Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -23 June
എയര്‍പോര്‍ട്ടില്‍ മോഷണം ; പൈലറ്റിനെതിരെ നടപടി സ്വീകരിച്ച് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: മോഷണം നടത്തിയ പൈലറ്റിനെതിരെ കടുത്ത നടപടി സ്വീകരിച്ച് എയര്‍ ഇന്ത്യ. . സിഡ്നി എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ മോഷണത്തിനിടെ പിടിയിലായ . രോഹിത് ഭാസിന്…
Read More » - 23 June
കേരള കോണ്‍ഗ്രസില്‍ ഒടുവില്‍ സമവായത്തിന് വഴിതെളിയുന്നു : ജോസ്.കെ.മാണിയുടെ തീരുമാനത്തില്‍ മാറ്റം
കോട്ടയം : കേരള കോണ്‍ഗ്രസില്‍ ഒടുവില്‍ സമവായത്തിന് വഴിതെളിയുന്നു . ജോസ്.കെ.മാണിയുടെ തീരുമാനത്തില്‍ മാറ്റം. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ യു.ഡി.എഫ് ചര്‍ച്ചക്ക് വിളിച്ചാല്‍ സമവായത്തിന് തയ്യാറാണെന്ന് ജോസ്…
Read More » - 23 June
വീണ്ടും ജയിൽചാട്ടം, രക്ഷപ്പെട്ടത് കൊടും കുറ്റവാളികൾ; പോലീസിന്റെ തിരച്ചിൽ തുടരുന്നു
നീമച്ചിലെ കനവാതി സബ്ജയിലിൽ നിന്ന് കൊടും കുറ്റവാളികളായ നാലു തടവുകാർ ജയിൽ ചാടി. കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്കു വിചാരണ നേരിടുന്ന തടവുകാരാണ് രക്ഷപ്പെട്ടത്.…
Read More » - 23 June
ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ നിങ്ങളെ സഹായിക്കും
വിളര്ച്ചയുളളവരിലെ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും മതിയായ ഓക്സിജന്‍ എത്തിക്കാനാവാതെ വരുന്നത് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നു.
Read More » - 23 June
റേഷന്‍ വിഹിതം വാങ്ങാത്ത എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കെതിരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: റേഷന്‍ വിഹിതം വാങ്ങാത്ത എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കെതിരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ . സംസ്ഥാനത്ത് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും റേഷന്‍ വിഹിതം വാങ്ങാത്തവര്ക്കെതിരെയാണ് കര്‍ശന നടപടി…
Read More » - 23 June
തൃക്കരിയൂര് പ്രഗതി ബാലഭവനെതിരെ സിപിഎം നേതൃത്വത്തിന്റെ കള്ള പ്രചാരണം; പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
സിപിഎം പ്രാദേശിക നേതൃത്വം തൃക്കരിയൂര് പ്രഗതി ബാലഭവനെതിരെ കള്ള പ്രചാരണം നടത്തുന്നതായി നാട്ടുകാരുടെ പരാതി. ഇതിനായി സമൂഹമാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്. ബാലഭവന് അടച്ചുപൂട്ടണമെന്ന ആവശ്യമാണ് സിപിഎം…
Read More » - 23 June
ബൈക്കുകളില്‍ ഡീസല്‍ എഞ്ചിൻ നൽകാത്തതിന് പിന്നിലെ കാരണമിതാണ്
പെട്രോളിനെക്കാൾ കുറഞ്ഞ വിലയിൽ ഡീസൽ ലഭിക്കുമ്പോൾ.എന്ത് കൊണ്ട് ഡീസൽ എൻജിൻ ബൈക്കുകൾ നിർമാതാക്കൾ പുറത്തിറക്കുന്നില്ല എന്ന് ചിന്തിക്കാത്തവർ വിരളമാണ്. മുൻപ് റോയൽ എൻഫീൽഡ് ഡീസൽ ബുള്ളറ്റുകൾ ആദ്യവും…
Read More » - 23 June
ജോര്‍ജ്ജിയയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കാനൊരുങ്ങി റഷ്യന്‍ എയര്‍ലൈന്‍സ്; വിനോദ സര്‍വ്വീസുകളും നിർത്തിവെയ്ക്കാനൊരുങ്ങി വ്ളാഡിമര്‍ പുടിൻ
റഷ്യയില്‍ നിന്നും ജോര്‍ജ്ജിയയിലേക്കുള്ള വിനോദ സര്‍വ്വീസുകള്‍ ഉൾപ്പെടെ എല്ലാ സർവീസുകളും നിർത്തിവെയ്ക്കാനൊരുങ്ങുന്നു. റഷ്യന്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്. ജൂലൈ 8 മുതലാണ് റഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാന…
Read More » - 23 June
ബാങ്കുകള്‍ നിലപാട് വ്യക്തമാക്കുമ്പോള്‍ സംസ്ഥാന മന്ത്രിമാര്‍ കൊഞ്ഞനം കുത്തുകയോ ? കേരള സര്‍ക്കാരിന്റെ പരാജയത്തിന് ബാങ്കുകളെ കുറ്റപ്പെടുത്തല്ലേ
കേരളത്തിലെ ബാങ്കുകള്‍ നല്കിയ വായ്പ തിരിച്ചുപിടിക്കുന്നതിനെതിരെ സംസ്ഥാനത്തെ ചില മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകളും സംസ്ഥാന തല ബാങ്കേഴ്സ് സമിതി പുറപ്പെടുവിച്ച പരസ്യവും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. സാധാരണ നിലക്ക്…
Read More » - 23 June
തങ്ങള്‍ക്കെതിരെ ഒരുവിരല്‍ അനക്കിയാല്‍ അമേരിക്കയുടേയും സഖ്യകക്ഷികളുടേയും സൈനികകേന്ദ്രങ്ങള്‍ ചുട്ടു ചാമ്പലാക്കുമെന്ന് ഇറാന്റെ അന്ത്യശാസനം
ടെഹ്റാന് : പശ്ചിമേഷ്യയില്‍ അശാന്തി. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. ഇരു രാഷ്ട്രങ്ങളും തമ്മില്‍ സമവായ സാധ്യത എളുപ്പമല്ലെന്നു വന്നതോടെയാണ് ഗള്‍ഫ് മേഖലയില്‍ ഇറാനും…
Read More » - 23 June
മൊബൈൽ ഫോണുകൾ തട്ടിയെടുത്തെന്ന പരാതി : ഒരാൾ പിടിയിൽ
വി ശ്വസ്തനായി കൂടിയ ശേഷം ഇയാള്‍ കബളിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
Read More » - 23 June
മലയാളികളുടെ ഹരമായ നെഹ്റു ട്രോഫി വള്ളം കളിയ്ക്ക് ആലപ്പുഴ ഒരുങ്ങി : വള്ളംകളിയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍
ആലപ്പുഴ: മലയാളികളുടെ ഹരമായ നെഹ്റു ട്രോഫി വള്ളം കളിയ്ക്ക് ആലപ്പുഴ ഒരുങ്ങി. വള്ളംകളിയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നാളെ മുതല്‍ ആരംഭിയ്ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ബുക്ക്…
Read More » - 23 June
പ്രവാസിയുടെ ആത്മഹത്യ: പി.കെ ശ്യാമളയുടെ മൊഴി എടുക്കും
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യേഗസ്ഥര്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയുടെ മൊഴി എടുക്കും. നാര്ക്കോട്ടിക്സ ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ്…
Read More » - 23 June
കനകദുർഗ യഥാർത്ഥ ഭക്തയാണോ എന്ന സംശയം, മനസിനെ പൂർണ്ണമായും ദൈവത്തിന് സമർപ്പിച്ച് വേണം ആരാധനാലയങ്ങളിൽ പോകാൻ; – എ എം ആരിഫ് എം പി
കനകദുർഗ യഥാർത്ഥ ഭക്തയാണോ എന്ന സംശയം തനിക്ക് നേരത്തേ തോന്നിയിരുന്നെന്ന് എ എം ആരിഫ് എം പി. ഒരു യഥാർത്ഥ ഭക്ത മനസിനെ പൂർണ്ണമായും ദൈവത്തിന് മുന്നിൽ…
Read More » - 23 June
സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് വ്യാപാരിയുടെ വീട്ടില്‍ റെയ്ഡ്: പ്രതി നിമിഷങ്ങള്‍ക്കകം പോലീസ് പിടിയില്‍
ഉത്തര്‍പ്രദേശ്: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് വ്യാപാരിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ആള് പിടിയില്‍. ഉത്തര്‍പ്രദേശിലെ ന്യൂമാണ്ഡിയിലാണ് സംഭവം. സി.ബി.ഐ ജോയിന്റ് കമ്മീഷണറാണെന്ന് അവകാശപ്പെട്ട് രണ്ട് പോലീസ് കോണ്സ്റ്റബിള്മാര്ക്കൊപ്പമാണ് ഇയാള്‍…
Read More » - 23 June
തിരിച്ചറില്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് കുടുംബശ്രീയുടെ പേരില്‍ വീണ്ടും തട്ടിപ്പ്
കൊല്ലം : കുടുംബശ്രീയുടെ പേരില്‍ വീണ്ടും തട്ടിപ്പ്. വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. കൊല്ലം സ്വദേശിയായ പ്രസന്നകുമാരിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. അഞ്ചുവര്‍ഷം മുമ്പ് നിര്‍ഭയ…
Read More » - 23 June
അപ്പീലുകളുടെ എണ്ണം കൂടി; കോലിക്ക് പിഴശിക്ഷ
ലോകകപ്പില്‍ അഫ്ഗാനെതിരായ മത്സരത്തില്‍ വിജയം കൈവരിച്ചു എങ്കിലും ഇന്ത്യന്‍ നായകന് വീരാട് കോലിക്ക് പിഴശിക്ഷ. അഫ്ഗാനെതിരായ മത്സരത്തില്‍ അമിത അപ്പീല്‍ നല്‍കിയതിനും അംപയറിനോട് തര്ക്കിച്ചതിനുമാണ് ശിക്ഷ വിധിച്ചത്.…
Read More » - 23 June
കര്‍ഷകര്‍ക്ക് ദുരിതം; പമ്പിങ്ങ്ആരംഭിച്ചില്ല, പാടം മുഴുവന്‍ വെള്ളം കയറി നശിക്കുന്നു
ആലപ്പുഴ: രണ്ടാം കൃഷിക്ക് സമയമായിട്ടും കുട്ടനാട്ടില്‍ പമ്പിങ്ങ് ആരംഭിച്ചില്ല. വേമ്പനാട്ട് കായലിനോട് ചേര്‍ന്നുകിടക്കുന്ന പാടശേഖരങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. തൈയ്യല്‍കായലിന് സമീപമുള്ള ചിറയിലെ 22 വീടുകളും രണ്ടാഴ്ചയായി വെള്ളത്തില്‍…
Read More » - 23 June
പുഴക്കരയില്‍ കാണാതായ യുവാവ് അവശനിലയില്‍ കാട്ടില്‍
പുഴക്കരയില്‍ ബൈക്കും ഷര്‍ട്ടും ഉപേക്ഷിച്ച് കാണാതായ യുവാവിനെ കാട്ടില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച ഉച്ചമുതല്‍ മുതല്‍ കാണാതായ വടാട്ടുപാറ അരീക്കസിറ്റിയിലുള്ള 38 കാരനായ ആശീഷ് എന്ന…
Read More » - 23 June
മുനമ്പം മനുഷ്യക്കടത്ത്; ഞങ്ങളുടെ മക്കള്‍ ജീവിച്ചിരിപ്പുണ്ടോ? കണ്ണീര് തോരാതെ കാത്തിരിപ്പുമായി ഈ അമ്മമാര്‍
മുനമ്പം മനുഷ്യക്കടത്ത് നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും ബോട്ടില്‍ സഞ്ചരിച്ച 243 പേരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനാകാതെ പൊലീസ്. ജനുവരി പന്ത്രണ്ടിനാണ് ഈ അമമമാര്‍ അവസാനമായി ഇവരുടെ…
Read More » - 23 June
അന്തര്‍ സംസ്ഥാന സ്വകാര്യബസുകള്‍ തിങ്കളാഴ്ച മുതല്‍ നിരത്തിലിറങ്ങില്ല : ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യബസുകള്‍ തിങ്കളാഴ്ച മുതല്‍ നിരത്തിലിറങ്ങില്ല . അതേസമയം, ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു. അന്തര്‍ സംസ്ഥാന സ്വകാര്യ ബസ്…
Read More » - 23 June
അജാസിനെപ്പറ്റി കൂടുതല്‍ അന്വേഷണം വേണമെന്ന് സൗമ്യയുടെ ഭര്‍ത്താവ്
വള്ളികുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യ പുഷ്കരനെ തീകൊളുത്തി കൊന്നകേസില്‍ പതി അജാസിനെപ്പറ്റി കൂടുതല്‍ അന്വേഷണം വേണമെന്ന് ഭര്‍ത്താവ് സജീവ്. കരുത്തുറ്റ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു…
Read More » - 23 June
പാസ്പോര്‍ട്ടിനു പുറമെ ബിനോയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍: പലപ്പോഴായി യുവതിക്ക് നല്‍കിയത് ലക്ഷങ്ങള്‍
മുംബൈ: വിവാഹ വാഗ്ദാനം നല്കി ബിനോയ് കോടിയേരി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബിനോയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി പരാതിക്കാരിയായ യുവതി. നേരത്തേ തന്റെ പാസ്പോര്ട്ടില് ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയ്…
Read More » - 23 June
നഗരത്തില്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാറിന്റെ ഉടമ കീഴടങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ കാറുടമ കീഴടങ്ങി. ഷൈമ മോളാണ് കീഴടങ്ങിയത്. കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് ഷൈമ…
Read More » - 23 June
പതിനാറ് ജില്ലകളിലേക്ക് പടര്‍ന്ന് മസ്തിഷ്ക ജ്വരം; മരണസംഖ്യ വീണ്ടും ഉയര്‍ന്നു
ബിഹാര്‍: മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 150 ആയി. ചികിത്സ തേടി എത്തിയവരാല്‍ നിറഞ്ഞിരിക്കുകയാണ് ശ്രീകൃഷ്ണ, കെജ്രിവാള് ആശുപത്രികള്‍. 16 ജില്ലകളില്‍ നിന്നായി 600ല്‍…
Read More »