Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -18 May
പ്രളയാനന്തരം അനുവദിച്ച തുക വിതരണത്തില്‍ വ്യാപക ക്രമക്കേട്; ആരോപണവുമായി സി.പി.ഐ
ഇടുക്കി: ഇടുക്കി ജില്ലയില്‍ പ്രളയാനന്തരം അനുവദിച്ച തുക വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് നടന്നെന്ന് സി.പി.ഐ .അനര്‍ഹരായവര്‍ക്ക് തുക നല്കാന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്നാണ് സി.പി.ഐ ജില്ലാ കൗണ്‍സില്‍…
Read More » - 18 May
തീരദേശ പരിപാലനച്ചട്ടം: കായല്‍ കയ്യേറി വീട് നിര്‍മിച്ച ഗായകന് എം.ജി. ശ്രീകുമാര്‍ പ്രതി
കൊച്ചി: ബോള്‍ഗാട്ടിയില്‍ കായല്‍ കയ്യേറി വീട് നിര്‍മിച്ച കേസില്‍ ഗായകന് എം.ജി. ശ്രീകുമാര്‍ പത്താംപ്രതി. ഇതുസംബന്ധിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.…
Read More » - 18 May
ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്
മസ്ക്കറ്റ്: ഒമാനില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. അറേബ്യന്‍ ഉപദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നതിനാൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ന്യൂനമര്‍ദം ശക്തമായതിനാല്‍ മസ്ക്കറ്റിലും സമീപപ്രദേശങ്ങളിലും…
Read More » - 18 May
കേന്ദ്ര പോലീസ് സേനകളിലെ വിരമിക്കല്‍ പ്രായം ഏകീകരിക്കുന്നു
ന്യൂഡല്‍ഹി : എല്ലാ കേന്ദ്ര സായുധ പൊലീസ് സേനകളിലെയും വിരമിക്കല്‍ പ്രായം ഏകീകരിക്കുന്നു. ഇനിമുതല്‍ വിരമിക്കല്‍ പ്രായം 60 ആക്കും. സിആര്‍പിഎഫ്, ബിഎസ്എഫ്, സശസ്ത്ര സീമാ ബല്…
Read More » - 18 May
കീഴുദ്യോഗസ്ഥര്‍ സമയം നോക്കാതെ ഫോൺ വിളിക്കുന്നു ; പൊറുതിമുട്ടി ജയില്‍ മേധാവി
ജയിലില്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ ജയില്‍ മേധാവിയെയോ, മേഖലാ ഡിഐജിയെയോ ആണ് വിളിക്കേണ്ടതെന്നും അവര്‍ മാത്രമേ തന്നെ വിളിക്കാന്‍ പാടുള്ളൂവെന്നുമായിരുന്നു സര്‍ക്കുലര്‍.
Read More » - 18 May
ട്രെയിനുകള്‍ വൈകി ഓടുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും വടക്ക് ഭാഗത്തേയ്ക്ക് പോകുന്ന ട്രെയിനുകള്‍ വൈകി ഓടുന്നു. തിരുവനന്തപുരം- മുംബൈ സിഎസ്ടി എക്സപ്രസിന്റെ എഞ്ചിന് യാത്രയ്ക്കിടെ കൊല്ലത്തു വച്ച് കേടായതിനെ തുടര്‍ന്നാണ് വണ്ടികള്‍…
Read More » - 18 May
അതീവസുരക്ഷയുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അടുത്ത് നിന്ന് ഓട്ടോയിൽ കയറിയ അജ്ഞാതനായ തോക്കുധാരിയെ തേടി പോലീസ്
തിരുവനന്തപുരം: ശ്രീലങ്കയിലെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്റലിജന്‍സ് നിരീക്ഷണം ഊര്‍ജിതമായി തുടരുന്നതിനിടെ തലസ്ഥാന നഗരിയിൽ പ്രത്യക്ഷപ്പെട്ട അജ്ഞാതനായ തോക്കുധാരിയെ തേടി പോലീസും രഹസ്യാന്വേഷണ ഏജൻസികളും. സി.സി. ടിവി…
Read More » - 18 May
ബി.ജെ.പിയ്ക്കാരെ അസഭ്യം പറയാനും ചെരുപ്പിനടിക്കാനും നേതാവിന്റെ ആഹ്വാനം
ലക്നൗ•വിവാദ പ്രസ്താവനയുമായി സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) നേതാവ് ഓം പ്രകാശ് രാജ്ഭര്‍. ബി.ജെ.പിയ്ക്കാരെ അസഭ്യം പറയാനും ചെരുപ്പിനടിക്കാനുമാണ് എസ്.ബി.എസ്.പി നേതാവിന്റെ ആഹ്വാനം. ഉത്തര്‍പ്രദേശിലെ രത്തന്‍പൂര്‍…
Read More » - 18 May
ഏകദിന ലോകകപ്പിലെ ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് റെക്കാർഡ് തുക
ലണ്ടന്‍: ഏകദിന ലോകകപ്പിലെ ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് റെക്കാർഡ് തുക. ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 4 മില്യണ്‍ യു.എസ്.ഡോളറാണ് ( ഏകദേശം 28.04 കോടി…
Read More » - 18 May
കൃഷിനാശം സംഭവിച്ചവരില്‍ നിന്ന് നഷ്ട്പരിഹാരത്തിന് അപേക്ഷ ക്ഷണിച്ചു
കുവൈത്ത് : കുവൈത്തില്‍ വെട്ടുകിളി ശല്യം മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനു അപേക്ഷിക്കാം. കാര്‍ഷിക മല്‍സ്യ വിഭവ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കാര്‍ഷിക മത്സ്യവിഭവ അതോറിറ്റിയും…
Read More » - 18 May
റീ പോളിംഗ് നാളെ ; ഇന്ന് നിശബ്ദ പ്രചാരണം
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. റീപോളിംഗിന്റെ ഭാഗമായി കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് നിശബ്ദ പ്രചാരണം. കള്ളവോട്ട്…
Read More » - 18 May
വോട്ടെണ്ണല്‍ ദിവസം കാശ്മീരില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കി ഭീകരർ
ശ്രീനഗര്‍: വോട്ടെണ്ണല്‍ ദിവസമായ മെയ് 23-ന് കാശ്മീരില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് കണ്ടെത്തി. ജമ്മുകാശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ കഴിഞ്ഞ ദിവസം സൈന്യം വധിച്ച ഭീകരന്റെ മൃതദേഹത്തില്‍…
Read More » - 18 May
സുഹൃത്തിനെ കാണാന്‍ പോകാന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു തങ്കം കല്യാണി
കോട്ടയം; പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു തങ്കം കല്യാണി പോലീസിനെ സമീപിച്ചു. സുഹൃത്തിന്റെ വീട്ടില്‍പോകാന്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് ബിന്ദു മണര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ശബരിമലയില്‍ ദര്‍ശനം…
Read More » - 18 May
ധോണിയെ ഭീകരാണെന്നാണ് വിളിച്ചിരുന്നത്; വെളിപ്പെടുത്തലുമായി മുൻ സഹതാരം
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ തങ്ങള്‍ ഭീകരന് എന്നാണു വിളിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ബിഹാര്‍ ടീമില്‍ അദ്ദേഹത്തിനൊപ്പം കളിച്ചിരുന്ന താരം സത്യ പ്രകാശ്. സ്പോര്ട്സ്സ്റ്റാറിനു…
Read More » - 18 May
അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ഇന്ന് നിശബ്ദ പ്രചാരണം
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ
Read More » - 18 May
പ്രശസ്തയായ “ഗ്രംപി’ പൂച്ച ഓര്‍മയായി
തബത ബുന്ദിസെന്‍ എന്ന യുവതിയെ കോടീശ്വരിയാക്കിയ പൂച്ചയാണ് ഗ്രംപി. ഇവള്‍ക്ക് ഉണ്ടായിരുന്നു.'ടാര്ഡാര് സോസ്' എന്നാണ് ഗ്രംപിയുടെ യഥാര്‍ഥ പേര്.
Read More » - 18 May
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമേകി പുതിയ പെന്ഷന് ആനുകൂല്യ നടപടി
വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ വൈകാതെ നല്കാന് സംവിധാനം തയ്യാറായി
Read More » - 18 May
ചെറിയ കുറ്റങ്ങൾക്ക് പിടിക്കപ്പെടുന്നവരെ ഇലക്ട്രോണിക് ടാഗ് ചെയ്ത് വിട്ടയയ്ക്കും
അബുദാബി: യുഎഇയിൽ ചെറിയ കുറ്റങ്ങൾക്ക് പിടിക്കപ്പെട്ട 133 പേരെ ഇലക്ട്രോണിക് ടാഗ് ചെയ്തു വിട്ടയയ്ക്കും. 2018ൽ കേസ് റജിസ്റ്റർ ചെയ്ത് അന്തിമ വിധി വന്ന കേസുകളിലുള്ളവരെയാണു പരിഗണിച്ചത്.…
Read More » - 18 May
12 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് അറസ്റ്റില്‍
മംഗലാപുരം•12 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, കഴിഞ്ഞ മാര്‍ച്ച് 21 ന്, ഒരു…
Read More » - 18 May
കളിയാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം: ഒരാള്‍ കുത്തേറ്റ് മരിച്ചു
പാല: പാല ഉഴവൂരില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ഉഴവൂര്‍ ചേറ്റുകുളം സ്വദേശി സജിയാണ് മരിച്ചത് കളിയാക്കിയതിനെ ചെല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചെന്ന് പോലീസ് പറഞ്ഞു. കേസിലെ…
Read More » - 18 May
രാജ്യത്ത് ചെറു ഭൂചലനം
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ ചെറു ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഭൂചലനം ഉണ്ടായത്. റിക്ടര്‍സ്കെയിലില്‍ 3.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നേരത്തെ നിക്കോബാര്‍ ദ്വീപുകളിലും ഭൂചലനം ഉണ്ടായി.…
Read More » - 18 May
പൂരത്തിന് ഇന്ദിര കേശവനായെത്തി; ഇത് ‘ആനമാറാട്ട’ത്തിന്റെ കഥ
പാലക്കാട് : ആള്‍മാറാട്ടം നടത്തി തട്ടിപ്പു നടത്തി എന്ന വാര്‍ത്തകള്‍ നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ചെര്‍പ്പുളശ്ശേരി തൂതപ്പൂരത്തിന് നടന്നത് ആനമാറാട്ടമാണ്. പെണ് ആനയെ കൊമ്പ്…
Read More » - 18 May
അയല്‍വീട്ടുകാര്‍ അസഭ്യം പറഞ്ഞു ; പെൺകുട്ടി ജീവനൊടുക്കി
ഹരിപ്പാട് : അയല്‍വീട്ടുകാര്‍ അസഭ്യം പറഞ്ഞതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി.രുവാറ്റ മണക്കത്ത് മണലില്‍ ഹരികുമാറിന്റേയും ബീനാറാണിയുടേയും ഏകമകള്‍ ഹൃദ്യ(18) ആണ് മരിച്ചത്. വീട്ടിലെ ഫാനിൽ കെട്ടിതൂങ്ങിയാണ് കുട്ടി…
Read More » - 18 May
ലോകത്തിലെ ആദ്യ ഇലക്ട്രിക് പറക്കും ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം
ബെര്‍ലിന്‍: ലോകത്തിലെ ആദ്യ ഇലക്ട്രിക് പറക്കും ടാക്സിയുടെ പരീക്ഷണപ്പറക്കൽ വിജയം. പറക്കല്‍ വിജയകരമായതിനു ശേഷം മാത്രമാണ് നിര്‍മാതാക്കള്‍ പരീക്ഷണം നടത്തിയതായി അറിയിച്ചത്. ജര്‍മന്‍ സ്റ്റാര്‍ട്ടപ്പായ ലിലിയം ഡിസൈന്‍…
Read More » - 18 May
എടവണ്ണയില്‍ വീണ്ടും തീപിടുത്തം
മലപ്പുറം: മലപ്പുറം എടവണ്ണയില്‍ വന്‍ തീപിടുത്തം. എടവണ്ണിയ്ക്ക് സമീപം തായിയില്‍ ഫര്‍ണീച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു അപകടം. നിലമ്പൂര്‍,തിരുവാലി,മഞ്ചേരി അഗ്നിശമനസേന യൂണിറ്റുകള്‍ സംഭവ…
Read More »