Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -8 June
പുതിയ അധ്യയനവര്‍ഷത്തില്‍ ഭയക്കണം മയക്കുമരുന്ന് മാഫിയകളെ ; ലഹരിമാഫിയ ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികളെ
സ്വന്തം മാതാപിതാക്കളെ പോലും തിരിച്ചറിഞ്ഞ് പെരുമാറാന്‍ സാധിക്കാത്ത വിധത്തില്‍ മാനസിക വൈകൃതമുണ്ടാക്കുന്ന ഈ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍
Read More » - 8 June
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി; തൊടുന്യായം കണ്ടെത്തരുതെന്ന് വിഎസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ സിപിഎമ്മിനെയും ഇടതുമുന്നണിയേയും തിരുത്തി മുതിര്‍ന്ന നേതാവും ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന് രംഗത്ത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണെന്ന്…
Read More » - 8 June
ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപിലെത്തി : പാർലമെന്റിനെ അഭിസംബോധന ചെയ്തു: ചൈനയുടെ നെഞ്ചിടിപ്പേറ്റി പല കരാറുകളിലും ഒപ്പിടും
ന്യൂഡല്‍ഹി : ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാലിദ്വീപിലെത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ് ഇത്. അയല്‍…
Read More » - 8 June
കേരളത്തിലെ മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.
Read More » - 8 June
ഫ്രഞ്ച് ഓപ്പൺ : ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തി ഡൊമിനിക് തീം ഫൈനലിൽ
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിലെ പുരുഷ വിഭാഗം രണ്ടാം സെമിയിൽ ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ചിനെ വീഴ്ത്തി ഡൊമിനിക് തീം ഫൈനലിൽ. .…
Read More » - 8 June
പീഡന ശ്രമം; യുവാവിന്റെ നാവ് ഡോക്ടര്‍ കടിച്ചെടുത്തു
ജോഹന്നാസ്ബര്‍ഗ: ആശുപത്രിയില്‍ പരിശോധനയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചവന്റെ നാവ് വനിതാഡോക്ടര്‍ കടിച്ചെടുത്തു. ദക്ഷിണാഫ്രിക്കയിലെ ബ്ലൂംഫൊണ്ടെയ്നിലെ ആശുപത്രിയിലായിരുന്നു സംഭവം. രോഗിയാണെന്ന വ്യാജേന എത്തിയ മുപ്പത്തിരണ്ടുകാരനായിരുന്നു ആക്രമിച്ചത്. പരിശോധനാ മുറിയില്‍ കയറിയ…
Read More » - 8 June
ബാലഭാസ്കറിന്റെ കാറിൽ നിന്നും കണ്ടെത്തിയ സ്വര്‍ണാഭരണങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാറില്‍നിന്നു കണ്ടെത്തിയ സ്വര്‍ണാഭരണങ്ങളുടെ ചിത്രങ്ങള്‍ പുറത്ത്. അപകടത്തെ തുടര്‍ന്ന് പൊലീസ് കാറില്‍ നിന്നും കസ്റ്റഡിയിലെടുത്ത പണവും പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു.…
Read More » - 8 June
25 കോണ്‍ഗ്രസ്സ്, എന്‍.സി.പി എം.എല്‍.എമാര്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരും: മഹാരാഷ്ട്ര മന്ത്രിയുടെ വെളിപ്പെടുത്തൽ
മുംബൈ: 25 കോണ്‍ഗ്രസ്സ്, എന്‍.സി.പി എം.എല്‍.എമാര്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് മഹാരാഷ്ട്ര ബി.ജെ.പി ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്. അടുത്ത സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്…
Read More » - 8 June
വീടുകളില്‍ ഒളിഞ്ഞുനോട്ടം; ഒടുവിൽ യുവാവിനെ നാട്ടുകാര്‍ പിടികൂടിയതിങ്ങനെ
ബേക്കല്‍: ഒളിഞ്ഞുനോട്ടം പതിവാക്കിയ യുവാവിനെ നാട്ടുകാര്‍ കാവല്‍ നിന്ന് പിടികൂടി. ഇയാളെ നാട്ടുകാർ കൈകാര്യം ചെയ്ത ശേഷം പോലീസിലേല്പിച്ചു. കീഴൂര്‍ സ്വദേശിയായ യുവാവിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. ആരും…
Read More » - 8 June
സ്വകാര്യ ലാബിലെ സ്കാനിംഗ് പിഴവ് മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി, മാതാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ
സ്വകാര്യ ലാബിലെ സ്കാനിംഗ് പിഴവ് മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. അമ്മയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ശിശുക്കളെയും ഉടന്‍ പുറത്തെടുക്കും. ലാബിനെതിരെ…
Read More » - 8 June
കൂട്ടുകാരിയെ കൊന്ന് കത്തിച്ച് വ്യാജആത്മഹത്യ സൃഷ്ടിച്ച യുവതി പിടിയില്‍ ; കടുംകൈ നടത്തിയത് കാമുമകനൊപ്പം ജീവിക്കാന്‍
ഒരു കൃഷിയിടത്തില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. ഇതൊടാപ്പം ആത്മഹത്യാകുറിപ്പും ഉണ്ടായിരുന്നു.
Read More » - 8 June
കൊച്ചിയിൽ ട്രാന്‍സ്ജെന്‍ഡേഴ്സിന് വേണ്ടിയുള്ള ആദ്യ പൊതു ടോയ്ലറ്റ്
കൊച്ചി: സംസ്ഥാനത്ത് ട്രാന്‍സ്ജെന്‍ഡേഴ്സിന് വേണ്ടിയുള്ള ആദ്യ പൊതു ടോയ്ലറ്റുമായി കൊച്ചി. കൊച്ചി കപ്പല്‍ശാലയുടെ സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായാണ് കണ്ടെയ്നറുകള്‍ ശൗചാലയമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എറണാകുളം എം ജി…
Read More » - 8 June
ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നതിൽ കേരളം സഹകരിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന : മറുപടിയുമായി ആരോഗ്യമന്ത്രി
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി പൊതു ജനാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് ആശുപത്രികൾ വരെ വികസിപ്പിക്കുയെന്ന ലക്ഷ്യത്തിലാണ് സർക്കാർ.
Read More » - 8 June
രാഹുലിനെ പരോക്ഷമായി വിമര്‍ശിച്ച് വീരപ്പമൊയ്ലി : സമയം കളയാതെ പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പാക്കണം
അധ്യക്ഷസ്ഥാനത്ത് യോഗ്യനായ മറ്റൊരാളെത്താതെ രാഹുലിന് മാറി നില്‍ക്കാനാകില്ലെന്നും വീരപ്പമൊയ്ലി
Read More » - 8 June
വിദേശ ഫണ്ട്: സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് ( എൻജിഒ) അമിത് ഷായുടെ മൂക്കുകയര്‍
ന്യൂഡല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമനത്തിന്റെ (ഫോറിന് കോണ്‍ഡ്രിബ്യൂഷന്‍ റെഗുലേഷന് ആക്ട്- എഫ്.സി.ആര്.എ) പരിധിയില്‍പ്പെടുന്ന സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് (എന്‍.ജി.ഒ) നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.…
Read More » - 8 June
- 8 June
ഭര്‍തൃമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മരുമകളെ കയ്യോടെ പിടിച്ചത് സ്കൂൾ വിദ്യാർത്ഥിനി എടുത്ത വീഡിയോ മൂലം
അംബാല: എണ്‍പതുകാരിയായ ഭര്‍തൃമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മരുമകള്‍ക്കെതിരെ കേസ്. ഹരിയാനയിലെ മഹേന്ദ്രഘട്ടിലെ നര്‍നൗള്‍ നിവാസ് നഗര്‍ ഗ്രാമത്തിലാണ് സംഭവം. കന്ത ദേവിയാണ് ഭര്‍തൃമാതാവ് ചന്ദ ഭായിയെ മര്‍ദ്ദിച്ചത്.…
Read More » - 8 June
കോടീശ്വരന്മാര്ക്ക് ടൂറുപോകാം ബഹിരാകാശത്തിലേക്ക് : അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം വിനോദസഞ്ചാരകേന്ദ്രമാകുന്നു
ബഹിരാകാശയാത്ര സ്വപ്നം കണ്ട് കഴിയുന്ന വ്യക്തികളെയാണ് നാസയുടെ തീരുമാനം ആവേശത്തിലാക്കുന്നത്.
Read More » - 8 June
മഴ ദേവതയെ പ്രസാദിപ്പിക്കാന്‍ കര്‍ണാടകയില്‍ വെള്ളംനിറച്ച ടബ്ബുകളിൽ പ്രാർത്ഥനയും തവള കല്യാണവും
ബംഗലൂരു: മഴ കിട്ടാന്‍ കര്‍ണാടകയിലെ ഒരു കൂട്ടം പൂജാരിമാര്‍ നടത്തിയ പ്രാര്‍ത്ഥനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ പല മാര്‍ഗങ്ങളും ആളുകള്‍ നോക്കാറുണ്ട്. എന്നാല്‍ ഒരുപടികൂടി…
Read More » - 8 June
മരട് മുനിസിപ്പാലിറ്റിയിലെ ഫ്ലാറ്റ്; താമസക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: എറണാകുളം മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിക്കണമെന്ന ഉത്തരവിനെതിരെ താമസക്കാര്‍ സുപ്രീംകോടതിയില്‍. ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് 32 താമസക്കാരാണ് കോടതിയെ സമീപിച്ചത്. താമസക്കാരുടെ ഭാഗം…
Read More » - 8 June
സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിലും ബിജെപി അധികാര കസേരയിലുണ്ടാകും : റാം മാധവ്
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കാന്‍ ഭാഗ്യം കിട്ടിയിരിക്കുന്ന ബിജെപി സര്‍ക്കാര്‍ സ്വാതന്ത്ര്യത്തിന്റെ ശതകവും ആഘോഷിക്കുമെന്ന് ബിജെപി നേതാവ് രാം മാധവ്.2047 ല്‍ ഇന്ത്യ സ്വതന്ത്രമായതിന്റെ…
Read More » - 8 June
മകന് ബിജെപി പ്രവര്‍ത്തകനായതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നു; നിര്‍ധനാവസ്ഥ തുറന്ന്കാട്ടി ഒരു കുടുംബം
തിരുവില്വാമല : മകന് ബിജെപി പ്രവര്ത്തകന് ആയതിനാല്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്ന പരാതിയുമായി വീട്ടമ്മ. തിരുവില്വാമല പഞ്ചായത്തില്‍ 14ാം വാര്‍ഡില്‍ താമസിക്കുന്ന കുഞ്ഞി ലക്ഷിക്കാണ് അധികൃതരുടെ ഭാഗത്തു നിന്നും…
Read More » - 8 June
ഇക്കാര്യങ്ങൾ അറിഞ്ഞാൽ മറ്റു ഉപകരണങ്ങളുമായുള്ള ബ്ലൂടൂത്ത് പെയറിംഗ് എളുപ്പമാക്കാം
വിപണിയില്‍ ലഭ്യമായ എല്ലാ സ്മാര്‍ട്ട്ഫോണുകളിലും ബ്ലൂടൂത്ത് കണക്ടീവിറ്റി ലഭ്യമാണ്
Read More » - 8 June
അതിശക്തമായ കൊടുങ്കാറ്റ് ; മൂന്ന് മരണം; വിവരങ്ങളിങ്ങനെ
ഫ്രാന്‍സിലുണ്ടായ കൊടുങ്കാറ്റില്‍ മൂന്ന് പേര് മരിച്ചു. പടിഞ്ഞാറന്‍ ഫ്രാന്‍സിലെ തീര പ്രദേശത്താണ് കൊടുങ്കാറ്റ് ആഞ്ഞുവീശിയത്. തീരത്ത് ആഞ്ഞടിച്ച മിഗ്വല്‍ കൊടുങ്കാറ്റില്‍ പെട്ട് ബോട്ട് മറിഞ്ഞാണ് മരണം നടന്നത്…
Read More » - 8 June
യോഗിയെ വിവാഹം കഴിയ്ക്കണമെന്ന് യുവതി; വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇങ്ങനെ
ലഖ്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് യുവതി പറയുന്ന വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രശാന്ത് കനോജിയ എന്നയാള്‍ക്കെതിരെയാണ് ഹസ്റത്ഗഞ്ച്…
Read More »