Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -7 May
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ തലയില്‍ മുട്ടയെറിഞ്ഞ് പ്രതിഷേധക്കാരി
കാന്‍ബറ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് നേരെ മുട്ടയേറ്. ആല്‍ബറിയില്‍ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഭവം. മുട്ടയുമായി മോറിസന്റെ പിന്നിലെത്തിയ യുവതി അദ്ദേഹത്തിന്റെ തല…
Read More » - 7 May
ഹോട്ടലില്‍ തീപിടുത്തം; മൂന്ന് പേര്‍ക്ക് പരിക്ക്
ദുബായ്: ദുബായിൽ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ദുബായ് ശൈഖ് സായിദ് റോഡിലെ ഹോട്ടലിലാണ് അപകടമുണ്ടായത്. ഹോട്ടൽ മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമായത്. വിവരമറിഞ്ഞയുടന്‍…
Read More » - 7 May
സംസ്ഥാനത്തെ ദേശീയപാത വികസനം : കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ കത്ത്
ഡല്‍ഹി : കേരളത്തിലെ ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കത്തയച്ചു. കാസര്‍കോഡ് മുതല്‍ പാറശ്ശാല വരെയുള്ള ദേശിയപാത…
Read More » - 7 May
തീവണ്ടിയുടെ തെലുങ്ക് പതിപ്പ്; ചിത്രത്തിന്റെ പേര് ശ്രദ്ധേയമാകുന്നു
ടോവിനോയുടെ ഹിറ്റ് ചിത്രം തീവണ്ടി തെലുഗിലേക്ക് റീമേക്ക് ചെയ്ത് വരുന്നു. ‘പൊഗബണ്ടി’ എന്ന പേരിലാണ് ചിത്രം തെലുഗിലേക്ക് പകര്‍ത്തുന്നത്. തെലുഗു താരം സൂര്യ തേജയായിരിക്കും ടോവിനോയുടെ ബിനീഷ്…
Read More » - 7 May
കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ നാവികരെ തട്ടിക്കൊണ്ടുപോയി;സ്ഥിതീകരിച്ച് വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി: നൈജീരിയയില്‍ കടല്‍ക്കൊള്ളക്കാര്‍ അഞ്ച് ഇന്ത്യന്‍ നാവികരെ തട്ടിക്കൊണ്ടുപോയി. നാവികരെ ബന്ദികളാക്കിയ വിവരം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സ്ഥിരീകരിച്ചു. കടല്‍ക്കൊള്ളക്കാരുടെ പിടിയിലായവരെ എത്രയും പെട്ടെന്നു വിട്ടുകിട്ടാന്‍ നൈജീരിയന്‍…
Read More » - 7 May
ചൂര്‍ണിക്കര വ്യജരേഖ വിവാദം: കൂടുതല്‍ അനുമതികള്‍ പരിശോധിക്കും
കൊച്ചി: ചൂര്‍ണിക്കര വ്യജരേഖ വിവാദത്തില്‍ കൂടുതല്‍ അനുമതികള്‍ പരിശോധിക്കും. കൊച്ചി റവന്യു ഡിവിഷനിലെ രേഖകളാണ് പരിശോധിക്കുന്നത്. ഒരു വര്‍ഷത്തിനിടെ നല്കിയ എല്ലാ അനുമതികളും പരിശോധിക്കും. ഇതുസംബന്ധിച്ച് റവന്യൂ…
Read More » - 7 May
സൗദി രാജകുടുംബാംഗം അന്തരിച്ചു
റിയാദ്: ഹെസ്സ ബിന്ത് സൗദ് ബിന്‍ അബ്ദുല്ല ബിന്‍ സൗദ് ബിന്‍ ഫൈസല്‍ അല്‍ സഊദ് അന്തരിച്ചു. ഇന്നലെയായിരുന്നു സൗദി രാജകുടുംബാംഗം കൂടിയായ അദ്ദേഹം മരിച്ചത്. അബ്ദുല്‍…
Read More » - 7 May
പാലം നിർമാണത്തിലെ അഴിമതി ; വിജിലൻസ് അന്വേഷണം ആരംഭിച്ചു
പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. റോഡ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ അന്വേഷണ പരാതിയിൽ. പാലം നിർമിച്ച കിറ്റ്കോയും അന്വേഷണ പരിധിയിലാണ്. ഉദ്യോഗസ്ഥർ അഴിമതി…
Read More » - 7 May
ചോദ്യപേപ്പറില്‍ കൗതുകം; ധോണിയും ഐ.ഐ.ടിയും തമ്മില്‍ ബന്ധമുണ്ടോ എന്ന് സംശയിച്ച് വിദ്യാര്‍ത്ഥികള്‍
എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് മദ്രാസ് ഐ.ഐ.ടി. തന്നെ. എന്നാല്‍ ധോനിക്ക് ഐ.ഐ.ടിയുമായി എന്ത് ബന്ധമെന്ന് ചോദിക്കന്‍ വരട്ടെ. ഇവിടെ നടന്ന പരീക്ഷയിലെ വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » - 7 May
ലൈംഗിക അതിക്രമം: സന്യാസി അറസ്റ്റില്‍
സിഡ്നി: ഇന്ത്യന്‍ ആത്മീയഗുരു ആനന്ദ് ഗിരി ആസ്ട്രേലിയയില്‍ അറസ്റ്റില്‍. സന്യാസി മഠത്തില്‍ പ്രാര്‍ഥനയ്ക്കായി എത്തിയ രണ്ട് സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് ആനന്ദ് ഗിരി അറസ്റ്റിലായത്. 2016ലും…
Read More » - 7 May
സല്‍ക്കാരത്തിന് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചു; ദളിത് യുവാവിനെ തല്ലിക്കൊന്ന പ്രതികൾ പിടിയിൽ
ഡെറാഡൂണ്‍: കല്യാണ സല്‍ക്കാരത്തിന് മുന്നിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ മൂന്നുപേര്‍ പിടിയില്‍. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയില്‍ ഏപ്രില്‍ 26 നാണ് ദാരുണ സംഭവം…
Read More » - 7 May
വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളിക്ക് ദാരുണ മരണം
വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവിന് കുവൈറ്റില്‍ ദാരുണ മരണം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിയായ ആനന്ദ് രാമചന്ദ്രന് (34)ആണ് മരിച്ചത്. ആനന്ദ് കുവൈത്ത്…
Read More » - 7 May
സ്ത്രീ-പുരുഷവിവേചനമില്ല; ശ്രീനിവാസന്റെ ചില അഭിപ്രായങ്ങളോട് യോജിപ്പില്ലെന്ന് മുകേഷ്
കൊല്ലം: മലയാളസിനിമയില്‍ സ്ത്രീ-പുരുഷവിവേചനമില്ലെന്ന് മുകേഷ് എം.എല്‍.എ. ശ്രീനിവാസന്റെ ചില അഭിപ്രായങ്ങളോട് തനിക്ക് യോജിപ്പുണ്ടെന്നും എന്നാല്‍ ചിലതില്‍ വിയോജിപ്പുമുണ്ടെന്നും മുകേഷ് പറഞ്ഞു. വനിതാ കൂട്ടായ്മയായ ഡബ്ള്യു.സി.സി. രൂപീകരിച്ചതില്‍ തെറ്റില്ലെന്നും…
Read More » - 7 May
പത്താം ക്ലാസില്‍ ഇംഗ്ലീഷിന് തോറ്റയാൾ ഇന്ന് ഇംഗ്ലീഷ് അധ്യാപകൻ ; വൈറലായ ഫേസ്ബുക്ക് പോസ്റ്റ്
മലപ്പുറം : പരീക്ഷയിൽ ഒരു വിഷയത്തിന് തോറ്റാൽ ആ വിഷയം നമുക്ക് ഒട്ടും താൽപര്യമില്ലാത്ത വിഷയമാണെന്ന് തന്നെ ഊഹിക്കാൻ കഴിയും. എന്നാൽ പത്താം ക്ലാസില്‍ ഇംഗ്ലീഷിന് തോറ്റയാൾ…
Read More » - 7 May
എംഎം മണിയോട് ശാന്തിവനത്ത് നേരിട്ട് എത്തി നേരിട്ട് കാര്യങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ട് മീന ശാന്തിവനം
കൊച്ചി: വൈദ്യുതി മന്ത്രി എംഎം മണിയോട് ശാന്തിവനത്ത് നേരിട്ട് എത്തി നേരിട്ട് കാര്യങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ട് മീന ശാന്തിവനം. എംഎം മണി നേരിട്ടെത്തിയാല്‍ അദ്ദേഹത്തിന് കാര്യം മനസിലാകുമെന്നും…
Read More » - 7 May
എസ്എസ്എല്‍സി വിജയിച്ച കൂട്ടുകാരന് വ്യത്യസ്ത സ്വീകരണം നല്കി സുഹൃത്തുക്കള്‍: വൈറല്‍ വീഡിയോ
എസ്എല്‍സി ഫലം വന്നത് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് എങ്ങനെയെല്ലാം വ്യത്യസ്ത രീതിയില്‍ ആശംസ നല്‍കാം എന്നാലോചിച്ച് ഓരോരുത്തരും തല പുകഞ്ഞ് ആലോചിക്കുകയാണ്.…
Read More » - 7 May
കളം വിടാനൊരുങ്ങുന്ന വെസ്റ്റിന്‍ഡീസ് താരത്തിന് ലോകകപ്പില്‍ ഈ ചുമതല കൂടി
കളത്തിലിറങ്ങിയാല്‍ പിന്നെ വെടിക്കെട്ട് പൂരമാണ് ക്രിസ്ഗെയില്‍ നടത്തുക. ഈ ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയര്‍ മതിയാക്കാനൊരുങ്ങുകയാണ് വെസ്റ്റ്ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയില്‍. എന്നാല്‍ തന്റെ അവസാന…
Read More » - 7 May
പൂരം കൊടിയേറിയപ്പോൾ തിടമ്പെടുക്കാതെ ചെര്പ്പുളശ്ശേരിപാര്ത്ഥന് യാത്രയായി
പാലക്കാട്: തൃശൂർ പൂരം കൊടിയേറിയപ്പോൾ തിടമ്പെടുക്കാതെ ചെര്‍പ്പുളശ്ശേരി പാര്ത്ഥന് യാത്രയായി. കേരളത്തിലെ പ്രശസ്തരായ ആനകളിലൊന്നായിരുന്ന ചെര്‍പ്പുളശ്ശേരി പാര്ത്ഥന്. 44 വയസ്സായിരുന്നു. ഇന്ന് കൊടിയേറിയ തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം…
Read More » - 7 May
മദ്യവില്‍പ്പനയിൽ സര്‍വ്വകാല റെക്കോര്‍ഡിട്ട് സംസ്ഥാനം
തിരുവനന്തപുരം: മദ്യവില്‍പ്പനയിൽ സര്‍വ്വകാല റെക്കോര്‍ഡിട്ട് കേരളം. കഴിഞ്ഞ സാമ്ബത്തികവര്‍ഷം 14,508 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്. സര്‍ക്കാരിന്റെ നികുതി വരുമാനത്തിന്റെ 23 ശതമാനം മദ്യത്തില്‍ നിന്നാണെന്ന്…
Read More » - 7 May
‘ഒരു കലാകാരനെന്ന നിലയില്‍ ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ നിശബ്ദ നിലവിളികള്‍ കേള്‍ക്കാനും അവളുടെ അപമാനം തിരിച്ചറിയാനും താങ്കള്‍ ബാധ്യസ്ഥനാണ്’;ശ്രീനിവാസന് മറുപടിയുമായി പി ഗീത
കോഴിക്കോട്: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നു പറഞ്ഞ നടന് ശ്രീനിവാസന് മറുപടിയുമായി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ പി. ഗീത. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി. ഗീത…
Read More » - 7 May
കള്ളവോട്ട്: ടീക്കാറാം മീണയെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കള്ളവോട്ട് ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏക പക്ഷീയ നിലപാട് എടുത്തെന്ന്…
Read More » - 7 May
ശ്രീധരൻപിള്ളയ്ക്ക് സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ദേശീയപാത വികസനത്തിൽ ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയുള്ള ഇടപെടൽ ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാട്ടിലെ ജനങ്ങൾ ഗതാഗതക്കുരുക്കിൽ തന്നെ കിടക്കട്ടെയെന്ന…
Read More » - 7 May
ഇന്ത്യന്‍ സൈന്യം കൂടുതല്‍ ശക്തമാകുന്നു; അതിര്‍ത്തിയിലേക്ക് നവീകരിച്ച ടാങ്കുകള്‍ എത്തും
ന്യൂഡല്‍ഹി: യുദ്ധത്തിനുപയോഗിക്കുന്ന ടാങ്കുകള്‍ നവീകരിക്കാന്‍ ഇന്ത്യന്‍ സൈന്യം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവീകരിച്ച ടി 90 ഭീഷ്മ ടാങ്കുകള്‍ പുതുതായി നിര്‍മിക്കും. 464 ടാങ്കുകളാണ് 2022-2026 കാലയളവില്‍…
Read More » - 7 May
ബഹിരാകശത്തേയ്ക്ക് ദൂരദര്‍ശിനി അയച്ചെന്ന് പാക് മന്ത്രി: പിന്നീട് സംഭവിച്ചത്
ഇസ്ലാമബാദ്: പാകിസ്ഥാനിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഫവദ് ചൗദരിയെ ട്രോളി സോഷ്യല്‍ മീഡിയ. നാസയുടെ സഹായമില്ലാതെ പാകിസ്ഥാന്റെ എയറോനോട്ടിക്സ ആന്‍ഡ് എയറോസ്പെയ് റിസര്‍ച്ച് ഏജന്‍സിയായ സുപാര്‍ക്കോ…
Read More » - 7 May
ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്
ഐസിസി ടി20 റാങ്കിംഗില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി.പുതിയ റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. പാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് രണ്ടാമതും ദക്ഷിണാഫ്രിക്ക മൂന്നാമതുമുള്ള റാങ്കിംഗില്‍ ഓസ്ട്രേലിയ ആണ്…
Read More »