Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -15 May
ജയിലിൽ പീഡനങ്ങൾ നേരിട്ടു ; ആരോപണവുമായി പ്രിയങ്ക ശര്‍മ്മ
ഡൽഹി : ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യുവമോർച്ച വനിത നേതാവ് പ്രിയങ്ക ശര്‍മ്മയെ ജയിലിനുള്ളിൽ…
Read More » - 15 May
സിമന്റ് മിക്സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയില്‍ സിമന്റ് മിക്സര്‍ യന്ത്രത്തിനുള്ളില്‍ കുടുങ്ങി പ്രവാസി മലയാളി മരിച്ചു. കൊല്ലം തൃക്കോവില്‍ വട്ടം മുഖത്തല ചെറുകര ഷാജി ജോണ്‍ ആണ് മരിച്ചത്. 20…
Read More » - 15 May
കേരളത്തെ ഞെട്ടിച്ച പോസ്റ്റൽ വോട്ട് തിരിമറി കേസിൽ ഇടക്കാല റിപ്പോർട്ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
കേരളത്തെ ഞെട്ടിച്ച പോസ്റ്റൽ വോട്ട് തിരിമറി, പോസ്റ്റൽ വോട്ട് തിരിമറി കേസിൽ ക്രൈം ബ്രാഞ്ച് ഡി.ജി.പിക്ക് ഇടക്കാല റിപ്പോർട്ട് സമര്‍പ്പിച്ചു. വിശദമായ അന്വേഷണത്തിന് സാവകാശം തേടിക്കൊണ്ടാണ് ഇടക്കാല…
Read More » - 15 May
മികച്ച സിനിമക്കുള്ള പത്മരാജൻ പുരസ്കാരം സ്വന്തമാക്കി സുഡാനി ഫ്രം നൈജീരിയ
ഇത്തവണത്തെ മികച്ച സിനിമക്കുള്ള പത്മരാജൻ പുരസ്കാരം സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്ക്. ഇരുപതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഛായാഗ്രാഹകന്‍ സണ്ണി ജോസഫും, നിരൂപകന്…
Read More » - 15 May
അമേരിക്കയ്ക്ക് എതിരെ ഉത്തരകൊറിയ
പ്യോങ്യാങ് : യു.എസിനെതിരെ ഉത്തരകൊറിയ രംഗത്ത്. അമേരിക്ക തടഞ്ഞുവെച്ചിരിക്കുന്ന ചരക്കുകപ്പല്‍ ഉടന്‍ വിട്ടു നല്‍കണമെന്ന് ഉത്തര കൊറിയ അമേരിക്കയോട് ആവശ്യപ്പെട്ടു.. അമേരിക്ക നടത്തിയിരിക്കുന്നത് കൊള്ളയടിയാണെന്നും സൈനിക ശക്തി…
Read More » - 15 May
ശാലുവിന്റെ കൊലപാതക അന്വേഷണം പാതിവഴിയില്‍, ട്രാന്‍സ് സമൂഹത്തിന്റെ പ്രതിഷേധം ശക്തം
കോഴിക്കോട്: കോഴിക്കോട് ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ കൊലപാതകത്തില്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ പ്രതിഷേധവുമായി ട്രാന്‍സ് സമൂഹം. ട്രാന്‍സ് ജെന്‍ഡറായ ശാലുവിനെ മരിച്ച നിലയില്‍ കണ്ടെത്തി 45 ദിവസമാകുമ്പോഴും ഒരാളെ…
Read More » - 15 May
പവിത്രന് വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
കണ്ണൂര്‍: കണ്ണൂരിലെ പാറക്കണ്ടി പവിത്രന് വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ശിക്ഷ വിധിച്ചു. പ്രതികളായ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ്…
Read More » - 15 May
കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി വാഹനമൊഴിവാക്കി കാൽനടയായി കേരളത്തിലേക്ക്; ബുദ്ധിപരമായ കഞ്ചാവ് വിൽപ്പന കയ്യോടെ പിടിച്ച് പോലീസ്
ഇടുക്കി: കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങി വാഹനമൊഴിവാക്കി കാൽനടയായി കേരളത്തിലേക്ക്, രണ്ടേകാൽ കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. തങ്കമണി സെൻറ് ജോർജ്ജ് മൗണ്ട് കരയിൽ ഐക്കര…
Read More » - 15 May
കോൺഗ്രസ്സ് ഇതുവരെ ജയിക്കാത്ത ഒരു ലോക്സഭാ മണ്ഡലം, അതും കേരളത്തിൽ
സ്വാതന്ത്രാനന്തരം കഴിഞ്ഞ 68 വർഷമായി രാജ്യത്ത് നിരവധി തവണ അധികാരത്തിൽ ഉണ്ടായിരുന്ന പാർട്ടിയാണ് കോൺഗ്രസ്. 1977 വരെ അവരുടെ നേതൃത്വത്തിൽ ഒറ്റക്കക്ഷി ഭരണമായിരുന്നു ഇന്ത്യയിൽ. എല്ലാ സംസ്ഥാനങ്ങളിലും…
Read More » - 15 May
ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ മിന്നൽ പരിശോധന
തിരുവനന്തപുരം : ഭക്ഷ്യസുരക്ഷാ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്ഥാനത്തെ 44 ഓഫീസുകളിലാണ് പരിധോധന നടന്നത്.ഹോട്ടലുകാരുമായും ഭക്ഷ്യ വിതരണക്കാരുമായും ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നുവെന്ന പരാതിയിലാണ് അന്വേഷണം. പിഴ ഈടാക്കാതെയും…
Read More » - 15 May
വ്യാജ വിസ; ഇനി മുതൽ ഇന്ത്യന്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിസയും ഓഫര്‍ ലെറ്ററും മുൻകൂട്ടി പരിശോധിക്കാൻ സംവിധാനം
അബുദാബി: വ്യാജ വിസ തടയാം, ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസയും ഓഫര്‍ ലെറ്ററും പരിശോധിക്കാന്‍ എംബസി സംവിധാനമൊരുക്കുന്നു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിങിന്റെ കീഴില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ…
Read More » - 15 May
ബ്രെക്സിറ്റ് കരാര്‍ : ബില്‍ ഉടന്‍ അവതരിപ്പിയ്ക്കും
ലണ്ടന്‍ : ബ്രെക്സിറ്റ് കരാര്‍ ബില്‍ ഉടന്‍ അവതരിപ്പിയ്ക്കും . ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള ബില്‍ ജൂണ്‍ ആദ്യവാരത്തോടെ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. വേനല്‍ക്കാല അവധിക്ക് മുമ്പായി യൂറോപ്യന്‍…
Read More » - 15 May
ബിന്ദു വീണ്ടും ശബരിമല സന്ദര്‍ശനത്തിനെത്തുന്നു; ആചാര സംരക്ഷകര്‍ ക്ഷേത്രത്തിന് സമീപം സംഘടിച്ചു
പത്തനംതിട്ട: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കനക ദുര്‍ഗയ്ക്കൊപ്പം ശബരിമലയിലെത്തിയ ബിന്ദു വീണ്ടും മല ചവിട്ടാന്‍ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരിക്കുകയാണ്…
Read More » - 15 May
വിമാനയാത്രക്കിടെ ഇന്ത്യക്കാരൻ മരിച്ചു; എമര്‍ജന്‍സി ലാന്റിങ് ചെയ്ത് അലിറ്റാലിയ എയര്‍ലൈന്‍സ്
അബുദാബി: വിമാനയാത്രക്കിടെ ഇന്ത്യക്കാരൻ മരിച്ചു, യാത്രയ്ക്കിടെ ഇന്ത്യക്കാരന് മരിച്ചതിനെ തുടര്‍ന്ന് അലിറ്റാലിയ എയര്‍ലൈന്‍സ് വിമാനം അബുദാബിയില്‍ അടിയന്തരമായി നിലത്തിറക്കി. ഇയാൾ ദില്ലിയില്‍ നിന്ന് ഇറ്റലിയിലെ മിലാനിലേക്ക് യാത്ര…
Read More » - 15 May
പെരുന്നാൾ അവധി; പ്രവാസികൾക്ക് ഇത്തവണ ലഭ്യമാകുന്നത് ഇങ്ങനെ
അബുദാബി: പെരുന്നാൾ അവധി പ്രവാസികൾക്ക് ഇപ്രകാരം, യുഎഇയില്‍ പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമായ അവധി ദിനങ്ങളുടെ പട്ടിക നേരത്തെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമണ്‍ റിസോഴ്സസ് പ്രഖ്യാപിച്ചിരുന്നു.…
Read More » - 15 May
സംസ്ഥാനത്ത് കാലവര്‍ഷം വൈകും : കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് പുറത്ത് വിട്ട റിപ്പോര്‍ട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കാലവര്‍ഷം വൈകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് പുറത്ത് വിട്ട റിപ്പോര്‍ട്ട് ഇങ്ങനെ. ജൂണ്‍ ആദ്യം എത്തേണ്ട മഴ അഞ്ച് ദിവസം വൈകി ആറിനേ എത്തുകയുള്ളൂവെന്നാണ്…
Read More » - 15 May
തെരഞ്ഞെടുപ്പ് ഓസ്ട്രേലിയയില്‍; പോളിംഗ് ബൂത്ത് അന്റാര്‍ട്ടിക്കയില്‍
ഓസ്ട്രേലിയയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ അന്റാര്‍ട്ടിക്കയില്‍ എന്തിനാണ് പോളിംഗ് ബൂത്ത് എന്നല്ലേ. എന്നാല്‍ കേട്ടോളു 49 വോട്ടര്‍മാരാണ് അന്റാര്‍ട്ടിക്കയില്‍ നിന്നും ഇത്തവണത്തെ ഓസ്ട്രേലിയന്‍ പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍…
Read More » - 15 May
മൂന്നര വയസ്സുള്ള കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ സംഭവം: അമ്മയും കാമുകനും കസ്റ്റഡിയില്‍
കോഴിക്കോട്: കോഴിക്കോട് മൂന്നര ള്ള കുട്ടിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും കാമുകനും കസ്റ്റഡിയില്‍. അമ്മ സുലൈഹ കാമുകന് അല്‍ത്താഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. നടക്കാവ് പോലീസാണ്…
Read More » - 15 May
വീട്ടില്‍ സ്ഥിരമായി മന്ത്രവാദം നടത്തിയിരുന്നുവെന്ന് ലേഖയുടെ ആത്മഹത്യാകുറിപ്പ് : തന്നെയും മകളേയും പല ആള്‍ക്കാരെ കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചു .. ആത്മഹത്യകുറിപ്പിലൂടെ പുറത്തുവന്നിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തപ്പോള്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തന്റെയും മകളുടേയും മരണത്തിനു പിന്നില്‍ ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും പീഡനമാണെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്.…
Read More » - 15 May
സുരക്ഷാ ജീവനക്കാര്‍ കൂടെയിരിക്കണ്ട; പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവും കുത്തിയിരിപ്പുമായി മോദിയുടെ സഹോദരന്
സുരക്ഷാ ജീവനക്കാരെ തന്റെ വാഹനത്തില്‍ കയറ്റാനാകില്ലെന്ന നിലപാടെടുത്ത് നരേന്ദ്രമോദിയുടെ സഹോദരന്റെ പ്രതിഷേധം
Read More » - 15 May
തൃശ്ശൂരില്‍ ആശങ്ക ഇല്ല: മലക്കംമറിഞ്ഞ് ടി.എന്‍ പ്രതാപന്
തൃശ്ശൂര്‍: തൃശ്ശൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് താന്‍ കെപിസിസി നേതൃയോഗത്തില്‍ ആശങ്ക അറയിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്. തൃശ്ശൂരില്‍ നരേന്ദ്രമോദിക്ക് എതിരായാണ് ജനങ്ങള്‍ വോട്ട്…
Read More » - 15 May
മൂന്നരവയസുകാരനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി
കോഴിക്കോട് : മൂന്നരവയസുകാരനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി.കാമുകനൊപ്പം ഒളിച്ചോടിയ പാലക്കാട് സ്വദേശിയായ യുവതിയുടെ കുട്ടിയെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. പിതാവിന്റെ ബന്ധുക്കളാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ്…
Read More » - 15 May
സ്വർണക്കടത്ത് കേസ് ; പിടിയിലായ യുവതി റിമാൻഡിൽ
തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 25 കിലോ സ്വർണം കടത്തിയ സംഭവത്തിൽ പിടിയിലായ വിനീതയെ റിമാൻഡിൽവിട്ടു. സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാരന് തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ ബിജു…
Read More » - 15 May
ചിത്രം മോര്‍ഫ് ചെയ്ത സംഭവം; സുപ്രീംകോടതിയുടെ താക്കീത് മമതയ്ക്ക് തിരിച്ചടിയാകും
ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മമതയ്ക്ക് തിരിച്ചടി. പ്രിയങ്ക ശര്‍മയെ ജയില്‍ മോചിതയാക്കിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമെന്ന്…
Read More » - 15 May
ജപ്തി നടപടി ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം : ബാങ്കിനെതിരെ പ്രതിഷേധം ശക്തം : കാനറ ബാങ്കിന്റെ കൗണ്ടര്‍ അടിച്ചുതകര്‍ത്തു
തിരുവനന്തപുരം : ജപ്തി നടപടി ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം : ബാങ്കിനെതിരെ പ്രതിഷേധം ശക്തം : കാനറ ബാങ്കിന്റെ കൗണ്ടര്‍ അടിച്ചുതകര്‍ത്തു. തിരുവനന്തപുരത്തെ…
Read More »