Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -7 May
പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; മന്ത്രി ജലീലിനെതിരെ രൂക്ഷമായി പ്രതികരിച്ച് ശാരദക്കുട്ടി
വളാഞ്ചേരിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ഷംസുദ്ദീനെ സംരക്ഷിക്കുന്ന മന്ത്രി കെടി ജലീലിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. വളാഞ്ചേരിയിലെ…
Read More » - 7 May
പോലീസുകാരുടെ പോസ്റ്റൽ വോട്ട് : അട്ടിമറി ശ്രമം സ്ഥിരീകരിച്ച് ഡിജിപി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ കത്തിൽ ഡിജിപി നിർദേശിക്കുന്നു.
Read More » - 7 May
ലോകകപ്പ് ടീമില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ എന്റിച്ച് നോര്‍ജെ പുറത്ത്
പരിക്ക് മാറാന്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ താരത്തിന് വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ എന്റിച്ച് നോര്‍ജെ ഐപിഎല്ലിനിടെ തോളിന് പരിക്കേറ്റ്…
Read More » - 7 May
വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം : ഗവർണ്ണർ റിപ്പോർട്ട് തേടി
തിരുവനന്തപുരം : യുണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഗവർണ്ണർ റിപ്പോർട്ട് തേടി. വൈസ് ചാൻസിലർ വി പി മഹാദേവൻ പിള്ളയോടാണ് റിപ്പോർട്ട് തേടിയത്. എന്താണ്…
Read More » - 7 May
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണെന്നും മോദിയുടെ പതനവും ദുര്യോധനന് സംഭവിച്ച പോലെ തന്നെയാവുമെന്നും പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി. മാത്രവുമല്ല…
Read More » - 7 May
ഗജിനിയില്‍ അഭിനയിച്ചത് കരിയറിലെ മോശം തീരുമാനമായിരുന്നുവെന്ന് നയന്‍താര
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ്. എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു ഗജിനി…
Read More » - 7 May
നേട്ടത്തിൽ ആരംഭിച്ച ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ: ഈ വ്യാപാര ആഴ്ചയിലെ രണ്ടാം ദിവസം നേട്ടത്തിൽ ആരംഭിച്ച ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 324 പോയിന്റ് താഴ്ന്ന് 38276ലും നിഫ്റ്റി 100 പോയിന്റ് നഷ്ടത്തില്‍…
Read More » - 7 May
താറാവുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി
അരിമ്ബൂര്‍ : താറാവുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി .ചേറ്റുപുഴ കോള്‍പ്പടവില്‍ കിഴക്കുംപുറം ഭാഗത്ത് അസഹനീയമായ ദുര്‍ഗന്ധം വമിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയില്‍…
Read More » - 7 May
വീട്ടില്‍ അതിക്രമിച്ചുകയറിയ കള്ളനെ ദമ്പതികള്‍ കൊലപ്പെടുത്തി
ഹൂസ്റ്റണ്‍ : വീട്ടില്‍ അതിക്രമിച്ചുകയറിയ കള്ളനെ ദമ്പതികള്‍ കൊലപ്പെടുത്തി. അമേരിക്കയിലെ ഹൂസ്റ്റണിലാണ് സംഭവം. റിവര്‍ ഓക്സിനു സമീപം വീട്ടില്‍ അതിക്രമിച്ചു കയറിയ കള്ളനെ അവിടെ താമസിച്ചിരുന്ന പാസ്റ്ററും…
Read More » - 7 May
തീവ്രവാദത്തിനെ ശക്തമായി എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: തീവ്രവാദത്തിനെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിന് അങ്ങേയറ്റം ആപത്കരമായിട്ടുള്ളതാണ് തീവ്രവാദമെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. അതേസമയം…
Read More » - 7 May
ഭാരതപ്പുഴയുടെ തീരത്ത് കഞ്ചാവുചെടി
കുറ്റിപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് കഞ്ചാവുചെടി കണ്ടെത്തി. ആറടിയോളം ഉയരമുള്ള കഞ്ചാവുചെടി വളര്ന്നുനില്ക്കുന്നത് എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ ആണ് കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കില്‍ വളര്ന്നുനില്ക്കുന്ന ചെടി കണ്ടെത്തിയത്. എടുത്തുമാറ്റാന്‍…
Read More » - 7 May
2019 ലോകകപ്പില്‍ ചാമ്പ്യന്മാരാകാന് സാധ്യത ഈ ടീമാണെന്ന് സുനില്‍ ഗവാസ്കര്‍
മുംബൈ: 2019ഏകദിന ലോകകപ്പിലെ ഫേവറൈറ്റുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ആതിഥേയരായ ഇംഗ്ലണ്ടാണ് ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീമെന്ന് ഗവാസ്കര്‍…
Read More » - 7 May
മൂന്നുവയസുകാരി കത്തിക്കരിഞ്ഞ നിലയില്‍ : പിതാവിനെ കസ്റ്റഡിയിലെടുത്തു
ന്യൂയോര്‍ക്ക് : മൂന്ന് വയസുകാരിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിനായി പിതാവിനെ കസ്റ്റഡിയിലെടുത്തു. മാതാപിതാക്കള്‍ തമ്മില്‍ കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ചു തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് കുട്ടി…
Read More » - 7 May
പത്ത് വയസുകാരന് വെടിയേറ്റ് മരിച്ചു; 12 -കാരന് സഹോദരന് അറസ്റ്റിൽ
ടെക്സസ് : പത്തുവയസ്സുള്ള ആണ്‍കുട്ടി വെടിയേറ്റു മരിച്ച സംഭവത്തില്‍ കൊലകുറ്റം ചുമത്തി 12 വയസ്സുക്കാരന് സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഹൂസ്റ്റണില്‍ നിന്നും 40 മൈല്‍…
Read More » - 7 May
ഈ വാഹനങ്ങളുടെ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങി ടാറ്റാ മോട്ടോഴ്സ്
ചെറിയ ഡീസല്‍ കാറുകളുടെ ഉത്പാദനവും വിതരണവും അവസാനിപ്പിക്കാൻ തയ്യാറായി ടാറ്റ മോട്ടോഴ്സ്. ഡീസല്‍ എന്‍ജിനുകള്‍ ബി.എസ്. 6 നിലവാരത്തിലേക്ക് മാറ്റാനുള്ള നിര്‍മാണ ചെലവ് മുന്നിൽ കണ്ടാണ് ഇത്തരമൊരു…
Read More » - 7 May
ഗോള്‍ നേട്ടത്തില്‍ അമിതാഹ്ളാദപ്രകടനം; ബാഴ്സലോണ താരം മാപ്പ് പറഞ്ഞു
ലിവര്‍പൂളിനെതിരായ ഗോള്‍ നേട്ടത്തില്‍ അമിതമായി ആഹ്ലാദിച്ചതില് മാപ്പ് പറഞ്ഞ് ബാഴ്സലോണ താരം സുവാരസ്. കഴിഞ്ഞയാഴ്ച നടന്ന ലിവര്‍പൂള്‍ ബാവ്സലോണ മത്സരത്തിനിടെ ഗോള്‍ നേടിയ സുവാരസ് ആഹ്ലാദ പ്രകടനം…
Read More » - 7 May
ഒമാനിൽ തൊഴില്‍ നിയമ ലംഘനം; സ്വദേശിക്ക് തടവും പിഴ ശിക്ഷയും വിധിച്ച് കോടതി
ഒമാൻ : മസ്കറ്റിൽ തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ സ്വദേശിക്ക് തടവും പിഴ ശിക്ഷയും വിധിച്ച് ഒമാനി കോടതി. മൂന്ന് വര്‍ഷത്തെ തടവും 1.39 ലക്ഷം…
Read More » - 7 May
ഇനി കേരളജനപക്ഷമില്ല; പാലാ പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി പി.സി
കോട്ടയം: ഒരു പാര്‍ട്ടി വിട്ടാല്‍ മറ്റൊന്ന്. പാര്‍ട്ടി മാറ്റത്തിന്റെ കാര്യത്തില്‍ പി.സി ജോര്‍ജിനെ വെല്ലാന്‍ ആളില്ല. ഇപ്പോഴിതാ കേരള ജനപക്ഷം പിരിച്ചു വിട്ട് കേരള ജനപക്ഷം സെക്കുലര്‍…
Read More » - 7 May
സെന്‍ഫോണ്‍ ശ്രേണിയിൽ പുതിയ ഫോൺ അവതരിപ്പിക്കാൻ തയാറായി അസ്യൂസ്
പുതിയ ഫോൺ അവതരിപ്പിക്കാൻ തയാറായി അസ്യൂസ്. സെന്‍ഫോണ്‍ 6 എന്ന മോഡൽ മെയ് 16ന് പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. സെന്‍ഫോണിന്റെ 5zന്റെ പിന്‍ഗാമിയായി പ്രീമിയര്‍ ഫീച്ചറുകളുമായിട്ടാണ് സെന്‍ഫോണ്‍ 6…
Read More » - 7 May
ചാമ്പ്യന്‍സ് ലീഗ് : ലിവര്‍പൂള്‍ താരങ്ങള്‍ പരിക്കിന്റ പിടിയില്‍
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമി പോരാട്ടത്തില്‍ ബാഴ്സലോണയെ നേരിടാനിറങ്ങുന്ന ലിവര്‍പൂളിന് കനത്ത തിരിച്ചടി. സൂപ്പര്‍ താരങ്ങള്‍ പരിക്കിന്റെ പിടിയില്‍. പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ…
Read More » - 7 May
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വാവെയുടെ 5ജി നെറ്റ്വര്ക്കിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക
ന്യൂയോര്‍ക്ക് : ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ വാവെയുടെ 5ജി നെറ്റ്വര്ക്കിന് നിരോധനം ഏര്‍പ്പെടുത്തി അമേരിക്ക . ചൈനക്ക് വേണ്ടി ചാരവൃത്തി നടത്തുന്നുവെന്നാരോപിച്ചാണ് നിരോധനം. നേരത്തെ യു.എസ്, ആസ്ത്രേലിയ, ന്യൂസീലാന്റ് എന്നീ…
Read More » - 7 May
യുഎന്‍ സ്ഥിരാംഗത്വം; ഇന്ത്യയ്ക്ക് ഫ്രാന്‍സിന്റെ പിന്തുണ
ന്യൂയോര്‍ക്ക് സിറ്റി: ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഫ്രാന്‍സ്. ഇന്ത്യയ്ക്കൊപ്പം ജര്‍മ്മനി, ബ്രസീല്‍, ജപ്പാന് എന്നീ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്നും ഫ്രാന്‍സ് ആവശ്യപ്പെട്ടു.…
Read More » - 7 May
ദുബായിലും വിയറ്റ്നാമിലും പറന്ന് നടന്ന് സിപിഎം കൗണ്‍സിലര്‍; താഴെയിറങ്ങുന്നതും കാത്ത് കേരളാപോലീസ്
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭാംഗ ഷംസുദ്ദീന് നടക്കാവിലിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍
Read More » - 7 May
കെ ചന്ദ്രശേഖര റാവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്
ചെന്നൈ: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന് കനത്ത തിരിച്ചടി. കോണ്‍ഗ്രസ്, ബിജെപി ഇതര ഫെഡറല്‍ മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്നു ഡിഎംകെ…
Read More » - 7 May
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ തലയില്‍ മുട്ടയെറിഞ്ഞ് പ്രതിഷേധക്കാരി
കാന്‍ബറ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് നേരെ മുട്ടയേറ്. ആല്‍ബറിയില്‍ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഭവം. മുട്ടയുമായി മോറിസന്റെ പിന്നിലെത്തിയ യുവതി അദ്ദേഹത്തിന്റെ തല…
Read More »