Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -15 May
വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രമുഖ അതിഥികളാണ് വിരുന്നിൽ പങ്കെടുത്തത്. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുതിര്‍ന്ന നയതന്ത്രജ്ഞരും ഇഫ്താര്‍…
Read More » - 15 May
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ല; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
കാസര്‍കോട്: പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിന്മേല് രണ്ട് പോലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ബേക്കലില്‍ യുഡിഎഫ് അനുഭാവികളായ 33 പൊലീസുദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന ആരോപണത്തിലാണ് എഎസ്ഐ റാങ്കിലുള്ള…
Read More » - 15 May
ആഡംബരക്കാറിനെ സേനയുടെ ഭാഗമാക്കി ദുബായ് പോലീസ്
ദുബായ്: ലോകത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നായ ദുബായ് പൊലീസിന്റെ വാഹന ലോകത്തേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുന്നു. ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ മസെറാറ്റിയുടെ ആഢംബര കൂപ്പെ…
Read More » - 15 May
സര്‍ഫാസി കൊണ്ട് സാധാരണക്കാരനെ വഴിയാധാരമാക്കരുത്; സര്‍ക്കാര്‍ ആവശ്യം പരിഗണിക്കാതെ ബാങ്കുകള്‍
തിരുവനന്തപുരം : വായ്പ എടുത്ത സാധാരണക്കാരെ സര്‍ഫാസി നിയമം ഉപയോഗിച്ചു വഴിയാധാരമാക്കരുതെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ പരിഗണിക്കാതെ ബാങ്കുകള്‍. വായ്പബാധ്യതയുടെ പേരില്‍ 5 സെന്റ് വരെയുള്ള വീടും…
Read More » - 15 May
കാര്യമറിയാതെ കുറ്റപ്പെടുത്തി: നെയ്യാറ്റിന്‍ക്കര സംഭവത്തില്‍ പ്രതികരണവുമായി ബാങ്ക്
തിരുവനന്തപുരം: നെയ്യാറ്റിന്‍ക്കര സംഭവത്തില്‍ മുഴുവന്‍ വശവും നോക്കാതെ ബാങ്കിനെതിരെ തീര്‍പ്പ് കല്‍പ്പിച്ചുവെന്ന് കാനറ ബാങ്ക്. ചട്ടത്തിനിപ്പുറംഇളവ് നല്കി. ഇനിയും ഇളവിന് തയ്യാറാണെന്ന് കാനറ ബാങ്കിന്റെ സീനിയര്‍ മാനേജര്‍…
Read More » - 15 May
ഇതെന്തു സ്ക്രിപ്റ്റ്, മാറ്റിയെഴുതൂ; പ്രതിഭ എംഎൽഎയും സൈബർ പോരാളികളും തമ്മിലുള്ള അങ്കം തുടരുന്നു
കണ്ണൂർ: കായംകുളം താലൂക്ക് ആശുപത്രി വികസനം സംബന്ധിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പോസ്റ്റിന് താഴെ കമന്റിട്ട പ്രതിഭ എംഎൽഎക്ക് എതിരെയുള്ള സൈബർ ആക്രമണം തുടരുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തിയെങ്കിലും…
Read More » - 15 May
മമതയ്ക്കെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി
കൊല്‍ക്കത്ത: പശ്ചിമ ബംഗള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ തുറന്നടിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. മമത സര്‍ക്കാരിനെ ബിജെപി പുറത്താക്കുമെന്ന് മോദി പറഞ്ഞു. ഇതിനു വേണ്ടി പുറത്തു…
Read More » - 15 May
ഇഷ്ട വിഷയം തെരഞ്ഞെടുത്ത് പഠിക്കാൻ അനുവദിക്കുന്നില്ല; പിതാവിനെതിരെ പരാതിയുമായി മകൾ
ചെന്നൈ: ബിരുദത്തിന് ഇഷ്ട വിഷയം തെരഞ്ഞെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പിതാവിനെതിരെ പരാതിയുമായി മകൾ. തനിക്ക് ജേര്‍ണലിസം അല്ലെങ്കില്‍ നിയമം പഠിക്കണമെന്നും എന്നാൽ താന്‍ ബിഎസ്സി കെമിസ്ട്രി പഠിക്കണമെന്നാണ്…
Read More » - 15 May
കെഎഫ്സിയെ പറ്റിച്ച് യുവാവ് സൗജന്യ ഭക്ഷണം കഴിച്ചത് ഒരു വർഷത്തോളം; ഒടുവിൽ പിടിയിൽ
ദക്ഷിണാഫ്രിക്ക: ഒരു വർഷത്തോളം കെഎഫ്സിയെ പറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ച 27 കാരൻ അറസ്റ്റിൽ. കെഎഫ്സിയുടെ ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഗുണനിലവാര പരിശോധനയ്ക്കായി അയച്ചിരിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് യുവാവ്…
Read More » - 15 May
അമ്മയെയും മകനെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: അമ്മയെയും മകനെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്ബലിയോട് തന്നട മായാബസാറില്‍ കടമുറിയുടെ മുകളിലുള്ള വാടക കെട്ടിടത്തില്‍ താമസിക്കുകയായിരുന്ന കിഴ്ത്തള്ളി സ്വദേശികളായ രാജലക്ഷ്മി (80),…
Read More » - 15 May
കാട്ടുപന്നിയുടെ ആക്രമണത്തില്‍ 8 വയസ്സുകാരന് പരിക്ക്; സംഭവം ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവെ
പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ 8 വയസ്സുകാരന് കാട്ടുപന്നിയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റു. മൈസുര്‍ മണ്ഡി മോഹല സ്വദേശി ചിരാകിനാണ് കഴിഞ്ഞ ദിവസം രാത്രി…
Read More » - 15 May
ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയുമായി ഫ്ലിപ്കാർട്ട്
ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയുമായി ഫ്ലിപ്കാർട്ട്. മേയ് 15 മുതൽ 19 വരെയാണ് വിൽപ്പന. വിൽപനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ‘ബിഗ് ബില്യൺ ഡേയ്സ്…
Read More » - 15 May
വിവാദ പരാമര്‍ശവുമായി വീണ്ടും യോഗി
വരസാത്തി: തെരഞ്ഞെടുപ്പ് കഴിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വീണ്ടും വിവാദ പരാമര്‍ശവുമായി ഉത്തര പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുര്‍ഗാ പൂജയുടെ സമയത്ത് മുഹറത്തിന്റെ ഘോഷയാത്ര നടത്താന്‍…
Read More » - 15 May
നെയ്യാറ്റിന്‍ക്കരയിലെ ഇരട്ട ആത്മഹത്യ: പ്രതികള്‍ അറസ്റ്റില്‍
നെയ്യാറ്റിന്‍ക്കര: നെയ്യാറ്റിന്‍ക്കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത കേസില്‍ നാലു പ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി. മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്, അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി, ശാന്തയുടെ…
Read More » - 15 May
ഹൂതി വിമതര്‍ക്കെതിരെ അറബ് സഖ്യസേനയുടെ വ്യോമാക്രമണം
റിയാദ്: ഹൂതി വിമതര്‍ക്കെതിരെ അറബ് സഖ്യസേന വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ യമനിലെ ഹൂതി വിമതരുടെ വാഹനങ്ങള്‍ തകര്‍ത്തതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പടിഞ്ഞാറന്‍ പ്രവിശ്യയായ…
Read More » - 15 May
ഉത്തരക്കടലാസ് തിരുത്തിയ സംഭവം: പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തില്‍ വിദ്യാര്‍ത്ഥികളുടെ പ്രതികരണം ഇങ്ങനെ
കോഴിക്കോട്: കോഴിക്കോട് നീലേശ്വരം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകര്‍ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് കുട്ടികള്‍. വകുപ്പിന്റെ നിര്‍ദ്ദേശം പോലെ വീണ്ടും പരീക്ഷ എഴുതാമെന്ന്…
Read More » - 15 May
മമതയില്‍ നിന്നും ബംഗാളിനെ രക്ഷിക്കാം; കേന്ദ്രമന്ത്രിമാരുടെ വേറിട്ട പ്രതിഷേധം ശ്രദ്ധനേടുന്നു
മമതയ്ക്കെതിരെ പ്രതിഷേധവുമായി കേന്ദ്ര മന്ത്രിമാര്‍
Read More » - 15 May
സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരി; വീഡിയോ വൈറലാകുന്നു
ഫ്ലോറിഡ: സ്വിമ്മിങ് പൂളില്‍ നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരിയുടെ വീഡിയോ വൈറലാകുന്നു. മലര്‍ന്നും കമഴ്ന്നും മുന്നോട്ടേക്കും പുറകോട്ടേക്കും കാസിയ എന്ന ഈ കുഞ്ഞുമിടുക്കിക്ക് നീന്താൻ കഴിയും. കാസിയയുടെ അമ്മ…
Read More » - 15 May
മോദിയെ പുറത്താക്കുക മുഖ്യ അജണ്ട, രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയാൽ അംഗീകരിക്കും;മമത
മോദിയെ പുറത്താക്കാൻ രാഹുൽ ഗാന്ധിയെ പ്രധാന മന്ത്രി ആക്കേണ്ടി വന്നാൽ ആ തീരുമാനം അംഗീകരിക്കുമെന്ന് മമത ബാനർജി. നിലവിൽ ഡി എം കെ നേതാവ് സ്റ്റാലിൻ രാഹുൽ…
Read More » - 15 May
മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് പരിപാടിയുടെ നിര്‍മാണം സ്വകാര്യ ചാനലിനു നല്‍കിയതിനെതിരെ വി മുരളീധരന് എം പി
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ടി’ന്റെ നിര്‍മാണം സ്വകാര്യ ചാനലിന് കൈമാറിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് വി. മുരളീധരന് എം.പി. സി-ഡിറ്റ് നിര്‍മിച്ചുകൊണ്ടിരുന്ന പരിപാടി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്…
Read More » - 15 May
മദ്യശാലയ്ക്ക് തീ പിടുത്തം; ‘ജവാനെ’ രക്ഷിക്കാന്‍ വരിനിന്നവരുടെ കൂട്ടായ പരിശ്രമം
ചങ്ങനാശ്ശേരി: കുടിയന്മാര് എന്നു പറഞ്ഞ് പച്ഛിച്ച് തള്ളാന്‍ വരട്ടെ. കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് കറുകച്ചാല്‍ വിദേശ മദ്യ ഷോപ്പിലെ തീ പിടുത്തം ഒഴിവായത് മദ്യം വാങ്ങാന്‍ വരി നിന്നവരുടെ…
Read More » - 15 May
ഇലക്ട്രിക് വാഹനരംഗത്ത് ഒരു കോടി പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനരംഗത്ത് ഒരു കോടി പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കാന്‍ രൂപരേഖയുമായി സ്കില്‍ ഡെവലപ്മെന്റ് മന്ത്രാലയം. 2020ഓടെ 70 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിന് നാഷണല്‍ ഇലക്ട്രിക്…
Read More » - 15 May
കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം
പുല്പള്ളി: പൂതാടി ഗ്രാമപ്പഞ്ചായത്തിലെ വട്ടത്താനി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാകുന്നു. മേഖലയില്‍ വ്യാപക കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത് . കഴിഞ്ഞ ദിവസം കൃഷിയിടത്തിലേക്കിറങ്ങിയ ആനക്കൂട്ടം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വരുത്തിവച്ചത്…
Read More » - 15 May
ഒന്നു മുതല്‍ 12 വരെയുള്ള വിദ്യാഭ്യാസം ഒരു കുടക്കീഴില് ആകുമോ; സംഘടനാ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: ഒന്നു മുതല്‍ 12 വരെയുള്ള വിദ്യാഭ്യാസം ഒരു ഡയറക്ടറേറ്റിനു കീഴിലാക്കുന്നത് ഉള്‍പ്പെടെ ഡോ.എം.എ.ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുന്നതിനായി അധ്യാപക സംഘടനകളുടെ യോഗം 20നു മൂന്നു…
Read More » - 15 May
ഹസാഡ് പോയാൽ ചെൽസിയിലെത്തുക ഈ സൂപ്പർ താരം
ചെൽസിയുടെ സൂപ്പർ താരം ഏദൻ ഹസാഡ് ക്ലബ്ബ് വിട്ടേക്കുമെന്ന സൂചനകൾ ശക്തമായിക്കഴിഞ്ഞു. ഇഗ്ളീഷ് പ്രീമിയർ ലീഗിലെ ഈ ഗോളടി വീരൻ റയൽ മാഡ്രിഡിലേക്ക് കൂട് മാറാനാണ് സാധ്യത.…
Read More »