Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -18 May
പ്രധാനമന്ത്രിയാകാൻ പ്രതിപക്ഷത്ത് ചരടുവലികൾ മുറുകുന്നു. രാഹുലിനും മമതയ്ക്കും മായാവതിക്കുമായി അണിയറ നീക്കങ്ങൾ
തെരഞ്ഞെടുപ്പ് ഫലം അറിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി കസേരയിലേക്ക് നോട്ടമെറിഞ്ഞു പ്രതിപക്ഷ കക്ഷി നേതാക്കൾ. ജനതാദൾ സെക്കുലർ നേതാവും മുൻ പ്രധാന മന്ത്രിയുമായ എച്ച്…
Read More » - 18 May
ഭിന്നശേഷിക്കാരനായ കുഞ്ഞിന് പ്രവേശനം നിക്ഷേധിച്ച സ്കൂളിനെതിരെ മനുഷ്യാവകാശ കമ്മീഷൻ
ഭിന്നശേഷിയുള്ള കുഞ്ഞിന് പ്രവേശനം നൽകാൻ വിസമ്മതിച്ച സ്വകാര്യ സ്കൂൾ മാനേജ്മെന്റിനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടറും…
Read More » - 18 May
വിയോജിപ്പ് പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം
ഡൽഹി : വിയോജിപ്പ് പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക ലാവസ. വിയോജനക്കുറിപ്പ് രേഖപ്പെടുത്താതെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. പെരുമാറ്റചട്ട ലംഘനം പരിഗണിക്കുന്ന സമിതിയിലെ അംഗമാണ്…
Read More » - 18 May
നോട്ട് നിരോധന സമയത്ത് മന്ത്രിമാരെ മോദി മുറിക്കുള്ളില്‍ പൂട്ടിയിട്ടുവെന്ന് രാഹുല്‍
സോലന്‍ (ഹിമാചല്‍പ്രദേശ്): പ്രധാനമന്ത്രിന നരേന്ദ്രമോദിക്കെതിരെ മന്ത്രിസഭാംഗങ്ങളെ തന്റെ ഔദ്യോഗിക വസതിയില്‍ പൂട്ടിയിട്ട ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചതെന്ന് രാഹുല്‍ഗാന്ധി. തനിക്ക് സുരക്ഷയൊരുക്കുന്ന സ്പെഷ്യല്‍…
Read More » - 18 May
ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ നാണംകെട്ട് പുറത്തായി പാക് താരം ശുഐബ് മാലിക്ക്
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ പാക് താരം ശുഐബ് മാലിക്ക് പുറത്താകുന്ന വീഡിയോ ചർച്ചയാകുന്നു. ടീം മികച്ച സ്കോറില്‍ നിൽക്കുമ്പോൾ മികച്ച ഫോമിൽ തന്നെയായിരുന്നു മാലിക്ക്. എന്നാല്‍…
Read More » - 18 May
മുഖ്യമന്ത്രിയുടെ ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് മാര്‍ക്കറ്റ് ഓപ്പണ്‍ സെറിമണി; തള്ളല്‍ ഇച്ചിരി കൂടിപ്പോയില്ലേന്നൊരു സംശയം: കുറിപ്പ് വൈറലാകുന്നു
തിരുവന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ വിപണി തുറന്നത് ഇന്ന് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ അത് കേരളത്തിന് അഭിമാനിക്കാവുള്ള കാര്യമാണോ എന്നതിനെ കുറിച്ചു…
Read More » - 18 May
9 പ്രവാസികള്‍ അറസ്റ്റില്‍
മസ്കറ്റ്•വടക്കന്‍ ബതിനയില്‍ നിന്ന് 9 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ്…
Read More » - 18 May
മുഖം മറിച്ച് വോട്ട് ചെയ്യുന്നതിനെ കുറിച്ച് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: കള്ളവോട്ടിനായി പര്ദ്ദ് ധരിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വോട്ട് ചെയ്യാനായി പര്‍ദ്ദ ധരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ബൂത്ത് ഏജന്റെ ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍…
Read More » - 18 May
ലക്ഷ പ്രഭുക്കളായ പാര്‍ലമെന്റ് അംഗങ്ങള്‍; എം.പിമാരുടെ വാർഷിക ശമ്പളം ഇങ്ങനെ
തിരുവനന്തപുരം : എം.പിമാരുടെ വാർഷിക ശമ്പളത്തിന്റെ കണക്കുകൾ കേട്ട് അമ്പരന്നിരിക്കുകയാണ് കേരള ജനത. എം.പിമാരുടെ അടിസ്ഥാന ശമ്പളം 1,00,000 അമ്പതിനായിരം ആയിരുന്ന പ്രതിമാസ ശമ്പളം ധനകാര്യ ബില്ല്…
Read More » - 18 May
റീ പോളിംഗ്; പി.കെ ശ്രീമതിയുടെ പ്രതികരണം ഇങ്ങനെ
കാസര്‍കോട്,കണ്ണൂര്‍ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ നാളെ റീ പോളിംഗ് നടക്കാനിരിക്കെ കള്ളവോട്ട് വിഷയത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി. കള്ളവോട്ട് ആര് ചെയ്താലും…
Read More » - 18 May
പ്രളയകാലത്ത് പ്രവര്‍ത്തനം തുടങ്ങി; ഇപ്പോള്‍ ഒഡീഷയ്ക്ക് കൈത്താങ്ങുമായി ഈ ഫേസ്ബുക്ക് കൂട്ടായ്മ
കോഴിക്കോട്: ഫോനി ചുഴലിക്കാറ്റില്‍ സര്‍വ്വതും നഷ്ടപ്പെട്ട ഒഡീഷയ്ക്ക് കൈത്താങ്ങുമായി എത്തിരിക്കുകയാണ് റൈസ് അപ്പ് ഫോറം എന്ന ഫേസ് ബുക്ക് കൂട്ടായ്മ. കേരളത്തിലെ പ്രളയ കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍…
Read More » - 18 May
‘ടൈം പോലെയുള്ള വിദേശ മാധ്യമത്തില്‍ പാകിസ്താനിലെ ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നും വന്നയാള്‍ എഴുതുമ്പോൾ അതിന്റെ വിശ്വാസ്യത മനസിലാവും’ : പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അന്താരാഷ്ട്രമാധ്യമം ടൈം മാസികയുടെ ‘വിഭാഗീകതയുടെ തലവന്‍’ ആക്ഷേപത്തിന് മറുപടിയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി . ‘ടൈം പോലെയുള്ള വിദേശ മാധ്യമത്തില്‍ പാകിസ്താനിലെ ഒരു രാഷ്ട്രീയ കുടുംബത്തില്‍…
Read More » - 18 May
മകൾക്ക് വിവാഹാശംസകൾ നേർന്ന് ജയിലിൽ നിന്നും മാവോയിസ്റ് നേതാവിന്റെ കത്ത്
വിവിധ കേസുകളിൽ വിചാരണ തടവുകാരനായി ജയിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് മകളുടെ വിവാഹത്തിന് ആശംസകൾ നേർന്ന് അയച്ച കത്ത് ശ്രദ്ധേയമാകുന്നു. കുഞ്ഞു നാളിൽ മുതൽ സമര…
Read More » - 18 May
ബസും ട്രാക്ടറും കൂട്ടിയിച്ച് അഞ്ചു പേര് മരിച്ചു; 30 പേര്‍ക്ക് പരിക്ക്
ബസും ട്രാക്ടറും കൂട്ടിയിച്ച് അഞ്ചു പേര് മരിച്ചു. അപകടത്തിൽ 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉന്നാവോയില്‍ ലക്നോ- ആഗ്ര എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 18 May
സ്ത്രീകൾക്കെതിരായ ബലാൽസംഗ ശ്രമങ്ങൾ തടയുന്നതിൽ രാജസ്ഥാൻ സർക്കാർ പരാജയം: സർക്കാരിന് നോട്ടീസ് നൽകി ഹൈക്കോടതി
ജോധ്പൂർ ; സ്ത്രീകൾക്കെതിരായ ബലാൽസംഗ ശ്രമങ്ങൾ തടയുന്നതിൽ രാജസ്ഥാൻ സർക്കാർ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നോട്ടീസ് നൽകി . ഭരത് പൂരിലും,ആൾവാറിലും നടന്ന രണ്ട് സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടാണ്…
Read More » - 18 May
കേന്ദ്ര അനുമതി ലഭിച്ചിട്ടും എങ്ങുമെത്താതെ റെയില്‍വേ തുരങ്കപാത
എറണാകുളം : ശിലാസ്ഥാപനം കഴിഞ്ഞ് രണ്ടര വര്‍ഷം പിന്നിട്ടിട്ടും എറണാകുളം- അമ്പാട്ടുകാവ് റെയില്‍വേ തുരങ്കപാതയുടെ നിര്‍മാണം അനിശ്ചിതത്വത്തില്‍. തുരങ്കപാത നിര്‍മാണത്തിന് പഞ്ചായത്ത് വിഹിതമായി നല്‍കേണ്ട തുക റെയില്‍വേക്ക്…
Read More » - 18 May
കർദ്ദിനാളിനെതിരായ വ്യജരേഖ ; ആദിത്യന്റെ നിർണായക മൊഴി പുറത്ത്
കൊച്ചി : കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചകേസിൽ വ്യാജരേഖ വെബ് സൈറ്റിൽ അപ് ലോഡ് ചെയ്ത ആദിത്യന്റെ നിർണായക മൊഴി പുറത്ത്. വ്യജരേഖയല്ലെന്ന്…
Read More » - 18 May
പ്രാചരണത്തിനിടെ സംഘര്‍ഷം: രാജ്മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്തു
കണ്ണൂര്‍: കണ്ണൂരില്‍ റീപോളിങ് പ്രചാരണത്തിനിടെ വ്യാപക സംഘര്‍ഷം.പിലാത്തറയിലും പാമ്പുരുത്തി ദ്വീപിലുമാണ് സംഘര്‍ഷമുണ്ടായത്. അതേസമയം പിലാത്തറയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനുനേരെ കൈയേറ്റമുണ്ടായി. പരിക്കേറ്റ അദ്ദേഹം പയ്യന്നൂര്‍ പ്രിയദര്‍ശിനി…
Read More » - 18 May
ഹിന്ദു മതവികാരം വ്രണപ്പെടുത്തി; ആമസോണിനെതിരെ കേസ്
മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ചവിട്ടുമെത്തയും ടോയ്ലറ്റ് സീറ്റ് കവറും ആമസോണിന്റെ യുഎസ് വെബ്സൈറ്റില്‍ വില്‍പ്പനയ്ക്ക് വച്ചതിനെ തുടര്‍ന്നാണ് കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍…
Read More » - 18 May
ലിബറലോ ലേബറോ? തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു
സിഡ്നി : ഓസ്ട്രേലിയയില്‍ ഇന്ന് തെരഞ്ഞെടുപ്പ്. ലേബര്‍ പാര്‍ട്ടിക്കാരനായ മുന്‍ പ്രധാനമന്ത്രി ബോബ് ഹോക്കിന്റെ മരണത്തിനു തൊട്ടു പിന്നാലെയാണ് ഓസ്ട്രേലിയയില്‍ ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. നിരന്തരം നേതൃമാറ്റവും ആഭ്യന്തര…
Read More » - 18 May
ഏത് തരത്തിലുള്ള ആക്രമണം നേരിടാനും, ശക്തമായ പ്രത്യാക്രമണം നടത്താനും സേന സജ്ജമായിരിക്കണമെന്ന് നിർദ്ദേശം, മിന്നൽ സന്ദർശനം നടത്തി വ്യോമസേനാ മേധാവി
കോയമ്പത്തൂർ ; സുലുരിലെ വ്യോമ താവളത്തിൽ മിന്നൽ സന്ദർശനം നടത്തി വ്യോമസേനാ മേധാവി ബി എസ് ധനോവ .ഏത് തരത്തിലുള്ള ആക്രമണം നേരിടാനും, ശക്തമായ പ്രത്യാക്രമണം നടത്താനും…
Read More » - 18 May
വായിച്ച് ബോറടിച്ചെങ്കിൽ പുസ്തകങ്ങൾ ഇനി മുതല്‍ കണ്ടും കേട്ടും പഠിക്കാം
തിരുവനന്തപുരം: പുസ്തകങ്ങൾ ഇനി മുതല്‍ കണ്ടും കേട്ടും പഠിക്കാനും ഇനി മുതൽ സൗകര്യം. ഒന്‍പതും പത്തും ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പുസ്തകം കേട്ടുപഠിക്കാനായി ക്യുആര്‍ കോഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സ്മാര്‍ട്ട്…
Read More » - 18 May
സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; 100 പേരിൽ രോഗം സ്ഥിരീകരിച്ചു
തൃശൂർ : സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. തൃശൂർ ജില്ലയിൽ 100 പേരിൽ രോഗം സ്ഥിരീകരിച്ചു.രോഗം പടരുന്ന സാഹചര്യത്തില്‍ പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്…
Read More » - 18 May
രാഷ്ട്രീയ പാര്‍ട്ടികളുടെ കയ്യേറ്റം: കര്‍ശന നടപടിയെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ കയ്യേറ്റത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. രാഷ്ട്രീയ പാര്‍ട്ടികളുടെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തലസ്ഥനത്തെ കയ്യേറ്റങ്ങളില്‍ രാഷ്ട്രീയം…
Read More » - 18 May
കോഴിക്കോട്ട് വത്സൻ തില്ലങ്കേരി ഉൾപ്പെടെയുള്ള ആർ എസ് എസ് നേതാക്കളെ വധിക്കാൻ ഐഎസ് പദ്ധതി, ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: കണ്ണൂരിലെ കനകമലയിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ബന്ധമുള്ള രഹസ്യ സംഘടനകൾ സംഘടിപ്പിച്ച ഗ്രൂപ്പിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. അൻസാർ ഉൽ ഖിലാഫ…
Read More »