Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2019 -17 July
കര്‍ണാടക പ്രതിസന്ധി: എംഎല്‍എമാരെ സ്പീക്കര്‍ വിളിപ്പിച്ചു
ബെംഗുളൂരു: കര്‍ണാടകയില്‍ വിമത എംഎല്എമാനെ സ്പീക്കര്‍ കെ.ആര് രമേശ് കുമാര്‍ വിളിപ്പിച്ചു. രണ്ട് എംഎല്‍എമാരെയാണ് അദ്ദേഹം കൂടിക്കാഴ്ചയ്ക്കായി വിളിപ്പിച്ചത്. വിമത എംഎല്‍എമാരായ എം.ടി.ബി നാഗരാജിനേയും, കെ. സുധാകറിനെയുമാണ്…
Read More » - 17 July
വിശപ്പകറ്റാനാവാതെ ലോകത്ത് 82 കോടി പേര്
കഴിഞ്ഞ വര്‍ഷം ലോകത്ത് പട്ടിണിയില്‍ കഴിഞ്ഞത്് 82.1 കോടി പേരാണെന്ന് കണക്ക്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒരുനേരത്തെ ആഹാരത്തിനുപോലും വഴിയില്ലാത്തവരുടെ എണ്ണം ലോകത്ത് വര്‍ധിക്കുകയാണ്. കഴിഞ്ഞദിവസമാണ് യു.എന്‍.…
Read More » - 17 July
ഡച്ച് താരം യുവന്റസിലേക്ക് തന്നെ; നടന്നത് കോടികളുടെ കൈമാറ്റം
അയാക്സിന്റെ സൂപ്പര്‍താരവും നായകനുമായ മത്യാസ് ഡി ലിറ്റ് ഇറ്റാലിയന്‍ ക്ലബ് യുവന്റസിലേക്ക് ചേക്കേറി. ട്രാന്‍സ്ഫര്‍ കാര്യത്തില്‍ ഇരു ക്ലബുകളും ധാരണയിലെത്തിയതോടെയാണ് ഏതാണ്ട് 576 കോടിയുടെ കൈമാറ്റം നടന്നത്.…
Read More » - 17 July
ഭീകരാക്രമണത്തില്‍ മരിക്കുന്ന അര്‍ധസൈനികര്‍ രക്തസാക്ഷികളല്ലെന്ന് കേന്ദ്രം
ന്യൂ ഡല്‍ഹി: ഭീകരാക്രമണങ്ങത്തിനിടെ മരിക്കുന്ന അര്‍ധ സൈനികര്‍ രക്തസാക്ഷികളല്ലെന്ന് കേന്ദ്രം. ഇങ്ങനെ മരിക്കുന്ന അര്‍ധ സൈനികരെ ഔദ്യോഗികമായി രക്തസാക്ഷികളെന്ന് നാമകരണം ചെയ്യാറില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ…
Read More » - 17 July
ഏഴുവയസുകാരിയെ പീഡനത്തിനിരയാക്കി കൊന്ന കേസ്; പ്രതിയുടെ ശിക്ഷ ഇന്ന്
കൊല്ലം അഞ്ചലില്‍ ഏഴ് വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ഇന്ന് ശിക്ഷ വിധിക്കും. കൊല്ലം പോക്സോ കോടതി ആണ് ശിക്ഷ വിധിക്കുന്നത്. പ്രതി രാജേഷ്…
Read More » - 17 July
സംസ്ഥാന പ്രളയക്കെടുതി; വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
കൊച്ചി: സംസ്ഥാനത്തെ പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രളയ ധനസഹായത്തിനുള്ള അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കുന്നത് വൈകുമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍…
Read More » - 17 July
സ്വന്തം മേല്‍വിലാസത്തില്‍ പ്രധാനമന്ത്രിയുടെ കത്ത്; ഞെട്ടലില്‍ തിരുവനന്തപുരത്തെ വിദ്യാര്‍ഥിനി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി കത്തിന്റെ അമ്പരപ്പിലാണ് തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ സൂര്യകൃഷ്ണ. അമ്പലമുക്ക് കടമ്പാട്ട് കെപിആര്‍എ 29 ല്‍ ഹരികൃഷ്ണന്റെയും…
Read More » - 17 July
യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി വീണ്ടുമെടുക്കും
തിരുവനന്തപുരം: എസ്എഫ്ഐക്കാര്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. ഈയിടെ കോളേജില്‍ നടന്ന സംഘര്‍ഷത്തിനും വധശ്രമത്തിനു പിന്നാലെ പെണ്‍കുട്ടി…
Read More » - 17 July
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ 23-കാരന് അറസ്റ്റില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 23-കാരന് അറസ്റ്റില്‍. പുതുപ്പാടി കുഞ്ഞുകുളം തയ്യില്‍ മുഹമ്മദ് ശാഫി ആണ് അറസ്റ്റിലായത്. താമരശ്ശേരി പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രണയം നടിച്ച് പതിനഞ്ചുകാരിയുമായി…
Read More » - 17 July
ജാമ്യം വേണമെങ്കില്‍ ഹിന്ദു പെണ്‍കുട്ടി ഖുറാന് വിതരണം ചെയ്യണമെന്ന് കോടതി, ഒടുവില്‍ മതംമാറാന്‍ പറയുമോയെന്ന് വിദ്യാര്‍ത്ഥിനിയുടെ ചോദ്യം
ന്യൂദല്‍ഹി: മുസ്ലിം മതവിഭാഗത്തെ ആക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന കേസില്‍ ജാമ്യം അനുവദിക്കുന്നതില്‍ വിവാദ നിലപാടുമായി റാഞ്ചി കോടതി. പ്രതിയും വിദ്യാര്‍ത്ഥിനിയുമായ റിച്ച ഭാരതി ഖുറാന് വിതരണം…
Read More » - 17 July
സമുദ്രാതിര്‍ത്തിയില്‍ കാണാതായ എണ്ണ ടാങ്കറിനെ കുറിച്ച് വെളിപ്പെടുത്തലുമായി യു.എ.ഇ
ഇറാന് സമുദ്രാതിര്‍ത്തിയില്‍ യു.എ.ഇയുടെ ചെറിയ എണ്ണ ടാങ്കര്‍ കാണാതായെന്ന് റിപ്പാര്‍ട്ട്. ടാങ്കര്‍ ഇറാന് പിടിച്ചെടുത്തതാകാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാല്‍ നഷ്ടപ്പെട്ട ടാങ്കര്‍ യു.എ.ഇയുടെ ഉടമസ്ഥതയിലുള്ളതോ രാജ്യത്ത്…
Read More » - 17 July
വീടുകളില്‍ പോലീസെത്തും, ജനങ്ങളോട് പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍; കാരണം ഇതാണ്
അടുത്ത മാസം പോലീസ് നിങ്ങളുടെ താമസസ്ഥലങ്ങളിലെത്തുമെന്നും ഉദ്യോഗസ്ഥര്‍ വാതിലില്‍ മുട്ടുമ്പോള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഷാര്‍ജയിലെ താമസക്കാര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. സെന്‍സസിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്.
Read More » - 17 July
പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്: പിടിക്കപ്പെട്ടാല്‍ ഒരു ലക്ഷം പിഴ ഈടാക്കാന്‍ തീരുമാനം
അഹമ്മദാബാദ്: സ്ത്രീകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ രു ഗ്രാമം. സംശ്താനത്തെ ബനസ്കന്ത ജില്ലയിലെ താക്കൂര്‍ സമുദായക്കാരാണ് അവിവാഹിതരായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്…
Read More » - 17 July
ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവം; വിസിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി, കര്‍ശന നടപടികള്‍ തുടരുന്നു
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തിനു പിന്നാലെ വെളിപ്പെട്ട ഉത്തരക്കടലാസ് ചോര്‍ച്ചയും വ്യാജ സീല്‍ നിര്‍മാണവും കേരള സര്‍വകലാശാലയുടെ പരീക്ഷാ നടത്തിപ്പിനെത്തന്നെ പ്രതിക്കൂട്ടിലാക്കിയതോടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍…
Read More » - 17 July
പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്ക് കടന്ന പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി
റിയാദ്: അവധിക്കു നാട്ടില്‍ വന്നപ്പോള്‍ 13-കാരിയെ പീഡിപ്പിച്ച് സൗദിയിലേയ്ക്ക് കടന്ന പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രനെ (39) ആണ്…
Read More » - 17 July
മുഖം നഷ്ടപ്പെട്ട പിണറായി, ജനശ്രദ്ധ തിരിക്കാന്‍ ശബരിമലയെ വീണ്ടും സംഘര്‍ഷ ഭൂമിയാക്കുകയാണോയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് കേരളത്തില്‍ നിലവില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നും മറ്റും ജനശ്രദ്ധ തിരിച്ചുവിടാന്‍ പിണറായി ശബരിമലയെ വീണ്ടും സംഘര്‍ഷഭൂമിയാക്കുകയാണോയെന്നും അങ്ങനെയെങ്കില്‍ വിശ്വാസികളുടെ സമരവീര്യം ചോര്‍ന്നിട്ടില്ലെന്ന്…
Read More » - 17 July
ലോകകപ്പ് സെമി ഫൈനല്‍; നിലവിലെ രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് സച്ചിന്
ലോകകപ്പ് സെമി ഫൈനലില്‍ സൂപ്പര്‍ ടൈ വരുന്ന അവസരത്തില്‍ വിജയികളെ പ്രഖ്യാപിക്കുന്ന നിലവിലെ രീതിയില്‍ മാറ്റം ഉണ്ടാകണമെന്ന് ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. സൂപ്പര്‍ ഓവറിലും ടൈ…
Read More » - 17 July
തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമോ ? കുല്ഭൂഷണ് ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്
ഹേഗ്: കുല്ഭൂഷണ് ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാകും കോടതി വിധി പറയുക. ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക് കോടതി…
Read More » - 17 July
മെട്രോ സ്റ്റേഷനുകളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അവസരം; റെയില്‍വേ അപേക്ഷ ക്ഷണിച്ചു
ദോഹ : മെട്രോ സ്റ്റേഷനുകളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അവസരമൊരുക്കി ഖത്തര്‍ റെയില്‍. ഗ്രീന്‍, ഗോള്‍ഡ് ലൈനുകളിലെ വിവിധ സ്റ്റേഷനുകളില്‍ റീട്ടെയില്‍ ഷോപ്പുകള്‍ സ്വന്തമാക്കുന്നതിനായുള്ള രജിസ്ട്രേഷനാണ് ക്ഷണിച്ചത്.…
Read More » - 17 July
കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ശരവണഭവന് ഹോട്ടലുടമ ഗുരുതരാവസ്ഥയില്‍
ചെന്നൈ: വിവാഹിതയായ യുവതിയെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുന്ന ശരവണഭവന് ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലെന്ന്…
Read More » - 17 July
മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബിജെപി പുതിയ അദ്ധ്യക്ഷന്മാരെ നിയമിച്ചു
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ബിജെപിക്ക് പുതിയ അദ്ധ്യക്ഷന്മാര്. മഹാരാഷ്ട്രയില്‍ പൊതുമരാമത്ത് മന്ത്രി ചന്ദ്രകാന്ത് പാട്ടീലാണ് പുതിയ അധ്യക്ഷന്‍. മംഗള്‍ പ്രഭാത് ലോധയായിരുന്നു മഹാരാഷ്ട്രയിലെ മുന്‍ അധ്യക്ഷന്‍. ഗതാഗത…
Read More » - 17 July
കടുവയുടെ ആക്രമണത്തില്‍ വനപാലകന് ദാരുണാന്ത്യം
വനപാലകന് കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. കലഗഡിലെ കോര്‍ബെറ്റ് കടുവ സങ്കേതത്തിലാണ് 23കാരനായ വനപാലകനെ കടുവ കൊന്നത്. തിങ്കളാഴ്ച വൈകിട്ടാണ് സോഹന്‍ സിംഗ് എന്ന വനപാലകന്റെ മൃതശരീരം വനംവകുപ്പ്…
Read More » - 17 July
റിമാന്‍ഡ് പ്രതി മരിച്ച സംഭവം ; ഉദ്യോഗസ്ഥനെതിരെ നടപടി, പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും
മാവേലിക്കര : ഇന്‍ഷുറന്‍സ് തട്ടിപ്പു കേസ് പ്രതി എം ജേക്കബ് സ്പെഷല്‍ സബ് ജയിലില്‍ മരിച്ച സംഭവത്തില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ എസ്.സുജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തു.…
Read More » - 17 July
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കവെ പിന്തുടര്ന്നെത്തിയ പോലീസ് ജീപ്പ് ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
മാന്നാര്‍: പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം പുന്നക്കുളം കരിപ്പള്ളി തറയില്‍ വീട്ടില്‍ ആഷിക്ക് (26) ആണ് പിടിയിലായത്.…
Read More » - 17 July
സാജന്റെ ആത്മഹത്യയ്ക്ക് കാരണം കൺവെൻഷൻ ഹാൾ വിഷയം തന്നെ ; അവിഹിത വാര്‍ത്തകളെ തള്ളി അന്വേഷണ സംഘം
കണ്ണൂര്‍: കണ്വന്ഷന് സെന്ററിന് ആന്തൂര്‍ നഗരസഭയില്‍ നിന്ന് അനുമതി വൈകിയതിലെ വിഷമമാണു പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്കു കാരണമെന്നു കണ്ടെത്തിയതായി അന്വേഷണ സംഘത്തലവന് ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്. സാജന്റെ…
Read More »