Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -9 June
സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ജഹാംഗിര്‍പുരി മെട്രോ സ്റ്റേഷനു സമീപം സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് തുണിക്കെട്ടില്‍ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിനു രണ്ടു മൂന്നു…
Read More » - 9 June
രുചിതേടി കാടിറങ്ങി കാട്ടാനകൂട്ടം; ഭീതി ഒഴിയാതെ മലയോര നിവാസികള്‍
പത്തനംതിട്ട: മലയോര മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. ചക്കരുചി നുണയാനാണ് കൂടുതല്‍ കാട്ടാനകളും എത്തുന്നത്. ചക്കസീസണ്‍ ആയതോടെയാണ് ആനകള്‍ കാടിറങ്ങുന്നത് കൂടിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം…
Read More » - 9 June
ദുബായ് ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
ദുബായ്: ദുബായ് ബസ് അപകടത്തിൽ മരിച്ച 6 മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. തൃശൂര്‍ തളിക്കുളം സ്വദേശി കൈതക്കല്‍ അറക്കല്‍ വീട്ടില്‍ ജമാലുദ്ദീന്റെ മൃതദേഹം എയര്‍ ഇന്ത്യ എക്സ്പ്രസ്…
Read More » - 9 June
സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം പാകിസ്ഥാന്റേതാണെന്ന് യുഎസ്
വാഷിംഗ്ടണ്‍: ചര്‍ച്ചകള്‍ നടത്താനുള്ള സന്നദ്ധത അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യയ്ക്ക് രണ്ടാമതും കത്തെഴുതിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി യുഎസ്. ദക്ഷിണേഷ്യയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം…
Read More » - 9 June
നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കനത്ത മഴ പെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും 11 ന്…
Read More » - 9 June
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; ഈ സര്‍ക്കാര്‍ കാലത്ത് ശിക്ഷാനടപടിനേരിട്ടവരുടെ കണക്ക് പുറത്ത്
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ഈ സര്‍ക്കാരിന്റെ കാലത്ത് ശിക്ഷാനടപടി നേരിട്ടത് 41 സര്‍ക്കാര്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്
Read More » - 9 June
ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങിയ യുവാവിന് കിട്ടിയത് മാര്‍ബിള്‍ കഷണം
ഇടുക്കി : ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങിയ യുവാവിന് കിട്ടിയത് മാര്‍ബിള്‍ കഷണം. ഇടുക്കി ചെറുതോണി സ്വദേശിയായ യുവാവിനാണ് 24,000 രൂപയുടെ ഫോണിന് പകരം മാര്‍ബിള്‍ ലഭിച്ചത്. സ്വകാര്യ…
Read More » - 9 June
തലയ്ക്ക് മുകളില്‍ വെള്ളം എത്തിയിരിക്കുന്നു; ഭീകരവാദം മുഴുവൻ സംസ്കാരത്തിനും ഭീഷണിയാണെന്ന് പ്രധാനമന്ത്രി
മാലി: ഭരണകൂടം സ്പോണ്സര് ചെയ്യുന്ന ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെ പോരാടാന്‍ ലോകസമൂഹം ഐക്യപ്പെടണമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മാലദ്വീപ് പാര്‍ലമെന്റിനെ…
Read More » - 9 June
മൂന്നാറില്‍ പൂത്തുലഞ്ഞ് കരീബിയന്‍ ‘യൂക്കാ’
മൂന്നാറില്‍ പൂവിട്ട കരിബീയന്‍ യൂക്കാ കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു. കരീബിയന്‍ ദ്വീപ്, അമേരിക്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്ന യൂക്കാ ചെടി മൂന്നാറിലെ നല്ലതണ്ണി ടീ മ്യൂസിയത്തിന് സമീപമാണ് പൂവിട്ടത്. ഒട്ടേറെ…
Read More » - 9 June
കേരളത്തിന് വേണ്ടി രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കും; വി.മുരളീധരന്
കോഴിക്കോട്: കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്. കോഴിക്കോട് നടന്ന ഒരു സ്വീകരണ…
Read More » - 9 June
പുതുക്കി നിശ്ചയിച്ച തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം പ്രാബല്യത്തിലേക്ക്
പുതുക്കി നിശ്ചയിച്ച തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം പ്രാബല്യത്തിലേക്ക്. ഈ മാസം 16 മുതലാണ് പുതുക്കിയ തുക അടയ്ക്കേണ്ടിവരിക. പ്രീമിയം നിരക്കുകളിൽ 12 ശതമാനം മുതല്‍ 21…
Read More » - 9 June
മൂന്നാം ദിവസവും സന്ദര്‍ശനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി; റോഡ് ഷോക്ക് ശേഷം മടക്കം
കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം മൂന്നാം ദിവസവും തുടരുന്നു. കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ ഗാന്ധി തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ആണ് ഇന്ന്…
Read More » - 9 June
പ്രധാനമന്ത്രി ഇന്ന് ശ്രീലങ്ക സന്ദർശിക്കും
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രീലങ്ക സന്ദർശിക്കും. മാലിദ്വീപ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഭീകരാക്രമണം നടന്ന ദേവാലയവും സന്ദര്‍ശിക്കും. ഇന്നലെ മാലിദ്വീപ് പാര്‍ലനമെന്റിനെ അഭിസംബോധന…
Read More » - 8 June
- 8 June
ഇംഗ്ലണ്ടിന്റെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്ന് ബംഗ്ലാദേശ്
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇംഗ്ലണ്ട്. എട്ടാം സ്ഥാനത്താണ് ബംഗ്ലാദേശ്
Read More » - 8 June
ഫ്രഞ്ച് ഓപ്പൺ വനിത കിരീടമണിഞ്ഞ് ആഷ്ലി ബാര്‍ട്ടി
1973 ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ ഓസ്ട്രേലിയന്‍ താരമെന്ന ചരിത്ര നേട്ടവും താരം സ്വന്തമാക്കി.
Read More » - 8 June
പതിനാലുകാരിയെ നഗ്നചിത്രം കാണിച്ച് ബലാത്സംഗം ചെയ്തു; പ്രതിയുടെ വീട്ടിൽ റെയ്ഡ്
കണ്ണൂർ: പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ചപ്പാരപ്പടവ് സ്വദേശിയായ യുവാവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. തളിപ്പറമ്പ് സിഐയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കേസിൽ…
Read More » - 8 June
ബാലഭാസ്കറിന്റെ മരണം ; വാഹനം ഓടിച്ചത് അർജുനോ ? : വിദഗ്ധ സമിതിയുടെ കണ്ടെത്തലിങ്ങനെ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് സമർപ്പിച്ചു
Read More » - 8 June
സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോയും കൈവശം വയ്ക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി ; പ്രചരിപ്പിച്ചാല്‍ കുടുങ്ങും
കൊച്ചി: സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോയും കൈവശം വെക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ ഇത്തരം ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതും വിൽക്കുന്നതുമാണ് കുറ്റകരമെന്നും കോടതി പറഞ്ഞു. സ്വകാര്യ വ്യക്തിയുടെ…
Read More » - 8 June
ഫ്രിഡ്ജില്ലാത്ത വീട്ടില്‍ അമ്മ പാചകം പഠിപ്പിച്ചു ; അന്താരാഷ്ട്ര പാചകഷോയില് താരമായി കശ്മീരി പണ്ഡിറ്റ്
മാസ്റ്റര്‍ ഷെഫ് ഓസ്ട്രേലിയക്ക് ഒരു കശ്മീര്‍ ബന്ധമുണ്ടെന്ന ആമുഖത്തോടെ പാചകത്തെക്കുറിച്ച് ഒമര്‍ അബ്ദുള്ള അടുത്തിടെ ട്വീറ്റ് ചെയ്യുകയും ചെയ്തു.
Read More » - 8 June
തെരഞ്ഞെടുപ്പിലെ കനത്ത തോൽവി : തിരിച്ചുവരവിന് പുതിയ പദ്ധതികളുമായി സിപിഎം
സംഘടന ദൗർലഭ്യം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ്
Read More » - 8 June
മാലിദ്വീപിന്റെ പരമോന്നത ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി
മാലിദ്വീപ്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മാലിദ്വീപ് പാര്‍ലമെന്റിന്റെ ആദരം. മാലിദ്വീപിന്റെ പരമോന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ നല്‍കിയാണ് നരേന്ദ്രമോദിയെ മാലിദ്വീപ് ആദരിച്ചത്. മാലിദ്വീപിലെ പരമോന്നത ബഹുമതി…
Read More » - 8 June
സിപിഎം പഞ്ചായത്ത് മെമ്പര്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ പ്രതികാരം തീർത്തത് മറ്റൊരു പാർട്ടിക്കാർ
സിപിഐഎം പഞ്ചായത്ത് മെമ്പര്‍ ബിജെപിയില്‍ ചേര്‍ന്നതിന് തൊട്ട് പിന്നാലെ ഒരു സംഘം വീട് തല്ലി തകര്‍ത്തു. ബംഗാളിലാണ് സംഭവം. സിപിഎം പഞ്ചായത്ത് മെമ്പർ ബിജെപിയിൽ ചേർന്നതോടെ തൃണമൂൽ…
Read More » - 8 June
പുതിയ അധ്യയനവര്‍ഷത്തില്‍ ഭയക്കണം മയക്കുമരുന്ന് മാഫിയകളെ ; ലഹരിമാഫിയ ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികളെ
സ്വന്തം മാതാപിതാക്കളെ പോലും തിരിച്ചറിഞ്ഞ് പെരുമാറാന്‍ സാധിക്കാത്ത വിധത്തില്‍ മാനസിക വൈകൃതമുണ്ടാക്കുന്ന ഈ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍
Read More » - 8 June
ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി; തൊടുന്യായം കണ്ടെത്തരുതെന്ന് വിഎസ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ സിപിഎമ്മിനെയും ഇടതുമുന്നണിയേയും തിരുത്തി മുതിര്‍ന്ന നേതാവും ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന് രംഗത്ത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഇടതുപക്ഷം ശരിയായ ഉത്തരം കണ്ടെത്തേണ്ടതുണെന്ന്…
Read More »