Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -29 May
ആ വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവും-ബി.ജെ.പി
തിരുവനന്തപുരം• ആലപ്പുഴയിൽ നടന്ന ബിജെപി കോർ കമ്മറ്റി യോഗവുമായി ബന്ധപ്പെട്ടു ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് ബി.ജെ.പി. ശബരിമല യുവതി പ്രവേശം സംബന്ധിച്ചിട്ടുള്ള സംസ്ഥാന…
Read More » - 29 May
വിശ്വാസം പോലുള്ള കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുത്; അയിഷാ പോറ്റി
തിരുവനന്തപുരം: വിശ്വാസം പോലുള്ള കാര്യങ്ങൾ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുതെന്ന് അയിഷാ പോറ്റി എം.എൽ.എ . ഈശ്വരനാണ് ഏറ്റവും വലുത് എന്നാണ് വിശ്വസിക്കുന്നത്. വിശ്വാസം പോലുള്ള ചെറിയ കാര്യങ്ങൾ പറഞ്ഞ്…
Read More » - 29 May
കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം : കോടികളുടെ നാശനഷ്ടം
ഹൈദ്രാബാദ് : കയര്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ആന്ധ്രപ്രദേശിലെ അംബാജിപേട്ടയില് ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ഏകദേശം നൂറു കോടി രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. അഗ്നിശമനസേനാ യൂണിറ്റുകള്‍ തീ…
Read More » - 29 May
പമ്പയിലെ വാഹന നിയന്ത്രണം തീര്‍ത്ഥാടകരുടെ എണ്ണത്തെ ബാധിക്കുന്നു; ബദല്‍ മാര്‍ഗം മുന്നോട്ട് വെച്ച് ദേവസ്വം ബോര്‍ഡ്
പമ്പ: ശബരിമല തീര്‍ത്ഥാടന കാലത്ത് സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പ്രവേശനാനുമതി നല്‍കണമെന്ന കാര്യം ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനെ അറിയിക്കും. തീര്‍ത്ഥാടകരുടെ എണ്ണം കുറയാന്‍ കാരണം വാഹനങ്ങള്‍ കടത്തിവിടാത്തതാണെന്ന നിഗമനത്തിലാണ്…
Read More » - 29 May
മെഡിക്കല്‍ കോളേജില്‍ രോഗിമരിച്ചത് അധികൃതരുടെ പിഴവുമൂലമോ? പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ദലിത് യുവാവായ ബൈജു മരിച്ചത് ചികിത്സയിലെ പിഴവെന്ന ബന്ധുക്കളുടെ ആരോപണം ബലപ്പെടുത്തുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പിത്താശയം നീക്കം ചെയ്തതിന് ശേഷം…
Read More » - 29 May
സിറോ മലബാര്‍ സഭ വ്യാജ രേഖ കേസ്: മധ്യസ്ഥ ശ്രമത്തിന് സാധ്യത തേടി ഹൈക്കോടതി
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് എതിരെ വ്യാജ രേഖ ചമച്ചു എന്ന കേസില്‍ മധ്യസ്ഥ ശ്രമത്തിന് സാധ്യത തേടി ഹൈക്കോടതി
Read More » - 29 May
ശബരിമല വിഷയത്തില്‍ നിലപാടിലുറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവോത്ഥാന മുല്യ സംരക്ഷണത്തിനായി നിലകൊള്ളുമെന്നും പുരുഷന് കിട്ടുന്ന അവകാശം സ്ത്രീക്കും വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.…
Read More » - 29 May
ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു
തിരുവനന്തപുരം•തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ്…
Read More » - 29 May
യുഎഇയില്‍ ഇന്ധനവിലയില്‍ വീണ്ടും മാറ്റം
അബുദാബി: യുഎഇയില്‍ ഇന്ധനവിലയില്‍ വീണ്ടും മാറ്റം. ജൂണ്‍ മാസത്തേക്ക് ബാധകമായ ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും വിലകളില്‍ ഒന്നാം തീയ്യതി മുതല്‍ വര്‍ദ്ധനവുണ്ടാകും. തുടര്‍ച്ചയായ നാലാമത്തെ മാസമാണ്…
Read More » - 29 May
വട്ടിയൂര്‍കാവ് ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്ന് അവര്‍ രാജിവയ്ച്ചൊഴിയുന്ന നിയമസഭ മണ്ഡലങ്ങളില്‍ അടുത്ത ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. എന്നാല്‍ വട്ടിയൂര്‍ക്കാവ്…
Read More » - 29 May
യു എ ഇ തീരത്തെ എണ്ണക്കപ്പലുകളെ ആക്രമിച്ചത് ഇറാൻ തന്നെയെന്ന് അമേരിക്ക
അബുദാബി: യു എ എയിലെ ഫുജൈറ തീരത്ത് വെച്ച് സൗദി അറേബ്യയുടേതടക്കമുള്ള എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയതിന്റെ പിന്നിൽ ഇറാൻ തന്നെയാണെന്ന് അമേരിക്ക. അബുദാബിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ…
Read More » - 29 May
ഒരു എംഎല്‍എ കൂടി ബിജെപിയില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ വീര്‍ഭൂമിയില്‍ നിന്നുള്ള എംഎല്‍എ മുനീറുല്‍ ഇസ്ലാമാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.…
Read More » - 29 May
പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ; ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് പാര്‍ട്ടി
കൊല്ലം : കൊല്ലം കടയ്ക്കലില്‍ പൊലീസും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സി.ഐ അടക്കം രണ്ട് പൊലീസുകാര്‍ക്കും മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ആക്രമണത്തിന് നേതൃത്വം നല്കിയ…
Read More » - 29 May
വിദ്വേഷ പ്രസംഗം നടത്തിയ ബുദ്ധസന്യാസിക്കെതിരെ അറസ്റ്റ് വാറണ്ട്
യാങ്കോൺ : മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിനു മ്യാന്മറിൽ വിരാതു എന്ന കുപ്രസിദ്ധ ബുദ്ധ സന്യാസിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചു. റോഹിങ്ക്യൻ മുസ്ലിങ്ങൾക്കും മറ്റു മുസ്ലിം…
Read More » - 29 May
തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി : ദേശീയ കോണ്‍ഗ്രസ് ഭാരതപര്യടനം യാത്രയ്ക്ക് ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയില്‍ ഒന്നും പ്രതികരിയ്ക്കാതെ ഇരിക്കുകയാണ് ദേശീയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതേസമയം, കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിന്റെ കാര്യത്തില്‍ മൗനം തുടരുകയാണ്…
Read More » - 29 May
അനധികൃതമായി കൈവശം വെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
കണ്ണൂര്‍: അനധികൃതമായി കൈവശം വെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്. മുന്‍ഗണനാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അനര്‍ഹമായി…
Read More » - 29 May
സ്വകാര്യ ബസുകളുടെ നിയമലംഘനങ്ങള്‍ക്ക് കുരുക്ക് വീഴും; ഹൈക്കോടതിയുടെ നിര്‍ദേശം ഇങ്ങനെ
എറണാകുളം : എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകള്‍ വാതിലുകളില്ലാതെ സര്‍വീസ് നടത്തുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന് ഹൈകോടതിയുടെ നിര്‍ദേശം. എറണാകുളം ആര്.ടി.ഒ അനാവശ്യമായി ദ്രോഹിക്കുന്നെന്നാരോപിച്ച് അസോസിയേഷന്…
Read More » - 29 May
പിണറായി വിജയന് മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് വിവരം ഇങ്ങനെ
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ന്യൂസ് ഏജന്‍സിയായ എഎൻഐ ആണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.…
Read More » - 29 May
രാഹുല്‍ തീരുമാനം മാറ്റുമോ? കുത്തിയിരിപ്പു സമരവുമായി പ്രവര്‍ത്തകര്‍
രാഹുല്‍ അധ്യക്ഷ പദവിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സമരം നടത്തി
Read More » - 29 May
നരേന്ദ്രമോദി ഇന്ത്യയെ ഒന്നിപ്പിയ്ക്കുന്ന നേതാവ് : മറ്റാര്‍ക്കും ഇല്ലാത്ത കഴിവ് മോദിയ്ക്കു മാത്രം അമേരിക്കയിലെ ടൈം മാസിക പുറത്തുവിട്ട ലേഖനം ഇങ്ങനെ
വാഷ്ംഗ്ടണ്‍ : നരേന്ദ്രമോദി ഇന്ത്യയെ ഒന്നിപ്പിയ്ക്കുന്ന നേതാവ് . മറ്റാര്‍ക്കും ഇല്ലാത്ത കഴിവ് മോദിയ്ക്കു മാത്രം അമേരിക്കയിലെ ടൈം മാസിക പുറത്തുവിട്ട ലേഖനം ഇങ്ങനെ, മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ്…
Read More » - 29 May
ജോസഫിനെതിരെ ജോസ് കെ മാണി വിഭാഗം
കോട്ടയം: കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസഫാണെന്നറിയിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ കത്തിനെതിരെ ജോസ് കെ മാണി വിഭാഗം. കത്തിനെതിരെ ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ്…
Read More » - 29 May
യൂറോപ്പാ ലീഗ് ഫുട്ബോള്‍ കലാശപ്പോര് ഇന്ന്
യൂറോപ്പാ ലീഗ് ഫുട്ബോള്‍ കലാശപ്പോര് ഇന്ന്. ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയും ആഴ്സണലും ഏറ്റുമുട്ടും. രണ്ടാം കിരീടമാണ് ചെല്‍സി ലക്ഷ്യം വെക്കുന്നത്. ചെല്‍സി 2013 ല്‍ യൂറോപ്പാ ലീഗ്…
Read More » - 29 May
പ്രേതവുമായി ലൈംഗിക ബന്ധം : പിരിഞ്ഞതിനു ശേഷം പ്രേതം തന്നെ കൊല്ലാന്‍ ശ്രമിയ്ക്കുന്നു : വിചിത്രവാദവുമായി യുവതി
ഹെയ്ത്ത് ; പ്രോതവുമായി ലൈംഗിക ബന്ധത്തില്‍ നിരന്തമായി ഏര്‍പ്പെടുകയും ബന്ധം പിരിഞ്ഞപ്പോള്‍ തന്നെ കൊല്ലാന്‍ ശ്രമിയ്്കുന്നുവെന്നുമുള്ള വിചിത്ര വാദവുമായി യുവതി രംഗത്തെത്തി. കടല്‍ക്കൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ചുവെന്നാണ്…
Read More » - 29 May
വിമാനത്താവളത്തിലെ സ്വര്‍ണ കടത്ത്: ഇടനിലക്കാരന് പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ കടത്ത് കേസില്‍ ഇടനിലക്കാരനെ പിടികൂടി. ഇടനിലക്കാരനായ ഇടപ്പഴഞ്ഞി സ്വദേശി പ്രകാശ് തമ്പിയാണ് പിടിയിലായത്. ഡിആര്‍ഐ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 25…
Read More » - 29 May
അനുഭവ സമ്പത്ത് മുതല്‍കൂട്ടാകും; സ്പോര്‍ട്സ് കൗണ്‍സില്‍ തലപ്പത്തേക്ക് ഒളിമ്പ്യന്‍ മേഴ്സി കുട്ടന്
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ഒളിമ്പ്യന്‍ മേഴ്സി കുട്ടനെ തെരഞ്ഞെടുത്തു. 2016ല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായിരുന്നു. മേഴ്സി കുട്ടന്റെ അനുഭവ സമ്പത്ത് സ്പോര്‍ട്സ് കൗണ്‍സിലിനും…
Read More »