Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -9 June
ഈ വിമാനത്താവളങ്ങള്‍ ഇനി അദാനിഗ്രൂപ്പിന് ; നടത്തിപ്പ് കൈമാറ്റം ഉടന്‍ അംഗീകരിക്കും
രാജ്യത്തെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് സ്വന്തമാകുന്നു
Read More » - 9 June
ആളില്ലാ യുദ്ധവിമാനം ഇന്ത്യയ്ക്ക് നൽകാമെന്ന് അമേരിക്ക
വാഷിങ്ടണ്‍: ആക്രമണത്തിനുപയോഗിക്കാവുന്ന ആളില്ലാ യുദ്ധവിമാനം ഇന്ത്യയ്ക്ക് നൽകാമെന്ന് അമേരിക്ക. കൂടാതെ ഇന്ത്യയ്ക്ക് മിസൈല്‍ പ്രതിരോധ കവചം ഉള്‍പ്പെടെയുള്ള അത്യാധുനിക സൈനിക സാങ്കേതികവിദ്യകള്‍ കൈമാറാന്‍ സന്നദ്ധമാണെന്നും യു.എസ് അറിയിച്ചിട്ടുണ്ട്.…
Read More » - 9 June
വര്‍ഗ്ഗീസിന്റെ കടയിൽ രാഹുലിന് ടി ബ്രേക്ക് ; കൂടെ സെൽഫിയും
കല്‍പ്പറ്റ : വയനാട്ടിൽ മൂന്ന് ദിവസത്തെ പര്യടനത്തിന് എത്തിയ രാഹുൽ ഗാന്ധി ചായക്കടകളിൽ കയറുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിടുന്നു. ഇന്നലെ രാഹുൽ നടത്തിയ…
Read More » - 9 June
അതിര്‍ത്തി തുറന്നു; കരുണതേടി എത്തുന്നത് ആയിരങ്ങള്‍
വെനസ്വേലന്‍ അതിര്‍ത്തി തുറന്നതോടെ ഭക്ഷണത്തിനും മരുന്നിനുമായി ആയിരങ്ങള്‍ കൊളംബിയയില്‍. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് വെനസ്വേലന്‍ അതിര്‍ത്തി പ്രസിഡന്റ് നിക്കോളാസ് മദൂറോ അടച്ചത്. ഇതിനിടയില്‍…
Read More » - 9 June
എസ്ബിഐയുടെ പുതിയ വായ്പാപദ്ധതി പ്രാബല്യത്തിലേക്ക്
കൊച്ചി: എസ്ബിഐയുടെ റിപ്പോ അധിഷ്ഠിത ഭവനവായ്പ പദ്ധതി ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിലേക്ക്. റിപ്പോ അധിഷ്ഠിതമാകുമ്ബോള് പലിശ 8.40 ശതമാനമാനമായി കുറയും. നിലവിൽ മാര്‍ജിനല്‍ കോസ്ററ് ഒഫ്…
Read More » - 9 June
വ്യജരേഖ കേസ് ; സർക്കുലർ നിലവിലുണ്ടെന്ന് കെസിബിസി
കൊച്ചി: കര്‍ദ്ദിനാളിനെതിരെയുള്ള വ്യാജരേഖാ കേസിൽ വർഷകാല സമ്മേളനത്തോട് അനുബന്ധിച്ച ഇറക്കിയ സർക്കുലർ ഇപ്പോഴും നിലവിലുണ്ടെന്ന് കെസിബിസി.സർക്കുലറിന്റ ഉള്ളടക്കത്തിൽ മാറ്റം വരുത്തിയിയിട്ടില്ലെന്നും ഇത്തരത്തിൽ വരുന്ന വാർത്തകൾ ശരിയല്ലെന്നും കെസിബിസി…
Read More » - 9 June
വിമാനം കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് വ്യോമസേന
ഇറ്റാനഗര്‍: ആസാമിൽ നിന്നും അരുണാചല്‍പ്രദേശിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ വ്യോമസേന വിമാനത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് വ്യോമസേന. വിമാനം കണ്ടെത്താന്‍ ദിവസങ്ങളായി ശക്തമായ…
Read More » - 9 June
രാഷ്ട്രീയ സംഘര്‍ഷം; വെടിവയ്പില്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു
Read More » - 9 June
ലോകകപ്പില്‍ ഇന്ന് ഇന്ത്യന്‍ പോരാട്ടം
ഓവല്‍ : ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ആസ്ട്രേലിയ പോരാട്ടം. ഓവലില്‍ വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം. ഓസീസിന്റെ മൂന്നാമത്തെയും ഇന്ത്യയുടെ രണ്ടാമത്തെയും മത്സരമാണിത്. ശക്തരായ രണ്ട് ടീമുകള്‍. ലോകത്തെ…
Read More » - 9 June
മഴയോടൊപ്പം ഇടിമിന്നലിന് സാധ്യത; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇടിമിന്നലിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശാം. ബുധനാഴ്ച…
Read More » - 9 June
എഴുത്തുകാരൻ മനോജ് നായരെ മരിച്ചനിലയില്‍ കണ്ടെത്തി
കൊച്ചി : മാധ്യമ പ്രവർത്തകനും സംഗീതജ്ഞനും എഴുത്തുകാരനുമായ മനോജ് നായരെ 50) മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചിയിലെ തന്റെ വാടക വീട്ടിലാണ് ശനിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ…
Read More » - 9 June
മസ്തിഷ്ക ജ്വരംബാധിച്ച് മരണം; മരിച്ചതിലേറെയും കുട്ടികള്‍
മുസഫര്‍പൂര്‍ : ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് 14 കുട്ടികള്‍ മരിച്ചു. 38 പേര് ചികിത്സ തേടി എത്തിയിട്ടുണ്ട്. വൈറല്‍ ബാധ സംബന്ധിച്ച് പരിശോധകള്‍ തുടരുകയാണെന്ന്…
Read More » - 9 June
വിഷം നിറയുന്ന അന്നം; 18 ശതമാനം ഭക്ഷ്യവസ്തുക്കളിലും കീടനാശിനി സാന്നിധ്യം
സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളില്‍ കീടനാശിനി സാന്നിധ്യം ഏറുന്നെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട്. പച്ചക്കറികളും പലവ്യജ്ഞനങ്ങളും ഉള്‍പ്പെടെ 18 ശതമാനത്തിലധികം ഭക്ഷ്യവസ്തുക്കളിലാണ് നിരോധിക്കപ്പെട്ട കീടനാശിനി സാന്നിധ്യം വന്‍ തോതില്‍…
Read More » - 9 June
കാർ കൊക്കയിലേക്ക് മറിഞ്ഞു ; കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്ക്
മലപ്പുറം : കാർ കൊക്കയിലേക്ക് മറിഞ്ഞു. ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. മലപ്പുറം വഴിക്കടവ് ചുരത്തിലാണ് കാർ കൊക്കയിലേക്ക് മറിഞ്ഞത്. പോലീസും…
Read More » - 9 June
വവ്വാലുകളെ പിടികൂടാൻ കെണികള്‍ സ്ഥാപിച്ചു
ഇടുക്കി: നിപ്പയുടെ ഉറവിടം കണ്ടെത്താനായി വവ്വാലുകളെ പിടികൂടാൻ കെണികള്‍ സ്ഥാപിച്ചു. പൂനൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അധികൃതരാണ് തൊടുപുഴയിലെത്തി പരിശോധന നടത്തിയ ശേഷം പ്രൈവറ്റ് ക്ലബിനടുത്ത്…
Read More » - 9 June
ഇടതു സര്‍ക്കാരിന്റെ ചരിത്ര തോല്‍വി; പരിശോധന തുടങ്ങേണ്ടതെങ്ങനെയെന്ന് തീരുമാനം
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സി.പി.എം ബൂത്ത്തല പരിശോധന തുടങ്ങി
Read More » - 9 June
ഇനിമുതൽ 60 കഴിഞ്ഞവർ ഈ സ്ഥാപനങ്ങളിൽ ക്യൂവിൽ നില്‍ക്കേണ്ട
തിരുവനന്തപുരം : ഇനിമുതൽ 60 കഴിഞ്ഞവർ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ക്യൂവിൽ നില്‍ക്കേണ്ടെന്ന് സർക്കാർ ഉത്തരവ്. മുതിർന്ന പൗരന്മരെയും ഭിന്നശേഷിക്കാരെയും വരി നിര്‍ത്താതെ അവര്‍ക്കു സേവനം…
Read More » - 9 June
സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ജഹാംഗിര്‍പുരി മെട്രോ സ്റ്റേഷനു സമീപം സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് തുണിക്കെട്ടില്‍ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിനു രണ്ടു മൂന്നു…
Read More » - 9 June
രുചിതേടി കാടിറങ്ങി കാട്ടാനകൂട്ടം; ഭീതി ഒഴിയാതെ മലയോര നിവാസികള്‍
പത്തനംതിട്ട: മലയോര മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നു. ചക്കരുചി നുണയാനാണ് കൂടുതല്‍ കാട്ടാനകളും എത്തുന്നത്. ചക്കസീസണ്‍ ആയതോടെയാണ് ആനകള്‍ കാടിറങ്ങുന്നത് കൂടിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം…
Read More » - 9 June
ദുബായ് ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
ദുബായ്: ദുബായ് ബസ് അപകടത്തിൽ മരിച്ച 6 മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. തൃശൂര്‍ തളിക്കുളം സ്വദേശി കൈതക്കല്‍ അറക്കല്‍ വീട്ടില്‍ ജമാലുദ്ദീന്റെ മൃതദേഹം എയര്‍ ഇന്ത്യ എക്സ്പ്രസ്…
Read More » - 9 June
സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം പാകിസ്ഥാന്റേതാണെന്ന് യുഎസ്
വാഷിംഗ്ടണ്‍: ചര്‍ച്ചകള്‍ നടത്താനുള്ള സന്നദ്ധത അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇന്ത്യയ്ക്ക് രണ്ടാമതും കത്തെഴുതിയതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി യുഎസ്. ദക്ഷിണേഷ്യയില്‍ ശാശ്വത സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്തം…
Read More » - 9 June
നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കനത്ത മഴ പെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും 11 ന്…
Read More » - 9 June
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; ഈ സര്‍ക്കാര്‍ കാലത്ത് ശിക്ഷാനടപടിനേരിട്ടവരുടെ കണക്ക് പുറത്ത്
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ഈ സര്‍ക്കാരിന്റെ കാലത്ത് ശിക്ഷാനടപടി നേരിട്ടത് 41 സര്‍ക്കാര്‍ ജീവനക്കാരെന്ന് റിപ്പോര്‍ട്ട്
Read More » - 9 June
ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങിയ യുവാവിന് കിട്ടിയത് മാര്‍ബിള്‍ കഷണം
ഇടുക്കി : ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങിയ യുവാവിന് കിട്ടിയത് മാര്‍ബിള്‍ കഷണം. ഇടുക്കി ചെറുതോണി സ്വദേശിയായ യുവാവിനാണ് 24,000 രൂപയുടെ ഫോണിന് പകരം മാര്‍ബിള്‍ ലഭിച്ചത്. സ്വകാര്യ…
Read More » - 9 June
തലയ്ക്ക് മുകളില്‍ വെള്ളം എത്തിയിരിക്കുന്നു; ഭീകരവാദം മുഴുവൻ സംസ്കാരത്തിനും ഭീഷണിയാണെന്ന് പ്രധാനമന്ത്രി
മാലി: ഭരണകൂടം സ്പോണ്സര് ചെയ്യുന്ന ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരെ പോരാടാന്‍ ലോകസമൂഹം ഐക്യപ്പെടണമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മാലദ്വീപ് പാര്‍ലമെന്റിനെ…
Read More »