Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -21 August
ഡ്യൂറന്റ് കപ്പ് : ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോകുലം കേരള എഫ്സി ഫൈനലില്‍
കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫൈനലില്‍ കടന്ന് ഗോകുലം കേരള എഫ്സി. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കൊല്‍ക്കത്തയുടെ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയാണ് ഗോകുലം ഫൈനൽ ഉറപ്പിച്ചത്. നിശ്ചിത സമയത്ത് നടന്ന…
Read More » - 21 August
യൂണിവേഴ്സിറ്റി കോളേജിന് പിന്നാലെ എസ്എൻ കോളേജിലും വിദ്യാർത്ഥിനിയുടെ രാഖി പൊട്ടിക്കാൻ ശ്രമം, രണ്ട് സീനിയർ വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു
കോളേജിലേക്ക് രാഖി കെട്ടി വന്ന വിദ്യാർത്ഥിനികളെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെയും കൊല്ലം എസ്എൻ കോളേജിലെയും എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതായി രേഖാമൂലം പരാതി. യൂണിവേഴ്സിറ്റി കോളേജിൽ ജൂനിയർ വിദ്യാർത്ഥിനിയുടെ…
Read More » - 21 August
“മാവേലിയെ ആവശ്യമുണ്ട്”, വണ്ണവും, വയറുമുണ്ടോ? എങ്കിൽ ഒരു കൈ നോക്കാം
വിവിധ ജോലികൾക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് എന്നുള്ള പത്ര പരസ്യങ്ങൾ നാം നിത്യേന കാണാറുണ്ട്. എന്നാൽ ഇന്നത്തെ ഒരു പ്രമുഖ പത്രത്തിൽ വന്ന പരസ്യമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പരസ്യം…
Read More » - 21 August
- 21 August
നിസാമാബാദ് ജില്ലയുടെ പേര് ഇന്ദൂര് എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി
ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയുടെ പേര് ഇന്ദൂര് എന്നാക്കി മാറ്റണമെന്നാവശ്യവുമായി ബിജെപി. നിസാമാദില്‍ നിന്നുള്ള ബിജെപി എം.പി അരവിന്ദ് ധര്‍മപുരിയാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയത്. നിസാമിന്റെ ഭരണകാലത്തിന്…
Read More » - 21 August
ഭൂമിയെ ലക്ഷ്യമാക്കിയെത്തുന്ന ഛിന്നഗ്രഹം ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി ; വന്‍ ദുരന്തമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിങ്ങനെ
ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം. വന്‍ ദുരന്തമെന്ന് മുന്നറിയിപ്പ്. ജ്യോതിശാസ്ത്രജ്ഞനായ നീല്‍ ഡിഗ്രാസ് ടൈസണ്‍ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക്…
Read More » - 21 August
അന്താരാഷ്ട്ര കോടതിയെ സമീപിക്കാനുള്ള ശത്രു രാജ്യത്തിൻറെ നിലപാടിൽ ഇന്ത്യ കുലുങ്ങില്ല; യുഎന്നില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടാന്‍ ശ്രമിച്ചെങ്കിലും പാക്കിസ്ഥാൻ നാണം കെട്ടു; നിലപാടിൽ ഉറച്ച് മോദി സർക്കാർ
കശ്മീരില്‍ കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയതില്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തെ ശക്തമായി നേരിടുമെന്ന് ഇന്ത്യ. വേണ്ടിവന്നാൽ അതേ രീതിയിൽ തന്നെ തിരിച്ചടിക്കുമെന്ന് മോദി സർക്കാർ വ്യക്തമാക്കി.
Read More » - 21 August
ശക്തമായ കാറ്റിൽ പറന്നുനടക്കുന്ന മെത്തകൾ; വീഡിയോ വൈറലാകുന്നു
ശക്തമായ കാറ്റിൽ പറന്നു നടക്കുന്ന മെത്തകളുടെ വീഡിയോ വൈറലാകുന്നു. സിനിമാരംഗങ്ങളെ വെല്ലുന്ന രീതിയിലാണ് കൊളറാഡോയില്‍ ഡെന്‍വറില്‍ ഓപ്പണ്‍ എയര്‍ സിനിമാപ്രദര്‍ശനത്തിനായി ഒരുക്കിയ കിടക്കകൾ വായുവിലൂടെ പറന്നുനടന്നത്. ഡെന്‍വര്‍…
Read More » - 21 August
ജമ്മു കശ്മീർ വിഷയം : ഇന്ത്യയ്ക്ക് പിന്തുണയുമായി ബംഗ്ലാദേശ്
ന്യൂ ഡൽഹി : ജമ്മു കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിയിൽ ഇന്ത്യയെ പിന്തുണച്ച് ബംഗ്ലാദേശ്. ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്.…
Read More » - 21 August
കുറഞ്ഞ തുകയ്ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെ ഇനി കണ്ടുകൊണ്ട് സംസാരിക്കാം
ദുബായ്: യുഎഇയിൽ ഇനി കുറഞ്ഞ തുകയ്ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെ ഇനി കണ്ടുകൊണ്ട് സംസാരിക്കാം. 5 ദിർഹമിന് നിയമപരമായി വീഡിയോ കോൾ ചെയ്യാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. Read…
Read More » - 21 August
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയിലും പ്രളയത്തിലും മരിച്ചവരുടെ ഇതുവരെയുള്ള കണക്കുകൾ പുറത്തുവിട്ടു
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയിലും പ്രളയത്തിലും മരിച്ചവരുടെ ഇതുവരെയുള്ള കണക്കുകൾ സർക്കാർ പുറത്തുവിട്ടു. മഴക്കെടുതിയിലും പ്രളയത്തിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരിച്ചവരുടെ എണ്ണം 82 ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Read More » - 21 August
ശ്രീകുമാര്‍ മേനോന് എന്ന വഞ്ചകനെ വെച്ച് മുന്നോട്ടു പോകാന്‍ താല്പര്യമില്ല; മഹാഭാരതത്തില്‍ നിന്നും പിന്മാറിയെന്ന് നിര്‍മ്മാതാവ്- കുറിപ്പ്
ആയിരം കോടി രൂപ മുടക്കി നിര്‍മിക്കാന്‍ തീരുമാനിച്ച മഹാഭാരതം എന്ന സിനിമയില്‍ നിന്നും നിര്‍മ്മാതാവ് പിന്മാറിയെന്ന് ജോമോന് പുത്തന്‍പുരയ്ക്കല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സംവിധായകന് ശ്രീകുമാര്‍ മേനോനും തന്നെ…
Read More » - 21 August
മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിന് ബാധ്യതയായി മാറി : വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ്
തിരുവനന്തപുരം : കേരളത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ബാധ്യതയായി മാറിയെന്നും, ധൂർത്തിന് വേണ്ടി മാത്രമാണ് എം പിമാരെ ബൈപാസ് ചെയ്ത് ഡൽഹിയിൽ ഒരാളെ നിയമിച്ചതെന്നും കോടിക്കുന്നില്‍ സുരേഷ്…
Read More » - 21 August
പ്രണോയ് റോയ്ക്കും ഭാര്യയ്ക്കുമെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ
ന്യൂഡൽഹി: എൻഡിടിവി സ്ഥാപകൻ പ്രണോയ് റോയ്ക്കും ഭാര്യ രാധിക റോയ്ക്കുമെതിരെ വിദേശ നിക്ഷേപ ചട്ടലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. സി ഇ ഒ വിക്രമാദിത്യ ചന്ദ്രക്കെതിരെയും…
Read More » - 21 August
പാലക്കാട് കൂട്ടത്തോടെ നായകൾ വെടിയേറ്റ് ചത്ത നിലയിൽ, ആയുധ പരിശീലനം നടത്തിയത് തീവ്രവാദ സംഘടനകളോ? അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ
പാലക്കാട് കൂട്ടത്തോടെ നായകളെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി. പാലക്കാട് നഗരസഭ ജീവനക്കാരണ് നായകളുടെ ജഡം ആദ്യം കണ്ടത്. ആലിൻ ചോട് ഭാഗത്താണ് സംഭവം
Read More » - 21 August
അഴിമതിക്കേസ്: ചിദംബരത്തെ കാണാനില്ല; ആഭ്യന്തരമന്ത്രിയും ധനകാര്യമന്ത്രിയുമായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഗതികേടിനെ കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെവിഎസ് ഹരിദാസ് എഴുതുന്നു
മുൻ കേന്ദ്ര ധനകാര്യ – ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ അറസ്റ്റ് ഉടനെ ഉണ്ടാവുമോ/ രണ്ടു ദിവസമായി രാജ്യം ശ്രദ്ധിക്കുന്നതും ചോദിക്കുന്നതും അതാണ്. എന്നാൽ ഒന്ന് തീർച്ച,…
Read More » - 21 August
പരിഷ്കരിച്ച ടെസ്റ്റ് ജഴ്സിയില്‍ ഇന്ത്യന്‍ താരങ്ങള്‍; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ആന്റിഗ്വ: ഐസിസി അടുത്തിടെ പരിഷ്കരിച്ച ടെസ്റ്റ് ജഴ്സിയില്‍ ഇന്ത്യന്‍ താരങ്ങളെ കാണാനായിരുന്നു ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കായി ആകാംക്ഷയോടെ ആരാധകർ കാത്തിരുന്നത്. ടെസ്റ്റ് ചരിത്രത്തിലാദ്യമായി താരങ്ങളുടെ പേരും…
Read More » - 21 August
ഡോളറിനെതിരെ നേരിയ മുന്നേറ്റം കാഴ്ച്ചവെച്ച് ഇന്ത്യൻ രൂപ
മുംബൈ: ഡോളറിനെതിരെ നേരിയ മുന്നേറ്റം കാഴ്ച്ചവെച്ച് ഇന്ത്യൻ രൂപ. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ 71.70 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ രൂപയുടെ മൂല്യം വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിലേക്ക്…
Read More » - 21 August
രേണുകയെ ഞെരിച്ചുകൊന്നു; ഒടുവിൽ മരണം വന്ന് ഏയ്ഞ്ചലെയും കൂട്ടിക്കൊണ്ടുപോയി
രേണുകയെ ഞെരിച്ചു കൊന്ന അനാക്കോണ്ടയായ ഏയ്ഞ്ചലെയും മരണത്തിന് മുന്നിൽ കീഴടങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃഗശാലയിലെ ഏറ്റവും ഭാരം കൂടിയ അനാക്കോണ്ടയായ എയ്ഞ്ചല യാത്രയായത്. മരണ കാരണം വൻകുടലിലെ…
Read More » - 21 August
ദേശീയ ദിനം : ഈ ഗൾഫ് രാജ്യത്ത് തുടർച്ചയായ നാലു ദിവസം അവധി
റിയാദ് : ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിൽ തുടർച്ചയായ നാല് ദിവസം അവധി ലഭിക്കും. സാധാരണയിൽ ഒരു ദിവസമായിരിക്കും അവധി ലഭിക്കുക,എന്നാൽ ഇത്തവണ വാരാന്ത്യങ്ങളിലെ ഒഴിവുദിനമായ വെള്ളി,…
Read More » - 21 August
പറക്കാന്‍ സാധിക്കുന്നയിനം പാമ്പുമായി യുവാവ് പിടിയിൽ
ഭുവനേശ്വര്‍: പറക്കാന്‍ സാധിക്കുന്നയിനം പാമ്പുമായി യുവാവ് പിടിയിൽ. ഒഡീഷ സ്വദേശിയാണ് പിടിയിലായത്. വടക്കുകിഴക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന പറക്കാന്‍ സാധിക്കുന്നയിനം പാമ്പാണിത്. ഇതിനെ പ്രദര്‍ശിപ്പിച്ചാണ് ഈ യുവാവ് ഉപജീവനം…
Read More » - 21 August
ഇന്ത്യന്‍ ആര്‍മിയില്‍ പ്രത്യേക മനുഷ്യാവകാശ സെല്‍; പ്രതിരോധ രംഗത്ത് സുപ്രധാന മാറ്റങ്ങളുമായി രാജ്യം
പ്രതിരോധ രംഗത്ത് സുപ്രധാന മാറ്റങ്ങളുമായി ഇന്ത്യ. ഇന്ത്യന്‍ ആര്‍മിയില്‍ പ്രത്യേക മനുഷ്യാവകാശ സെല്‍ രൂപീകരിക്കാനും തീരുമാനമായി. ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടപ്പാക്കുന്ന പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി പ്രതിരോധ മന്ത്രി…
Read More » - 21 August
ആത്മഹത്യ ചെയ്ത പൊലീസുകാരന് കുമാറിനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു : ആരോപണവുമായി ഭാര്യ സജിനി രംഗത്ത്
പാലക്കാട്: പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യ ചെയ്ത കല്ലേക്കാട് എ.ആര് ക്യാമ്പിലെ പൊലീസുകാരന് കുമാറിന്റെ ഭാര്യ സജിനി രംഗത്ത്. കുമാറിനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും മാനസികമായി…
Read More » - 21 August
തട്ടമൊന്നും ധരിക്കാതെ മോഡേണായി ജീവിക്കണമെന്ന് ഭർത്താവിന്റെ നിർബന്ധം; യുവതി ജീവനൊടുക്കി
തലശ്ശേരി: ഭർതൃഗൃഹത്തിൽ നിരന്തരമുണ്ടായ പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. മാടപ്പീടിക ബൈത്തുൽ ഭയാനിലെ മുഹമ്മദ് സഹീർ (28 ), ഭർതൃപിതാവ്…
Read More » - 21 August
പ്രശസ്ത സോപാന സംഗീത കുലപതി ജനാർദ്ദനൻ നെടുങ്ങാടി അന്തരിച്ചു
പ്രശസ്ത സോപാന സംഗീത കുലപതി ജനാർദ്ദനൻ നെടുങ്ങാടി അന്തരിച്ചു. ആറ് പതിറ്റാണ്ട് കാലം ഗുരുവായൂർ ക്ഷേത്രത്തിലെ സോപാനഗായകനായിരുന്നു. 90 വയസ്സായിരുന്നു. കേരളമെമ്പാടുമായി സോപാന സംഗീതത്തിൽ നിരവധി ശിഷ്യർ…
Read More »