Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -3 June
- 3 June
കാര്‍യാത്രക്കാരെ തട്ടിക്കൊണ്ടുപോയ കേസ്; 5 പേർ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് തുവ്വൂരില്‍ കാര്‍യാത്രക്കാരെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് പേര് അറസ്റ്റിലായി. സ്വര്‍ണ്ണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അഞ്ചംഗ സംഘം മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയത്. മലപ്പുറം എടവണ്ണ…
Read More » - 3 June
നിപ പ്രതിരോധവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഈ നമ്പറുകളിൽ വിളിക്കാം
ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. എന്ത് സാഹചര്യം ഉണ്ടായാലും നേരിടാൻ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യ വകുപ്പും സജ്ജമാണ്
Read More » - 3 June
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്.എം ലോധ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി
ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്.എം ലോധ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. ലോയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. ഡല്‍ഹി പോലീസില്‍…
Read More » - 3 June
കൊച്ചിയിലെ യുവാവിന് നിപ സ്ഥിരീകരിച്ചിട്ടില്ല : ഫലം മൂന്ന് മണിക്കൂറിന് ശേഷം : 86 പേര് നിരീക്ഷണത്തില്‍ : സംസ്ഥാന ആരോഗ്യവകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം : കൊച്ചിയിലെ യുവാവിന് നിപ സ്ഥിരീകരിച്ചിട്ടില്ല അതേസമയം, 86 പേര് നിരീക്ഷണത്തിലാണ്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ. പനി ബാധിച്ച് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍…
Read More » - 3 June
വാഹനാപകടം : ഒരാൾ മരിച്ചു
റോഡിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നു ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
Read More » - 3 June
മൂന്നാംനിലയില്‍ നിന്ന് വീണ് ഇന്ത്യക്കാരിയായ ആറ് വയസുകാരി ഗുരുതരാവസ്ഥയില്‍
അബുദാബി: യുഎഇയില്‍ മൂന്നാംനിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണ ആറുവയസുകാരി ഗുരുതരാവസ്ഥയില്‍. ഇന്ത്യക്കാരിയായ സാഫാ എന്ന പെണ്‍കുട്ടിയാണ് ബാല്‍ക്കണിയില്‍ നിന്നും വീണത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക്…
Read More » - 3 June
വ്യോമസേനാ വിമാനം കാണാതായ സംഭവം, രാജ്നാഥ് സിംഗിന്റെ പ്രതികരണം
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ ജോഡ്ഹട്ടില് നിന്നും പുറപ്പെട്ട എഎന്‍ 32 എന്ന വിമാനം കാണാതായി. 8 വ്യോമസേനാ ഉദ്യോഗസ്ഥരും 5 യാത്രക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.ഉച്ചയ്ക്ക് 1 മണിമുതല്‍…
Read More » - 3 June
കാര്‍ട്ടൂണുകളില്‍ ലൈംഗികത : രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്
കോഴിക്കോട്: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്. പിഞ്ചോമനകള്‍ കണ്ടാസ്വദിക്കുന്ന കാര്‍ട്ടൂണുകളില്‍ ലൈംഗികതയും അസഭ്യതയും കടന്നു കൂടുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടികള്‍ സ്വന്തമായി കാര്ട്ടൂണുകള്, സിനിമകള്‍ കാണുന്നതിന് മുന്‍പ് അത്തരം…
Read More » - 3 June
അബ്ദുള്ളക്കുട്ടിക്കും , ഭാവിയിൽ കെ. സുധാകരനും ബി.ജെ.പിയിലേക്ക് സ്വാഗതമെന്ന് ശ്രീധരന്‍പിള്ള
കണ്ണൂര്‍: നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് പി.എസ് ശ്രീധരന്‍പിള്ള. ഇന്ന് അബ്ദുള്ളക്കുട്ടിക്കും നാളെ കെ. സുധാകരനും ബി.ജെ.പിയിലേക്ക്…
Read More » - 3 June
ബലാത്സംഗ ആരോപണം; യുവതിക്കെതിരെ തെളിവുകള്‍ പുറത്ത് വിട്ട് താരം
പാരിസ്: യുവതിയുടെ ലൈംഗിക പീഡനാരോപണം നിഷേധിച്ച് ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മര്‍ രംഗത്ത്. ആരോപണം നിഷേധിച്ച നെയ്മര്‍ യുവതിയുമായി നടത്തിയ വാട്സ്ആപ്പ് സന്ദേശങ്ങളും, ചിത്രങ്ങളും, ദൃശ്യങ്ങളും പുറത്തുവിട്ടു,…
Read More » - 3 June
പ്രതികളെ പിടിക്കാനെത്തിയ പോലീസുകാര്‍ക്ക് വെട്ടേറ്റു
ആലപ്പുഴ: പ്രതികളെ പിടിക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതികള്‍ വെട്ടി പരിക്കേല്പിച്ചു. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പോള്‍(41), ഷൈജൂ(36) എന്നിവര്‍ക്കാണ് വെട്ടേറ്റത്.…
Read More » - 3 June
സംസ്ഥാനത്തു കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
വരുന്ന 48 മണിക്കൂർ സമയത്തേക്ക് കേരളത്തിൽ പലയിടത്തും കാറ്റോട് കൂടിയ മഴയുണ്ടാകും.
Read More » - 3 June
മഹാസഖ്യം പൊളിയുന്നു: ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശില്‍ രൂപീകരിച്ച മഹാസഖ്യം ‘ഗഡ് ബന്ധന്’ പൊളിയുന്നതായി സൂചന. സഖ്യത്തിന് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സഖ്യവുമായി…
Read More » - 3 June
ആദായ നികുതി പിരിച്ചെടുക്കല്‍ പുതിയ വഴി തേടി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആദായ നികുതി പിരിച്ചെടുക്കല്‍ പുതിയ വഴി തേടി കേന്ദ്രസര്‍ക്കാര്‍. അതിസമ്പന്നരില്‍നിന്ന് ആദായ നികുതി പിരിച്ചെടുക്കാന്‍ പുതിയ വഴികള്‍ തേടി ഇറങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. നികുതി നല്‍കുന്നവര്‍ക്ക് പ്രതിഫലം…
Read More » - 3 June
യുദ്ധഭൂമിയില്‍ പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം; ലക്ഷ്യം മേഖലയിലെ സുരക്ഷ വിലയിരുത്തല്‍
സിയാച്ചിന്‍ : പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സിയാച്ചിനില്‍ എത്തി. പ്രതിരോധ മന്ത്രിയായതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ്. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സെനികരുമായി…
Read More » - 3 June
അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്ന് പുറത്താക്കിയ നടപടി : പ്രതികരണവുമായി കെ സുരേന്ദ്രൻ
മോദിയെപ്പറ്റി നല്ലതു പറഞ്ഞാൽ പുറത്ത്. ഇമ്രാൻഖാനെ പുകഴ്ത്തിയാൽ അകത്തും. കോൺഗ്രസ്സ് ഇനി നൂറു വർഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന്ഉറപ്പായി
Read More » - 3 June
മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത മേരി ടീച്ചര്‍ക്ക് ഇത് രണ്ടാം ജന്മം : മേരി ടീച്ചര്‍ ആ നാളുകള്‍ പിന്നിട്ടതിനെ കുറിച്ച് പറയുന്നു
മുംബൈ : മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത മേരി ടീച്ചര്‍ക്ക് ഇത് രണ്ടാം ജന്മം. മേരി ടീച്ചര്‍ ആ നാളുകള്‍ പിന്നിട്ടതിനെ കുറിച്ച് പറയുന്നു. ഈ മേരി ടീച്ചര്‍…
Read More » - 3 June
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പദ്ധതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് മെട്രോയിലും ബസുകളിലും സൗജന്യ യാത്ര പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. മൂന്ന് മാസത്തിനുള്ളില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതി…
Read More » - 3 June
13പേരുമായി പറന്ന ഇന്ത്യന്‍ വ്യോമസേന വിമാനം കാണാതായി
എട്ട് ജീവനക്കാരും, അഞ്ച് യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
Read More » - 3 June
ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ വൈകി; കാരണം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
സൗത്ത് ആഫ്രിക്ക രണ്ട് മത്സരം കളിച്ച് മൂന്നാമത്തേതിലേക്ക് എത്തുമ്പോഴാണ് ഇന്ത്യ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത്. ടൂര്‍ണമെന്റിലെ മറ്റു ടീമകളെല്ലാം ഓരോ മത്സരം വീതം കളിച്ചുകഴിഞ്ഞിട്ടും…
Read More » - 3 June
അബ്ദുള്ളക്കുട്ടി ബിജെപിയിലേയ്ക്കോ ? അബ്ദുള്ള കുട്ടിയുടെ ബിജെപിയിലേയ്ക്കുള്ള മാസ്സ് എന്‍ട്രിയെ കുറിച്ച് പിഎസ് ശ്രീധരന്‍പിള്ള
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സംസാരിച്ചതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ എ.പി.അബ്ദുള്ള കുട്ടിയുടെ ബിജെപിയിലേയ്ക്കുള്ള മാസ്സ് എന്‍ട്രിയെ കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള. രാഷ്ട്രത്തെ…
Read More » - 3 June
ആരോഗ്യ വകുപ്പിനെതിരെ വിമർശനവുമായി കെ സുരേന്ദ്രൻ
കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വർത്തമാനകാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ കഠിനാധ്വാനവും വേണം.
Read More » - 3 June
ഇത് ചരിത്രനേട്ടം; വീണ്ടും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമനം
ചരിത്രനേട്ടം കൈവരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
Read More » - 3 June
നിപയെ പ്രതിരോധിക്കാന്‍ കേരളം സജ്ജം : ഇടുക്കിയിലും വയനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം; മുഴുവന്‍ ആശുപത്രികള്‍ക്കും കര്‍ശനനിര്‍ദ്ദേശം നല്കി ആരോഗ്യവകുപ്പ്
കൊച്ചി: നിപയെ പ്രതിരോധിക്കാന്‍ കേരളം സജ്ജം. ഇടുക്കിയിലും വയനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം നല്കി. നിപാ വൈറസ് സംബന്ധിച്ച് മുഴുവന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ…
Read More »