Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -10 June
അറക്കാനെടുത്ത കോഴി ഓടി, പിന്നാലെ ഓടിയ കടയുടമയ്ക്ക് സംഭവിച്ചത്
മലപ്പുറം: അറയ്ക്കാനെടുത്ത കോഴി ഓടിയപ്പോള്‍ പിന്നാലെ ഓടിയ കടയുടമ കാല് വഴുതി കിണറ്റില്‍ വീണു. മലപ്പുറം തിരൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം.…
Read More » - 10 June
മുസ്ലിം ഉദ്യോഗസ്ഥന്റെ രണ്ടാം വിവാഹ അപേക്ഷ ; തീരുമാനം ഇങ്ങനെ
കൊച്ചി: മുസ്ലിം ഉദ്യോഗസ്ഥന്റെ രണ്ടാം വിവാഹത്തിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷ കേരള പിഡബ്ല്യുഡി തള്ളി. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം 1960 ലെ വകുപ്പുകള്‍ പ്രകാരം ബഹുഭാര്യാത്വം…
Read More » - 10 June
എറണാകുളം ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഏകദേശ തീരുമാനം : കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍
കൊച്ചി: നിലവിലെ എം.എല്‍.എ ഹൈബി ഈഡന് ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എം.പിയായി എറണാകുളം ഉപതെരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഏകദേശ തീരുമാനമായ്. കോണ്‍ഗ്രസില്‍ തിരക്കിട്ട ചര്‍ച്ചകള്‍. എറണാകുളം ഡിസിസി…
Read More » - 10 June
ജന്മനാകാഴ്ച്ചയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വെളിച്ചമേകി ടിഫാനി; ഇവര്‍ സ്വയം പര്യാപ്തരാക്കുന്നത് കാഴ്ച്ചയില്ലാത്ത നൂറുകണക്കിനാളുകളെ
തിരുവനന്തപുരം: കാഴ്ചശക്തിയില്ലാത്തത് ഒരു വലിയ കുറവായി സ്വയം കരുതി മറ്റുള്ളവരെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് മാതൃകയായി ഒരു യുവതി. തിരുവനന്തപുരംകാരിയായ ടിഫാനി ബ്രാറിനും ജന്മനാതന്നെ കാഴ്ച്ചയില്ലായിരുന്നു. എന്നാല്‍ ഇതൊരു…
Read More » - 10 June
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തിൽ തീരുമാനമെന്ന് റിപ്പോർട്ട്
ഡൽഹി : ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തിൽ തീരുമാനമെന്ന് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടരുമെന്നും മുന്‍ കേന്ദ്ര മന്ത്രി…
Read More » - 10 June
മകളുടെ വിവാഹ ദിവസം അച്ഛൻ ജീവനൊടുക്കി; കാരണം ഇങ്ങനെ
ചാത്തന്നൂര്‍: മകളുടെ വിവാഹ ദിവസം അച്ഛൻ ജീവനൊടുക്കി. ഉളിയനാട് ഡീസന്റ് ജംക്ഷനു സമീപം പ്രസാദ് ഭവനിൽ ബി.ശിവപ്രസാദിനെയാണ് (46) മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ…
Read More » - 10 June
2019-ലെ എഞ്ചിനീയറിംഗ്, ഫാര്‍മസി (ബി.ഫാം) കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ു : പതിവു പോലെ ആദ്യ റാങ്കുകള്‍ ആണ്‍കുട്ടികള്‍ക്ക്
തിരുവനന്തപുരം: 2019-ലെ എഞ്ചിനീയറിംഗ്, ഫാര്‍മസി (ബി.ഫാം) കോഴ്സുകളിലെ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പതിവു പോലെ ഇക്കുറിയും ആണ്‍കുട്ടികള്‍ റാങ്കുകള്‍ വാരിക്കൂട്ടി. എഞ്ചിനിയറിംഗ് വിഭാഗത്തില്‍…
Read More » - 10 June
”എണ്ണക്കറുപ്പിന്റെ ഏഴഴകില്‍” വിടര്‍ന്നൊരു സംഗീത പ്രണയത്തിന്റെ സഞ്ചാര വഴികളിലൂടെ
പ്രവാസത്തിന്റെ വരള്‍ച്ചയില്‍ തളര്‍ന്നുമയങ്ങുമ്പോള്‍ ചിലപ്പോഴൊക്കെ ബാല്യവും കൗമാരവും തീക്ഷ്ണമായ യൗവനവും പ്രണയവും സമ്മാനിച്ച ഓര്‍മകള്‍ ഒരു കണ്ണാടിച്ചില്ലെന്ന പോലെ തെളിഞ്ഞു വരും. ചിന്തകള്‍ കൊണ്ടും സ്വഭാവരീതി കൊണ്ടും…
Read More » - 10 June
ഓള്‍റൗണ്ടര്‍ യുവരാജ് സിങ് പടിയിറങ്ങുന്നു
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും പടിയിറങ്ങുന്നു. മുംബൈയിൽ വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചത്.…
Read More » - 10 June
ബാലഭാസ്കറിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുക്കും ; തീരുമാനം പ്രകാശൻ തമ്പിയെ ചോദ്യം ചെയ്ത അടിസ്ഥാനത്തിൽ
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസകറിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയെടുക്കും. മൊഴിയെടുക്കാൻ സഹകരിക്കണമെന്ന് അറിയിച്ചുകൊണ്ട് ഡോക്ടർമാർക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകി. സ്വര്‍ണകടത്ത്…
Read More » - 10 June
നിപ വൈറസ് : യുവാവിന്റെ പനിയെ കുറിച്ച് ഡോക്ടര്‍മാര്‍
കൊച്ചി: നിപ വൈറസ് , യുവാവിന്റെ പനിയെ കുറിച്ച് ഡോക്ടര്‍മാര്‍. നിപ വൈറസ് ബാധയെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്നും പനി പൂര്‍ണമായും…
Read More » - 10 June
പ്രവാസികള്‍ക്ക് തിരിച്ചടിയായി മന്ത്രാലയ തീരുമാനം : എല്ലാവര്ക്കും പരീക്ഷ : പരീക്ഷയില്‍ തോല്‍ക്കുന്നവരുടെ വിസ റദ്ദാക്കും : വിശദാംശങ്ങള്‍ ഇങ്ങനെ
കുവൈറ്റ് സിറ്റി: പ്രവാസികള്‍ക്ക് തിരിച്ചടിയായി മന്ത്രാലയ തീരുമാനം. എല്ലാവര്ക്കും പരീക്ഷ : പരീക്ഷയില്‍ തോല്‍ക്കുന്നവരുടെ വിസ റദ്ദാക്കും. കുവൈറ്റിലാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. വിവിധ തൊഴില്‍…
Read More » - 10 June
പ്രവാസിയായ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു : രണ്ട് പ്രവാസികള്‍ അറസ്റ്റില്‍
ടെല്‍ അവീവ്: പ്രവാസിയായ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റിലായി. ഇസ്രയേലിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. ടെല്‍അവീവിലെ സതേണ്‍ നേവ്ഷണല് സ്ട്രീറ്റിലെ…
Read More » - 10 June
പ്രസവാവധി കഴിഞ്ഞ് ഭാര്യ ജോലിക്ക് കയറി; കുഞ്ഞിനെ നോക്കാന്‍ ഗൾഫിലെ ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്ന പിതാവിന്റെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം : കുഞ്ഞിനെ നോക്കാന്‍ ഗൾഫിലെ ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്ന പിതാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ വന്ന…
Read More » - 10 June
സംസ്ഥാനത്ത് അവശ്യവസ്തുക്കള്‍ക്ക് വില കുതിച്ച് ഉയരുന്നു : മത്സ്യം കിട്ടാനില്ല : വില വീണ്ടും കുതിച്ചുയരും
തിരുവനന്തപുരം : സംസ്ഥാനത്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് അവശ്യവസ്തുക്കള്‍ക്ക് വില കുതിച്ച് ഉയരുന്നു.. . പച്ചക്കറിയുടെ വിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കൂടിയത്. പലവ്യഞ്ജനത്തിന്റെ വിലയും വര്‍ദ്ധിച്ചിട്ടുണ്ട്.…
Read More » - 10 June
കൊച്ചിയിലെ അനധികൃത ഫ്ലാറ്റ് നിർമാണം ; സുപ്രീം കോടതിയുടെ നിർദ്ദേശമിങ്ങനെ
കൊച്ചി : കൊച്ചി മരടിലെ ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നത് സുപ്രീം കോടതി തടഞ്ഞു.ആറ് ആഴ്ചത്തേക്ക് തൽസ്ഥിതി തുടരാൻ സുപ്രീം കോടതിയുടെ നിർദ്ദേശം. സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് ഉത്തരവിട്ടത്.ഫ്ളാറ്റിലെ…
Read More » - 10 June
പത്ത് രൂപയ്ക്ക് സാരി വിറ്റു, റോഡില്‍ സ്ത്രീകളുടെ ഉന്തും തള്ളും; ഒടുവില്‍ കടയ്ക്ക് പൂട്ടിട്ട് പോലീസ്
പത്ത് രൂപയ്ക്ക് സാരി വില്‍പ്പന ആരംഭിച്ചതോടെ തുണിക്കടയിലേക്ക് ജനപ്രവാഹം. ഒടുവില്‍ പ്രശ്നം പരിഹരിക്കാന്‍ കട പൂട്ടിച്ച് പോലീസും. മുംബൈ നഗരത്തിലാണ് സംഭവം. റോഡില്‍ തിക്കും തിരക്കും കൂടിയതോടെ…
Read More » - 10 June
യുവാക്കളുടെ ഹരമായി മാറാന്‍ ഇതാ എത്തുന്നു പുതിയ ജിക്സര്‍ എസ്എഫ് 250
യുവാക്കളുടെ ഹരമായി മാറാന്‍ ഇതാ എത്തുന്നു പുതിയ ജിക്സര്‍ എസ്എഫ് 250. സുസുക്കിയുടെ പുതു പുത്തന്‍ മോഡലാണ് ജിക്സര്‍ എസ്എഫ് 250. 250 സിസി ശ്രേണിയില്‍ സുസുക്കിയുടെ…
Read More » - 10 June
ആംബുലന്‍സ് അപകടത്തില്‍ എട്ട് പേര് മരിച്ച സംഭവം : യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ലോറി ഡ്രൈവര്‍
തണ്ണിശ്ശേരി: ആംബുലന്‍സ് അപകടത്തില്‍ എട്ട് പേര് മരിച്ച സംഭവം, യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി ലോറി ഡ്രൈവര്‍. ഞങ്ങള്‍ പരമാവധി സൈഡ് ഒതുക്കി കൊടുത്തു പക്ഷേ ആംബുലന്‍സ് തങ്ങളുടെ നേരെ…
Read More » - 10 June
കത്വ കൂട്ടബലാത്സംഗക്കേസ് ; ആറുപേർ കുറ്റക്കാർ
പത്താന്‍കോട്ട് : രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാത്സംഗക്കേസ് ആറുപേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.പഞ്ചാബ് പത്താന്‍കോട്ട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മൃഗീയമായ…
Read More » - 10 June
ഇനി പഞ്ചര്‍ പേടി വേണ്ട; ഒരിക്കലും പഞ്ചറാവാത്ത ടയറുമായി മിഷേലിന്
ഉണ്ടാകാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഇനി അത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകില്ല. പഞ്ചര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി എത്തിയിരിക്കുകയാണ് ഫ്രഞ്ച് ടയര്‍ നിര്‍മ്മാതാക്കളായ മിഷേലിന്. ഇതിനായി വായു ആവശ്യമില്ലാത്ത ടയറുകളാണ്…
Read More » - 10 June
രണ്ടരവയസുകാരിയുടെ മൃഗീയകൊലപാതകം; സംഭവസ്ഥലത്തേക്ക് പോകാനെത്തിയ സാധ്വിയെ തടഞ്ഞ് പൊലീസ്
അലിഗഢ്: ഹിന്ദുത്വ നേതാവ് സാധ്വി പ്രാച്ചിയ്ക്ക് തപ്പാല്‍ ടൗണിലേക്ക് കടക്കാന്‍ അനുമതി നിഷേധിച്ച് പൊലീസ്. രണ്ടരവയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ടുയര്‍ന്ന ശക്തമായ പ്രതിഷേധത്തിനിടെയായിരുന്നു സാധ്വി പ്രാച്ചി ഇവിടെയെത്തിയത്. പ്രതിഷേധക്കാരെ…
Read More » - 10 June
വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ടുപേർ മരിച്ച സംഭവം ; കുടുംബങ്ങൾക്ക് ധനസഹായം
തിരുവനന്തപുരം : തിരുവനന്തപുരം പേട്ടയിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ടുപേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ഇബി 10 ലക്ഷം രൂപ ധനസഹായം നൽകും. അടിയന്തിര സഹായമായി…
Read More » - 10 June
കരിയറും ഭാവിയും സുരക്ഷിതമാക്കാന്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നില്‍ : റെയില്‍വേ ജോലി ഒഴിവിലേയ്ക്ക് അപേക്ഷിച്ചവര്‍ 4.75 ലക്ഷം : അപേക്ഷകരുടെ എണ്ണം കണ്ട് കണ്ണ് തള്ളി റെയില്‍വേ
തിരുവനന്തപുരം : കരിയറും ഭാവിയും സുരക്ഷിതമാക്കാന്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നില്‍. റെയില്‍വെ സാങ്കേതിക വിഭാഗങ്ങളിലേക്ക് അപേക്ഷിച്ച പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത് . അസിസ്റ്റന്റ് ലോക്കോ…
Read More » - 10 June
ഈ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡയില്‍ നിരോധനം
ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി കാനേഡിയന്‍ സര്‍ക്കാര്‍. 2021 ഓടെ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കുവാനുള്ള തീരുമാനമാണ് നിലവില്‍ വരികയെന്ന് ഒരു…
Read More »