Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -3 June
‘ ഞങ്ങള്‍ വിളിച്ചാ ‘നോ’ പറയും. ടീച്ചറ് വിളിച്ചാ ചിലപ്പോ വരും’ വിനായകനെ വിളിച്ച സംഭവം പറഞ്ഞ് ദീപ നിഷാന്ത്
കൊച്ചി: വിനായകനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്തെത്തിയത് സമൂഹമാധ്യമങ്ങളിലും പുറത്തും വലിയ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കാമോ എന്ന് ചോദിച്ച് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നും,…
Read More » - 3 June
ഈ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
തിരുവനന്തപുരം : അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എന്‍.സി ഹോസ്പിറ്റല്‍, ഡി.പി.ഐ, വഴുതക്കാട് എന്നീ ഭാഗങ്ങളില്‍ ജൂണ്‍ നാല് രാവിലെ ഒന്‍പതു മുതല്‍…
Read More » - 3 June
പ്രണയവും നര്‍മ്മവും ഒത്തുചേരുന്ന ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
പ്രണയത്തിനും നര്‍മ്മത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്കി ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുരാജ്…
Read More » - 3 June
കമിതാക്കളെ കിടപ്പുമുറിയില്‍ ഒന്നിച്ച് കണ്ടു ; യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
ലഖ്നൗ: കിടപ്പുമുറിയില്‍ കമിതാക്കളെ ഒന്നിച്ച് കണ്ടതിനെ തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂരിലാണ് സംഭവം. ഷെര്‍പൂര്‍ സ്വദേശിയായ 24 കാരന് സുരാജിനാണ് ആള്‍ക്കുട്ട ആക്രമണത്തില്‍ ജീവന്…
Read More » - 3 June
എനിയ്ക്ക് എം.പിയുടെ ശമ്പളം മാത്രം മതി : ബാക്കിയെല്ലാം ജനങ്ങള്‍ക്കെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് എം.പി
കാസര്‍കോട്: എനിയ്ക്ക് എം.പിയുടെ ശമ്പളവും പാസും മാത്രം മതി , ബാക്കിയെല്ലാം ജനങ്ങള്‍ക്കെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് എം.പി. കേരളം മൊത്തം പോകാനും നിങ്ങളെ കാണാനും കൈയില്‍…
Read More » - 3 June
കേരളത്തിലെ ചെറിയ പെരുന്നാൾ പ്രഖ്യാപിച്ചു
കോഴിക്കോട്: കേരളത്തിലെ ചെറിയ പെരുന്നാൾ പ്രഖ്യാപിച്ചു. ശവ്വാല്‍ മാസപ്പിറവി കണ്ടതായുള്ള വിശ്വസനീയമായ വിവരം എവിടെ നിന്നും ലഭിക്കാത്തതിനാൽ നാളെ റംസാന് 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ചെറിയ പെരുന്നാള്‍…
Read More » - 3 June
പാലാരിവട്ടം മേൽപ്പാല നിർമാണത്തിൽ വൻ അഴിമതി : വിജിലൻസിന്റെ കണ്ടെത്തലിങ്ങനെ
നാളെ എഫ്ഐആർ സമർപ്പിക്കും.
Read More » - 3 June
മലപ്പുറത്ത് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു ഗുരുതരാവസ്ഥയിലായ യുവാവിനെതിരെ പരാതിയുമായി പെണ്‍കുട്ടി
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണഭാഭ്യര്ത്ഥനയുടെ പേരില്‍ ആക്രമിക്കപ്പെട്ട നാഷിദ് അലി എന്ന യുവാവിനെതിരെ പരാതിയുമായി പെണ്‍കുട്ടി. നാഷിദ് അലി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യപെടുത്തിയിരുന്നതായും ഭീഷണിപ്പെടുത്തിയതായുമാണ്…
Read More » - 3 June
കാണാതായ അഞ്ച് പര്‍വ്വതാരോഹരുടെ മൃതദേഹം കണ്ടെത്തി
ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ നന്ദാദേവി പര്‍വത മേഖലയില്‍ കുടുങ്ങിയ അഞ്ച് പര്‍വ്വതാരോഹരുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ എട്ട് പേര്‍ക്ക് വേണ്ടി നടത്തിയ തിരച്ചിലിന് ഇടയിലാണ്…
Read More » - 3 June
ബംഗാളിലെ ബിജെപി വിജയത്തില്‍ മമതയ്ക്ക് അസ്വസ്ഥത ‘വേഗം സുഖം പ്രാപിക്കൂ’ എന്നെഴുതിയ കാര്‍ഡുകളയക്കും -ബിജെപി
ന്യൂ ഡല്‍ഹി: ‘ജയ് ശ്രീരാം’ വിളിച്ചവര്‍ക്കെതിരെ രോഷാകുലയായ മമത ബാനര്‍ജിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ രംഗത്തെത്തി.ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തില്‍ നിന്നും തൃണമൂലിന്റെ മൂണ്‍ മൂണ്‍ സെന്നിനെ…
Read More » - 3 June
ലോകത്ത് ഏറ്റവും ചൂട് കൂടിയ 15 സ്ഥലങ്ങളില്‍ എട്ട് സ്ഥലങ്ങള്‍ ഇന്ത്യയിലും പാകിസ്ഥാനിലും
ന്യൂഡല്‍ഹി ലോകത്ത് ഏറ്റവും ചൂട് കൂടിയ 15 സ്ഥലങ്ങളില്‍ എട്ട് സ്ഥലങ്ങള്‍ ഇന്ത്യയിലും പാകിസ്ഥാനിലും. കാലാവസ്ഥ നിരീക്ഷണ വെബ്സൈറ്റായ എല്‍ ഡോര്‍ഡോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഇത്.…
Read More » - 3 June
ശബരിമലയുടെ പ്രത്യേകതകള്‍ മനസിലാക്കി ആചാരങ്ങൾ പഴയതുപോലെ നിലനിർത്തി മുന്നോട്ടു പോകണം: എ.പത്മകുമാര്‍
കൊല്ലം: ശബരിമലയിലെ ആചാരങ്ങള്‍ പഴയതുപോലെ നിലനില്‍ക്കണമെന്നാണ് ആഗ്രഹമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമല വിഷയം ലോക്സഭ തെരഞ്ഞെടുപ്പിനെ ബാധിച്ചോയെന്ന ചോദ്യത്തിന് അത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ തന്നെ…
Read More » - 3 June
കാട്ടാന കിണറ്റിൽ വീണു; മോശം കാലാവസ്ഥ; രക്ഷാപ്രവർത്തനം നിർത്തി വെച്ചു
തൃശൂർ: റിസോർട്ടിലെ കിണറ്റിൽ കാട്ടാന വീണു. തൃശൂർ അതിരപ്പള്ളിയിലെ റിസോർട്ടിലാണ് സംഭവം. ചുറ്റുമതിലില്ലാത്ത കിണറ്റിൽ ആന കാൽ തെറ്റി വീഴുകയായിരുന്നു. റിസോർട്ട് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വനം…
Read More » - 3 June
മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. പതിനാറാം ലോക്സഭ പിരിച്ചുവിട്ടതോടെ കഴിഞ്ഞ ലോക്സഭയില്‍ പാസായ മുത്തലാഖ് നിരോധന ബില്‍ അസാധുവായി.…
Read More » - 3 June
യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ആദ്യ ഗോള്‍ഡ് കാര്‍ഡ് വിസ സ്വന്തമാക്കി പ്രമുഖ പ്രവാസി വ്യവസായി
അബുദാബി : യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ആദ്യ ഗോള്‍ഡ് കാര്‍ഡ് വിസ സ്വന്തമാക്കി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി. ഫെഡറല്‍ അതോറിറ്റി ഫോര്‍…
Read More » - 3 June
ഞാനും ഏട്ടനും വീട്ടുകാരും കാത്തിരിക്കുകയാണ് ന്യൂജെൻ നാട്ടുവിശേഷങ്ങളുടെ റിലീസിനായി… . അന്ന് തിയേറ്ററിൽ സിനിമ കാണാൻ പോയ പത്തുവയസുകാരിയുടെ ആകാംക്ഷയോടെ… ഹേമാ രവീന്ദ്രപിള്ള എഴുതുന്നു
ഹേമാ രവീന്ദ്രപിള്ള ജീവിതത്തിൽ ആദ്യമായൊരു സിനിമ കാണുന്നത് എന്റെ പത്താം വയസിലായിരുന്നു. മാനന്തവാടി വീണാ തിയേറ്ററിൽ ദിലീപും കാവ്യാമാധവനുമൊക്കെ അഭിനയിച്ച ചന്ദ്രനുദിക്കുന്ന ദിക്കിൽ. 1999 ലോ മറ്റോ…
Read More » - 3 June
കാറിന്റെ സീറ്റിലെ ചോരപ്പാട് തുടച്ചുമാറ്റിയതാര്? ബാലഭാസ്കറിന്റെ യാത്രയുടെ വിശദാംശങ്ങള്‍ ശേഖരിക്കും : ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു
തിരുവനന്തപുരം: അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായിരിക്കെ ബാലഭാസ്കറിന്റെ യാത്രയുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. അപകടം നടന്ന സ്ഥലത്ത് വീണ്ടും പരിശോധന നടത്തും…
Read More » - 3 June
ഷാര്‍ജയില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ച് അപകടം : പ്രവാസി യുവാവിന് ദാരുണാന്ത്യം : ആറ് പേര്‍ക്ക് ഗുരുതര പരിക്ക്
ഷാര്‍ജ : ഷാര്‍ജയില്‍ നാല് കാറുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പ്രവാസി യുവാവ് മരിച്ചു. ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ നസാവി അല്മാദം സ്ട്രീറ്റിലാണ്…
Read More » - 3 June
- 3 June
കാര്‍യാത്രക്കാരെ തട്ടിക്കൊണ്ടുപോയ കേസ്; 5 പേർ പിടിയിൽ
മലപ്പുറം: മലപ്പുറത്ത് തുവ്വൂരില്‍ കാര്‍യാത്രക്കാരെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് പേര് അറസ്റ്റിലായി. സ്വര്‍ണ്ണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് അഞ്ചംഗ സംഘം മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയത്. മലപ്പുറം എടവണ്ണ…
Read More » - 3 June
നിപ പ്രതിരോധവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഈ നമ്പറുകളിൽ വിളിക്കാം
ഭയപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ല. എന്ത് സാഹചര്യം ഉണ്ടായാലും നേരിടാൻ സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യ വകുപ്പും സജ്ജമാണ്
Read More » - 3 June
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്.എം ലോധ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി
ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്.എം ലോധ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി. ലോയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. ഡല്‍ഹി പോലീസില്‍…
Read More » - 3 June
കൊച്ചിയിലെ യുവാവിന് നിപ സ്ഥിരീകരിച്ചിട്ടില്ല : ഫലം മൂന്ന് മണിക്കൂറിന് ശേഷം : 86 പേര് നിരീക്ഷണത്തില്‍ : സംസ്ഥാന ആരോഗ്യവകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം : കൊച്ചിയിലെ യുവാവിന് നിപ സ്ഥിരീകരിച്ചിട്ടില്ല അതേസമയം, 86 പേര് നിരീക്ഷണത്തിലാണ്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ. പനി ബാധിച്ച് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍…
Read More » - 3 June
വാഹനാപകടം : ഒരാൾ മരിച്ചു
റോഡിലേക്ക് വീണ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്നു ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
Read More » - 3 June
മൂന്നാംനിലയില്‍ നിന്ന് വീണ് ഇന്ത്യക്കാരിയായ ആറ് വയസുകാരി ഗുരുതരാവസ്ഥയില്‍
അബുദാബി: യുഎഇയില്‍ മൂന്നാംനിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണ ആറുവയസുകാരി ഗുരുതരാവസ്ഥയില്‍. ഇന്ത്യക്കാരിയായ സാഫാ എന്ന പെണ്‍കുട്ടിയാണ് ബാല്‍ക്കണിയില്‍ നിന്നും വീണത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക്…
Read More »