Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -3 June
ഇത് ചരിത്രനേട്ടം; വീണ്ടും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമനം
ചരിത്രനേട്ടം കൈവരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍
Read More » - 3 June
നിപയെ പ്രതിരോധിക്കാന്‍ കേരളം സജ്ജം : ഇടുക്കിയിലും വയനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം; മുഴുവന്‍ ആശുപത്രികള്‍ക്കും കര്‍ശനനിര്‍ദ്ദേശം നല്കി ആരോഗ്യവകുപ്പ്
കൊച്ചി: നിപയെ പ്രതിരോധിക്കാന്‍ കേരളം സജ്ജം. ഇടുക്കിയിലും വയനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം നല്കി. നിപാ വൈറസ് സംബന്ധിച്ച് മുഴുവന്‍ ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ…
Read More » - 3 June
മകള്‍ ഗര്‍ഭിണിയെന്നറിഞ്ഞ് എത്തി; മാതാപിതാക്കള്‍ കണ്ടത് മകളുടേയും ഭര്‍ത്താവിന്റേയും ജീവനറ്റ ശരീരം
ദമ്പതികളെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു മാസം മുന്‍പ് പ്രണയിച്ചു വിവാഹിതരായ കൊല്ലം സ്വദേശി വിഷ്ണു (23), ഭാര്യ പുത്തൂര്‍ സ്വദേശിനി ആര്യ (21)…
Read More » - 3 June
ഒറ്റയ്ക്കു മത്സരിക്കാന്‍ തീരുമാനം: മഹാസഖ്യം വിട്ട് ബിഎസ്പി
ഉത്തര്‍പ്രദേശ്: ലോക്സഭയിലുണ്ടായ തോല്‍വിയോടെ ബിഎസ്പി മഹാസഖ്യം വിടുന്നു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യം മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി ഉപേക്ഷിച്ചു. വരുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക്…
Read More » - 3 June
നിപ രോഗം: തുടക്കമിങ്ങനെ.. പകരാതിരിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്
നിപ എന്ന വലിയ വിപത്തില്‍ നിന്ന് കേരളം മുക്തമായിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. വീണ്ടും ഇതേസമയം, മാസം.. നിപ ഭീഷണി എത്തുകയാണ്. രോഗലക്ഷണങ്ങളാല്‍ കൊച്ചിയില്‍ വിദ്യാര്‍ത്ഥി ചികിത്സ…
Read More » - 3 June
ഡോളറിനെതിരെ വന്‍ നേട്ടം കരസ്ഥമാക്കി ഇന്ത്യന്‍ രൂപ
ഇന്ത്യന്‍ രൂപയെ സംബന്ധിച്ച് അനുകൂല സാഹചര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
Read More » - 3 June
വിദേശയാത്രയ്ക്ക് അനുമതി ആവശ്യപ്പെട്ട് റോബര്‍ട്ട് വദ്ര; കോടതി ഉത്തരവ് ഇങ്ങനെ
ജാമ്യത്തില്‍ കഴിയുന്ന റോബര്‍ട്ട് വദ്രക്ക് വിദേശയാത്രക്ക് അനുമതി
Read More » - 3 June
നിപ: ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എറണാകുളത്ത് ചികിത്സയിലുള്ള രോഗിക്ക് നിപ വൈറസ് ബാധയെന്ന സംശയം ഉയര്‍ന്നതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ്…
Read More » - 3 June
ആലപ്പുഴയിലെ തീരപ്രദേശങ്ങളില്‍ അതിശക്തമായ കടല്‍ ക്ഷോഭം
ആലപ്പുഴ: ആലപ്പുഴയിലെ തീരപ്രദേശങ്ങളില്‍ അതിശക്തമായ കടല്‍ ക്ഷോഭം . ഇത് തീര പ്രദേശികളില്‍ ഭീതിയിലാക്കി. ആര്‍ത്തലച്ചെത്തിയ തിരമാലകളെ തടഞ്ഞു നിര്‍ത്താന്‍ കടല്‍ ഭിത്തിയും പുലിമുട്ടും ഇത്തവണയും ഉണ്ടായിരുന്നില്ല.…
Read More » - 3 June
‘ഞാന്‍ കാരണം എന്റെ ബാലുച്ചേട്ടന് ഇങ്ങനെ സംഭവിച്ചല്ലോ’യെന്ന് അര്ജുന് പറഞ്ഞതായി കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തല്‍
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ വര്‍ദ്ധിക്കവേ പുതിയ വെളിപ്പെടുത്തലുമായി ബന്ധു പ്രിയ വേണുഗോപാല്‍. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു ഇവര്‍. മരണവുമായി ബന്ധപ്പെട്ട്…
Read More » - 3 June
തീരദേശത്ത് ജാഗ്രത നിര്‍ദേശം, ഐഎസ് ബന്ധമുള്ളവര്‍ കേരളത്തിലേക്കെന്ന് റിപ്പോര്‍ട്ട്
തീരദേശം വഴിയുള്ള ഐഎസ് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത
Read More » - 3 June
അബ്ദുള്ളക്കുട്ടി വിദൂഷക വേഷം കെട്ടുന്ന പാര്‍ലമെന്ററി വ്യാമോഹി: പാച്ചേനി
കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ ഡിസിസി പ്രസിഡന്റെ സതീശന് പാച്ചേനി. വിദൂഷക വേഷം കെട്ടുന്ന പാര്‍ലമെന്ററി വ്യാമോഹിയാണ് അബ്ദുള്ളക്കുട്ടിയെന്ന് പാച്ചേനി…
Read More » - 3 June
ട്വിറ്റര്‍ അക്കൗണ്ടുകള്‍ അപ്രത്യക്ഷമാകുന്നു; ദിവ്യ സ്പന്ദനയ്ക്കു പിന്നാലെ അടുത്ത ആളും
ദിവ്യ സ്പന്ദനക്ക് പിന്നാലെ ടീം അംഗം ചിരാഗ് പട്നായിക്കിന്റെയും ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി
Read More » - 3 June
അപൂര്‍വ രോഗത്തെ മറികടന്ന് ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങി ഈ പെണ്‍കരുത്ത്
കോട്ടയം : അപൂര്‍വ അസ്ഥിരോഗത്തോട് പോരാടി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയിരിക്കുകയാണ് കോട്ടയം സ്വദേശിയായ ലതീഷ അന്‍സാരി. ജന്മനാ തന്നെ ‘ബ്രിട്ടില്‍ ബോണ്‍ ഡിസോര്‍ഡര്‍’ എന്ന രോഗം…
Read More » - 3 June
കെവിന് വധം: നിര്‍ണായക വെളിപ്പെടുത്തലുമായി ഫോറന്‍സിക് വിദഗ്ദര്‍
കോട്ടയം: കെവിന് വധക്കേസില്‍ നിര്‍ണായക മൊഴി പുറത്തുവിട്ട് ഫോറന്‍സിക് വിദഗ്ദര്‍. കെവിനെ മുക്കി കൊന്നതാണെന്നാണ് ഫോറന്‍സിക് വിദഗ്ദരുടെ മൊഴി. മുങ്ങുന്ന സമയത്ത് കെവിന് ബോധമുണ്ടായിരുന്നു. കെവിന്റെ ശ്വാസകോശത്തില്‍…
Read More » - 3 June
അമ്പലക്കമ്മിറ്റിക്കാര്‍ നോമ്പു തുറ വിഭവങ്ങള്‍ ഒരുക്കുന്ന വീഡിയോ പുറത്ത്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വിശുദ്ധ റമദാന് മാസത്തില്‍ നോമ്പു തുറയൊരുക്കിയ അമ്പലക്കമ്മിറ്റിക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി. പരസ്പര സ്നേഹത്തിന്റെയും മത സാഹോദര്യത്തിന്റെയും മാതൃകയാണ് ഇവര്‍. ഇതാണ് നമ്മുടെ കേരളം. ലോകാവസാനം വരേ…
Read More » - 3 June
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സംഭവം; അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം ഇങ്ങനെ
കണ്ണൂര്‍: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി എ പി അബ്ദുള്ളക്കുട്ടി. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. വികസനത്തെ കുറിച്ച് തന്റെ കാഴ്ചപ്പാട് അന്നും ഇന്നും…
Read More » - 3 June
ഭാര്യയെ കൊന്നു, മകനെ കെട്ടിതൂക്കുന്ന വീഡിയോ പകര്‍ത്തി മകള്‍; പിതാവ് അറസ്റ്റില്‍
ബെംഗളൂരു : മകനെ കൊന്ന് കെട്ടിത്തൂക്കിയ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിത്തൂക്കുന്ന ദൃശ്യങ്ങള്‍ മകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ബെംഗളൂരുവിലെ വിഭൂതിപൂരിലാണ് 45 വയസുള്ള സുരേഷ്…
Read More » - 3 June
നിപ: വ്യാജപ്രചരണങ്ങള്‍ വേണ്ട, യഥാര്‍ത്ഥ വസ്തുതകള്‍ അറിയാന്‍ ഈ മാര്‍ഗങ്ങള്‍
അതേസമയം, 'നിപ' സ്ഥിരീകരണം സംബന്ധിച്ച് പൊതുജനങ്ങളുമായി സംസാരിക്കാന്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. എല്ലാ സ്ഥിരീകരിച്ച വിവരങ്ങളും സംസ്ഥാനസര്‍ക്കാര്‍ കൃത്യമായി പൊതുജനങ്ങളെ അറിയിക്കുന്നുണ്ട്. സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍…
Read More » - 3 June
അയോധ്യ വിഷയം; പുതിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിക്ക് സുബ്രമണ്യന്‍ സ്വാമിയുടെ കത്ത്
അയോധ്യയില്‍ രാമക്ഷേത്രത്തിന് ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട് പ്രധാനമന്ത്രിക്ക് സുബ്രമണ്യന്‍ സ്വാമിയുടെ കത്ത്. ക്ഷേത്ര നിര്‍മാണത്തിന് ഭൂമി അനുവദിക്കാന്‍ സുപ്രീം കോടതിയുടെ അനുവാദം ആവശ്യമില്ലെന്നും മുന്‍ പ്രധാനമന്ത്രി പി.വി നരംസിംഹ…
Read More » - 3 June
പാക് പ്രധാനമന്ത്രിക്കായി പാമ്പിന് തോലുകൊണ്ട് നിര്‍മ്മിച്ച ചെരുപ്പ് പിടിച്ചെടുത്തു
ഇസ്ലാമാബാദ്: പാമ്പിന് തോലില്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനിനു വേണ്ടി നിര്‍മ്മിച്ച ചെരുപ്പുകള്‍ പിടിച്ചെടുത്തു. പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയുടെ വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരാണ് പെഷവാറിലെ ചെരുപ്പു…
Read More » - 3 June
എ.പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
കണ്ണൂര്‍: എ.പി അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നടപടി. വിശദീകരണത്തിലും ഫേസേബുക്ക് പോസ്റ്റില്‍ ഉറച്ചു നില്ക്കുന്നതായി അബ്ദുള്ളക്കുട്ടി…
Read More » - 3 June
പിന്തുണ നല്കാന് പോലും ഭയക്കണം; വിനായകനെ കുറിച്ച് ദീപാ നിശാന്ത്
വിയാനകനെതിരെ സൈബര്‍ ആക്രമണം തുടരുമ്പോള്‍ താരത്തെ പിന്തുണച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് രംഗത്തെത്തി. അയാള്‍ പണ്ട് ഫയര്‍ ഡാന്‍സറായിരുന്നു. തീക്കൊള്ളി കൊണ്ട് ചൊറിഞ്ഞാല്‍പ്പോലും അയാള്‍ക്കൊരു ചുക്കും…
Read More » - 3 June
വനിതാ വാര്‍ഡ് മെമ്പറെ മര്‍ദ്ദിച്ച സംഭവം; ബിജെപി എംഎല്‍എയുടെ പ്രതികരണം ഇങ്ങനെ
ജലക്ഷാമത്തിന് പരാതി പറയാനെത്തിയ വനിതാ വാര്‍ഡ് മെമ്പറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി എംഎല്‍എ ബല്‍റാം തവാനി. തന്നെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതാണെന്നാണ് തവാനി…
Read More » - 3 June
‘നിപ്പാ വൈറസ്’ : യുവാവിന്റെ പനിയുടെ ഉറവിടം തൃശ്ശൂരല്ല : വൈറസ് എവിടുന്നാണ് വന്നതെന്ന് കണ്ടെത്തണം
തൃശൂര്‍: കൃത്യം ഒരു വര്‍ഷം മുമ്പ് കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പാ വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍…
Read More »