Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -21 May
അമിത് ഷാ- എതിരാളികളെ തറപറ്റിക്കുന്ന തന്ത്രങ്ങളുടെ ചാണക്യന്; ബിജെപി അധികാരത്തിലെത്തിയാല്‍ അജയ്യനാകുന്നതും ഷാ
അജയ്യമായ നിശ്ചയദാര്‍ഢ്യത്തിലൂടെ എല്ലാം നേടാന്‍ സാധിക്കും. അവിടെയാണ് ഒരു മഹാനും സാധാരണകാരനും തമ്മിലുള്ള വ്യത്യാസം – തോമസ് ഫുള്ളറിന്റെ ഈ വാക്കുകളുടെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് ബി ജെ…
Read More » - 21 May
വിവിപാറ്റ് ഹർജി; നിർണായക കോടതിവിധി പുറത്ത്
ന്യൂഡൽഹി: വിവിപാറ്റുമായി ബന്ധപ്പെട്ട കേസിൽ ഹർജി സുപ്രീംകോടതി തള്ളി. നൂറ് ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ഹാജിയാണ് തള്ളിയത്. ചെന്നൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ നൽകിയ ഹർജിയായിരുന്നു തള്ളിയത്.…
Read More » - 21 May
യുഎഇയിലെ കനത്ത മഴയ്ക്ക് പിന്നിലെന്ത്? കാരണം വ്യക്തമാക്കി അധികൃതര്‍
ഉഷ്ണകാലത്തുണ്ടായ ഈ മഴയുടെയും ആലിപ്പഴ വര്‍ഷത്തിന്റെയും യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ് നടത്തിയിരുന്നതായാണ് അധികൃതര്‍ വ്യക്തമാക്കിയത്.…
Read More » - 21 May
ക്രൈസ്റ്റ് ചർച്ച് വെടിവയ്പ്പ്; അക്രമകാരിക്ക് മേൽ തീവ്രവാദ കുറ്റം ചുമത്തി ന്യൂസിലൻറ് പോലീസ്
ക്രൈസ്റ്റ് ചർച്ച്: ന്യൂസിലാന്റിൽ മുസ്ലിം പള്ളിക്കു നേരെ വെടിയുതിർത്ത് 51 പേരുടെ ജീവനെടുത്ത അക്രമകാരിക്കെതിരെ തീവ്രവാദ കുറ്റത്തിനു കൂടി കേസെടുത്തെന്ന് ന്യൂസിലൻറ് പോലീസ്.ഓസ്ട്രേലിയൻ സ്വദേശിയായ ബ്രെണ്ടൻറ് ടോറന്റ്…
Read More » - 21 May
ജേക്കബ് തോമസിനെതിരെ കേസെടുത്തു
കൊച്ചി : ഡിജിപി ജേക്കബ് തോമസിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതിനാണ് കേസെടുത്തത്.സര്‍വീസിലിരിക്കെ അദ്ദേഹം എഴുതിയ പുസ്തകത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതിനാണ് മെയ് 12…
Read More » - 21 May
ആറുമാസം നടക്കാൻ നിങ്ങൾ തയ്യാറാണോ? ഗുണങ്ങൾ ഇതാണ്
നടക്കുന്നത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. കൊഴുപ്പൊഴിവാക്കും. മോണിംഗ് വാക്ക്, ഈവനിങ് വാക്ക് ഇങ്ങനെയുള്ള നടത്തം മനുഷ്യശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് അളവു താഴ്ത്തും. ഇതിലൂടെ പ്രമേഹം നിയന്ത്രിക്കും. ബിപി…
Read More » - 21 May
ലിനിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്; ഹൃദയം തൊടുന്ന കുറിപ്പുമായി കെ കെ ശൈലജ ടീച്ചർ
നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയിൽ വൈറസ് ബാധിച്ച് മരിച്ച നഴ്സ് ലിനിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. ലിനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ആരോഗ്യമന്ത്രി കെ. കെ ശൈലജ…
Read More » - 21 May
വിരമിച്ച ശേഷം എന്തുചെയ്യും? ധോണിയുടെ മറുപടി കേട്ട് ഞെട്ടി ആരാധകര്‍
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം എന്തുചെയ്യുമെന്ന ആരാധകരുടെ ചോദ്യത്തിന് ആരെയും ഞെട്ടിപ്പിക്കുന്ന മറുപടിയുമായി എം.എസ് ധോണി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം താന്‍ ഒരു ചിത്രകാരനാവുമെന്നാണ് ധോണി…
Read More » - 21 May
മലബാറിനോട് അവഗണന ; വിദ്യാഭ്യാസമേഖലയില്‍ പ്രക്ഷോഭത്തിനൊരുങ്ങി കെ.എസ്.യു
മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രക്ഷോഭത്തിലേക്ക്
Read More » - 21 May
നെയ്മറെ ക്യാപ്റ്റനാക്കാൻ കൊള്ളില്ലെന്ന് മുൻ താരത്തിന്റെ വിമർശനം
റിയോ ഡി ജനീറോ: കോപ്പ അമേരിക്കയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ബ്രസീൽ സൂപ്പർ താരം നെയ്മർക്കെതിരെ വിമർശനവുമായി മുൻ താരം എഡ്മിൽസൺ. ക്യാപ്റ്റനായി ശോഭിക്കാൻ നെയ്മർക്ക് സാധിക്കില്ലെന്നും…
Read More » - 21 May
400 കുട്ടികളുടെ വിദ്യാഭ്യാസ വായ്പ ഏറ്റെടുത്തു; ലോകത്തിന് മാതൃകയായി 56കാരന്
വാഷിംഗ്ടണ്‍: 400 കുട്ടികളുടെ വിദ്യാഭ്യാസ വായ്പ ഏറ്റെടുത്ത് ലോകത്തിന് മാതൃകയായിരിക്കുകയാണ് ഈ അമേരിക്കന്‍ വ്യവസായി. അറ്റ്ലാന്റയിലെ മോര്‍ഹൗസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവരുടെ ബിരുദദാന ചടങ്ങിനിടെ ഈ സൗഭാഗ്യം…
Read More » - 21 May
കോപ്റ്റർ തകർന്നുവീണ് ആളുകൾ മരിച്ച സംഭവം ; എയർ ഓഫീസർ കമാൻഡിംഗിനെതിരെ നടപടി
ശ്രീനഗർ : കാശ്മീരിൽ കോപ്റ്റർ തകർന്നുവീണ് ഏഴ് പേർ മരിച്ച സംഭവത്തിൽ എയർ ഓഫീസർ കമാൻഡിംഗിനെതിരെ നടപടി. ശ്രീനഗർ എയർ ബേസിലെ എയർ ഓഫീസർ കമാൻഡിംഗിനെയാണ് മാറ്റിയത്.…
Read More » - 21 May
ഏറ്റവും അപകടകാരിയായ ബൗളറാണ് ബുംറയെന്നു ഓസ്ട്രേലിയൻ പേസ് ഇതിഹാസം
ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളർ ഇന്ത്യയൂയൂടെ ജസ്പ്രീത് ബുമ്രയാണെന്നു ഓസ്ട്രേലിയയുടെ മുൻ പേസ് ഇതിഹാസമായ ജെഫ് തോംസൺ. നവീനമായ ബൗളിംഗ് ശൈലിക്കും വേഗതയാർന്ന പന്തുകൾക്കുമുടമയായ ബുമ്രയ്ക്ക് വിക്കറ്റ്…
Read More » - 21 May
രാഷ്ട്രീയ പ്രതിസന്ധി; മന്ത്രി സഭയില്‍ നിന്ന് കൂട്ടരാജി
അഴിമതി ആരോപണത്തെ തുടര്‍ന്ന് ആസ്ട്രിയ മന്ത്രിസഭയില്‍ നിന്ന് കൂട്ടരാജി. തീവ്രവലതുപക്ഷ കക്ഷിയായ ഫ്രീഡം പാര്‍ട്ടിയിലെ എല്ലാ മന്ത്രിമാരും രാജിവെച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരെ അഴിമതി ആരോപണം തെളിയിക്കുന്ന…
Read More » - 21 May
വിമാനം തകർന്നെന്ന വാർത്ത നിഷേധിച്ച് അധികൃതർ
ദുബായ് : ദുബായിലുണ്ടായ വിമാനാപകടത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് യു.എ.ഇ. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി.യു.എ.ഇ.യിലെ വ്യോമയാന വിഭാഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങൾ…
Read More » - 21 May
ബിജെപി നീക്കങ്ങള്‍ ശക്തിയാക്കുന്നതിന് മുന്‍പ് തന്നെ ഭരണ കക്ഷി എംഎല്‍എമാര്‍ സഖ്യസര്‍ക്കാരിനെ താഴെയിറക്കും: കർണ്ണാടകയിൽ പൊട്ടിത്തെറി
ബെംഗളൂരു: തിരഞ്ഞെടുപ്പ് എക്സിറ്റ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കര്‍ണാടകത്തില്‍ പുകഞ്ഞു കൊണ്ടിരുന്ന അസ്വാരസ്യം പൊട്ടിത്തെറിയിലേക്ക്. സർക്കാരിനെതിരെ ബിജെപി നീക്കങ്ങള്‍ ശക്തിയാക്കുന്നതിന് മുന്‍പ് തന്നെ ഭരണ കക്ഷി എംഎല്‍എമാര്‍…
Read More » - 21 May
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെ പ്രവചിക്കുന്നവർക്ക് കിടിലൻ ഓഫറുമായി സൊമാറ്റോ
ന്യൂഡല്‍ഹി: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെ പ്രവചിക്കുന്നവർക്ക് കിടിലൻ ഓഫറുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിങ് ആപ്പായ സൊമാറ്റോ രംഗത്ത്. ‘സൊമാറ്റോ ഇലക്ഷന് ലീഗ്’ എന്നാണ് പുതിയ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.…
Read More » - 21 May
യുഎഇയില്‍ ജലസംരക്ഷണത്തിന് വേറിട്ട സന്ദേശവുമായി ഒരു വിദ്യാര്‍ത്ഥി
യുഎഇയില്‍ ജലസംരക്ഷണത്തിനായി വിദ്യാര്‍ത്ഥി നടത്തുന്ന ബോധവത്കരണം ശ്രദ്ധനേടുന്നു. ഫൈസ് മുഹമ്മദ് എന്ന പതിനൊന്നുകാരനാണ് ജലസംരക്ഷണത്തിനുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്. ടാപ്പില്‍ നിന്നും നേരിട്ട് എടുക്കുന്നതിന് പകരം ഒരു പാത്രത്തില്‍…
Read More » - 21 May
പുതിയ സർക്കാരിനെ കാത്തിരിക്കുന്ന 5 ചുമതലകൾ
ന്യുഡൽഹി: രണ്ടു ദിനരാത്രങ്ങൾക്കപ്പുറം രാജ്യത്തിന്റെ വിധി നിർണ്ണയിക്കപ്പെടും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ തുടരുമെന്ന് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നു. പുതുതായി വരുന്ന സർക്കാർ…
Read More » - 21 May
പൗരന്മാരുടെ മോചനം; യു.എ.ഇ ഭരണകൂടത്തിന് നന്ദി അറിയിച്ച് ദക്ഷിണ കൊറിയ
ലിബിയയില്‍ വെച്ച് തട്ടികൊണ്ടുപോയ ദക്ഷിണ കൊറിയന്‍ പൗരന്മാരെ വിട്ടയുക്കന്നതില് മുന്‍കയ്യെടുത്ത യു.എ.ഇ ഭരണകൂടത്തിന് നന്ദി അറിയിച്ച് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. അബുദാബി കിരീടാവകാശി ഷെയ്ഖ്…
Read More » - 21 May
വോട്ടിങ് മെഷീൻ കൈകാര്യം ചെയ്യുന്നതിൽ സുരക്ഷാ വീഴ്ചയെന്ന് ആരോപണം
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീൻ കൈകാര്യം ചെയ്യുന്നതിൽ സുരക്ഷാ വീഴ്ച പ്രതിപക്ഷം ആരോപിക്കുന്നു.ഇവിഎം മെഷീനുകൾ മതിയായ സുരക്ഷയില്ലാതെ മാറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. യുപിയിലും ഹരിയാനയിലും…
Read More » - 21 May
മുമ്പ് നടത്തിയ പരീക്ഷകള്‍ റദ്ദാക്കി വീണ്ടും രണ്ട് പരീക്ഷകള്‍ നടത്താനൊരുങ്ങി പി.എസ്.സി
തിരുവനന്തപുരം: മുമ്പ് നടത്തിയ പരീക്ഷകള്‍ റദ്ദാക്കി വീണ്ടും രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താനൊരുങ്ങി പി.എസ്സി. ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടര്‍ന്നാണ് രണ്ടു പരീക്ഷകള്‍ വീണ്ടും നടത്താന്‍ പി.എസ.്സി തീരുമാനിച്ചിരിക്കുന്നത്..…
Read More » - 21 May
വോട്ടെണ്ണലിനൊരുങ്ങി കൊച്ചി; എറണാകുളം ചാലക്കുടി മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, സുരക്ഷ ശക്തമാക്കി പോലീസ്
കൊച്ചി: എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലേക്കു നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനൊരുങ്ങി കൊച്ചി. അനിഷ്ടസംഭവങ്ങള്ക്കുള്പ്പെടെ സാധ്യതകളുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.…
Read More » - 21 May
വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം
തിരുവനന്തപുരം : വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. എംജി റോഡിൽ പഴവങ്ങാടിക്ക് സമീപത്തെ വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്ന് തീയണക്കാൻ ശ്രമിക്കുകയാണ്.സമീപത്തെ കടകളിലേക്ക് തീപടരാതിരിക്കാൻ…
Read More » - 21 May
രാജീവ് ഗാന്ധിയുടെ ഓർമദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് മോദി
ഡൽഹി : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28ാം രക്തസാക്ഷീദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നരേന്ദ്രമോദി ട്വിറ്ററിലൂടെയാണ് രാജീവ് ഗാന്ധിയെ ആദരിച്ചത്. പശ്ചിമ ബംഗാൾ…
Read More »