Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -4 June
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച മണ്ഡലവും മണ്ഡലത്തിന്റെ കണക്കുകളും പുറത്ത്
ന്യൂഡല്‍ഹി : 2019 ലോക്സഭ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവഴിച്ച തുകയുടെ റിപ്പോര്‍ട്ട് പുറത്ത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച മണ്ഡലവും മണ്ഡലത്തിന്റെ…
Read More » - 4 June
പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങളില്‍ ലഹരിവസ്തുക്കള്‍ എത്തില്ല : കര്‍ശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാലയങ്ങളില്‍ ലഹരിവസ്തുക്കള്‍ എത്തില്ല . കര്‍ശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി. വിദ്യാലയങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തുന്നതു തടയാന്‍ കര്‍ശന നടപടി…
Read More » - 4 June
നഴ്സ്-കം-ഫാർമസിസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജൂൺ 24 മുതൽ ആരംഭിക്കുന്ന നഴ്സ്-കം-ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത അപേക്ഷാഫോറം ജൂൺ നാല് മുതൽ തിരുവനന്തപുരം/കോഴിക്കോട് ഗവ: ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ…
Read More » - 4 June
രാജീവ് അഞ്ചലിനെ ന്യൂയോര്‍ക്കില്‍ ആദരിച്ചു
ജടായു എര്‍ത്ത്സ് സെന്റര്‍ സി.എം.ഡി രാജീവ് അഞ്ചലിനെ ന്യൂയോര്‍ക്കില്‍ ആദരിച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിന് വേണ്ടി സെനറ്റര്‍ കെവിന് തോമസാണ് പുരസ്താരവും പ്രശസ്തിപത്രവും നല്കി രാജീവ് അഞ്ചലിനെ…
Read More » - 4 June
ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാനു അനായാസ ജയം
രണ്ടാം മത്സരത്തിലെ തോൽവിയോടെ പോയിന്റ് പട്ടികയിലെ നാലാം സ്ഥാനത്താണ് ഇംഗ്ലണ്ട്.ആറാം സ്ഥാനത്താണ് പാകിസ്ഥാൻ.
Read More » - 4 June
മൂന്നാം തവണയും ജനിച്ചത് പെണ്‍കുഞ്ഞ് : പത്ത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനോട് അമ്മ ചെയ്തത് കൊടും ക്രൂരത
നാസിക് : മൂന്നാം തവണയും ജനിച്ചത് പെണ്‍കുഞ്ഞായതിന്റെ ദേഷ്യത്തിൽ പത്ത് ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ അമ്മ ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിൽ നാസിക്കിലെ വൃന്ദാവന്‍ നഗറില്‍ മെയ് 31നാണ്…
Read More » - 4 June
സമയനിഷ്ഠയില്‍ ഗോ എയര്‍ വീണ്ടും ഗോ എയര്‍ ഒന്നാമത്
കണ്ണൂര്‍: വിമാന സര്‍വീസുകളുടെ സമയനിഷ്ഠയില്‍ തുടര്‍ച്ചയായി എട്ടാം മാസവും ഗോ എയര്‍ എയര്‍ലൈന്‍സ് ഒന്നാമത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ ഗോ…
Read More » - 3 June
അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണം : എഐവൈഎഫ്
തിരുവനന്തപുരം: അന്ധവിശ്വാസത്തിന്റെ കാര്യത്തില്‍ കേരളം ഭീതിജനകമായി മാറിയിരിക്കുന്നതെന്ന് എഐവൈഎഫ്. സംസ്ഥാനത്ത് വ്യാപകമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയമംമൂലം നിരോധിക്കാന്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.…
Read More » - 3 June
നിപ വൈറസ്- അറിയേണ്ടതെല്ലാം
എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ വൈറസെന്ന് സംശയിക്കുന്നുവെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. നിപ…
Read More » - 3 June
പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സ്. കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി വിജിലന്‍സ് എഫ്ഐആര്‍ ചൊവ്വാഴ്ച മൂവാറ്റുപുഴ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അന്വേഷണത്തില്‍ സുപ്രധാനമായ…
Read More » - 3 June
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗിക പീഡന പരാതി : ജസ്റ്റി.സ് എകെ പട്നായിക് സമിതി കണ്ടെത്തിയ കാര്യം ഇങ്ങനെ
ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗിക പീഡന പരാതി , ജസ്റ്റി.സ് എകെ പട്നായിക് സമിതി കണ്ടെത്തിയ കാര്യം ഇങ്ങനെ. ലൈംഗിക പീഡന…
Read More » - 3 June
ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ ഏത് ദിവസമാണെന്ന് പ്രഖ്യാപനം വന്നു.
റിയാദ്: സൗദി, യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ഇതോടെ അറേബ്യയിലും യുഎഇയിലും ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. സൗദിയില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ…
Read More » - 3 June
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും കുടുംബാംഗങ്ങളും തമ്മിലുള്ള നീരസവും അകല്‍ച്ചയും മറനീക്കി പുറത്തുവരുന്നു : പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടി ടൈംസ് ഓഫ് ഇന്ത്യയിലൂടെ നല്കി ലക്ഷ്മി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്ന് ബലപ്പെടുത്തുന്നതായിരുന്നു ബാലുവിന്റെ ബന്ധു പ്രിയയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഇതോടെ ബാലഭാസ്കറിന്റെ കുടുംബവും ലക്ഷ്മിയും തമ്മിലുള്ള അകല്‍ച്ചയാണ് മറ…
Read More » - 3 June
225 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ‘ഓട്ട’ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വാതിലില്‍ സുഷിരം കണ്ടെത്തി. എ.ഐ 183 എന്ന് പേരുള്ള ബോയിംഗ് ബി 777 വിമാനം സാന്‍ ഫ്രാന്‍സിസ്കോയില്‍…
Read More » - 3 June
നിപ വൈറസ് എന്നൊന്നില്ല : അത് ചുമ്മാ ആരോ അടിച്ചുവിട്ടത് : മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും തട്ടിപ്പ് മനസിലായി : വീണ്ടും വീഡിയോയുമായി ജേക്കബ് വടക്കഞ്ചേരി
കൊച്ചി: നിപ വൈറസ് എന്നൊന്നില്ല , അത് ചുമ്മാ ആരോ അടിച്ചുവിട്ടത്.. വീണ്ടും വീഡിയോയുമായി ജേക്കബ് വടക്കഞ്ചേരി. സംസ്ഥാനം നിപ വൈറസ് പരിഭ്രാന്തിയില്‍ നിലനില്‍ക്കെയാണ് നിപാ വൈറസ്…
Read More » - 3 June
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടുമൊരു ക്രിക്കറ്റ് മത്സരം എത്തുന്നു
കഴിഞ്ഞ വർഷവും കാര്യവട്ടം സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം നടന്നിരുന്നു
Read More » - 3 June
ബാലഭാസ്കറിന്റെ മരണം : ഡിജിപി ലോക്നാഥ് ബെഹ്റയുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം : ബാലഭാസ്കറിന്റെ മരണം , ഡിജിപി ലോക്നാഥ് ബെഹ്റയുടെ തീരുമാനം ഇങ്ങനെ . ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ.…
Read More » - 3 June
‘ ഞങ്ങള്‍ വിളിച്ചാ ‘നോ’ പറയും. ടീച്ചറ് വിളിച്ചാ ചിലപ്പോ വരും’ വിനായകനെ വിളിച്ച സംഭവം പറഞ്ഞ് ദീപ നിഷാന്ത്
കൊച്ചി: വിനായകനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്തെത്തിയത് സമൂഹമാധ്യമങ്ങളിലും പുറത്തും വലിയ ചര്‍ച്ചയ്ക്ക് കാരണമായിരുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കാമോ എന്ന് ചോദിച്ച് വിളിച്ച തന്നോട് കൂടെ കിടക്കാമോ എന്നും,…
Read More » - 3 June
ഈ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
തിരുവനന്തപുരം : അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എന്‍.സി ഹോസ്പിറ്റല്‍, ഡി.പി.ഐ, വഴുതക്കാട് എന്നീ ഭാഗങ്ങളില്‍ ജൂണ്‍ നാല് രാവിലെ ഒന്‍പതു മുതല്‍…
Read More » - 3 June
പ്രണയവും നര്‍മ്മവും ഒത്തുചേരുന്ന ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
പ്രണയത്തിനും നര്‍മ്മത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്കി ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുരാജ്…
Read More » - 3 June
കമിതാക്കളെ കിടപ്പുമുറിയില്‍ ഒന്നിച്ച് കണ്ടു ; യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു
ലഖ്നൗ: കിടപ്പുമുറിയില്‍ കമിതാക്കളെ ഒന്നിച്ച് കണ്ടതിനെ തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂരിലാണ് സംഭവം. ഷെര്‍പൂര്‍ സ്വദേശിയായ 24 കാരന് സുരാജിനാണ് ആള്‍ക്കുട്ട ആക്രമണത്തില്‍ ജീവന്…
Read More » - 3 June
എനിയ്ക്ക് എം.പിയുടെ ശമ്പളം മാത്രം മതി : ബാക്കിയെല്ലാം ജനങ്ങള്‍ക്കെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് എം.പി
കാസര്‍കോട്: എനിയ്ക്ക് എം.പിയുടെ ശമ്പളവും പാസും മാത്രം മതി , ബാക്കിയെല്ലാം ജനങ്ങള്‍ക്കെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് എം.പി. കേരളം മൊത്തം പോകാനും നിങ്ങളെ കാണാനും കൈയില്‍…
Read More » - 3 June
കേരളത്തിലെ ചെറിയ പെരുന്നാൾ പ്രഖ്യാപിച്ചു
കോഴിക്കോട്: കേരളത്തിലെ ചെറിയ പെരുന്നാൾ പ്രഖ്യാപിച്ചു. ശവ്വാല്‍ മാസപ്പിറവി കണ്ടതായുള്ള വിശ്വസനീയമായ വിവരം എവിടെ നിന്നും ലഭിക്കാത്തതിനാൽ നാളെ റംസാന് 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ചെറിയ പെരുന്നാള്‍…
Read More » - 3 June
പാലാരിവട്ടം മേൽപ്പാല നിർമാണത്തിൽ വൻ അഴിമതി : വിജിലൻസിന്റെ കണ്ടെത്തലിങ്ങനെ
നാളെ എഫ്ഐആർ സമർപ്പിക്കും.
Read More » - 3 June
മലപ്പുറത്ത് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ചു ഗുരുതരാവസ്ഥയിലായ യുവാവിനെതിരെ പരാതിയുമായി പെണ്‍കുട്ടി
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണഭാഭ്യര്ത്ഥനയുടെ പേരില്‍ ആക്രമിക്കപ്പെട്ട നാഷിദ് അലി എന്ന യുവാവിനെതിരെ പരാതിയുമായി പെണ്‍കുട്ടി. നാഷിദ് അലി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യപെടുത്തിയിരുന്നതായും ഭീഷണിപ്പെടുത്തിയതായുമാണ്…
Read More »