Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -8 May
കാശ്മീരിൽ കാട്ടുതീയില്‍പെട്ട് കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു
ജമ്മു: പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്കു സമീപം കാട്ടുതീയില്‍പെട്ട് കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചു. അതിര്‍ത്തിവഴിയുള്ള നുഴഞ്ഞുകയറ്റം തടയാനായി സ്ഥാപിച്ച കുഴിബോംബുകളാണ് പൊട്ടിയത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Read More » - 8 May
ദുബായില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ വിമാനത്താവളത്തില്‍ നിന്നും കാണാതായിട്ട് രണ്ടാഴ്ച്ച
കോഴിക്കോട്: ദുബായില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനെ വിമാനത്താവളത്തില്‍ നിന്നും കാണാതായിട്ട് രണ്ടാഴ്ച്ച . യുവാവ് കള്ളക്കടത്ത് സംഘത്തിന്റെ കയ്യില്‍ അകപ്പെട്ടതായി സംശയം . കോഴിക്കോട് അരക്കിണര്‍ സ്വദേശി…
Read More » - 7 May
പ്ലസ് ടു കാർക്ക് അവസരം
കോഴിക്കോട് സിവിൽ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെൻററിൽ മെയ് 10ന് രാവിലെ 10 30 ന് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി കൂടിക്കാഴ്ച…
Read More » - 7 May
ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ് ഫൈനലിൽ
ഈ മത്സരത്തിൽ ചെന്നൈ പരാജയപ്പെട്ടാലും ഫൈനലിലെത്താന്‍ ഒരു അവസരം കൂടി ബാക്കിയുണ്ട്.
Read More » - 7 May
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ 383 ഒഴിവുകളിലേക്ക് മെയ് 10ന് അഭിമുഖം നടത്തുന്നു. യോഗ്യത: പ്ലസ്ടു, ബിരുദം,…
Read More » - 7 May
കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്ത യുവതിയുടെ കണ്ണിൽ ഇരുമ്പുകമ്പി തുളച്ചുകയറി
വീതി കുറഞ്ഞ തിരക്കുള്ള റോഡില്‍ എതിരേ വന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടം
Read More » - 7 May
സ്കോൾ കേരള : ഡി.സി.എ. പരീക്ഷ ജൂൺ രണ്ടിന് ആരംഭിക്കും
സ്കോൾ കേരള-നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ് (ഡി.സി.എ.) നാലാം ബാച്ചിന്റെ പൊതുപരീക്ഷ ജൂൺ രണ്ടിന് ആരംഭിക്കും. പ്രായോഗിക പരീക്ഷ ജൂൺ രണ്ട്, എട്ട്, ഒൻപത്,…
Read More » - 7 May
അഞ്ച് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി; വൈദികന് ഉള്‍പ്പടെ നാല് പേര് കുറ്റക്കാരെന്ന് കണ്ടെത്തി
റാഞ്ചി: പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ വൈദികന് ഉള്‍പ്പടെ നാല് പേര് കുറ്റക്കാരാണെന്ന് കോടതി. അഡീഷണല്‍ ജില്ലാ ജഡ്ജിയാണ് വൈദികന് അല്‍ഫോന്‍സോ ഉള്‍പ്പടെ നാല് പേര്…
Read More » - 7 May
സ്കൂട്ടർ വിപണിയിൽ മികച്ച നേട്ടം കരസ്ഥമാക്കി ഹോണ്ട ഡിയോ
ഹോണ്ട ഇന്ത്യയുടെ ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്ന മോഡലും ഇത് തന്നെ
Read More » - 7 May
ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ അഡ്മിഷൻ ടിക്കറ്റ്
മേയ് 26ന് നടക്കുന്ന കേരള ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ(2019)യുടെ അഡ്മിഷൻ ടിക്കറ്റുകൾ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ നിന്ന് ഡൗൺലോഡ്…
Read More » - 7 May
സൈനികന് നേരെ മൂന്നംഗ സംഘത്തിന്റെ ആക്രമണം; തലയ്ക്ക് പരിക്ക്
അമ്പലപ്പുഴ: കാറിന് സൈഡ് കൊടുക്കുന്നതിനെ തുടർന്ന് മൂന്നംഗ സംഘം സൈനികന്റെ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു. ആലപ്പാട് പഞ്ചായത്ത് മരുതൂര്‍കുളങ്ങര തെക്കു മുറിയില്‍ ആനന്ദഭവനില്‍ പ്രദീപി (48)…
Read More » - 7 May
രാജീവ് ഗാന്ധിക്കെതിരായ പരാമർശം : പ്രധാമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്
പ്രധാനമന്ത്രിക്കെതിരായ പരാതി തള്ളി.
Read More » - 7 May
ദേശീയപാതാ അതോറിറ്റി പണിയേണ്ടിയിരുന്ന പാലാരിവട്ടം പാലം സംസ്ഥാനസര്‍ക്കാര്‍ നിർമ്മിച്ചു,47 കോടി നല്കി കളിച്ചത് ജീവന് വച്ച്!
കൊച്ചി: നഗരമധ്യത്തില്‍ എപ്പോള്‍ ഇടിഞ്ഞു വീഴുമെന്നറിയാതെ ജനങ്ങളുടെ ജീവൻ വെച്ച് കളിച്ചു കൊണ്ട് ഒരു പാലം. 2014 ല്‍ പണി തുടങ്ങി, 2016 ല്‍ ഉദ്ഘാടനവും കഴിഞ്ഞു.…
Read More » - 7 May
ഫോനി ചുഴലിക്കാറ്റ് : ഒഡീഷക്ക് കേരള സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഒഡീഷ സംസ്ഥാനത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പത്തു കോടി രൂപ നല്കാന് മന്ത്രിസഭായോഗത്തിൽ തീരുമാനമായി. ആവശ്യപ്പെട്ടാല്‍…
Read More » - 7 May
തിരക്കേറിയ റോഡില്‍ മുട്ടയിട്ട് മൂര്‍ഖന്‍; വീഡിയോ വൈറൽ
ബെംഗളൂരു: തിരക്കേറിയ റോഡില്‍ മൂര്‍ഖന്‍ മുട്ടയിടുന്ന വീഡിയോ വൈറലാവുന്നു. കര്‍ണാടകയിലെ മധുര് പട്ടണത്തിലെ തിരക്കേറിയ റോഡില്‍ മുട്ടയിടുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നതെങ്കിലും…
Read More » - 7 May
ഐഎസ് സംഘത്തിലെ മൂന്ന് മലയാളികളില്‍ ഒരാളായ കൊല്ലം വവ്വാകാവ് സ്വദേശി മുഹമ്മദ് ഫൈസലിന്റെ കുടുംബത്തിന്റെ പ്രതികരണം
കേരളത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട ഐഎസ് സംഘത്തിലെ മൂന്ന് മലയാളികളില്‍ കൊല്ലം വവ്വാകാവ് സ്വദേശി മുഹമ്മദ് ഫൈസലുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് അമ്മയ്ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാനാവുന്നില്ല. കേരളത്തില്‍ ബോംബ്…
Read More » - 7 May
ഹയർസെക്കൻഡറി പരീക്ഷ ഫലം നാളെ
തിരുവനന്തപുരം : 2019 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ബുധനാഴ്ച…
Read More » - 7 May
ഐഎസ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരാൾ കൂടി അറസ്റ്റിൽ
ദോഹയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More » - 7 May
മോദി ദുര്യോധനനെ പോലെയെന്ന് പ്രിയങ്ക, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ദുര്യോധനൻ ആരെന്നു അറിയാമെന്ന് അമിത്ഷാ
അംബാല: മോദി മഹാഭാരതത്തിലെ യെ ദുര്യോധനനെ പോലെയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മഹാഭാരതത്തില്‍ ധാര്‍ഷ്ട്യവും അഹങ്കാരവും മൂലം ദുര്യോധനനു പതനമുണ്ടായതുപോലെ നരേന്ദ്രമോദിയും തകരുമെന്നു പ്രിയങ്ക…
Read More » - 7 May
11 രൂപയ്ക്ക് കുടിവെള്ളം ഇറക്കി സപ്ലൈകോ
തിരുവനന്തപുരം: 11 രൂപയ്ക്ക് കുടിവെള്ളം വിപണിയിലിറക്കി സപ്ലൈകോ. സ്വകാര്യ കുപ്പിവെള്ള കമ്ബനികളുടെ ചൂഷണം തടയാനായാണ് സപ്ലൈകോയുടെ നീക്കം. കുടിവെള്ള വിതരണം റേഷന്‍ കട വഴിയും ലഭ്യമാകും. ഇത്…
Read More » - 7 May
ബെംഗലുരുവിലെ മെട്രോ സ്റ്റേഷനില്‍ ഭീകരന് എത്തിയെന്ന് സംശയം
ബെംഗലുരു: ബെംഗലുരു മെട്രോ സ്റ്റേഷനില്‍ ഭീകരന് എത്തിയെന്ന് സംശയം. സുരക്ഷാ പരിശോധനയ്ക്കിടെ അജ്ഞാതന്‍ രക്ഷപ്പെട്ടതിന് പിന്നാലെ കര്‍ണ്ണാടകത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ബെംഗലുരു നഗരത്തിലെ…
Read More » - 7 May
കുറ്റമൊന്നും ചെയ്തിട്ടില്ല, ഇപ്പോള്‍ നടക്കുന്നത് സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി അധികാരം കവരാനുള്ള കേന്ദ്ര നീക്കം : റിയാസിന്റെ അഭിഭാഷകന്
കൊച്ചി: താൻ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് റിയാസ് പറഞ്ഞതായി റിയാസിന്റെ അഭിഭാഷകന്. യാതൊരു കുറ്റകൃത്യങ്ങളിലും പങ്കാളിയായിട്ടില്ല എന്നും അത്തരത്തില്‍ മൊഴി നല്‍കിട്ടുമില്ലെന്നും ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത…
Read More » - 7 May
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ ശ്വാസം മുട്ടി തൊലാളികൾക്ക് ദാരുണാന്ത്യം
ന്യൂ ഡൽഹി : സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ ശ്വാസം മുട്ടി രണ്ടു തൊഴിലാളികൾ മരിച്ചു. ഡൽഹിയിൽ രോഹിണി എന്ന സ്ഥലത്താണ് സംഭവം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ്…
Read More » - 7 May
ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം : ഇന്ത്യക്ക് ഫ്രാൻസിന്റെ പിന്തുണ
ന്യൂയോര്‍ക്ക് സിറ്റി ; ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഫ്രാന്‍സ്. പുതുതായി രാജ്യങ്ങളെ ഉള്‍പ്പെടുത്തുന്നത് വഴി ഐക്യരാഷ്ട്രസഭയില്‍ ലോകത്തിന്റെ ശരിയായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍…
Read More » - 7 May
പ്രവാസി വിദ്യാർഥികൾക്ക് വൈദ്യശാസ്ത്ര മേഖലയിൽ സ്കോളർഷിപ്പ് നൽകാനൊരുങ്ങി ഖത്തർ
ദോഹ: ഖത്തറിൽ ജനിച്ച് ഖത്തറിൽ തന്നെ പഠിക്കുന്ന പ്രവാസി വിദ്യാർഥികൾക്ക് ഉപാധികളോടെ സ്കോളർഷിപ് നൽകാൻ തീരുമാനം. എന്നാൽ വ്യവസ്ഥകൾ അധികൃതർ വ്യക്തമാക്കിയില്ല. ഖത്തറിലെ തൊഴിൽ മേഖലയ്ക്ക് ആവശ്യമുള്ള…
Read More »