Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -10 June
മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം
മലപ്പുറം: മലപ്പുറം ചങ്ങരംകുളം ദേശീയ പാതയില്‍ കെ എസ് ആര് ടി സി ബസും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കാര്‍ ഡ്രൈവറായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി…
Read More » - 10 June
കത്വ പീഡനക്കേസ് ; കോടതിവിധി ഇന്ന്
പത്താന്‍കോട്ട് : ജമ്മുകശ്മീരിലെ കത്വ യിൽ എട്ടു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രത്യേക വിചാരണ കോടതിയുടെ വിധി ഇന്ന്. പ്രതികൾ കുറ്റക്കാരണോ എന്ന് കോടതി…
Read More » - 10 June
കുളത്തില്‍ ഇറങ്ങി കൈകള്‍ ഉയര്‍ത്തി അദ്ദേഹം കീഴടങ്ങുന്നത് പോലെ നിന്നു ; പിന്നാലെ വന്ന അക്രമിയുടെ വെടിയേറ്റ് ഇടതുകണ്ണ് തുളഞ്ഞു: കണ്മുന്നില് ഭർത്താവ് വെടിയേറ്റു മരിക്കുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന ബിജെപി പ്രവർത്തകന്റെ ഭാര്യ
കൊല്‍ക്കത്തയില്‍ നടന്ന തൃണമൂല്‍ ബിജെപി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയുടേതാണ് ഞെട്ടിക്കുന്ന വാക്കുകള്‍. ഭര്‍ത്താവ് തന്റെ കണ്മുന്നിലാണ് വെടിയേറ്റ് മരിച്ചതെന്ന് പദ്മാ മൊണ്ഡല്‍ എന്ന സ്ത്രീ…
Read More » - 10 June
അജ്മാനില്‍ ദുര്‍ഗന്ധം വമിയ്ക്കുന്ന മലിനജലം : മലയാളികളടക്കം നൂറിലേറെ പേര് ചികിത്സയില്‍
അജ്മാന് : അജ്മാനില്‍ ദുര്‍ഗന്ധം വമിയ്്കുന്ന മലിനജലം . മലയാളികളടക്കം നൂറിലേറെ പേര് ചികിത്സയില്‍. അജ്മാനിലെ താമസ സമുച്ചയത്തില്‍ വിതരണം ചെയ്യുന്ന വെള്ളത്തിലാണ് മാലിന്യം കലര്‍ന്നത്. പ്രാഥമികാവശ്യങ്ങള്‍ക്കായി…
Read More » - 10 June
സുഹൃത്തുക്കളായ അഞ്ചുപേരെ കൊന്ന് സോഷ്യല്‍മീഡിയ- സത്യാവസ്ഥ വെളിപ്പെടുത്തിയ വീഡിയോ പുറത്ത്
ജീവിച്ചിരിക്കുന്ന നിരവധി പേരെ സോഷ്യല്‍ മീഡിയ കൊന്നിട്ടുണ്ട്. അവര്‍ക്ക് ആദരാഞ്ജലികളും അര്‍പ്പിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ എടുത്തില്ലെങ്കില്‍ ഇനിയും ഇവര്‍ ഒരുപാട് പേരെ കൊല്ലും. കഴിഞ്ഞ…
Read More » - 10 June
പ്രവാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമേകി യു.എ.ഇ മന്ത്രാലയ തീരുമാനം : അണിയറയില്‍ ഒരുങ്ങുന്നത് 12 വര്‍ഷക്കാലത്തേയ്ക്കുള്ള പദ്ധതികള്‍
അബുദാബി : പ്രവാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമേകി യു.എ.ഇ മന്ത്രാലയ തീരുമാനം . അണിയറയില്‍ ഒരുങ്ങുന്നത് 12 വര്‍ഷക്കാലത്തേയ്ക്കുള്ള പദ്ധതികള്‍. യു.എ.ഇയില്‍ ജീവിത നിലവാരം മെച്ചപ്പെടുത്താനാണ് പന്ത്രണ്ട് വര്‍ഷ…
Read More » - 10 June
പരശുരാമന് ഇനി അനാഥനല്ല; ഓര്മ നശിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശിയെ തേടി ബന്ധുവെത്തി
പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മ നശിച്ച് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി പരശുരാമനെ തേടി ബന്ധുവെത്തി. കോഴിക്കോട് പൊറ്റമ്മലില്‍ ജോലിക്കിടെയാണ് തമിഴ്നാട് സ്വദേശി പരശുരാമന് പക്ഷാഘാതമുണ്ടായത്. ഇതേതുടര്‍ന്ന് ശരീരത്തിന്റെ ഒരു…
Read More » - 10 June
ജ്ഞാനപീഠം ജേതാവ് ഗിരീഷ് കർണാട് അന്തരിച്ചു
ബെംഗളൂരു : പ്രശസ്ത കന്നഡ എഴുത്തുകാരനും ചലച്ചിത്രകാരനും ജ്ഞാനപീഠം ജേതാവുമായിരുന്ന ഗിരീഷ് കർണാട് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് രാവിലെ 6 :30 നായിരുന്നു അന്ത്യം.വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്…
Read More » - 10 June
ബാലഭാസ്ക്കറിന്റെ അപകടത്തിൽ അന്വേഷണം 12 പ്രമുഖരിലേക്കും; സ്വര്‍ണ്ണക്കടത്തില്‍ നിരവധി പേര് കുടുങ്ങുമെന്ന് സൂചന
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനു പാകിസ്ഥാന് ബന്ധമുണ്ടെന്നമൊഴി കൂടുതൽ പരിശോധിക്കുകയാണ്. സ്വര്‍ണക്കടത്ത് മാഫിയയിലേക്ക് എത്താതിരിക്കാനായി അന്വേഷണം വഴിതിരിച്ചുവിടാനുള്ള തന്ത്രമാണോ പിടിയിലായ സെറീന പാക് ബന്ധം പറഞ്ഞതെന്നും…
Read More » - 10 June
സൗദിയില്‍ ഇന്ന് മുതല്‍ കാലാവസ്ഥാ മാറ്റം : ജനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
റിയാദ് : സൗദിയില്‍ ഇന്ന് മുതല്‍ കാലാവസ്ഥാ മാറ്റം. ജനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ കനത്ത ചൂട് അനുഭവപ്പെടും. 49…
Read More » - 10 June
ബിജെപി – തൃണമൂല്‍ സംഘര്‍ഷം ; 12 മണിക്കൂര്‍ ബന്ദ് പുരോഗമിക്കുന്നു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ തൃണണൂൽ കോൺഗ്രസ് – ബിജെപി സംഘർഷം അതിരൂക്ഷമായി തുടരുന്നു. സംഘര്‍ഷത്തില്‍ നാല് പേര് ഇന്നലെ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത…
Read More » - 10 June
പൊട്ടിവീണ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു
തിരുവനന്തപുരം പേട്ടയില്‍ പൊട്ടിവീണ വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ടുപേര്‍ മരിച്ചു. വഴിയാത്രക്കാരായ ചാക്ക പുള്ളിലൈന്‍ സ്വദേശി രാധാകൃഷ്ണന്, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. പ്രഭാത…
Read More » - 10 June
ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരവുമായി കേന്ദ്രം
ന്യൂഡല്‍ഹി : ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരവുമായി കേന്ദ്രം. ജെറ്റ് എയര്‍വേയ്സ് ഉള്‍പ്പെടെ വിവിധ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയത് മൂലമുണ്ടായ ഗള്‍ഫ് യാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍…
Read More » - 10 June
നരേന്ദ്ര മോദിയോട് രാഷ്ട്രീയമായി വിയോജിപ്പുകളുണ്ട്, എന്നാൽ ഒരാൾ ചെയ്യാത്ത തെറ്റിന്റെ പേരിൽ വിമർശിക്കപ്പെടുമ്പോൾ മൗനം പാലിക്കുന്നത് അധാർമ്മികം; ദൃക്സാക്ഷിയായ മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ
നരേന്ദ്രമോദി തന്റെ ഗുരുവായൂർ ക്ഷേത്ര സന്ദർശന വേളയിൽ ചെരുപ്പിട്ട് ദർശനം നടത്തിയെന്ന് സോഷ്യൽ മീഡിയയിൽ വലിയ വിവാദം നടക്കുകയാണ്. എന്നാൽ സത്യാഅവസ്ഥ വെളിപ്പെടുത്തി ദൃക്സാക്ഷിയായ മാധ്യമ പ്രവർത്തകൻ.…
Read More » - 10 June
അപകടത്തില്‍പ്പെട്ടവര്‍ക്ക് ചെയ്യേണ്ട അടിയന്തിര കാര്യങ്ങളെ കുറിച്ച് ഡോ. ഷിംനയുടെ കുറിപ്പ്
അപകടമരണങ്ങളില്‍ പൊലിയുന്ന ജീവനുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഏറ്റവുമൊടുവില്‍ പാലക്കാട് ആംബുലന്‍സില്‍ ലോറിയിടിച്ച് എട്ടുപേര്‍ മരിച്ചതിന്റെ നടുങ്ങലിലാണ് സംസ്ഥാനം. അപകടം പറ്റിയ രോഗികളോട് എങ്ങനെ പെരുമാറണമെന്ന വിശദമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 10 June
ഡെങ്കിപ്പനി ഭീതിയില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
വെള്ളരിക്കുണ്ട്: മഴ കനത്തതോടെ അതിര്‍ത്തിഗ്രാമങ്ങള്‍ ഡെങ്കിപ്പനി ഭീതിയില്‍. മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപനി പടര്‍ന്നുപിടിച്ച കൊന്നക്കാട്, വള്ളക്കടവ് ഭാഗങ്ങളില്‍ ഇന്നവണയും പനിബാധിച്ച് നിരവധി പേര് ചികിത്സയിലാണ്. കൊതുകിന്റെ ഉറവിടനശീകരണവും…
Read More » - 10 June
പെരിയ ഇരട്ടക്കൊലപാതകം; സാക്ഷിമൊഴി പ്രതികളെ സഹായിക്കാൻ ; സംഭവം വിവാദമാകുന്നു
കാസർഗോഡ് : പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ സാക്ഷിമൊഴി പ്രതികളെ സഹായിക്കാനെന്ന് ആക്ഷേപം. പോലീസ് തയ്യറാക്കിയ കുറ്റപത്രത്തിൽ സാക്ഷികളായത് സിപിഎം നേതാക്കളും കുറ്റാരോപിതരുമാണ്.…
Read More » - 10 June
അനാഥാലയത്തില്‍ നിന്ന് ഭയന്നോടിയ 6 കുട്ടികള്‍ ഇനി പുതിയ സ്കൂളിലേക്ക്
തൃശൂർ മരിയ പാലന സൊസൈറ്റിയില്‍ നിന്നും ഇന്നലെ പുലർച്ചെയാണ് കുട്ടികൾ രക്ഷപ്പെട്ടത്. പ്രദേശവാസിയും ഹെൽത്ത് ഇൻസ്പെക്ടറുമായ മഞ്ജേഷാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്.കുട്ടികള്‍ രാത്രി പുറത്തു പോയസംഭവത്തില്‍ മരിയ പാലന…
Read More » - 10 June
പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകരുന്നു: ബീഹാർ രജിസ്ട്രേഷനുള്ള ബസ് യാത്രക്കാര്‍ക്ക് പ്രാദേശികവാദികളുടെ മര്‍ദ്ദനം
പാറ്റ്ന: പശ്ചിമ ബംഗാളില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനം. പശ്ചിമ ബംഗാളില്‍ നിന്നും ബീഹാറിലെ പാറ്റ്നയിലേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് ആക്രമിക്കപ്പെട്ടത്. യാത്രക്കാരെ ഒരു കൂട്ടം ആളുകള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.…
Read More » - 10 June
മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തന പുരോഗതികളുമായി പിണറായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്; അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ്
നാലാം വര്‍ഷത്തിലേക്ക് കടന്ന പിണറായി സര്‍ക്കാര്‍ മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തന പുരോഗതികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് പുറത്തിറക്കും. മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയാണ് ഇന്ന് വൈകിട്ട് നടക്കുന്ന…
Read More » - 10 June
യുവതീ പ്രവേശനവും പ്രളയവും കാരണമോ ? ശബരിമല വരുമാനത്തില്‍ 98.66 കോടി രൂപയുടെ കുറവെന്ന് റിപ്പോർട്ട്
പത്തനംതിട്ട : യുവതീ പ്രവേശനവും പ്രളയവും ശബരിമല വരുമാനത്തില്‍ കുറവ് വരുത്തി. മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമല വരുമാനത്തില്‍ 98.66 കോടി രൂപയുടെ കുറവ് ഉണ്ടായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.…
Read More » - 10 June
സൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമിട്ട് ഭീകരർ സ്ഥാപിച്ച സ്വന്തം കുഴിബോംബ് പൊട്ടിത്തെറിച്ച് 4 ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു. ഐഇഡി സ്ഫോടനത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച ദൈകുഡി പ്രവിശ്യയിലായിരുന്നു സംഭവം. സൈനിക വാഹന വ്യൂഹത്തെ ലക്ഷ്യമിട്ട് താലിബാന് ഭീകരര്‍ തന്നെ…
Read More » - 10 June
തൊഴില്‍ തേടിയെത്തുന്ന വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ; പുതിയ തൊഴില്‍ നയവുമായി ഈ രാജ്യം
വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ നടപ്പാക്കാനൊരുങ്ങി കുവൈറ്റ് സര്‍ക്കാര്‍. കുവൈത്തില്‍ 80 തൊഴില്‍ മേഖലകളിലാണ് വിദേശികള്‍ക്ക് യോഗ്യതാ പരീക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഒരോ വര്‍ഷവും 20 വീതം മേഖലകളില്‍…
Read More » - 10 June
മാവേലിക്കരയില്‍ രണ്ട് വാഹനാപകടങ്ങളില്‍ മൂന്നു മരണം : ഒരാൾ അപകടത്തിൽപ്പെട്ടത് ഇവരുടെ സംസ്കാരച്ചടങ്ങ് കഴിഞ്ഞു മടങ്ങവേ
മാവേലിക്കര: നഗരത്തില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്നു യുവാക്കള്‍ മരിച്ചു. മാവേലിക്കര കുടുംബകോടതിക്ക് സമീപം രണ്ടാംകുറ്റി റോഡില്‍ ഇന്നലെ പുലര്‍ച്ചെ 1.15 നു നടന്ന കാറപകടത്തില്‍ ചെട്ടികുളങ്ങര സ്വദേശികളായ…
Read More » - 10 June
ലോകകിരീടം തേടിയുള്ള യാത്രയിൽ രണ്ടാമത്തെ കടമ്പയും കടന്ന് ടീം ഇന്ത്യ; അഭിമാനത്തോടെ ആരാധകർ
ഓവൽ : ലോകകിരീടം തേടിയുള്ള യാത്രയിൽ രണ്ടാമത്തെ കടമ്പയും ഇന്ത്യ കടന്നതോടെ അഭിമാനത്തോടെയിരിക്കുകയാണ് ആരാധകർ. ഓവൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 36 റണ്‍സിനാണ് ഓസ്ട്രേലിയൻ ചാമ്പ്യന്മാരെ ഇന്ത്യ…
Read More »