Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -22 May
ഗിന്നസില്‍ ഓടിച്ചുകയറ്റിയ ഓട്ടോറിക്ഷ ഇതാണ്; വീഡിയോ കാണാം
വേഗതയുടെ കാര്യത്തില്‍ ഗിന്നസില്‍ കയറിയിരിക്കുകയാണ് ഒരു ഓട്ടോറിക്ഷ. മണിക്കൂറില്‍ 119.583 കിലോമീറ്ററാണ് ഇതിന്റെ വേഗത. ബ്രിട്ടനിലെ എസെക്സിലെ ലിവിങ്ടൺ എയർഫീൽഡിലായിരുന്നു ഗിന്നസില്‍ കയറിയ ഈ കേമന്‍ ഓട്ടോയുടെ…
Read More » - 22 May
വെന്യു വരുന്നൂ… ഇന്ത്യന്‍ വിപണി കീഴടക്കാന്‍
മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള വഴിയില്‍ അറേബ്യന്‍ കടലിന്റെ നടുവില്‍ ഒരു ക്രൂയിസ് കപ്പലില്‍ വച്ചായിരുന്നു വെന്യുവിന്റെ ആദ്യാവതരണം നടന്നത്. ഉന്നത സാങ്കേതികവിദ്യകളുള്ള വലിയ വാഹനം എന്ന വിശേഷണം…
Read More » - 22 May
വോട്ടിങ് യന്ത്രത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സൈബര്‍ പോരാളികള്‍
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫെയ്സ്ബുക്ക് പേജില്‍ വോട്ടിങ് യന്ത്രത്തിനെതിരെ പൊരിഞ്ഞ പോരാട്ടം. ‘ബാന്‍ ഇവിഎം, ബ്രിങ് ബാക്ക് ബാലറ്റ്’ ക്യാംപയിനുമായി എത്തിരിക്കുകയാണ് സൈബര്‍ പോരാളികള്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവര്‍ക്കു…
Read More » - 22 May
മാന്‍ ബുക്കര്‍ ഇന്റര്നാഷണാണൽ പുരസ്കാരം സ്വന്തമാക്കി അറേബ്യന്‍ എഴുത്തുകാരി ജോഖ അല്‍ഹാര്‍ത്തി
ലണ്ടന്‍: മാന്‍ ബുക്കര്‍ ഇന്റര്നാഷണാണൽ പുരസ്കാരം സ്വന്തമാക്കി അറേബ്യന്‍ എഴുത്തുകാരി, ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്കാരം അറേബ്യന്‍ എഴുത്തുകാരിയായ ജോഖ അല്‍ഹാര്‍ത്തിക്ക്. ‘സെലസ്റ്റിയല്‍ ബോഡീസ്’…
Read More » - 22 May
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഗില്ലിയുടെ പ്രവചനം; സംഭവിച്ചാല്‍ അത് റെക്കോഡ് നേട്ടം
മെല്‍ബണ്‍: ഒറ്റ നോട്ടത്തില്‍ തന്നെ എതിരാളിയെ അടിമുടി മനസ്സിലാക്കുന്ന, ഓസ്ട്രേലിയ നേടിയ ലോകകപ്പുകളില്‍ തന്റേതായ വ്യക്തിമുദ്രയുടെ പതിപ്പിച്ച ആരാധകരുടെ സ്വന്തം ഗില്ലി ഇപ്പോള്‍ ഒരു പ്രവചനം നടത്തിയിരിക്കുയാണ്.…
Read More » - 22 May
10 കോടിയുടെ ചരസ് പിടിച്ചെടുത്തു
കൊച്ചി: 10 കോടി രൂപ മൂല്യമുള്ള ചരസ് കൊച്ചി എക്സൈസ് സംഘം പിടികൂടി. പിടികൂടുന്നതിനിടെ എക്സൈസ് സംഘത്തെ നിറ തോക്കുമായി പ്രതി ആക്രമിക്കാൻ ശ്രമിച്ചു. പ്രതിയില്‍ നിന്ന്…
Read More » - 22 May
പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി : അടുത്ത 24 മണിക്കൂർ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എക്സിറ്റ് പോൾ കണ്ട് ആരും ഭയപ്പെടേണ്ടതില്ലെന്നും നിരാശ വേണ്ടെന്നും അദ്ദേഹം…
Read More » - 22 May
തിരിച്ചു വന്നപ്പോള്‍ മദ്യമില്ല; ഒരു മാസം മുമ്പ് നടന്ന അരും കൊലയ്ക്ക് പിന്നിലെ കാരണം ഞെട്ടിപ്പിക്കുന്നത്
കൊല്ലം: യുവാവിന്റെ കൊലപാതകത്തിന് കാരണം മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് ഒരുമാസത്തിന് ശേഷം തെളിഞ്ഞു.യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ട സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതിനെ തുടര്‍ന്നു യുവാവിന്റെ സുഹൃത്ത് കൂടിയായ…
Read More » - 22 May
ഈ വിമര്‍ശനങ്ങള്‍ ഇനി കേരളാ പോലീസിന് അലങ്കാരം
പോലീസ് ഹെഡ്കോട്ടേഴ്സില്‍ അടിമുടി മാറ്റങ്ങളുമായി വീണ്ടും കേരള പോലീസ്. കാലഘട്ടത്തിന് അനുസരിച്ച് ലാത്തി ചാര്‍ജ്ജില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ഹെഡ്കോട്ടേഴ്സിലും പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം…
Read More » - 22 May
കശ്മീരില്‍ കുഴിബോംബ് സ്ഫോടനം; ഒരു സൈനികന് കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്
കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം നടന്ന കുഴിബോംബ് ആക്രമണത്തിന് ഒരു സൈനികന് കൊല്ലപ്പെട്ടു. 8 ജവാന്മാര്ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ മെന്‍ന്ധര്‍ മേഖലയിലാണ് ആക്രമണമുണ്ടായത്. 12 മദ്രാസ് റെജിമെന്റിലെ…
Read More » - 22 May
ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീം പുറപ്പെട്ടു
മുംബൈ: ലോകകപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീം പുറപ്പെട്ടു. ഇതിനു മുൻപു കളിച്ച രണ്ടു ലോകകപ്പുകളെക്കാൾ കടുത്തതാകും ഇംഗ്ലണ്ട് ലോകകപ്പ് എന്നാണു ക്യാപ്റ്റൻ വിരാട് കോഹ്ലി വ്യക്തമാക്കിയത്. ഇംഗ്ലണ്ടിലെ…
Read More » - 22 May
ഈ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക; മറ്റു ചില രോഗങ്ങളും വന്നേക്കാം
ചില ആന്റിബയോട്ടിക്കുകള്‍ രോഗികളില്‍ നാഡീ തകരാറിനു കാരണമാകുമെന്ന് പഠനം. ശ്വസന പ്രശ്നങ്ങള്‍ക്കും മൂത്രനാളിയിലെ അണുബാധയ്ക്കും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ നാഡീതകരാറിനുള്ള സാധ്യത 50 ശതമാനം വര്‍ധിപ്പിക്കുന്നതായി യുകെയിലെ ഡണ്ടീ…
Read More » - 22 May
ട്രെയിൻ ഗതാഗതം തടസപ്പെടും ; നാഗമ്പടം പാലം വീണ്ടും പൊളിക്കാനൊരുങ്ങുന്നു
കോട്ടയം: കോട്ടയം നാഗമ്പടത്തെ പഴയപാലം വീണ്ടും പൊളിക്കാനൊരുങ്ങുന്നു.നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് പാലം തകർക്കുന്നത്. മെയ് 25 ന് പാലം പൊളിക്കാൻ തീരുമാനിച്ചതോടെ ട്രെയിൻ ഗതാഗതം തടസപ്പെടും റെയില്‍വെ വ്യക്തമാക്കി.…
Read More » - 22 May
പോലീസുകാരുടെ ദുരിതയാത്ര; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് പിണറായി
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി കൊണ്ടുപോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടോ എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പ്വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് തെരഞ്ഞെടുപ്പ്…
Read More » - 22 May
പി ജയരാജന്റെയും എം വി ജയരാജന്റെയും വാദം പൊളിച്ച് സി ഒ ടി നസീര്‍; തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ സിപിഎം
കോഴിക്കോട്: തനിക്ക് നേരെ നടന്ന വധശ്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് വടകര ലോക്സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീര്‍. സംഭവത്തിന് പിന്നില്‍ തലശ്ശേരിയിലെയും കൊളശ്ശേരിയിലെയും സിപിഎം…
Read More » - 22 May
വിവി പാറ്റുകള്‍ എണ്ണുന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് തിരിച്ചടി
വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി
Read More » - 22 May
പിവി അൻവറിന്റെ തടയണ ; കർശന നിർദ്ദേശവുമായി കോടതി
മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാലിയിലെ തടയണ പൂർണമായും പൊളിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. തടയണയിലെ വെള്ളം തുറന്നുവിട്ടത് കൊണ്ടുമാത്രം കാര്യമില്ല. ഈ മാസം മുപ്പത്തിനകം തടയണ പൂർണമായും…
Read More » - 22 May
യുഎഇയിലെ ആദ്യ ഗോൾഡ് കാർഡ് ഇന്ത്യക്കാർക്ക്
ദുബായ്: യുഎഇയിലെ ആദ്യ ഗോൾഡ് കാർഡ് ഇന്ത്യക്കാർക്ക്. ദുബായിൽ ബിസിനസുകാരായ വാസു ശ്യാംദാസ് ഷ്റോഫ്, ഖുഷി ഖത് വാനി എന്നീ ഇന്ത്യക്കാർക്കാണ് കാർഡ് ലഭിച്ചത്. യുഎഇയിലെ വിദേശികളുടെ…
Read More » - 22 May
പോലീസ് സ്റ്റേഷനില്‍ നിന്നും തൊണ്ടിമുതല്‍ മോഷണം പോയി; പക്ഷെ, പോലീസുകാര്‍ മാത്രം ഒന്നുമറിഞ്ഞില്ല
സ്റ്റേഷനുള്ളില്‍ കവര്‍ച്ച നടന്നത് കണ്ടുപിടിച്ചതാകട്ടെ ഒന്നര ദിവസത്തിന് ശേഷവും. ഉത്തര്‍പ്രദേശിലെ സാഹിബാബാദിലാണ് സംഭവം നടന്നത്. പോലീസ് സ്റ്റേഷനില്‍ വിവിധ കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകളാണ് മോഷണം പോയത്. പോലീസ്…
Read More » - 22 May
ഫിഷറീസ് കമ്മീഷണർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: ഫിഷറീസ് കമ്മീഷണർക്ക് ഹൈക്കോടതിയുടെ വിമർശനം. വിദേശ ട്രോളറുകളുടെ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് കോടതി കമ്മീഷണറെ വിമർശിച്ചത്. വിദേശ ട്രോളറുകളുടെ ഉപയോഗം വഴി വൻതോതിലുള്ള…
Read More » - 22 May
പറത്തിക്കൊണ്ടിരിക്കെ വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ട് 15 കാരിയുമായി ലൈംഗിക ബന്ധം; കോടീശ്വരനെ കോടതി ശിക്ഷിച്ചത് ഇങ്ങനെ
വാഷിങ്ടണ്‍: പറത്തിക്കൊണ്ടിരിക്കെ വിമാനം ഓട്ടോപൈലറ്റ് മോഡിലിട്ട് സഹയാത്രികയായ 15 കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അമേരിക്കന്‍ കോടീശ്വരനെ കോടതി ശിക്ഷിച്ചു. ന്യൂജഴ്സി സ്വദേശിയായ സ്റ്റീഫന്‍ ബ്രാഡ്ലി മെല്‍ (53)നെ…
Read More » - 22 May
ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി; മാധ്യമങ്ങള്‍ തനിക്കെതിരെ എന്ന് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി ജൂലൈ 3ന് ശേഷം വീണ്ടും പരിഗണിക്കാമെന്ന് ഹൈക്കോടതി. കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലെ…
Read More » - 22 May
കുടുംബ പ്രശ്നങ്ങൾ സ്മാർട്ടായി പരിഹരിക്കാൻ വാട്ട്സാപ്പ് കൂട്ടായ്മ
അബുദാബി: കുടുംബ പ്രശ്നങ്ങൾ സ്മാർട്ടായി പരിഹരിക്കാൻ വാട്ട്സാപ്പ് കൂട്ടായ്മയുമായി അബുദാബി ജുഡീഷ്യൽ ഡിപാർട്മെന്റിനു കീഴിലുള്ള കുടുംബ കൗൺസലിങ് കേന്ദ്രം. സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായാണ് പദ്ധതി. കുടുംബ പ്രശ്നങ്ങൾ…
Read More » - 22 May
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ലൂസിഫര്‍ വരെ; മോഹന്‍ലാലിന് വ്യത്യസ്തമായൊരു പിറന്നാള്‍ സമ്മാനം
ഡോ. നിഖില്‍ വര്‍ണയുടെ 333 ജൂട്ട് മെഹന്തി ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ ആരംഭിച്ചത്. ചിത്രപ്രദര്‍ശനം 25നു സമാപിക്കും. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍…
Read More » - 22 May
മുസ്ലിം ലീഗ് ഭീകരവാദികൾക്ക് പിന്തുണ നൽകുന്ന പാർട്ടിയാണ് യുഡിഎഫ് ; വി മുരളീധരന്
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വിജയം ഉറപ്പെന്ന യുഡിഎഫിന്റെ ആത്മവിശ്വസത്തിന് പിന്നിൽ തീവ്രവാദ ബന്ധമാണെന്ന് ബിജെപി നേതാവും എംപിയുമായ വി മുരളീധരന്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം മുരളീധരന്…
Read More »