്‍ ആറിന് മുത്തണ്ണന്കുളത്ത്…
Read More » - 13 September
പശ്ചിമേഷ്യ പുകയുന്നു : ഇറാന് എതിരെ യുദ്ധസന്നാഹവുമായി ഇസ്രയേല്‍
ജറുസലം : പശ്ചിമേഷ്യ പുകയുന്നു , ഇറാന് എതിരെ യുദ്ധസന്നാഹവുമായി ഇസ്രയേല്‍. വീണ്ടും അധികാരത്തിലെത്തിയാല്‍, അധിനിവേശ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വര ഇസ്രയേലിനോടു കൂട്ടിച്ചേര്‍ക്കുമെന്ന് പ്രധാനമന്ത്രി ബെന്യമിന്…
Read More » - 13 September
പാക്കിസ്ഥാനിൽ നിന്ന് വാട്സ് ആപ്പ് മെസ്സേജ്; യുവതി പൊലീസിൽ പരാതി നൽകി
പാക്കിസ്ഥാനിലെ അജ്ഞാതമായ ഒരു നമ്പറിൽ നിന്ന് ഇന്ത്യൻ യുവതിക്ക് വാട്സ് ആപ്പ് സന്ദേശം ലഭിച്ചു. യുവതി ഉടൻ തന്നെ പൊലീസിൽ പരാതി നൽകി.
Read More » - 13 September
ശാരദ ചിട്ടി തട്ടിപ്പ്: അറസ്റ്റ് തടയില്ല, രാജീവ് കുമാറിൻെറ ഹർജി തള്ളി
അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമീഷണർ രാജീവ് കുമാർ നൽകിയ ഹരജി കൊൽക്കത്ത ഹൈകോടതി തള്ളി. ശാരദ ചിട്ടി…
Read More » - 13 September
സമാജ്വവാദി പാര്‍ട്ടി എംപി അസംഖാനെതിരെ വീണ്ടും പുതിയ കേസ്
രാംപൂര്‍: സമാജ്വവാദി പാര്‍ട്ടി എംപി അസംഖാനെതിരെ വീണ്ടും പുതിയ കേസ്. പുസ്തകമോഷണത്തിനും പോത്തുകളെ മോഷ്ടിച്ചതിനും പുറമെ ആടുമോഷണത്തിനാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. Read Also : സ്വയം…
Read More » - 13 September
6 വയസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
വെല്ലൂര്‍•ഒരാഴ്ച മുന്‍പ് 6 വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച 50 കാരനെ തിരുപട്ടൂര്‍ വനിതാ പോലീസ് അറസ്റ്റ് ചെയ്തു. തിരുപട്ടൂര്‍ സ്വദേശിയായ ജോണ്‍ ബാഷ അഞ്ച് തവണ…
Read More » - 13 September
സ്വയം വിഡ്ഢിയായി വീണ്ടും ഇമ്രാൻ ഖാൻ; പാക്കിസ്ഥാന്റെ ആവശ്യത്തിനൊപ്പം നിലകൊണ്ട 58 രാജ്യങ്ങള്‍ക്കും നന്ദി പറയുന്നുവെന്ന് പാക്ക് പ്രധാന മന്ത്രിയുടെ ട്വീറ്റ്
സ്വയം വിഡ്ഢിയായി വീണ്ടും ഇമ്രാൻ ഖാൻ. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ വിഡ്ഢിത്തങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോഴിതാ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയിലെ 58 അംഗങ്ങള്‍ക്കും ട്വിറ്ററിലൂടെ നന്ദി പറഞ്ഞാണ് അദ്ദേഹം…
Read More » - 13 September
ചിദംബരത്തിന് എൻഫോഴ്സ്മെന്റിന് മുന്നിൽ കീഴടങ്ങണം, എൻഫോഴ്സ്മെന്റ് അങ്ങോട്ട് ചെല്ലേണ്ടെന്ന് പറയുന്നു: കോടതി ചെയ്തത്
ഐ എൻ എക്സ് കേസിൽ പി ചിദംബരത്തിൻറെ ഹർജി തള്ളി. സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. എന്‍ഫോഴ്സിന്റെ മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജി.
Read More » - 13 September
പാലാ ഉപതെരഞ്ഞെടുപ്പിനെ കുറിച്ച് വെള്ളാപ്പളിളി നടേശന്
ചേര്‍ത്തല: പാലാ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്. പാലായില്‍ ഇടത് തരംഗം തന്നെയെന്ന് വെള്ളാപ്പള്ളി നടേശന്. പാലായിലെ സമുദായ അംഗങ്ങള്‍ക്കിടയില്‍ മാണി. സി. കാപ്പന്…
Read More » - 13 September
ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം
ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് റിസര്‍ച്ച് സെന്ററിന് ഭീകരാക്രമണ ഭീഷണി. ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലില്‍ 50 കിലോമീറ്റര്‍ ദുരത്തില്‍…
Read More » - 13 September
നിങ്ങള്‍ക്ക് പകല്‍ മൂന്നുതവണയില്‍ കൂടുതല്‍ ശക്തമായ ഉറക്കം വരുന്നുണ്ടോ? നിങ്ങളെ കാത്തിരിക്കുന്ന രോഗമിതാണ്
ദിവസത്തില്‍ മൂന്നുതവണയില്‍ കൂടുതല്‍ അതീവ ഉറക്കക്ഷീണം നേരിടുന്നവര്‍ക്ക് അല്‍ഷിമേഴ്സ് വരാന്‍ സാധ്യതയുണ്ടെന്നു തെളിയിക്കപ്പെട്ടു. 1991 മുതല്‍ 2000 വരെ നടത്തിയ പഠനത്തെക്കുറിച്ച് സ്ലീപ്പ് എന്ന ജേണലാണ് റിപ്പോര്‍ട്ടുകള്‍…
Read More » - 13 September
ക്ലാസ് മുറിയിൽ ഗ്രനേഡ്; പരിഭ്രാന്തരായി കുട്ടികൾ
സ്വീഡനിലെ ഒരു സ്കൂളിൽ ഗ്രനേഡ് കണ്ടെത്തിയതിനെത്തുടർന്ന് കുട്ടികളും, അധ്യാപകരും പരിഭ്രാന്തരായി. സ്വീഡനിലെ സമീപ പ്രദേശത്തുണ്ടായ സൈനിക വെടിവെയ്പ്പ് നടന്ന സ്ഥലത്തു നിന്നുമാണ് ക്ലാസിലെ ഒരു കുട്ടിക്ക് ഗ്രനേഡ്…
Read More » - 13 September
കൊല്ലത്ത് നന്മയുടെ നല്ലോണം: പ്രധാന മന്ത്രി ആവാസ് യോജന വഴി വീട് ലഭിച്ച നിരവധി കുടുംബങ്ങൾ സ്വന്തം വീട്ടിൽ ഓണം ആഘോഷിച്ചു
കൊല്ലം ജില്ലയിൽ പ്രധാന മന്ത്രി ആവാസ് യോജന വഴി വീട് ലഭിച്ച നിരവധി കുടുംബങ്ങൾ സ്വന്തം വീട്ടിൽ ഓണം ആഘോഷിച്ചു. സ്വന്തമായി വീടില്ലാതിരുന്ന 1479 കുടുംബങ്ങൾക്കാണ് വീട്…
Read More » - 13 September
എ.ഐ.എ.ഡി.എം.കെ നേതാവിന്റെ ഹോര്‍ഡിങ് മറിഞ്ഞ് വീണ് യുവതിക്ക് ദാരുണാന്ത്യം
ചെന്നൈ: എഐഎഡിഎംകെയുടെ ഹോര്‍ഡിങ് ഇളകി വീണ് യുവതിക്ക് ദാരുണാന്ത്യം. ചെന്നൈയില്‍ ഐടി ഉദ്യോഗസ്ഥയായ യുവതിയാണ് മരിച്ചത്. റോഡിലെ ഡിവൈഡറില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഹോര്‍ഡിങ് പതിച്ചുണ്ടായ അപകടത്തില്‍. ക്രോംപെട്ട്…
Read More » - 13 September
മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍ കഴിച്ചുനോക്കൂ… ഈ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും
പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ച് കഴിച്ചാല്‍ ഇരട്ടി ഗുണമാണെന്നാണ് പറയാറ്. ചെറുപയര്‍, വന്‍പയര്‍, കടല ഇവയെല്ലാം മുളപ്പിച്ച് കഴിച്ചാല്‍ ഗുണങ്ങളേറെയാണ്. സാധാരണ നാം ഇവയൊക്കെ വേവിച്ച് കഴിക്കാറാണ് പതിവ്. എന്നാല്‍…
Read More » - 13 September
ഇടതു മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി
ഹൗറയില്‍ നടന്ന ഇടതുമാര്ച്ചില് സംഘര്‍ഷം. സംസ്ഥാനത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മക്കെതിരെയാണ് ജനം പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. എന്നാല്‍ ഇതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
Read More » - 13 September
പെല്ലറ്റ് ആക്രമണം: തെരുവിലെ വിരാട് യാത്രയായി; പൊലീസ് നിലപാട് മാറ്റി
ജമ്മു കാശ്മീരിൽ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ അസ്റാർ മരണത്തിന് കീഴടങ്ങി. ജമ്മു-കശ്മീരിലെ സൗറക്കടുത്ത ഇലാഹി ബാഘിൽ പെല്ലറ്റ് വെടിയേറ്റ് മരണത്തിനു കീഴടങ്ങിയ അസ്റാർ വാനിയെന്ന പത്താംക്ലാസുകാരനാണ് ക്രിക്കറ്റ്…
Read More » - 13 September
പേരാമ്പ്രയിൽ പതിനാലുകാരി മരിച്ചത് ഷിഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം
വടകര: പേരാമ്പ്രയിൽ പതിനാലുകാരിയുടെ മരണം ഷിഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സനൂഷ മരിച്ചത്. കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ സമാന രോഗ ലക്ഷണങ്ങളോടെ…
Read More » - 13 September
ഏഴുവയസുകാരന്റെ കണ്മുന്പില് മാതാപിതാക്കള്‍ക്ക് ദാരുണാന്ത്യം; സംഭവമിങ്ങനെ
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഏഴു വയസുകാരന്റെ മുന്നിലിട്ട് മാതാപിതാക്കളെ കുത്തിക്കൊന്നു. വ്യാഴാഴ്ച ഗുഡ്ഗാവിലെ ദന്ദേഹേരയിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ 31കാരനായ വിക്രം സിംഗും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ വെച്ച്…
Read More »