Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -7 May
ഹയർസെക്കൻഡറി പരീക്ഷ ഫലം നാളെ
തിരുവനന്തപുരം : 2019 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ബുധനാഴ്ച…
Read More » - 7 May
ഐഎസ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാൾ കൂടി അറസ്റ്റിൽ
ദോഹയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » - 7 May
മോദി ദുര്യോധനനെ പോലെയെന്ന് പ്രിയങ്ക, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ദുര്യോധനൻ ആരെന്നു അറിയാമെന്ന് അമിത്ഷാ
അംബാല: മോദി മഹാഭാരതത്തിലെ യെ ദുര്യോധനനെ പോലെയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മഹാഭാരതത്തില്‍ ധാര്‍ഷ്ട്യവും അഹങ്കാരവും മൂലം ദുര്യോധനനു പതനമുണ്ടായതുപോലെ നരേന്ദ്രമോദിയും തകരുമെന്നു പ്രിയങ്ക…
Read More » - 7 May
11 രൂപയ്ക്ക് കുടിവെള്ളം ഇറക്കി സപ്ലൈകോ
തിരുവനന്തപുരം: 11 രൂപയ്ക്ക് കുടിവെള്ളം വിപണിയിലിറക്കി സപ്ലൈകോ. സ്വകാര്യ കുപ്പിവെള്ള കമ്ബനികളുടെ ചൂഷണം തടയാനായാണ് സപ്ലൈകോയുടെ നീക്കം. കുടിവെള്ള വിതരണം റേഷന്‍ കട വഴിയും ലഭ്യമാകും. ഇത്…
Read More » - 7 May
ബെംഗലുരുവിലെ മെട്രോ സ്റ്റേഷനില്‍ ഭീകരന് എത്തിയെന്ന് സംശയം
ബെംഗലുരു: ബെംഗലുരു മെട്രോ സ്റ്റേഷനില്‍ ഭീകരന് എത്തിയെന്ന് സംശയം. സുരക്ഷാ പരിശോധനയ്ക്കിടെ അജ്ഞാതന്‍ രക്ഷപ്പെട്ടതിന് പിന്നാലെ കര്‍ണ്ണാടകത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ബെംഗലുരു നഗരത്തിലെ…
Read More » - 7 May
കുറ്റമൊന്നും ചെയ്തിട്ടില്ല, ഇപ്പോള്‍ നടക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി അധികാരം കവരാനുള്ള കേന്ദ്ര നീക്കം : റിയാസിന്റെ അഭിഭാഷകന്
കൊച്ചി: താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് റിയാസ് പറഞ്ഞതായി റിയാസിന്റെ അഭിഭാഷകന്. യാതൊരു കുറ്റകൃത്യങ്ങളിലും പങ്കാളിയായിട്ടില്ല എന്നും അത്തരത്തില്‍ മൊഴി നല്‍കിട്ടുമില്ലെന്നും ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത…
Read More » - 7 May
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ ശ്വാസം മുട്ടി തൊലാളികൾക്ക് ദാരുണാന്ത്യം
ന്യൂ ഡൽഹി : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ ശ്വാസം മുട്ടി രണ്ടു തൊഴിലാളികൾ മരിച്ചു. ഡൽഹിയിൽ രോഹിണി എന്ന സ്ഥലത്താണ് സംഭവം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ്…
Read More » - 7 May
ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം : ഇന്ത്യക്ക് ഫ്രാൻസിന്റെ പിന്തുണ
ന്യൂയോര്‍ക്ക് സിറ്റി ; ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഫ്രാന്‍സ്. പുതുതായി രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നത് വഴി ഐക്യരാഷ്ട്രസഭയില്‍ ലോകത്തിന്റെ ശരിയായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍…
Read More » - 7 May
പ്രവാസി വിദ്യാർഥികൾക്ക് വൈദ്യശാസ്ത്ര മേഖലയിൽ സ്കോളർഷിപ്പ് നൽകാനൊരുങ്ങി ഖത്തർ
ദോഹ: ഖത്തറിൽ ജനിച്ച് ഖത്തറിൽ തന്നെ പഠിക്കുന്ന പ്രവാസി വിദ്യാർഥികൾക്ക് ഉപാധികളോടെ സ്കോളർഷിപ് നൽകാൻ തീരുമാനം. എന്നാൽ വ്യവസ്ഥകൾ അധികൃതർ വ്യക്തമാക്കിയില്ല. ഖത്തറിലെ തൊഴിൽ മേഖലയ്ക്ക് ആവശ്യമുള്ള…
Read More » - 7 May
1966-ന് ശേഷം ആദ്യമായി താപനില ഇത്രയും ഉയർന്ന് ചുട്ടുപൊള്ളി തെലങ്കാന, ചൂട് ഇനിയും ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഹൈദരാബാദ്: തെലങ്കാനയില്‍ വേനല്‍ അതികഠിനമാകുന്നു.നിലവില്‍ കനത്ത ചൂട് തുടരുന്ന തെലങ്കാനയില്‍ താപനില 48 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 1966-ന് ശേഷം ആദ്യമായാണ്…
Read More » - 7 May
ഗുഡ് പാരന്റിംഗ് സെന്ററുകള്‍ സ്ഥാപിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ ക്യാമ്പയിനുകള്‍ ശക്തമാക്കും. കോടതികള്‍ ശിശു സൗഹൃദമാക്കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു
Read More » - 7 May
കോണ്‍ഗ്രസിന് ഇന്ത്യയുടെ എല്ലാ ഭാഗവും പ്രധാനപ്പെട്ടതാണെന്ന് ശശി തരൂർ
ന്യൂഡൽഹി: കോണ്‍ഗ്രസിന് ഇന്ത്യയുടെ എല്ലാ ഭാഗവും എല്ലാ സംസ്ഥാനവും ഒരു പോലെ പ്രധാനപ്പെട്ടതാണെന്ന് ശശി തരൂര്‍. ഒരു സംസ്ഥാനത്തെയും പാര്‍ട്ടി അവഗണിക്കില്ല. അതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി…
Read More » - 7 May
മദ്യവില്‍പ്പനയില്‍ വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിട്ട് കേരളം : കൂടുതല്‍ കുടിച്ചത് പ്രളയകാലത്ത്
തിരുവനന്തപുരം: മദ്യവില്‍പ്പനയില്‍ വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിട്ട് കേരളം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 14,508 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിഞ്ഞത് . കേരളം പ്രളയത്തില്‍ മുങ്ങിയ ആഗസ്റ്റ് മാസത്തിലാണ്…
Read More » - 7 May
ട്രിപ്പിള്‍ ക്യാമറയോട് കൂടിയ പുതിയ ഫോൺ അവതരിപ്പിക്കാനൊരുങ്ങി വിവോ
ആൻഡ്രോയ്ഡ് 9.0അടിസ്ഥാനമായ ഫൺടച്ച് ഒഎസിലായിരിക്കും ഫോൺ പ്രവർത്തിക്കുക.
Read More » - 7 May
അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു
ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ സുമാത്രാ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന സിനാബങ്ങ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. രണ്ടായിരം മീറ്റര്‍ ഉയരത്തിലാണ് അഗ്നിപര്‍വതത്തില്‍നിന്ന് പുക ഉയരുന്നത്. അഗ്നിപര്‍വതത്തില്‍നിന്നുള്ള പുകയും ചാരവും സമീപത്തെ ഗ്രാമങ്ങളിലേക്ക്…
Read More » - 7 May
ആംആദ്മി മന്ത്രിയുടെ സഹോദരന്റെ 1.46 കോടിയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി
ന്യുഡല്‍ഹി: ഡല്‍ഹി ആംആദ്മി പാര്‍ട്ടി നേതാവും നിയമമന്ത്രിയുമായ കൈലാഷ് ഗലോട്ടിന്റെ സഹോദരന്റെ പേരിലുള്ള 1.46 കോടി രൂപയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന…
Read More » - 7 May
തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് എന്ന ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ എതിര്‍പ്പുമായി വനംമന്ത്രി
ആനയുടെ ഒരു ചെറിയ പ്രതികരണം പോലും വലിയ ദുരന്തമായി മാറാന്‍ സാദ്ധ്യതയുണ്ട്
Read More » - 7 May
സ്വര്‍ണവ്യാപാരിയുടെ വീട്ടിൽ മോഷണം
കായംകുളം: സ്വര്‍ണ വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് അര കിലോ സ്വര്‍ണാഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയും കവര്‍ന്നു. ചേരാവള്ളി ഇല്ലത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ…
Read More » - 7 May
പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; മന്ത്രി ജലീലിനെതിരെ രൂക്ഷമായി പ്രതികരിച്ച് ശാരദക്കുട്ടി
വളാഞ്ചേരിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ഷംസുദ്ദീനെ സംരക്ഷിക്കുന്ന മന്ത്രി കെടി ജലീലിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. വളാഞ്ചേരിയിലെ…
Read More » - 7 May
പോലീസുകാരുടെ പോസ്റ്റൽ വോട്ട് : അട്ടിമറി ശ്രമം സ്ഥിരീകരിച്ച് ഡിജിപി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ കത്തിൽ ഡിജിപി നിർദേശിക്കുന്നു.
Read More » - 7 May
ലോകകപ്പ് ടീമില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ എന്റിച്ച് നോര്‍ജെ പുറത്ത്
പരിക്ക് മാറാന്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ താരത്തിന് വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ എന്റിച്ച് നോര്‍ജെ ഐപിഎല്ലിനിടെ തോളിന് പരിക്കേറ്റ്…
Read More » - 7 May
വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം : ഗവർണ്ണർ റിപ്പോർട്ട് തേടി
തിരുവനന്തപുരം : യുണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഗവർണ്ണർ റിപ്പോർട്ട് തേടി. വൈസ് ചാൻസിലർ വി പി മഹാദേവൻ പിള്ളയോടാണ് റിപ്പോർട്ട് തേടിയത്. എന്താണ്…
Read More » - 7 May
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണെന്നും മോദിയുടെ പതനവും ദുര്യോധനന് സംഭവിച്ച പോലെ തന്നെയാവുമെന്നും പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി. മാത്രവുമല്ല…
Read More » - 7 May
ഗജിനിയില്‍ അഭിനയിച്ചത് കരിയറിലെ മോശം തീരുമാനമായിരുന്നുവെന്ന് നയന്‍താര
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍താര ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ്. എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു ഗജിനി…
Read More » - 7 May
നേട്ടത്തിൽ ആരംഭിച്ച ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ: ഈ വ്യാപാര ആഴ്ചയിലെ രണ്ടാം ദിവസം നേട്ടത്തിൽ ആരംഭിച്ച ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 324 പോയിന്റ് താഴ്ന്ന് 38276ലും നിഫ്റ്റി 100 പോയിന്റ് നഷ്ടത്തില്‍…
Read More »