Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -22 May
സൗദിയിൽ ഹൂതി വിമതരുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണം
റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതര്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി അറബ് സഖ്യസേന വക്താവ് വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി…
Read More » - 22 May
രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റ ആദ്യസൂചനകള്‍ രാവിലെ തന്നെ : ഉച്ചയ്ക്ക് മുമ്പ് തന്നെ മുഴുവന്‍ ഫലങ്ങളും അറിയാം
ന്യൂഡല്‍ഹി: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റ ആദ്യസൂചനകള്‍ രാവിലെ തന്നെ അറിയാം . ഉച്ചയ്ക്ക് മുമ്പ് തന്നെ മുഴുവന്‍ ഫലങ്ങളും അറിയാം. വിവിപാറ്റ് മെഷീനുകളിലെ വോട്ടുകള്‍…
Read More » - 22 May
തര്‍ക്കിക്കാന്‍ വന്ന പിതാവിനെ 22കാരന് കൊലപ്പെടുത്തി
അച്ഛനും മകനുമായുള്ള വാഗ്വാദത്തിനൊടുവില്‍ 22 കാരന് അച്ഛനെ കൊലപ്പൈടുത്തി. ഡല്‍ഹിയിലാണ് സംഭവം നടന്നത്. കോപം സഹിക്കാനാകാതെ പിതാവിനെ കൊലപ്പെടുത്തിയതിന് ശേഷം മകന് മൃതദേഹം തുണ്ടുതുണ്ടാക്കി മറവ് ചെയ്യുകയായിരുന്നു.…
Read More » - 22 May
നിയന്ത്രണം നഷ്ടപ്പെട്ട യുദ്ധ വിമാനത്തിൽ നിന്ന് പുറത്തേയ്ക്ക് ചാടുന്ന പൈലറ്റ് (വീഡിയോ )
കാലിഫോർണിയ: നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചിറങ്ങാന്‍ തുടങ്ങുന്ന യുദ്ധ വിമാനത്തിൽ നിന്നും രക്ഷപ്പെടുന്ന പൈലറ്റിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നു. തെക്കൻ കാലിഫോർണിയയിലെ മാർച്ച് എയർ റിസർവ്…
Read More » - 22 May
തെരഞ്ഞെടുപ്പ് ഫലം പിണറായിക്ക് നിർണായകം
തിരുവനന്തപുരം•കേരളത്തിൽ സിപിഎമ്മിൻറെ സംസ്ഥാന സെക്രട്ടറി ആയി ദീർഘകാലം പ്രവർത്തിച്ചയാളാണ് പിണറായി വിജയൻ, ഇപ്പോൾ മുഖ്യമന്ത്രിയും. ഇതാദ്യമായാണ് പിണറായി കേരളത്തിലെ ഒരു പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നെടുനായകത്വം വഹിക്കുന്നത്. മുൻപൊക്കെ…
Read More » - 22 May
കൊളംബോ ചാവേര്‍ ആക്രമണം : പാര്‍ലമെന്റ് ഉദ്യോഗസ്ഥന് പങ്ക് : നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കൊളംബൊ: കൊളംബോ ചാവേര്‍ ആക്രമണം , പാര്‍ലമെന്റ് ഉദ്യോഗസ്ഥന് പങ്കെന്ന് കണ്ടെത്തി. ഇതോടെ സ്ഫോടനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ഈസ്റ്റര്‍ ദിവസത്തെ ഭീകരാക്രമണ പരമ്പരയുമായി ബന്ധമുണ്ടെന്ന…
Read More » - 22 May
വാർധക്യ പെൻഷൻ തട്ടിയെടുക്കാൻ വൃദ്ധനെ കൊലപ്പെടുത്തി; പ്രതി പിടിയിൽ
കോട്ടയം: വൃദ്ധനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മണിമല പഴയിടത്താണ് സംഭവം. പുളിക്കൽ പീടികയിൽ തോമസ് എന്ന് വിളിക്കുന്ന ഏലിയാസ് ബേബിയാണ് കൊല ചെയ്യപ്പെട്ടത്. ഇയാളുടെ വാർധക്യ…
Read More » - 22 May
ഭര്‍ത്താവുമായി മറ്റൊരു യുവതിക്ക് ബന്ധമുണ്ടെന്ന സംശയത്തില്‍ ഭാര്യ ചെയ്ത ചെയ്ത്ത്
സോഷ്യല്‍മീഡിയയില്‍ തന്റെ ഭര്‍ത്താവിന്റെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈല്‍ ഉണ്ടാക്കി അജ്ഞാതന്‍ ബന്ധുക്കളോട് അപമര്യാദയായി സംസാരിക്കുന്നെന്ന് യുവതിയുടെ പരാതി. പരാതിപ്രകാരം അഹമ്മദാബാദിലെ ഘാതോദിയിലെ താമസക്കാരിയായ ഏക്താ നിരര പട്ടേല്‍…
Read More » - 22 May
പൊലീസ് സ്റ്റേഷനില്‍ മോഷണം, പൊലീസുകാര്‍ അറിഞ്ഞത് ഒന്നരദിവസത്തിന് ശേഷം
പൊലീസ് സ്റ്റേഷനിലെ സ്റ്റോര്‍ റൂമില്‍ നിന്ന് തൊണ്ടിമുതലടക്കം സാധനങ്ങള്‍ കള്ളന് കൊണ്ടുപോയി. മോഷണം നടന്ന് ഒന്നര ദിവസമായിട്ടും പക്ഷേ സംഭവം പൊലീസുകാര്‍ അറിഞ്ഞില്ലെന്ന് മാത്രം. ഉത്തര്‍പ്രദേശിലെ ശഹീദാബാദ്…
Read More » - 22 May
ഇനി ഈന്തപ്പനകൾ കാണാൻ കടൽ കടക്കേണ്ട; അരീക്കോട്ട് ഒരു ഈന്തപ്പന തോട്ടം
ഈന്തപ്പഴം മലയാളിയുടെ ഇഷ്ട്ട വിഭവങ്ങളിലൊന്നാണ്. എന്നാൽ ഇത് വിളയുന്ന ഈന്തപ്പനകൾ കാണണമെങ്കിൽ അറബി നാടുകളിൽ പോകണം. അത് കൊണ്ട് തന്നെ ഈന്തപ്പഴം കഴിക്കാത്ത മലയാളി ഉണ്ടാകില്ലെങ്കിലും ഈന്തപ്പന…
Read More » - 22 May
സ്വർണ കവർച്ച: കേസിൽ വഴിത്തിരിവ്; മുഖ്യപ്രതി പിടിയിൽ
കൊച്ചി: ആലുവ ഇടയാറിലെ സ്വർണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വർണം കവർന്ന കേസിൽ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി സ്വദേശിയായാ ഒരാളെയാണ് പൊലീസ് പിടികൂടിയതെന്നാണ്…
Read More » - 22 May
മൃതദേഹത്തിനോട് ആദരം, സംസ്കാരം ഒരു രൂപയക്ക് നടത്തുമെന്ന് തെലങ്കാനയിലെ ഈ കോര്പ്പറേഷന്
ഏറ്റവും പ്രിയപ്പെട്ട ബന്ധുക്കളുടെ മരണശേഷം അവരുടെ സംസ്കാരം നടത്താന്‍ പോലും സൗകര്യമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് കൈസഹായവുമായി തെലങ്കാനയിലെ കരിംനഗര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന്. വെറും ഒരു രൂപയ്ക്ക് തികച്ചും മതപരമായി…
Read More » - 22 May
യുവാവ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവം : മനുഷ്യവകാശകമ്മീഷന്‍ നിലപാട് വ്യക്തമാക്കി രംഗത്ത്
തിരുവനന്തപുരം: യുവാവ് പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച സംഭവം , മനുഷ്യവകാശകമ്മീഷന്‍ നിലപാട് വ്യക്തമാക്കി രംഗത്ത് . മദ്യപിച്ച് ബഹളം വെച്ചതിനാണ് യുവാവിനെ പോലീസ് കസ്റ്റഡയിലെടുത്തത്. പൊലീസ് സ്റ്റേഷന്…
Read More » - 22 May
29 വര്‍ഷം ക്രീം ബിസ്കറ്റ് കഴിച്ച് ഒരാള്‍; കാരണം അത്ഭുതപ്പെടുത്തും
ക്രീം ബിസ്കറ്റ് ഇഷ്ടമായതുകൊണ്ട് മാത്രമല്ല. ആ ബിസ്കറ്റുകളില്‍ ഒളിഞ്ഞിരിക്കുന്ന ഗെയിമില്‍ വിജയിക്കുക കൂടിയായിരുന്നു അയാളുടെ ലക്ഷ്യം. 'റെഡ്ഡിറ്റ്'ലൂടെയാണ് ഇയാള്‍ തന്റെ അനുഭവം പങ്കുവച്ചത്. 29 കൊല്ലമായി താന്‍…
Read More » - 22 May
സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ ഗുൽഗാം ഗോപാൽപൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. Jammu and…
Read More » - 22 May
ഗ്ലോബല്‍ ഏഷ്യന്‍ അവാര്‍ഡ് ഡോ. ഹേമ ദിവാകറിന്
2018-19 വര്‍ഷത്തെ ഗ്ലോബല്‍ ഏഷ്യന്‍ അവാര്‍ഡിന് പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഹേമ ദിവാകര്‍ അര്‍ഹയായി. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ഡോ. ഹേമ ദിവാകറിന്…
Read More » - 22 May
ഇന്ന് റമദാന് 17 : ബദര്‍ യുദ്ധദിനത്തിന്റെ സ്മരണയില്‍ ഇസ്ലാം മതവിശ്വാസികള്‍
ജിദ്ദ : ഇന്ന് റമദാന് പതിനേഴ്. ബദര്‍ യുദ്ധദിനത്തിന്റെ സ്മരണയില്‍ ഇസ്ലാം മതവിശ്വാസികള്‍. ഇരട്ടിയിലേറെ വരുന്ന എതിരാളികളെ വിശ്വാസത്തിന്റെ കരുത്തില്‍ അതിജയിച്ച പ്രവാചകനെയും അനുയായികളേയും ഓര്‍മപ്പെടുത്തുകയാണ് ബദര്‍.…
Read More » - 22 May
കുട്ടിക്കുരങ്ങിനെ മൃഗശാലയില്‍ നിന്നും മോഷ്ടിച്ചു, യുവാവിന് കോടതി വിധിച്ചത്
കാലിഫോർണിയ: കസ്ബറിന് അടങ്ങാത്ത ആഗ്രഹമായിരുന്നു ഒരു ലെമൂറിനെ വീട്ടിൽ വളർത്തണം എന്ന്. ഒരു ദിവസം വീട്ടിനടുത്തുള്ള സാന്റാ അനാമൃഗശാലയിൽ ചെന്നപ്പോൾ അവിടെ ഒരു വലിയ ഇരുമ്പുവേലിയ്ക്കുള്ളിൽ പാർപ്പിച്ചിരുന്ന…
Read More » - 22 May
ഗുണ്ടകള്‍ വീട് കയറി ആക്രമിച്ചു : വൃദ്ധനും യുവതിയ്ക്കും പരിക്ക്
ബീഹാര്‍; ഗുണ്ടകള്‍ വീട് കയറി ആക്രമിച്ച സംഭവത്തില്‍ വൃദ്ധപിതാവിനെയും മകള്‍ക്കും ക്രൂരമായി മര്‍ദ്ദനമേറ്റു. ഇരുവരേയും തല്ലിചതച്ച് മരത്തില്‍കെട്ടിയിട്ടു . ഗ്രാമത്തിലെ വ്യദ്ധന്റെ ഭൂമി കയ്യേറാന്‍ വന്ന നവാബ്…
Read More » - 22 May
മരടിലെ ഫ്ലാറ്റ് പൊളിച്ചു മാറ്റാനുള്ള സമയപരിധി; സുപ്രീംകോടതി ഉത്തരവ് ഇങ്ങനെ
ന്യൂഡൽഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ അനധികൃതമായി നിർമിച്ച അഞ്ച് ഫ്ളാറ്റുകൾ പൊളിച്ചു മാറ്റാനുള്ള സമയപരിധി നീട്ടി നൽകില്ലെന്ന് സുപ്രീംകോടതി. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തേടി ഉചിതമായവേദികളെ സമീപിക്കാമെന്നും…
Read More » - 22 May
ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരി താരം; ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ട്
ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ആസ്ട്രേലിയയുടെ ബൗളിങ് ഇതിഹാസം ജെഫ് തോംസണ്‍. ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച ബൗളറാണ് ബുംറയെന്നും ടീമിനായി എങ്ങനെ ജയം…
Read More » - 22 May
പുത്തൻ മാറ്റങ്ങളോടെ ഇൻസ്റ്റഗ്രാം; ടിക് ടോക്കിനെയും സ്നാപ്പ്ചാറ്റിനേയും കോപ്പിയടിച്ചെന്ന് സോഷ്യൽ മീഡിയ
സാന്‍ഫ്രാന്‍സിസ്കോ: ടിക് ടോക്കിനെയും സ്നാപ്പ്ചാറ്റിനേയും കോപ്പിയടിച്ച് ജനപ്രിയ മീഡിയയായ ഇൻസ്റ്റഗ്രാമും, ഇന്‍സ്റ്റാഗ്രാമിന്റെ വീഡിയോ സ്ട്രീമിങ് സേവനമായ ഐജിടിവിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനായി ടിക് ടോക്കിനേയും സ്നാപ്ചാറ്റിനേയും മാതൃകയാക്കി പുതിയ…
Read More » - 22 May
മകൻ പിതാവിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി ഉപേക്ഷിച്ചു
ഡൽഹി: മകൻ പിതാവിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി ഉപേക്ഷിച്ചു.ഈസ്റ്റ് ഡൽഹിയിലെ ഷഹാദര ജില്ലയിലുള്ള ഫർഷ് ബസാർ ഏരിയയിലാണ് സംഭവം. അമൻ കുമാർ എന്ന 22 വയസുകാരനാണ് പ്രതി.…
Read More » - 22 May
സ്കാനിങ്ങിൽ ആയിരം വർഷം പഴക്കമുള്ള ബുദ്ധ പ്രതിമയുടെ ഉള്ളിൽ നിന്ന് ലഭിച്ചത് കണ്ട് ഞെട്ടി പുരാവസ്തുഗവേഷകർ
സ്കാനിങ്ങിൽ ആയിരം വർഷം പഴക്കമുള്ള ബുദ്ധ പ്രതിമയുടെ ഉള്ളിലെന്താണെന്ന് കണ്ട് ഞെട്ടി പുരാവസ്തു ഗവേഷകർ. സ്വയം ‘മമ്മി’യാവുക.. അത് ചൈനയിലെ ബുദ്ധ സന്യാസിമാർക്കിടയിൽ നിലനിന്നിരുന്ന ധ്യാന മുറകളുടെ…
Read More » - 22 May
വീടുകയറി ആക്രമണം; പോലീസ് കേസെടുത്തു
വാഗമണ്‍: വട്ടപ്പതാല്‍ ചാരുകല്ലുങ്കല് ഏലിയാസിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . ഒരു കൂട്ടമാളുകള്‍ മര്‍ദിച്ചെന്നാണ് പരാതി. കൈക്ക് സാരമായി പരുക്കേറ്റ…
Read More »