Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -7 May
വിറ്റ ആട്ടിന്‍ കുട്ടിയെ തേടി കുരുന്നുകള്‍; ആ വൈറല്‍ കുറിപ്പിലെ താരങ്ങള്‍ ഇവരാണ്
വീട്ടില്‍ നിന്നും വില്‍പ്പന നടത്തി കൊണ്ടുപോയ തങ്ങളുടെ പ്രിയപ്പെട്ട ആട്ടിന്‍കുട്ടികളെ കാണാനുള്ള അനുവാദം ചോദിച്ച് കുരുന്നുകള്‍ തയ്യാറാക്കി നല്കിയ ഹൃദയം തൊടുന്ന കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍…
Read More » - 7 May
ലോക്സഭ തെരഞ്ഞെടുപ്പ് ബ്രൗസിംഗില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് ബ്രൗസിംഗില്‍ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യാഹൂ പുറത്തുവിട്ട യാഹൂ സെര്‍ച്ചിംഗ് ട്രെന്റിംഗ് കണക്കുകള്‍ പ്രകാരം തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ തിരഞ്ഞത്…
Read More » - 7 May
യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യാ ശ്രമം; കെ.എസ്.യു ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചു
കേരളാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി രാഷട്രീയത്തെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം.എസ്എഫ്ഐ മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് കുറിപ്പെഴുതിവെച്ച് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്…
Read More » - 7 May
എല്ലാ തീവ്രവാദികളെയും ഇല്ലാതാക്കിയെന്ന് ശ്രീലങ്കൻ പോലീസ്
കൊളംബോ : ഈസ്റ്റർ ദിനത്തിൽ 257 പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കൻ ചാവേർ സ്ഫോടനത്തിനു ഉത്തരവാദികളായ എല്ലാ തീവ്രവാദികളെയും ശ്രീലങ്കൻ സുരക്ഷാ അധികാരികൾ കൊന്നൊടുക്കുകയോ അല്ലെങ്കിൽ അറസ്റ്റു ചെയ്യുകയോ…
Read More » - 7 May
ചാര്‍മിയെ വിവാഹം ചെയ്യാന്‍ താന്‍ തയ്യാറെന്ന് തൃഷ
കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്റെ 36-ാം പിറന്നാള്‍ ആഘോഷവേളയില്‍ താരത്തിനോട് വിവാഹാഭ്യര്‍ഥന നടത്തിയ നടി ചാര്‍മി കൗറിന്റെ ട്വീറ്റ് വൈറലായിരുന്നു. ‘ബേബി, ഞാന്‍ ഇന്നും…
Read More » - 7 May
പ്രകൃതിയോട് ഇണങ്ങിയ മണിയറ വേണമെന്ന് വരന്; നിര്‍ദേശം അതേപടി അനുസരിച്ച ‘ചങ്കുകള്‍’ ചെയ്തത്
വിവാഹശേഷം പ്രകൃതിയോട് ഇണങ്ങിയ മണിയറ വേണം തനിക്കെന്ന് പറഞ്ഞ വരന് സുഹൃത്തുക്കള്‍ കിടിലന്‍ പണി കൊടുത്തു. വാഴയും ഓലയും കെട്ടിവച്ച് മനോഹരമായി തന്നെ ഇവര്‍ മണിയറ ഒരുക്കി.…
Read More » - 7 May
അക്ഷയതൃതീയ ദിനത്തിൽ സ്വര്‍ണ വില ഇങ്ങനെ
തിരുവനന്തപുരം: സംസഥാനത്ത് അക്ഷയതൃതീയ ദിനമായ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക് ഗ്രാമിന് 2955രൂപ. കഴിഞ്ഞ…
Read More » - 7 May
കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക് കുറഞ്ഞ ചിലവില്‍ യാത്ര; പുതിയ ടിക്കറ്റ് നിരക്കുമായി ഗോ എയര്‍
ജൂണ്‍ - ജൂലൈ മാസങ്ങളില്‍ ഒരാള്‍ക്ക് 4,600 രൂപ നിരക്കില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാനാകും. മെയ് ഏഴു മുതല്‍ ഒന്‍പത് വരെ ടിക്കറ്റ് ബുക്ക്…
Read More » - 7 May
തമിഴ്നാട്ടില്‍ വീണ്ടും ലഹരി പാര്‍ട്ടി; സ്ത്രീകളും മലയാളികളുമടക്കം നിരവധി പേര് പിടിയില്‍
തമിഴ്നാട്ടില്‍ വീണ്ടു ലഹരി മരുന്നു പാര്‍ട്ടി. സംസ്ഥാനത്തെ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നടന്ന് ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 175 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ മലയാളികളും…
Read More » - 7 May
ഓട്ടിസബാധിതനായ ഈ ബാലന്റെ നേട്ടം ഏവരെയും അമ്പരപ്പിക്കുന്നത്
സിബിഎസ്സി 10ാം ക്ലാസ് പരീക്ഷയില്‍ ഓട്ടിസബാധിതനായ 17 കാരന് നൂറ്മേനി വിജയം. പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച ആദ്യ പത്ത് പേരുടെ പട്ടികയില്‍ അമാന്‍…
Read More » - 7 May
ഫുള്‍ A+ ഉം സയന്‍സും കിട്ടാത്തവരോട് സിവില്‍ സര്‍വീസില്‍ റാങ്ക് നേടിയ മലപ്പുറംകാരന് പറയാനുള്ളത്
കഴിഞ്ഞ ദിവസം എസ്എസ്എല്‍സി ഫലം പുറത്തുവന്നു. പ്രതീക്ഷയ്ക്കൊത്ത മാര്‍ക്ക് കിട്ടിയവര്‍ സന്തോഷത്തിലാണ്. എന്നാല്‍ ഫുള്‍ എ പ്ലസ് കിട്ടാത്തവരും മാര്‍ക്ക് കുറഞ്ഞവരും നിരാശയിലായിരിക്കും. എന്നാല്‍ അങ്ങനെയൊരു നിരാശയുടെ…
Read More » - 7 May
ഫോനി; ഒഡീഷയിലെ ദുരിതബാധിതര്‍ക്ക് സഹായവുമായി അക്ഷയ് കുമാര്‍
14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ബാധിച്ച ചുഴലിക്കാറ്റില്‍ 30 പേര് കൊല്ലപ്പെട്ടിരുന്നു. വളരെ തീവ്രമായ കൊടുങ്കാറ്റില്‍ ആളപായങ്ങള്‍ അധികം ഉണ്ടാകാതിരുന്നത് അധികൃതരുടെ കൃത്യമായ ആസൂത്രണത്തിലൂടെയാണ്. ചുഴലിക്കാറ്റ് നാശം…
Read More » - 7 May
കേരളത്തിലെ ഓണ്‍ലൈന്‍ ഹോം സ്റ്റേകളാണ് ഐഎസ് ഭീകരരുടെ ഒളിത്താവളമെന്ന് നിരീക്ഷണം
കൊച്ചി: സംസ്ഥാനത്തെത്തിയ ഐഎസ് ഭീകരവാദികള്‍ ഒളിത്താവളമാക്കിയത് ഓണ്‍ലൈന്‍ റൂം ബുക്കിംഗിലൂടെയുള്ള ഹോം സ്റ്റേകളിലെന്ന് രഹസ്യാന്വേഷണ നിരീക്ഷണം. യാതൊരു സുരക്ഷാ നിബന്ധനകളുമില്ലാതെ ആര്‍ക്കും സംസ്ഥാനത്തെവിടെയും താവളമൊരുക്കാവുന്ന വിധമാണ് ഓണ്‍…
Read More » - 7 May
ദേശീയപാത വികസന പദ്ധതിയിൽ സർക്കാർ മുൻകയ്യെടുക്കുന്നു ; കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : ദേശീയപാത വികസന പദ്ധതിയിൽ സർക്കാർ മുൻകയ്യെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വികസന വിഷയത്തിൽ…
Read More » - 7 May
സുപ്രീം കോടതി പരിസരത്ത് 144
ന്യൂഡല്‍ഹി: സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുപ്രീം കോടതിക്കു മുന്നില്‍ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് 144 പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ യുവതി നല്കിയ ലൈംഗികാതിക്രമ…
Read More » - 7 May
പിസി ജോര്‍ജ് മകനെ സ്ഥാനാര്‍ത്ഥിയാക്കുന്നു ?
കോട്ടയം: മുൻ മന്ത്രി കെഎം മാണിയുടെമരണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായിൽ ജനപക്ഷം പാർട്ടിയുടെ നേതാവും പൂഞ്ഞാർ എം എൽ എയുമായ പിസി ജോര്‍ജ് മകന് ഷോണ്‍ ജോര്‍ജിനെ…
Read More » - 7 May
ഇഫ്താര്‍ സമയത്ത് വീടുകളിലേക്കെത്താനുള്ള തിരക്ക്; റോഡപകടങ്ങള്‍ തടയാന്‍ നിര്‍ദേശങ്ങളുമായി ദുബായ് പോലീസ്
വിശുദ്ധമാസമായ റമദാനില്‍ അപകടങ്ങള്‍ ഒഴിവാക്കി, യാത്രക്കാര്‍ക്ക് സുഗമമായ യാത്രാസൗകര്യം ഒരുക്കുന്നതില്‍ ഗതാഗത വകുപ്പ് പ്രതിജ്ഞാബദ്ധരാണെന്നും വിശ്വാസികള്‍ക്ക് പള്ളികളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ദുബായ് പോലീസിന്റെ…
Read More » - 7 May
മരുന്നുകൊണ്ടും മാറാത്ത ആസ്മയോ; എങ്കില്‍ ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി
നിസാരമായ ഒരു കാരണം കൊണ്ടുമാത്രം ഉണ്ടാകുന്ന രോഗമല്ല ആസ്മ. ശ്വസന വ്യവസ്ഥയിലുണ്ടാകുന്ന അണുബാധയും തുടര്‍ന്ന് ശ്വസന കോശത്തിന്റെ ഉയര്‍ന്ന പ്രതിപ്രവര്‍ത്തനവും മൂലമുണ്ടാകുന്ന ചുമ, നെഞ്ചിന് ഭാരം, ശ്വാസം…
Read More » - 7 May
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും ക്ലീന്‍ ചിറ്റ്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള രണ്ട് പെരുമാറ്റച്ചട്ടലംഘന കേസുകളില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ്. വോട്ടെടുപ്പു ദിവസം അഹമ്മദാബാദില്‍ റോഡ്ഷോ നടത്തിയെന്ന പരാതിയിലുും ബാലക്കോട്ടില്‍ മിന്നലാക്രമണത്തെ കുറിച്ചുള്ള പരാതിയിലുമാണ് ക്ലീന്‍ ചിറ്റ്.
Read More » - 7 May
മികച്ച വിജയം നേടി ‘ഞാന്‍ പ്രകാശനിലെ’ നായിക
ഫഹദ് ഫാസില്‍ നായകനായ ചിത്രം ഞാന്‍ പ്രകാശനിലെ നായികമാരിലൊരാളായി അഭിനയിച്ച ദേവിക സഞ്ജയ്ക്ക് പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍…
Read More » - 7 May
ട്വിറ്ററില്‍ മകന്റെ ചിത്രം പങ്ക് വെച്ച് സാനിയ മിര്‍സ
കുട്ടികള്‍ എന്നും എല്ലാവര്ക്കും പ്രിയപ്പെട്ടവരാണ്. സെലിബ്രൈറ്റികളുടെ കുട്ടികള്‍ ആണെങ്കില്‍ സോഷ്യല്‍ മീഡിയയ്ക്ക് ആരാധനയുമാണ് സെലിബ്രൈറ്റി കുട്ടികളില്‍ ഏറെ ശ്രദ്ധ നേടുന്നത് സിവ ധോണിയാണ്. ഇപ്പോഴിതാ പുതിയൊരു കുട്ടി…
Read More » - 7 May
ഇരട്ടക്കൊലപാതകം ; പ്രതികൾ ജാമ്യം തേടി കോടതിയിൽ
കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാത കേസിൽ മൂന്ന് പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. സജി.സി.ജോർജ് ,മുരളി, രഞ്ജിത്ത് എന്നിവരാണ് ഹർജി നൽകിയത്. കേസുമായി ബന്ധപ്പെട്ട് ഇന്നലെ സിപിഎം നേതാക്കളെ…
Read More » - 7 May
എസ്എസ്എല്‍സി പരീക്ഷ ഫലം അറിഞ്ഞപ്പോള്‍ അച്ഛന് മകനെ മണ്‍വെട്ടിക്കൊണ്ട് അടിച്ചു: കാരണമിതാണ്
കിളിമാനൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടാത്തതിനാല്‍ തുടര്‍ന്നുള്ള ദേഷ്യത്തില്‍ അച്ഛന് മകനെ മണ്‍വെട്ടിക്കൊണ്ട് അടിച്ചു. കിളിമാനൂര്‍ സ്വദേശി സാബുവാണ് മകനെ മണ്‍വെട്ടിക്കൊണ്ട് അടിച്ചത്.…
Read More » - 7 May
എംഎല്‍എയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; ചാനല്‍ മേധാവി അറസ്റ്റില്‍
ബംഗളുരു: ബിജെപി ജനറല്‍ സെക്രട്ടറിയും എംഎല്‍എയുമായ അരവിന്ദ് ലിംബാവലിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രാദേശിക ചാനല്‍ മേധാവി അറസ്റ്റില്‍. കന്നഡ ചാനലായ ഫോക്സ് ടിവി…
Read More » - 7 May
രാജീവ് ഗാന്ധിയെക്കുറിച്ചുള്ള മോഡിയുടെ പരമാര്‍ശം; ഭൂപേഷ് ബാഘേലിന്റെ രസകരമായ പ്രതികരണം
റായ്പൂര്‍:മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. മോദിക്ക് സമനില തെറ്റിയെന്നും അദ്ദേഹത്തിന് ചികിത്സയാണ് വേണ്ടതെന്നും ബാഘേല്‍ പറഞ്ഞു.…
Read More »