Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -21 May
ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞു; പാക് താരത്തിന്റെ പ്രതിഷേധം ഇങ്ങനെ
കഴിഞ്ഞ ദിവസമാണ് ലോകകപ്പിനുള്ള അന്തിമ ടീമിനെ പാകിസ്താന് പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടാതിരുന്ന മൂന്നു പേരെ ഉള്‍പ്പെടുത്തിയായിരുന്നു ടീം പ്രഖ്യാപനം. എന്നാല്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്…
Read More » - 21 May
കിഫ്ബി ബോണ്ട്; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്ബി ബോണ്ടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എൻസി ലാവ്ലിനുമായി ബന്ധമുള്ള കമ്പനിക്കാണു കിഫ്ബി ബോണ്ട് നൽകിയതെന്നു പറയുന്നതു ചില പ്രത്യേക മാനസികാവസ്ഥയുടെ…
Read More » - 21 May
‘കിലുക്ക’ത്തിലെ കിട്ടുണ്ണിയെപോലെ അബദ്ധം പറ്റി ഒരാൾ ;ലോട്ടറിയടിച്ചെന്നു ധരിച്ചു പെട്രോള്‍ പമ്പിനും മെഡിക്കല്‍ സ്റ്റോറിനും വില പറഞ്ഞു, കടം വാങ്ങി ആഘോഷിച്ചു ഒടുവിൽ..
ഇലവുംതിട്ട: ലോട്ടറി അടിച്ചെന്നു തെറ്റിദ്ധരിച്ചു മുതലാളിയെ ചീത്തവിളിച്ചു സ്വന്തം കാറില്‍ വരുമെന്നു പറഞ്ഞുപോയ ‘കിലുക്ക’ത്തിലെ കിട്ടുണ്ണി വിശന്നുകരഞ്ഞുകൊണ്ട് തിരിച്ചുവന്നത് മലയാളസിനിമയിലെ ഏറ്റവും രസകരമായ ചിരിയോര്‍മയാണ്. ഇലവുംതിട്ടയിലെ ചന്ദനക്കുന്ന്…
Read More » - 21 May
‘ഞാന്‍ എന്തുകൊണ്ട് എന്റെ കുട്ടിയെ ഡോക്ടറാക്കില്ല’- മക്കളെ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുന്നവരോട് ഈ ഡോക്ടര്‍ക്ക് പറയാനുള്ളത്
മക്കളെ എങ്ങനെയും ഡോക്ടറാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാല്‍ കാമാരവും യൗവനവും തപസ്സാക്കി മാറ്റി പഠിച്ചിറങ്ങിയാലും ശമ്പളം പരിഗണിക്കുമ്പോള്‍ കീഴ്പ്പോട്ടിറങ്ങുന്ന അവസ്ഥയായിരിക്കും ഭാവി ഡോക്ടര്‍മാരെ കാത്തിരിക്കുന്നതെന്നാണ് ഡോക്ടര്‍…
Read More » - 21 May
ഗള്‍ഫ് മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ് മാസത്തേയ്്കുള്ള ഭക്ഷണവും വെള്ളവും മരുന്നുകളും കരുതിവെച്ച് ഈ രാഷ്ട്രം
കുവൈറ്റ് സിറ്റി : ഗള്‍ഫ് മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ് മാസത്തേയ്്കുള്ള ഭക്ഷണവും വെള്ളവും മരുന്നുകളും കരുതിവെച്ച് കുവൈറ്റ് മന്ത്രാലയം. യുദ്ധമുണ്ടായാല്‍ ജനങ്ങള്‍ക്ക് റേഡിയേഷന് പ്രതിരോധിക്കുന്നതിനുള്ള…
Read More » - 21 May
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ കടുത്ത പ്രതിഷേധം
തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതായി ആരോപണം. ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെയാണ് പരാതി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക്…
Read More » - 21 May
എക്സിറ്റ് പോള്‍; വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്നും വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്നും പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി പുറത്തുവിട്ട ശബ്ദ…
Read More » - 21 May
കാറിടിച്ചു, വേദനയില്‍ പുളഞ്ഞ ആന ഇരുന്നത് കാറിന് മുകളില്‍
ചെങ്ങന്നൂര്‍: ആനയ്ക്കും പാപ്പാനും പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ച് പരിക്ക്. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പെരിങ്ങിലപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയ്ക്കും…
Read More » - 21 May
പ്ലൈവുഡ് വ്യാപാരത്തിലെ വെട്ടിപ്പ്; തടയിടാനൊരുങ്ങി ജി.എസ്.ടി. വകുപ്പ്
തൃശ്ശൂർ: പ്ലൈവുഡ് വ്യാപാരത്തിലെ വെട്ടിപ്പിനെതിരെ നടപടിയെടുക്കാനൊരുങ്ങി സംസ്ഥാന ജി.എസ്.ടി. വകുപ്പ്. വാറ്റിൽനിന്ന് ജി.എസ്.ടി.യിലേക്ക് മാറിയവരുടെയും പുതിയതായി ജി.എസ്.ടി. രജിസ്ട്രേഷൻ എടുത്തവരുടെയും രേഖകളും നികുതി റിട്ടേൺ സമർപ്പിക്കാത്ത സ്ഥാപനങ്ങളുടെയും…
Read More » - 21 May
വോട്ടെണ്ണല്‍ 23ന് ; സംസ്ഥാനത്തൊരുക്കിയിരിക്കുന്നത് വന്‍ പോലീസ് സുരക്ഷ
തിരുവനന്തപുരം : വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്തൊരുക്കിയിരിക്കുന്നത് കര്‍ശന സുരക്ഷ. ഇതിനായി 22000 ത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷയൊരുക്കുന്നത്. എല്ലാ ജില്ലകളില്‍…
Read More » - 21 May
മൂന്നാം മുന്നണിയെന്ന സ്വപ്നമുപേക്ഷിച്ച് കെസിആര്‍; നേതാക്കളെ തിരിച്ചു വിളിച്ചു
ഹൈദരാബാദ്: കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ മൂന്നാം മുന്നണിയെന്ന സ്വപ്നമുപേക്ഷിച്ച് കെസിആര്‍. മുന്നണി…
Read More » - 21 May
ക്ലീൻ ചീറ്റ് നൽകിയ സംഭവം ; നിലപാടിലുറച്ച് അശോക് ലാവാസ
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചീറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് കമ്മീഷൻ അംഗം അശോക് ലാവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ…
Read More » - 21 May
റെയിൽവേ ട്രാക്കിൽ ബൈക്കോടിച്ച് കയറ്റി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് കമിതാക്കൾ
നെയ്യാറ്റിൻകര: റെയിൽവേ ട്രാക്കിലൂടെ അർധരാത്രി ബൈക്ക് ഓടിച്ച് കയറ്റി ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം. അമരവിള എയ്തുകൊണ്ടകാണി ലെവൽ ക്രോസിന് സമീപമാണ് സംഭവം. ഗേറ്റ്കീപ്പർ ഇക്കാര്യം സ്റ്റേഷനിൽ അറിയിച്ച്…
Read More » - 21 May
കാത്തിരിപ്പിന് ഇനി ഒരുനാള്‍ മാത്രം; ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍
കേന്ദ്ര മന്ത്രിമാരുമായി പ്രധാന മന്ത്രി നരേന്ദ്രമോദി വൈകീട്ട് ചര്‍ച്ച നടത്തും
Read More » - 21 May
‘കൃപാസന’ത്തിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ്
ആലപ്പുഴ: സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചവിട്ടുനാടക പാരമ്പര്യ മ്യൂസിയത്തില്‍ രോഗശാന്തി ശുശ്രൂഷയും, പത്രക്കടലാസ് അഭിഷ്ടകാര്യലബ്ധിയുടെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും വിവാദമാകുന്നു. കലവൂരില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കൃപാസനത്തിനെതിരെ ധനമന്ത്രി…
Read More » - 21 May
യുവ തലമുറയെ മുഴുവന്‍ ഫെയ്സ്ബുക്കിലാക്കി; സ്ഥാപകന്റെ മക്കളോ അടുക്കളയിലും- വീഡിയോ വൈറലാവുന്നു
യുവ തലമുറയെ മുഴുവന്‍ ഫെയ്സ്ബുക്കിലാക്കിയ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മക്കള്‍ അടുക്കളില്‍ പണിയെടുക്കുന്ന വീഡിയോ വൈറലാവുകയാണ്. അമ്മയെ സഹായിക്കാതെ ഫെയ്സ്ബുക്കില്‍ കയറിയിരിക്കുന്ന മക്കളാണ് ഇന്ന് അധികവും. എന്നാല്‍…
Read More » - 21 May
പത്ത് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്
ചെന്നൈ : തമിഴ്നാട്ടിലെ പത്ത് സ്ഥലങ്ങളിൽ നടന്ന എൻഐഎ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു.ഐഎസ് ബന്ധം സംശയിക്കുന്ന ഷെയ്ഖ് മുഹമ്മദ്,സാദിഖ്, റിസ്വാൻ,ഹമീദ് അക്ബർ,മുഹമ്മദ് റിയാസ് എന്നിവരുടെ വസതികൾ…
Read More » - 21 May
കുറ്റപത്രം നിസാരവല്ക്കരിക്കാന് ശ്രമം ; പെരിയ കേസില്‍ പ്രതികള്‍ ഊരിപ്പോകാന്‍ സാധ്യത
കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റവാളികള്‍ക്കു രക്ഷപ്പെടാന്‍ പഴുതുകള്‍ ഒളിപ്പിച്ച കുറ്റപത്രമാണു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചതെന്നു ആരോപണം. രാഷ്ട്രീയ കൊലപാതകം അല്ലെന്നു വരുത്തിത്തീര്‍ക്കാനായി ഇടപെടലുകള്‍ നടന്നിട്ടുണ്ട്. എഫ്ഐആറില്‍ രാഷ്ട്രീയ…
Read More » - 21 May
യോഗ്യത പ്ലസ് ടൂ; അഭിഭാഷകനായി പ്രാക്ടീസ് ചെയ്തത് അഞ്ച് വർഷം
നെയ്യാറ്റിൻകര: പ്ലസ്ടു മാത്രം പഠിച്ച് അഞ്ച് വർഷമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത പ്രതിയെ കോടതി പോലീസ് കസ്റ്റഡിയിൽവിട്ടു. ഒറ്റശേഖരമംഗലം വാളികോട് തലക്കോണം തലനിന്നപുത്തൻവീട്ടിൽ എം.ജെ.വിനോദി(31) നെയാണ് നെയ്യാറ്റിൻകര…
Read More » - 21 May
കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും വീടിനു പിന്നാലെ ഷാര്‍ലറ്റിന്റെ വീടിനു നേരെയും ബോംബേറ് : രണ്ടുപേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: റീപോളിങ് നടന്ന പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും ബൂത്തില്‍ സി.പി.എമ്മുമായി തര്‍ക്കമുണ്ടായ ഷാര്‍ലറ്റിന്റെയും വീടിനു നേരേ ബോംബേറ്. ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചുവരുകള്‍ക്കു കേടുപറ്റി.…
Read More » - 21 May
യാത്രക്കാരുമായി ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ പെട്രോൾ പമ്പിൽ കയറരുതെന്ന് മനുഷ്യാവകാശ കമ്മീഷന്
കണ്ണൂര്‍: യാത്രക്കാരുമായി ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ പെട്രോൾ പമ്പിൽ കയറരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. ഗതാഗത വകുപ്പ് കമ്മീഷണര്‍ക്കാണ് കമ്മീഷന് അംഗം പി. മോഹന്‍ദാസ് നിര്‍ദ്ദേശം നല്‍കിയത്.വളപട്ടണം സ്വദേശി…
Read More » - 21 May
അറ്റകുറ്റപ്പണി; ചില ട്രെയിനുകൾ റദ്ദാക്കി
കൊച്ചി: എറണാകുളം – അങ്കമാലി, തൃശൂര്‍-വടക്കാഞ്ചേരി റെയില്‍വേ പാതയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം. 23 മുതല്‍ ജൂണ്‍ 18 വരെയാണ് നിയന്ത്രണം. ചില…
Read More » - 21 May
മദ്യപിക്കുന്നത് പുരുഷൻമാരുടെ മാത്രം കുത്തകയല്ല, താനും കഴിക്കുമെന്നും കൂടാതെ ചില ഉപദേശങ്ങളുമായി ജോമോൾ ജോസഫ്
താൻ ഇടക്ക് ബിയർ കഴിക്കുന്ന വ്യക്തിയാണെന്നും എങ്കിലും കുടിച്ച് ബോധം പോകുക എന്ന അവസ്ഥയോട് ഒരിക്കലും താൽപര്യമില്ല എന്നും ജോമോൾ ജോസഫ്. അവരുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത്…
Read More » - 21 May
മഴവെള്ളപാച്ചിലില്‍ ആറംഗ ഇന്ത്യന്‍ കുടുംബത്തെ കാണാതായി
മസ്കറ്റ് : ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇന്നും കനത്ത മഴ. കനത്ത മഴയെതുടര്‍ന്നുണ്ടായ മഴവെള്ളപാച്ചിലില്‍ ആറംഗ ഇന്ത്യന്‍ കുടുംബത്തെ ഒമാനില്‍ കാണാതായി. വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ വാദി…
Read More » - 21 May
ഇന്ത്യന്‍ കോഫി ഹൗസില്‍ ഇനി റാണിയും
ആശ്രിത നിയമനങ്ങള്‍ക്ക് ഇനി സ്ത്രീകളെയും പരിഗണിക്കും.തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള ജില്ലകളുടെ ചുമതലയുള്ള സൊസൈറ്റിക്കാണു നിര്‍ദേശം ലഭിച്ചിരിക്കുന്നത്. രാത്രി 10 വരെ നീളുന്ന ഷിഫ്റ്റുകള്‍ കാരണമാണ് ഇതുവരെ സ്ത്രീകളെ…
Read More »