Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -26 May
ബി.ജെ.പി പ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി
കല്യാണി•പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ 23 കാരനായ ബി.ജെ.പി പ്രവര്ത്തകന് വെടിയേറ്റു മരിച്ചു. ചക്ദഹ പട്ടണത്തില്‍ കഴിഞ്ഞദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. ചക്ദഹ പട്ടണത്തിലെ തബബന്…
Read More » - 26 May
അമ്മയുടെ അനുഗ്രഹം തേടി മോദി ഇന്ന് അഹമ്മദാബാദിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദ് സന്ദര്‍ശിക്കും. രണ്ടാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അമ്മ ഹീരാബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് മോദി അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുന്നത്.…
Read More » - 26 May
എലിസബത്ത് രാജ്ഞിക്ക്’സോഷ്യല്‍ മീഡിയാ മാനേജരെ വേണം; ശമ്പളം ലക്ഷക്കണക്കിന്
എലിസബത്ത് രാജ്ഞിയുടെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യാന്‍ ആളെ വേണം. ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് മാസശമ്പളമായി ലഭിക്കുന്നത്. ഹൗസ്ഹോള്‍ഡ് വെബ്സൈറ്റില്‍ ‘ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് ഓഫീസര്‍’ എന്നാണ് ഈ…
Read More » - 26 May
ദുബായിലെ പ്രമുഖ ഇന്ത്യന്‍ ബിസിനസുകാരന് അന്തരിച്ചു; പണ്ട് അംബാനിയോടൊപ്പം 225 രൂപയ്ക്ക് ജോലി ചെയ്തിരുന്നു, അന്ന് അംബാനിയുടെ ശമ്പളം 200 രൂപ
രാജ്കോട്ട്•ദുബായിലെ മുതിര്‍ന്ന ഇന്ത്യന്‍ വ്യവസായിയായിരുന്ന ഷാ ഭാരത്കുമാര്‍ ജയന്തിലാല്‍ അന്തരിച്ചു. 87 വയസായിരുന്നു. ജന്മനാടായ ഗുജറാത്തിലെ രാജ്കോട്ടിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ഭരത് ഭായ്, ദാദ തുടങ്ങിയ…
Read More » - 26 May
തദ്ദേശ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം•സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More » - 26 May
വിഷ്ണു പൂജക്ക് ചെയ്യരുതാത്ത കാര്യങ്ങൾ
എല്ലാ പൂജക്കും അതിന്റേതായ ചിട്ടവട്ടങ്ങള്‍ ഉണ്ട്.അഹിതമായവ ചെയ്താല്‍ ഏതു പ്രവര്‍ത്തിക്കും ഗുണഫലത്തിന് പകരം ദോഷഫലമായിരിക്കും ഉണ്ടാകുക.അതുപോലെ വിഷ്ണുപൂജയില്‍ ചെയ്യരുതാത്ത ചില കാര്യങ്ങള്‍ ഉണ്ട്.വിഷ്ണുപൂജ ഒരിക്കലും ഭക്ഷണത്തിന് ശേഷം…
Read More » - 26 May
വീടുകള്‍ക്കുനേരെയും പള്ളിക്കു നേരെയും ആക്രമണം; പൊന്നാനിയിൽ 25 ൽ അധികം ലീഗ് പ്രവർത്തകർക്കെതിരെ കേസ്
പൊന്നാനി : തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ വ്യാപക അക്രമസഭവങ്ങളെ തുടർന്ന് 25 ൽ അധികം വരുന്ന ലീഗ് പ്രവർത്തകർക്കെതിരെ തിരൂർ പോലീസ് കേസെടുത്തു.പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറിന്റെ…
Read More » - 25 May
സന്നാഹ മത്സരത്തിൽ നാണം കേട്ട തോൽവിയോടെ തുടക്കം
ഓവല്‍: ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹമത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് തോൽവി. ഇന്ത്യ മുന്നോട്ട് വെച്ച 180 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 13…
Read More » - 25 May
ആരോഗ്യത്തെ മെച്ചപ്പെടുത്തും മഞ്ഞൾചായ
ചുമ്മാ കറിയിൽ ചേർകാനും മുഖത്ത് തേക്കാനും മാത്രമല്ല മഞ്ഞൾ.. മഞ്ഞൾ ഇല്ലാത്ത വീട് ഉണ്ടാകില്ല. കറികൾക്ക് ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ മഞ്ഞൾ. മഞ്ഞൾ ഇനി കറികൾക്ക് മാത്രമല്ല, ചായ…
Read More » - 25 May
സി പി എമ്മിന് മുന്നേറണമെങ്കിൽ വിശ്വാസികളെ പാർട്ടി ഒപ്പം നിർത്തണം; എം വി ഗോവിന്ദൻ മാസ്റ്റർ
കണ്ണൂർ : വിശ്വാസികളുടെ പിന്തുണയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നു സിപി എം കേന്ദ്രകമ്മിറ്റിയംഗം. കേരളത്തിലെ വിശ്വാസി സമൂഹത്തെ ഒപ്പം നിർത്താൻ പാർട്ടിക്ക് കഴിയണമെന്നും വിശ്വാസികളെ ഒപ്പം നിർത്താതെ വർഗസമരം സാധ്യമാകില്ലന്നും…
Read More » - 25 May
പുഴയിൽ വീണ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡി വൈ എഫ് ഐ നേതാവ് മുങ്ങി മരിച്ചു.
കാസര്‍ഗോഡ്: പുഴയില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ ഡി.വൈ.എഫ്.ഐ നേതാവിന് ദാരുണാന്ത്യം. ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് ട്രഷററായ അജിത്കുമാര്‍ (37) ആണ് മരിച്ചത്. രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.…
Read More » - 25 May
മീൻ തരും ആരോഗ്യം
മലയാളികളുടെ പ്രിയ വിഭവമാണ് മീൻ , മീനില്ലാത്ത ഭക്ഷണം മലയാളികൾക്ക് അത്ര പഥ്യമല്ല. ഇന്ന് .അൽഷിമേഴ്സ് രോഗം പിടിപ്പെട്ടവരുടെ എണ്ണം ദിവസവും കൂടി വരുന്നു. മീൻ കഴിക്കുന്നത്…
Read More » - 25 May
തീപിടുത്തം തടയാൻ ഈ സുരക്ഷാനിർദ്ദേശങ്ങൾ ഉറപ്പായും പാലിക്കുക
വൈദ്യുത സംവിധാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥാപന മേധാവികൾ, ഉടമകൾ, പൊതുജനങ്ങൾ എന്നിവർ സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കണം
Read More » - 25 May
പൊന്നാനിയിൽ അൻവറിന്റെ കത്രിക ഗുണം ചെയ്തത് ഈ സ്വതന്ത്ര സ്ഥാനാർത്ഥിക്കാണ്
മലപ്പുറം: തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പൊന്നാനിയില്‍ ഞെട്ടിച്ചത് ഇ.ടി മുഹമ്മദ് ബഷീര്റിന്റെ രണ്ടര ലക്ഷത്തോടടുത്ത ഭൂരിപക്ഷം മാത്രമല്ല സമീറ എന്ന സ്വതന്ത്ര സ്ഥാനാർഥി നേടിയ വോട്ടിന്റെ കണക്ക്…
Read More » - 25 May
വി കെ ശ്രീകണ്ഠൻ താടിയെടുക്കും. കാരണമിതാണ്
പാലക്കാട്: ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയമാണ് പാലക്കാട് വി കെ ശ്രീകണ്ഠന്ത്. ഡി എഫ് സ്ഥാനാർതഥി എം ബി രാജേഷിന്റെ സഹപാഠി കൂടിയാണ് ശ്രീകണ്ഠൻ. വളരെ…
Read More » - 25 May
ഷാര്‍ജയില്‍ മലയാളി അദ്ധ്യാപിക കുഴഞ്ഞ് വീണു മരിച്ചു
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
Read More » - 25 May
വോട്ടുനിലയില്‍ പരമദരിദ്രനായി സ്ഥാനാര്‍ത്ഥികളിലെ അതിസമ്പന്നന്
ന്യൂഡല്‍ഹി•ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അതിസമ്പന്നരില്‍ വിജയിച്ചത് അഞ്ച് പേര് മാത്രം. സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവുമധികം ആസതിയുണ്ടായിരുന്ന കോടീശ്വരന് രമേഷ് കുമാര്‍ ശര്‍മയ്ക്ക് കെട്ടിവച്ച തുക കൂടി നഷ്ടമായി. ബീഹാറില്‍…
Read More » - 25 May
അന്ധവിദ്യാലയത്തിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം
വഴുതക്കാട് സർക്കാർ അന്ധവിദ്യാലയത്തിൽ മെയിൽ മേട്രൺ, മെയിൽ ഗൈഡ്, ഫീമെയിൽ ഗൈഡ്, ആയ, വാച്ച്മാൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും മുൻപരിചയവും…
Read More » - 25 May
കോച്ചിംഗ് സെന്ററിലെ തീപിടിത്തം : മരണസംഖ്യ ഉയർന്നു
പൊള്ളലേറ്റ് ചികിത്സയിലുള്ള ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്.
Read More » - 25 May
നരേന്ദ്ര ധബോല്‍ക്കര്‍ വധകേസിൽ രണ്ട് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തു
പൂനെ: മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും പുരോഗമന ചിന്തകനുമായ നരേന്ദ്ര ധബോല്‍ക്കറെ കൊലപ്പെടുത്തിയെ കേസിൽ സനാതന്‍ സന്‍സ്ത അംഗവും അഭിഭാഷകനുമായ സഞ്ജീവ് പുനലേക്കര്‍, വിക്രം ഭേവ് എന്നി രണ്ടു…
Read More » - 25 May
അറിവിനെ ആയുധമാക്കുക: കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം•അറിവിനെ ആയുധമാക്കി മുന്നേറണ്ടവരാണ് കുട്ടികളെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ജില്ലാ ശിശുക്ഷേമ സമിതിയുടെ ചങ്ങാതി സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ്…
Read More » - 25 May
- 25 May
ജൂണ്‍ മൂന്നിന് സ്കൂളുകളില്‍ പ്രതിജ്ഞ: ലഹരി വിരുദ്ധ പ്രവര്‍ത്തനം സാമൂഹ്യ ജീവിതത്തിലെ അനിവാര്യത : മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്
കണ്ണൂര്‍ : സാമൂഹ്യജീവിതത്തിലെ അനിവാര്യമായ ഇടപെടലായി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ കാണണമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി . വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കാന്‍…
Read More » - 25 May
വീട്ടമ്മ മരിച്ചത് ചെള്ള് പനി ബാധിച്ചെന്നു സ്ഥിരീകരണം
വിദഗ്ധ പരിശോധനക്ക് രക്തസാമ്പിൾ വിധേയമാക്കിയിരുന്നു.
Read More » - 25 May
ഹിന്ദിസംസാരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമല്ല ഇന്ത്യ, തമിഴ്നാടിനെ അവഗണിച്ച് പോകാൻ കേന്ദ്രത്തിന് ആകില്ലെന്ന് സ്റ്റാലിൻ
ചെന്നൈ: നരേന്ദ്ര മോഡി സര്‍ക്കാറിന് തമിഴ്നാടിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന സൂചന നല്കി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്. ഇന്ത്യയെന്നാൽ ചില ഹിന്ദി സംസ്ഥാനങ്ങള്‍ മാത്രമല്ലെന്നും…
Read More »