Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -21 May
പുതിയ സർക്കാരിനെ കാത്തിരിക്കുന്ന 5 ചുമതലകൾ
ന്യുഡൽഹി: രണ്ടു ദിനരാത്രങ്ങൾക്കപ്പുറം രാജ്യത്തിന്റെ വിധി നിർണ്ണയിക്കപ്പെടും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ തുടരുമെന്ന് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നു. പുതുതായി വരുന്ന സർക്കാർ…
Read More » - 21 May
പൗരന്മാരുടെ മോചനം; യു.എ.ഇ ഭരണകൂടത്തിന് നന്ദി അറിയിച്ച് ദക്ഷിണ കൊറിയ
ലിബിയയില്‍ വെച്ച് തട്ടികൊണ്ടുപോയ ദക്ഷിണ കൊറിയന്‍ പൗരന്മാരെ വിട്ടയുക്കന്നതില് മുന്‍കയ്യെടുത്ത യു.എ.ഇ ഭരണകൂടത്തിന് നന്ദി അറിയിച്ച് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. അബുദാബി കിരീടാവകാശി ഷെയ്ഖ്…
Read More » - 21 May
വോട്ടിങ് മെഷീൻ കൈകാര്യം ചെയ്യുന്നതിൽ സുരക്ഷാ വീഴ്ചയെന്ന് ആരോപണം
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീൻ കൈകാര്യം ചെയ്യുന്നതിൽ സുരക്ഷാ വീഴ്ച പ്രതിപക്ഷം ആരോപിക്കുന്നു.ഇവിഎം മെഷീനുകൾ മതിയായ സുരക്ഷയില്ലാതെ മാറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. യുപിയിലും ഹരിയാനയിലും…
Read More » - 21 May
മുമ്പ് നടത്തിയ പരീക്ഷകള്‍ റദ്ദാക്കി വീണ്ടും രണ്ട് പരീക്ഷകള്‍ നടത്താനൊരുങ്ങി പി.എസ്.സി
തിരുവനന്തപുരം: മുമ്പ് നടത്തിയ പരീക്ഷകള്‍ റദ്ദാക്കി വീണ്ടും രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താനൊരുങ്ങി പി.എസ്സി. ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടര്‍ന്നാണ് രണ്ടു പരീക്ഷകള്‍ വീണ്ടും നടത്താന്‍ പി.എസ.്സി തീരുമാനിച്ചിരിക്കുന്നത്..…
Read More » - 21 May
വോട്ടെണ്ണലിനൊരുങ്ങി കൊച്ചി; എറണാകുളം ചാലക്കുടി മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, സുരക്ഷ ശക്തമാക്കി പോലീസ്
കൊച്ചി: എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലേക്കു നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനൊരുങ്ങി കൊച്ചി. അനിഷ്ടസംഭവങ്ങള്ക്കുള്പ്പെടെ സാധ്യതകളുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.…
Read More » - 21 May
വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം
തിരുവനന്തപുരം : വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. എംജി റോഡിൽ പഴവങ്ങാടിക്ക് സമീപത്തെ വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്ന് തീയണക്കാൻ ശ്രമിക്കുകയാണ്.സമീപത്തെ കടകളിലേക്ക് തീപടരാതിരിക്കാൻ…
Read More » - 21 May
രാജീവ് ഗാന്ധിയുടെ ഓർമദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് മോദി
ഡൽഹി : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാം രക്തസാക്ഷീദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് രാജീവ് ഗാന്ധിയെ ആദരിച്ചത്. പശ്ചിമ ബംഗാൾ…
Read More » - 21 May
വരൾച്ചയും കാർഷിക പ്രതിസന്ധിയും രൂക്ഷം; മഹാരാഷ്ട്രയിൽ വീണ്ടും ലോങ്ങ് മാർച്ച്
മുംബൈ: കടുത്ത വരൾച്ചയും കാർഷിക പ്രതിസന്ധിയും നേരിടുന്ന മഹാരാഷ്ട്രയിലെ കൃഷിക്കാരെ അവഗണിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കിസാൻ സഭ മൂന്നാം ലോങ്ങ് മാർച്ചിനു തയാറെടുക്കുന്നു. വരണ്ടുണങ്ങിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്ത്…
Read More » - 21 May
തോല്‍വിക്ക് കാരണം വോട്ടിങ് യന്ത്രമെന്ന് പ്രതിപക്ഷം; നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ റദ്ദാക്കി
ന്യൂദല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം പ്രഖ്യാപിച്ചതോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ പഴിച്ച് പ്രതിപക്ഷ നേതാക്കള്‍. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമായതോടെയാണ് ഒരിടവേളക്ക് ശേഷം…
Read More » - 21 May
സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ടേക്കുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മരണം ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു…
Read More » - 21 May
വെനസ്വലയിൽ നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ മഡുറോ
കാരക്കസ്: പ്രതിപക്ഷ നേതാവായ ജുവാൻ ഗുവൈഡോയ്ക്ക് ഭൂരിപക്ഷമുള്ള നാഷണൽ അസ്സെംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ നിർദ്ദേശം. മഡുറോയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കാൻ…
Read More » - 21 May
ലോക്സഭാ തെരഞ്ഞെടുപ്പ് : തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രശംസ
ന്യൂഡല്‍ഹി : 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രശംസ . തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാന്‍ കഴിയില്ലെന്നും…
Read More » - 21 May
അയല്‍വാസിയായ ആറുവയസുകാരിയെയും കൂട്ടി ബാറില്‍ മദ്യപിക്കാനെത്തി; ഇതര സംസ്ഥാന തൊഴിലാളിക്ക് സംഭവിച്ചത്
അയല്‍വാസിയുടെ ആറ് വയസുകാരിയായ മകളെയും കൂട്ടി ബാറില്‍ മദ്യപിക്കാനെത്തിയ ആള് പൊലീസ് പിടിയിലായി. തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂരിലെ ബാറിലാണ് പ്രതി പെണ്‍കുട്ടിയെയും കൂട്ടി മദ്യപിക്കാനെത്തിയത്. സംഭവത്തെ തുടര്‍ന്ന്…
Read More » - 21 May
രാജ്യം ആദ്യത്തെ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് നടത്തിയത് എപ്പോഴെന്ന് വെളിപ്പെടുത്തി ആര്‍മി നോര്‍ത്തേണ്‍ കമാന്‍ഡ് ചീഫ്
ഉദ്ധംപൂര്‍: ഇന്ത്യ ആദ്യമായി സര്‍ജ്ജിക്കല്‍ നടത്തിയത് സെപ്തംബര്‍ 2016നാണെന്ന സ്ഥിരീകരണവുമായി ഇന്ത്യന്‍ ആര്‍മി നോര്‍ത്തേണ്‍ കമാന്‍ഡിലെ കമാന്‍ഡിംഗ് ഇന്‍ ചീഫ് ലെഫ്.ജന.രണ്‍ബീര്‍ സിംഗ്. യുപിഎ ഭരണകാലത്ത് ആറ്…
Read More » - 21 May
കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ മോഷണം ;ഡ്രൈവർ പിടിയിലായി
കാട്ടാക്കട: കെഎസ്ആർടിസി ഡിപ്പോയിൽ ഡീസൽ മോഷണം നടത്തിയ ഡ്രൈവർ പിടിയിലായി. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ജോയ് ആണ് പിടിയിലായത്. പുലർച്ചെ 4ന് ഡ്യൂട്ടിക്കെത്തിയ ഇയാൾ ബാഗിൽ കരുതിയ…
Read More » - 21 May
യമുനാ നദിയിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് തടയാൻ നിയമനടപടി
യമുനാ നദിയിലേക്ക് മലിനജലം തള്ളുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ നിർദേശം. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) ആണ് ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന…
Read More » - 21 May
ആഗോള വിപണിയില്‍ ഈ വര്‍ഷം ഇന്ധന വില ഉയരും : ഒപെക് രാജ്യങ്ങളുടെ തീരുമാനം ഇങ്ങനെ
റിയാദ് : ആഗോള വിപണിയില്‍ ഈ വര്‍ഷം ഇന്ധന വില ഉയരും. എണ്ണ ഉത്പാദന നിയന്ത്രണം ഈ വര്‍ഷാവസാനം വരെ തുടരാന്‍ ജിദ്ദയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങള്‍…
Read More » - 21 May
മീൻപിടിക്കാൻ ആളുകളുടെ പ്രവാഹം.; ഒടുവിൽ പോലീസെത്തി
ബോവിക്കാനം : മീൻപിടിക്കാൻ ആളുകളുടെ പ്രവാഹം കണ്ടതോടെ പോലീസെത്തി മീൻപിടുത്തം തടഞ്ഞു. ഉൾനാടൻ മത്സ്യസമ്പത്തിന്റെ കലവറയായ പയസ്വിനിപ്പുഴയിലെ നെയ്യങ്കയത്തിൽ വെള്ളം കുറഞ്ഞതോടെയാണ് ആളുകൾ കൂട്ടത്തോടെ മീൻപിടിക്കാൻ ഇറങ്ങിയത്.…
Read More » - 21 May
ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞു; പാക് താരത്തിന്റെ പ്രതിഷേധം ഇങ്ങനെ
കഴിഞ്ഞ ദിവസമാണ് ലോകകപ്പിനുള്ള അന്തിമ ടീമിനെ പാകിസ്താന് പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടാതിരുന്ന മൂന്നു പേരെ ഉള്‍പ്പെടുത്തിയായിരുന്നു ടീം പ്രഖ്യാപനം. എന്നാല്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്…
Read More » - 21 May
കിഫ്ബി ബോണ്ട്; ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കിഫ്ബി ബോണ്ടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എൻസി ലാവ്ലിനുമായി ബന്ധമുള്ള കമ്പനിക്കാണു കിഫ്ബി ബോണ്ട് നൽകിയതെന്നു പറയുന്നതു ചില പ്രത്യേക മാനസികാവസ്ഥയുടെ…
Read More » - 21 May
‘കിലുക്ക’ത്തിലെ കിട്ടുണ്ണിയെപോലെ അബദ്ധം പറ്റി ഒരാൾ ;ലോട്ടറിയടിച്ചെന്നു ധരിച്ചു പെട്രോള്‍ പമ്പിനും മെഡിക്കല്‍ സ്റ്റോറിനും വില പറഞ്ഞു, കടം വാങ്ങി ആഘോഷിച്ചു ഒടുവിൽ..
ഇലവുംതിട്ട: ലോട്ടറി അടിച്ചെന്നു തെറ്റിദ്ധരിച്ചു മുതലാളിയെ ചീത്തവിളിച്ചു സ്വന്തം കാറില്‍ വരുമെന്നു പറഞ്ഞുപോയ ‘കിലുക്ക’ത്തിലെ കിട്ടുണ്ണി വിശന്നുകരഞ്ഞുകൊണ്ട് തിരിച്ചുവന്നത് മലയാളസിനിമയിലെ ഏറ്റവും രസകരമായ ചിരിയോര്‍മയാണ്. ഇലവുംതിട്ടയിലെ ചന്ദനക്കുന്ന്…
Read More » - 21 May
‘ഞാന്‍ എന്തുകൊണ്ട് എന്റെ കുട്ടിയെ ഡോക്ടറാക്കില്ല’- മക്കളെ ഡോക്ടറാക്കാന്‍ ആഗ്രഹിക്കുന്നവരോട് ഈ ഡോക്ടര്‍ക്ക് പറയാനുള്ളത്
മക്കളെ എങ്ങനെയും ഡോക്ടറാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാല്‍ കാമാരവും യൗവനവും തപസ്സാക്കി മാറ്റി പഠിച്ചിറങ്ങിയാലും ശമ്പളം പരിഗണിക്കുമ്പോള്‍ കീഴ്പ്പോട്ടിറങ്ങുന്ന അവസ്ഥയായിരിക്കും ഭാവി ഡോക്ടര്‍മാരെ കാത്തിരിക്കുന്നതെന്നാണ് ഡോക്ടര്‍…
Read More » - 21 May
ഗള്‍ഫ് മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ് മാസത്തേയ്്കുള്ള ഭക്ഷണവും വെള്ളവും മരുന്നുകളും കരുതിവെച്ച് ഈ രാഷ്ട്രം
കുവൈറ്റ് സിറ്റി : ഗള്‍ഫ് മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ് മാസത്തേയ്്കുള്ള ഭക്ഷണവും വെള്ളവും മരുന്നുകളും കരുതിവെച്ച് കുവൈറ്റ് മന്ത്രാലയം. യുദ്ധമുണ്ടായാല്‍ ജനങ്ങള്‍ക്ക് റേഡിയേഷന് പ്രതിരോധിക്കുന്നതിനുള്ള…
Read More » - 21 May
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ കടുത്ത പ്രതിഷേധം
തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതായി ആരോപണം. ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെയാണ് പരാതി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക്…
Read More » - 21 May
എക്സിറ്റ് പോള്‍; വോട്ടിങ് യന്ത്രങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ ഫലങ്ങളില്‍ തളരരുതെന്നും വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്നും പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി പുറത്തുവിട്ട ശബ്ദ…
Read More »