Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -21 August
ഒമര്‍ ലുലു നല്കിയ വേഷം നിരസിച്ച് ടിക് ടോക് താരം; കാരണം ഇതാണ്
ഒമര്‍ ലുലുവിന്റെ പുതിയ ചിത്രമായ ധമാക്കയില്‍ ടിക് ടോക് സൂപ്പര്‍ താരം അഖില്‍ സെര് അഭിനയിക്കില്ല. ജോലിത്തിരക്ക് കാരണമാണ് അഖില്‍ സെര് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് വിവരം.…
Read More » - 21 August
ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന നിര്‍ബന്ധത്തിൽ എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റ്; കോടികൾ വന്ന വഴിയിലൂടെ അന്വേഷണ സംഘം
ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന നിര്‍ബന്ധത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ഏതു നിമിഷം വേണമെങ്കിലും ചിദംബരത്തെ അറസ്റ് ചെയ്യാം. നിലവിൽ ചിദംബരം ഒളിവിലാണ്. ചിദംബത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ്…
Read More » - 21 August
‘അഹങ്കാരത്തിനും ഒരു പരിധിയുണ്ട് ‘- കല്യാണപ്പന്തലിലേക്ക് ആനപ്പുറത്ത് എത്തിയ വരനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം
കോഴിക്കോട്: ആനപ്പുറത്ത് കയറി വധുവിന്റെ വീട്ടിലെത്തിയ വരനെതിരെ സോഷ്യല്‍മീഡിയയില്‍ രൂക്ഷവിമര്‍ശനം. ഇയാള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആര് കെയ്ക്കെതിരെയാണ് കേസെടുത്തത്. ഒപ്പം…
Read More » - 21 August
രണ്ടുവര്‍ഷം വരെ ഈടുനില്‍ക്കുന്ന സാനിറ്ററി നാപ്കിന്, വിലയും തുച്ഛം; താരമായി ഐഐടി വിദ്യാര്‍ത്ഥികള്‍
സാനിറ്ററി നാപ്കിനുകള്‍ ഉപയോഗശേഷം നിര്‍മാര്‍ജനം ഏറെ ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. പ്ലാസ്റ്റികും കൃത്രിമ വസ്തുക്കളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സാനിറ്ററി പാഡുകള്‍ മണ്ണില്‍ അലിഞ്ഞ് ചേരില്ല. പ്ലാസ്റ്റിക് ചേര്‍ന്നിട്ടുള്ളതിനാല്‍ കത്തിച്ചുകളയുന്നതും…
Read More » - 21 August
ദുരിതാശ്വാസ സഹായം ഉടന്‍ : സാലറി ചാലഞ്ചിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസ സഹായം ഉടന്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. അടിയന്തര സഹായമായ 10,000 രൂപ അടുത്ത മാസം ഏഴിനകം വിതരണം ചെയ്യാനാണ്…
Read More » - 21 August
ബ്രെക്സിറ്റ് കരാറിൽ ബോറിസ് ജോൺസന്റെ പുതിയ നീക്കം ഇങ്ങനെ
ബ്രെക്സിറ്റ് കരാറിൽ ബോറിസ് ജോൺസൺ പുതിയ നീക്കം നടത്തുന്നു. അയർലൻഡ് അതിർത്തി സംബന്ധിച്ച ‘ബാക്ക്സ്റ്റോപ്’ നിർദേശം റദ്ദാക്കി ഒക്ടോബർ 31നു മുൻപു ബ്രെക്സിറ്റ് കരാർ പുതുക്കിയെഴുതണമെന്നു യൂറോപ്യൻ…
Read More » - 21 August
മഠത്തിനുള്ളിലെ അതിഥി മുറികളില്‍ നിന്ന് കന്യാ.സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയെടുത്തിട്ടുണ്ട്’ .. അത് ആരൊക്കെയാണെന്നും എത്ര പേരുണ്ടെന്നും ഞാന്‍ പുറത്തുവിടണോ ? ഫാദര്‍ നോബിളിന്റെ യാഥാര്‍ത്ഥമുഖം പുറംലോകത്ത് എത്തിച്ച് സിസ്റ്റര്‍ ലൂസി
കോട്ടയം: മഠത്തിനുള്ളിലെ അതിഥി മുറികളില്‍ നിന്ന് കന്യാ.സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയെടുത്തിട്ടുണ്ട്’ .. അത് ആരൊക്കെയാണെന്നും എത്ര പേരുണ്ടെന്നും ഞാന്‍ പുറത്തുവിടണോ ? ഫാദര്‍ നോബിളിനെതിരെ…
Read More » - 21 August
ഈ ദുരന്ത കാഴ്ച മറന്നാല്‍ ഉടന്‍ പഴയ അഹങ്കാരിയാവാതെ പറ്റില്ലല്ലോ- സജീവ് പാഴൂരിന്റെ വാക്കുകളിലേക്ക്
സംസ്ഥാനം നേരിട്ട പ്രളയക്കെടുതിയില്‍ ഒറ്റക്കെട്ടായി ഒരു മനസോടെ മലയാളി. മാധ്യമപ്രവര്‍ത്തകരും ദുരിതകയത്തില്പ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ രംഗത്തെത്തി. സമാഹരിച്ച സാധനങ്ങളുടെ ലോഡുമായി നിലമ്പൂരിലെത്തിയ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ ഫേസ് ബുക്കിലെഴുതിയ…
Read More » - 21 August
സ്ത്രീയില്‍ നിന്നും 25ലക്ഷം രൂപ തട്ടിയെടുത്തു; സ്വതന്ത്ര സുറിയാനി സഭയ്ക്കെതിരെ പരാതി
അധ്യാപക ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി യുവതി രംഗത്ത്. മലബാര്‍ സ്വതന്ത്ര സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ ഉള്‍പ്പെടയുള്ളവര്‍ക്കെതിരെയാണ് ഷൊര്‍ണൂര്‍ സ്വദേശിയായ ജിജയുടെ പരാതി.…
Read More » - 21 August
സി.പി.എം ഗവർണറോട് പക പോക്കുന്നു; ചാന്‍സലറായ ഗവര്‍ണറെ ബിരുദദാന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം ഇതാണ്
സി.പി.എം ഗവർണറോട് പക പോക്കുന്നതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്തുവരുന്നത്. ചാന്‍സലറായ ഗവര്‍ണറെ ബിരുദദാന ചടങ്ങിൽ നിന്നാണ് ഒഴിവാക്കിയത്. ഗവര്‍ണര്‍ ചെന്നൈയില്‍ പോകുന്ന ദിവസം കണക്കാക്കി കേരള സര്‍വകലാശാല…
Read More » - 21 August
റഷ്യന്‍ നിര്‍മിത മിഗ് 21 വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ഈ വര്‍ഷം തന്നെ സൈന്യം നിര്‍ത്തും : അതിനുള്ള കാരണങ്ങള്‍ നിരത്തി വ്യോമസേനാ മേധാവി
ന്യൂഡല്‍ഹി: രാജ്യത്ത് റഷ്യന്‍ നിര്‍മിത മിഗ് 21 വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ഈ വര്‍ഷം തന്നെ സൈന്യം നിര്‍ത്തുമെന്ന് വ്യോമസേനാ മേധാവി. ഇന്ത്യന്‍ വ്യോമസേന ഇപ്പോഴും ഉപയോഗിക്കുന്നത് 44…
Read More » - 21 August
അമിതാഭ് ബച്ചന് ലിവർ സിറോസിസ്; കരൾ പ്രവർത്തനരഹിതമയത് കൂടിയ അളവിൽ, അതിജീവനത്തിന്റെ കഥ ബച്ചൻ പറയുന്നു
ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന് ഗുരുതര കരൾ രോഗമായ ലിവർ സിറോസിസ്. തന്റെ കരൾ 75 ശതമാനം പ്രവർത്തനരഹിതമാണെന്നും 25 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അമിതാഭ്…
Read More » - 21 August
അഴിമതിക്കാരെ കൈവിടാതെ സര്‍ക്കാര്‍; എന്‍.കെ മനോജിന്റെ നിയമനത്തുടര്‍ച്ച വിവാദമാകുന്നു
അഴിമതിയാരോപണത്തെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് സര്‍ക്കാര്‍ സംരക്ഷണം. വ്യവസായവകുപ്പിന് കീഴില്‍ കരകൗശല വികസന കോര്പ്പറേഷന് എംഡി എന്‍ കെ മനോജിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടിയാണ്…
Read More » - 21 August
പിഎസ്സി പരീക്ഷാ തട്ടിപ്പ് : കേസില്‍ നിര്‍ണായക തെളിവ് : കോപ്പിയടിച്ചത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്
തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്സി തട്ടിപ്പിന് പിന്നില്‍ വന്‍ തട്ടിപ്പ് സംഘം തന്നെയുണ്ടെന്ന് സൂചന. പ്രതികള്‍ കോപ്പിയടിച്ചത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണെന്നും സംശയം. പിഎസ് സി പരീക്ഷാത്തട്ടിപ്പ്…
Read More » - 21 August
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ മൂന്നാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി; യാത്ര നാളെ
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ മൂന്നാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് നാളെ പുറപ്പെടും. മിസോറം മുന്‍ ഗവർണർ കൂടിയായ കുമ്മനത്തിന്റെ യാത്രയെ രാഷ്ട്രീയ നിരീക്ഷകർ വളരെ…
Read More » - 21 August
അമ്മയെ പരസ്യമായി അധിക്ഷേപിച്ചു; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്
ചിറ്റാരിക്കാല്‍: രാജ്മോഹന്‍ ഉണ്ണിത്താന് എം.പിക്കെതിരെ കേസെടുക്കുന്നതിന് ചിറ്റാരിക്കാല്‍ പൊലീസ് കോടതിയുടെ അനുമതി തേടി. അമ്മയെ പരസ്യമായി അധിക്ഷേപിച്ചെന്ന മകന്റെ പരാതിയിലാണ് പൊലീസിന്റെ നീക്കം. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം…
Read More » - 21 August
പി. ചിദംബരം ഒളിവില്‍; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിനെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ്.പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കവേയാണ് സിബിഐ ചിദംബരത്തിനായി…
Read More » - 21 August
ചൂട് കുറയ്ക്കാന്‍ റോഡിന്റെ നിറം മാറ്റി ഈ ഗള്‍ഫ് രാജ്യം : താപനില 20 മുതല്‍ 15 ഡിഗ്രിവരെ കുറയുമെന്ന് പഠനം
ദോഹ: കനത്ത ചൂടില്‍ ഖത്തര്‍ പൊള്ളുകയാണ്. ചൂട് കുറയ്ക്കാന്‍ റോഡിന്റെ നിറം വരെ മാറ്റി പരീക്ഷിച്ചിരിക്കുകയാണ് ഖത്തര്‍ പൊതുമരാമത്ത് വകുപ്പ്. ദോഹ സൂഖ് വാഖിഫിന് മുന്നിലെ അബ്ദുള്ള…
Read More » - 21 August
വായ്പാ പലിശനിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ബാങ്ക് : സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍
കൊച്ചി: വായ്പാ പലിശനിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉത്സവകാലത്തോട് അനുബന്ധിച്ചുള്ള റീട്ടെയില്‍ വായ്പകള്ാണ്് കുറഞ്ഞ പലിശനിരക്കും പ്രോസസിംഗ്…
Read More » - 21 August
ചികിത്സകിട്ടാതെ രോഗി മരിച്ചതിന് കാരണം ആംബുലന്‍സ്; സംഭവമിങ്ങനെ
ചികിത്സകിട്ടാതെ രോഗി മരിച്ചതിന് കാരണമായത് ആംബുലന്‍സ്. ഗുരുതരാവസ്ഥയിലായ രോഗിയുമായെത്തിയ ആംബുലന്‍സിന്റെ വാതില്‍ കുടുങ്ങിയതോടെയാണ് രോഗി മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആംബുലന്‍സിന്റെ വാതില്‍…
Read More » - 21 August
സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ കുറവ് : അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടി വരുമാനത്തില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താന്‍ ധനമന്ത്രി തോമസ് ഐസക് തീരുമാനിച്ചതായി സൂചന. സംസ്ഥാന…
Read More » - 21 August
ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രിയങ്ക ഗാന്ധിയുടെ നിലതെറ്റിയ പ്രതികരണം ഇങ്ങനെ
ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിനെ അറസ്റ്റ് ചെയ്യാനുള്ള സിബിഐയുടെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്ത്.…
Read More » - 21 August
മുതിര്‍ന്ന ബിജെപി നേതാവ് അന്തരിച്ചു
ഭോപ്പാല്‍: മുതിര്‍ന്ന ബി.ജെ.പി. നേതാവും മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍(89) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെയാണ് ബാബുലാല്‍ ഗൗര്‍ അന്തരിച്ചത്.…
Read More » - 21 August
ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ കരണത്തടിച്ചു : ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ക്ക് സംഭവിച്ചതിങ്ങനെ
കൊച്ചി: ഓട്ടോ ഡ്രൈവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ കരണത്തടിച്ചു. യാത്രക്കിടെ ഓട്ടോയില്‍ ചെളിവെള്ളം തെറിപ്പിച്ചതില്‍ പ്രകോപിതനായാണ് ഷിജോ കാര്‍ ഡ്രൈവറുടെ കരണത്തടിച്ചത്. കഴിഞ്ഞ…
Read More » - 21 August
ശക്തമായ മഴയ്ക്ക് സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളില്‍ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ്…
Read More »