Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -18 June
പിഎം മനോജിനു പിആര്‍ഡിയുടേയും മാധ്യമങ്ങളുടേയും ചുമതല
തിരുവനന്തപുരം: ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പിഎം മനോജിനെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.പിആര്‍ഡിയുടേയും മാധ്യമങ്ങളുടേയും ചുമതലയാണ് പിഎം മനോജിനുള്ളത്. മുഖ്യമന്ത്രിയുടെ മാധ്യമ ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്…
Read More » - 18 June
സിപിഎം തടവുകാര്‍ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് ടി.വി കടത്തി: ജയില്‍ ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയുൾപ്പെടെ മൂന്നു പോലീസുകാർക്ക് സസ്പെൻഷൻ
കണ്ണൂര്‍ : തടവില്‍ കഴിയുന്ന സിപിഎം അനുഭാവികളായ തടവുകാര്‍ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് ടി.വി കടത്തിയ സംഭവത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. ജയില്‍ മേധാവി ഋഷിരാജ്…
Read More » - 18 June
മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ ട്രെയിൻയാത്രകള്‍ പതിവാക്കണമെന്ന് നിർദേശം
ന്യൂഡല്‍ഹി: മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥര്‍ തീവണ്ടിയാത്രകള്‍ പതിവാക്കണമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവ്. റെയില്‍വെയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ പരിഹരിച്ച് സര്‍വീസ് മെച്ചപ്പെടുത്തുന്നതിനായാണ് ഇത്തരത്തിലൊരു തീരുമാനം.…
Read More » - 18 June
കരിപ്പൂരില്‍ 48 മണിക്കൂറിനിടെ സ്വർണ്ണക്കടത്തിനു പിടികൂടിയത് 13 യാത്രക്കാർ : ശരീരത്തിന്റെ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചു കടത്തി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനതാവളത്തില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വൻ സ്വർണ്ണവേട്ട. 13യാത്രക്കാരില്‍ നിന്നായി പിടികൂടിയത് 2.67കോടി രൂപയുടെ സ്വര്‍ണം.ശരീരത്തിലെ രഹസ്യ ഭാഗങ്ങളിലൊളിപ്പിച്ച രീതിയില്‍ എട്ട് യാത്രക്കാരില്‍ നിന്നും…
Read More » - 18 June
ശബരിമല വിഷയം ലോക്സഭയിൽ : യുവതി പ്രവേശനത്തിനെതിരെ സ്വകാര്യ ബിൽ
ന്യൂ ഡൽഹി : ശബരിമല യുവതി പ്രവേശനത്തിനെതിരെ സ്വകാര്യ ബിൽ ലോക്സഭയിൽ. എൻ കെ പ്രേമചന്ദ്രന്റെ ബില്ലിന് അവതരണാനുമതി ലഭിച്ചു. വെള്ളിയാഴ്ച ബില്‍ അവതരിപ്പിക്കാനാണ് പ്രേമചന്ദ്രന് അനുമതി…
Read More » - 18 June
മലേഷ്യൻ വിമാനം കാണാതായ സംഭവം; ദുരൂഹതയുണർത്തി പുതിയ കണ്ടെത്തൽ
ക്വലാലംപുര്‍: കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എം.എച്ച് 370-ന് എന്തു സംഭവിച്ചു എന്ന കാര്യത്തിൽ ദുരൂഹതയുണർത്തി പുതിയ കണ്ടെത്തൽ. വിമാനത്തിന്റെ പൈലറ്റിന് മാനസിക പ്രശ്നമുണ്ടായിരുന്നെന്നും അതാണ് അപകടത്തിലേയ്ക്ക്…
Read More » - 18 June
പുൽവാമയിൽ പോലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ആക്രമണം
മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്
Read More » - 18 June
ട്രാൻസ്ജെൻഡറിനെ പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ
കൊട്ടാരക്കര: തെന്മല സ്വദേശിയായ ട്രാൻസ്ജെൻഡറിനെ കൊട്ടാരക്കരയിൽനിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ആഭരണവും പണവും കവരുകയും ചെയ്ത അഞ്ചംഗസംഘത്തിലെ രണ്ടുപേർ പിടിയിലായി. മാമൂട് സ്വദേശി ഷമീർ (23), കൊല്ലം…
Read More » - 18 June
ഇനി അബ്രാം ഖുറേഷിയുടെ കഥ: എംപുരാന് അഥവാ ലൂസിഫര്‍ 2 പ്രഖ്യാപിച്ചു
മലയാളത്തിന്റെ മനസ്സ് കീഴടക്കാൻ വീണ്ടും പറന്നിറങ്ങും അബ്രാം ഖുറേഷി . ചിത്രത്തിന്റെ രണ്ടാം ഭാഗം ലൂസിഫർ ടീം പ്രഖ്യാപിച്ചു . ‘ എമ്പുരാൻ ‘ എന്ന പേരിൽ…
Read More » - 18 June
കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ജോഗുലമ്പ ഗഡ്വാള്: കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. വുണ്ടവെല്ലി മണ്ടല്‍ നിവാസികളായ ലോകേഷും കസ്തൂരിയുമാണ് ആത്മഹത്യ ചെയ്തത്. ജാതിയുടെ പേരില്‍ ഒന്നിച്ചു ജീവിക്കാന്‍ കഴിയാതിരുന്നതിന്റെ…
Read More » - 18 June
ജിഷ്ണു പ്രണോയിക്ക് വേണ്ടി സമരം ചെയ്ത വിദ്യാര്‍ത്ഥികളെ മനഃപൂര്‍വം തോൽപ്പിച്ചത് : അഞ്ചംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്
വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തില്‍ മാര്‍ക്ക് നിര്‍ണയത്തിലെ ക്രമക്കേട് കണ്ടെത്തി. തുടര്‍ന്നാണ് സര്‍വകലാശാല അധികൃതര്‍ക്കും സെനറ്റിനും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്.
Read More » - 18 June
‘ഡാൻസ് ബാറുകളിൽ വാരി വിതറുന്ന നോട്ടുകൾ പട്ടിണി പാവങ്ങൾ അധ്വാനിച്ചുണ്ടാക്കുന്ന പാര്‍ട്ടി ഫണ്ടിലെ തുകയാകാം’ :ബിന്ദു കൃഷ്ണ
കൊല്ലം: ബിനോയ് കോടിയേരിക്കെതിരെ യുവതി നല്കിയ പരാതിയില്‍ നിരവധി പേരാണ് വിമര്‍ശനമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ട്രോളായും രാഷ്ട്രീയ വിമര്‍ശനവുമായി ഇതില്‍ പ്രതികരണങ്ങളുയരുമ്പോള് രാഷ്ട്രീയ നേതാക്കളും അഭിപ്രായമറിയിച്ചെത്തുന്നുണ്ട്.…
Read More » - 18 June
സൗദി പൗരന്മാർക്ക് ഇ വീസ സംവിധാനവുമായി ഇന്ത്യ
റിയാദ്: നിശ്ചിത ആവശ്യങ്ങൾക്ക് ഇന്ത്യ സന്ദർശിക്കുന്ന സൗദി പൗരന്മാർക്ക് 24 മണിക്കൂറിനകം ഇ വീസ നൽകുന്ന സംവിധാനവുമായി ഇന്ത്യ. വിനോദ സഞ്ചാരം, വ്യപാരം, സമ്മേളനങ്ങൾ, ചികിൽസ, രോഗിക്ക്…
Read More » - 18 June
ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക : എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരം
അവസാന തീയതി : ജൂൺ 20
Read More » - 18 June
അന്തരീക്ഷ ചുഴിയിൽപ്പെട്ട് ഇന്റിഗോ വിമാനം; ജീവനക്കാര്‍ക്ക് പരിക്ക്
മുംബൈ: അന്തരീക്ഷ ചുഴിയിൽപെട്ടതിനെ തുടര്‍ന്ന് ഇന്റിഗോ വിമാനത്തിലെ മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്. വിമാനത്തിലുണ്ടായിരുന്ന 150 ഓളം യാത്രക്കാ സുരക്ഷിതരാണ്. തിങ്കളാഴ്ച വൈകിട്ട് മുംബൈയിൽ നിന്നും അലഹബാദിലേക്ക് പോയ…
Read More » - 18 June
ജനസംഖ്യയില്‍ ചൈനയെ ഇന്ത്യ മറികടക്കും, ലോക ജനസംഖ്യയിലും വന്‍ വര്‍ദ്ധനവ്;കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി : എട്ടുവര്‍ഷത്തിനകം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. എട്ടുവര്‍ഷം കൂടി കഴിഞ്ഞാല്‍, 2027ല്‍ ജനസംഖ്യയില്‍ ഒന്നാമത്തെ രാജ്യം ഇന്ത്യ ആകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.…
Read More » - 18 June
വിദ്യാര്‍ത്ഥികളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയില്‍ മറുപടിയുമായി ഡിജിപി
കൊച്ചി: സംസ്ഥാനത്ത് എവിടെയും സ്വകാര്യ ബസുകള്‍ വിദ്യാര്‍ത്ഥികളോട് വിവേചനം കാണിക്കുന്നില്ലെന്ന് പൊലീസ് മേധാവി ഹൈക്കോടതിയില്‍. വിദ്യാര്‍ത്ഥികളെ ബസില്‍ കയറാന്‍ അനുവദിക്കാതിരിക്കുക, സീറ്റുകള്‍ നല്‍കാതിരിക്കുക തുടങ്ങി ഏതെങ്കിലും രീതിയില്‍…
Read More » - 18 June
അവധി കഴിഞ്ഞ് തിരിച്ചെത്തിയ പ്രവാസി മലയാളി ദുബായ് വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Read More » - 18 June
പാസ്പോര്ട്ടില് അച്ഛന്റെ പേര് ബിനോയ് കോടിയേരിയുടേത്, ഡി.എന്‍.എ ടെസ്റ്റിന് തയ്യാറെന്നും ബീഹാർ യുവതി : യുവതിക്കെതിരെ കേരള പോലീസ് കേസെടുത്തു
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ബീഹാര്‍ സ്വദേശിനിയായ യുവതി. ഏത് അന്വേഷണവും നേരിടാന്‍…
Read More » - 18 June
ഇരുപതിനായിരത്തിലേറെ പേരുടെ ഇഖാമ റദ്ദാക്കി
കുവൈറ്റ്: രേഖകളിലെ പൊരുത്തമില്ലായ്മ മൂലം 3 വർഷത്തിനിടെ 20,000 വിദേശികളുടെ താമസാനുമതി രേഖ (ഇഖാമ) റദ്ദാക്കിയതായി റിപ്പോർട്ട്. ലേബർ വീസയിൽ കുവൈത്തിൽ എത്തിയവർ പിന്നീട് മറ്റു ജോലികൾ…
Read More » - 18 June
കാശ്മീര്‍ സന്ദർശിക്കാനൊരുങ്ങി അമിത് ഷാ ; ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദര്‍ശനം
നിലവില്‍ ആറു മാസത്തേക്ക് കൂടി കാശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Read More » - 18 June
അയോധ്യയിലെ രാമക്ഷേത്രത്തിലെ ചാവേര്‍ ആക്രമണക്കേസ്: പ്രതികൾക്ക് ശിക്ഷ വിധിച്ചു
ലഖ്നൗ: 2005ലെ അയോധ്യ ഭീകരാക്രമണക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികള്‍ക്ക് പ്രയാഗ്രാജ് പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കേസിലെ അഞ്ചാം പ്രതി മുഹമ്മദ് അീസിനെ വെറുതെവിട്ടു.…
Read More » - 18 June
സൗമ്യ കൊലക്കേസ്: അജാസിനെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിച്ചു, പ്രതി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍
ആലപ്പുഴ: മാവേലിക്കരയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസില്‍ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസിനെ സസ്പെന്‍ഡ് ചെയ്തു. അജാസിനെതിരെ കൊലപാതക്കുറ്റമടക്കമുള്ള…
Read More » - 18 June
അഭിനന്ദന് വര്‍ധമാനെ പരിഹസിച്ച പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ
ന്യൂഡൽഹി: വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ പരിഹസിച്ച പാകിസ്ഥാന് പരസ്യത്തിന് മറുപടിയുമായി ഇന്ത്യ. ഇന്ത്യന്‍ യുട്യൂബ് ചാനല്‍ വി സെവന് പിക്ചേഴ്സ് ഒരുക്കിയ മോക്കാ മോക്കാ പരസ്യമാണ്…
Read More » - 18 June
സൗദിയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്ത ഡ്രോണുകൾ വ്യോമസേന തകര്‍ത്തു
കഴിഞ്ഞ ആഴ്ചയുണ്ടായ ആക്രമണത്തിൽ 26 പേര്‍ക്കാണ് പരിക്കേറ്റത്
Read More »