Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -2 May
മസൂദിനെ ആഗോള ഭീകരനാക്കുന്നതിന് മടിച്ച ചൈനക്കെതിരെ ഇന്ത്യ നടത്തിയ നീക്കങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തോളമായി ഇന്ത്യനടത്തിയ നയതന്ത്ര നീക്കങ്ങളുടെ വിജയമാണ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിലൂടെ സാധ്യമാകുന്നത്. ഇയാളെ കരിമ്പട്ടികയില്പെടുത്താനും ആഗോളതലത്തില്‍ ഉപരോധം പ്രഖ്യാപിക്കാനുമായി ഇന്ത്യ നടത്തിയ ശ്രമങ്ങളെ…
Read More » - 2 May
ലോകത്തെ അമ്പരപ്പിച്ച് ദുബായില്‍ വന്‍ വികസന പദ്ധതികള്‍
ദുബായ് : ലോകത്തെ അമ്പരപ്പിച്ച് ദുബായില്‍ വന്‍ വികസന പദ്ധതികള്‍. പൗരന്മാരുടെ സന്തോഷം വര്‍ധിപ്പിക്കുന്നതിന് സ്കൈ ഗാര്ഡന്, സൈക്കിള്‍ പാതകള്‍, ഉല്ലാസ നടവഴികള്‍ തുടങ്ങിയ പദ്ധതികളാണ് പുതുതായി…
Read More » - 2 May
യാക്കോബായ സഭയിൽ തർക്കം രൂക്ഷം; കത്തോലിക്കാ ബാവ അനുകൂലികൾ പാത്രിയാർകീസ് ബാവയ്ക്ക് കത്തയച്ചു
യാക്കോബായ സഭയിൽ തർക്കം രൂക്ഷമാകുന്നു.കത്തോലിക്കാ ബാവ അനുകൂലികൾ പാത്രിയാർകീസ് ബാവയ്ക്ക് കത്തയച്ചു.സഭാ ട്രസ്റ്റിക്കും വൈദിക ട്രസ്റ്റിക്കും എതിരെ നടപടി വേണമെന്ന് ആവശ്യം.കത്തോലിക്കാ ബാവയെ അപകടപ്പെടുത്താൻ ശ്രമം നടന്നു.കത്തയച്ചത്…
Read More » - 2 May
വികസന ചരിത്രത്തിലെ അഭിമാന പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചു
വലിപ്പത്തില്‍ ലോകത്തില്‍ നാലാം സ്ഥാനത്തുള്ള ഷെയ്ഖ് ജാബിര്‍ കോസ് വേ രാജ്യത്തിനു സമര്‍പ്പിച്ചു
Read More » - 2 May
ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യ രഹസ്യ തുരങ്കം നിര്‍മിക്കുന്നു
ന്യൂഡല്‍ഹി : ചൈനയെ തറപ്പറ്റിയ്ക്കാന്‍ ഇന്ത്യ പുതിയ പദ്ധതി തയ്യാറാക്കുന്നു. ചൈനീസ് ആക്രമണം ഉണ്ടായാല്‍ അതിനെ ശക്തമായി പ്രതിരോധിയ്ക്കാനും ഇന്ത്യയ്ക്ക് മുന്നേറ്റം നടത്താനും വേണ്ടിയാണ് പുതിയ പദ്ധതി…
Read More » - 2 May
നടപ്പാതയിലൂടെ ബസ് ഓടിച്ചു ; ഡ്രൈവർക്കെതിരെ കടുത്ത നടപടി
കോട്ടയം : നടപ്പാതയിലൂടെ ബസ് ഓടിച്ചതിന് ഡ്രൈവർക്കെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഒരു മാസത്തേക്ക് ഡ്രൈവറുടെ ലൈസൻസ് ആർടിഒ റദ്ദാക്കി.തിരക്കേറിയ സമയത്ത് റോഡിന്റെ ഇടതുഭാഗത്തു…
Read More » - 2 May
കാശ്മീരി കുങ്കുമപ്പൂവ് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍
കൊച്ചി: നെടുമ്പാശ്ശേരി വിമാനാത്താവളം വഴി കാശ്മീരി കുങ്കുമപ്പൂവ് കടത്താന്‍ ശ്രമം. കാശ്മീരി കുങ്കുമപ്പൂവ് എന്ന് സംശയിക്കുന്ന വസ്തു കടത്താന്‍ ശ്രമിച്ചയാളെ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ കാസകോട്…
Read More » - 2 May
‘ക്രൂരമായി പീഡിപ്പിച്ചു, ശരീര ഭാഗങ്ങളില്‍ കടിച്ചു; പല സ്ത്രീകളുമായും അയാള്‍ക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞതോടെ ആ ബന്ധം ഉപേക്ഷിച്ചു”; കാമുകന്റെ ക്രൂരത തുറന്ന് പറഞ്ഞ് യുവതി
മീടൂ കാമ്പയിന് തുടങ്ങിയപ്പോള്‍ തന്നെ കാമുകന്റെ ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറച്ചില് നടത്തി ശ്രദ്ധ നേടിയ യുവതിയാണ് ശ്രുതി ചൗധരി. ആ തുറന്നു പറച്ചിലിലൂടെ തനിക്കുണ്ടായ മറ്റൊരു…
Read More » - 2 May
സര്‍ട്ടിഫിക്കറ്റ് വ്യാജം; നഴ്സിന് ലഭിച്ച ശിക്ഷ ഇങ്ങനെ
വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച കേസില്‍ സൗദിയില്‍ പിടിയിലായ നേഴ്സിന് ഒരു വര്‍ഷം തടവും അയ്യായിരം റിയാല്‍ പിഴയും വിധിച്ചു. നാല് വര്‍ഷം മുമ്പ് എക്സിറ്റില്‍…
Read More » - 2 May
ട്രാന്‍സ്ജെന്‍ഡര്‍ യുവതിയുടെ കൊലപാതകം; പ്രതിയെ പിടികൂടാനാകാതെ പോലീസ്
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ യുവതി ഷാലുവിന്റെ കേസ് പാതിവഴിയിൽ. കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടും ഒരു മാസമായിട്ടും പ്രതിയെ പിടിക്കൂടാൻ സാധിച്ചിട്ടില്ല.സിസിടിവി…
Read More » - 2 May
വിഭാഗീയത; മുസ്ലീം ലീഗ് കൗണ്‍സില്‍ യോഗം ഇന്ന്
മലപ്പുറം: മുസ്ലീം ലീഗ് കൗണ്‍സില്‍ യോഗം ഇന്ന്. കോഴിക്കോട് സൗത്ത് നിയോജകമണ്ഡലത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയത പരിഹരിക്കാനാണ് യോഗം ചേരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം…
Read More » - 2 May
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നു : എണ്ണ ഇറക്കുമതി ചെയ്യുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിയ്ക്കും
ന്യൂഡല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഇന്നത്തോടെ അവസാനിപ്പിക്കുന്നു. അമേരിക്കയും ഇറാനു തമ്മിലുള്ള ശീതസമരമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് അമേരിക്ക…
Read More » - 2 May
‘ക്യാമറകളില്ലായിരുന്നെങ്കിൽ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു, ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് പത്തനംതിട്ടയിൽ കണ്ടത്’: കെ സുരേന്ദ്രൻ
പത്തനംതിട്ടയിലെ ജനങ്ങളുടെ സ്നേഹവും ആദരവും ആവോളം ഏറ്റുവാങ്ങിയ സ്ഥാനാർത്ഥിയാണ് കെ സുരേന്ദ്രൻ. പല യോഗങ്ങളിലും അദ്ദേഹത്തിന് ലഭിച്ചത് വളരെയേറെ വികാരപരമായ സ്വീകരണമാണ്. ശബരിമല വിഷയത്തിൽ തങ്ങൾക്ക് വേണ്ടി…
Read More » - 2 May
കണ്ണൂരിലെ കള്ളവോട്ട്: മൂന്നു പേര്‍ക്കെതിരെ ക്രിമിനല്‍ കേസ്
കണ്ണൂര്‍: കണ്ണൂരിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത മൂന്നു പേര്‍ക്കെതിരെ ക്രിമിനല്സ കേസ് എടുത്തു. എം.വിസലീന, കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്ക് എതിരെയാണ് കേസ്. ഇതില്‍ സലീന സിപിഎം…
Read More » - 2 May
വെനസ്വേലയില്‍ പ്രതിഷേധം വെനസ്വേലയില്‍ പ്രതിഷേധം ഇരമ്പുന്നു
വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരായ പ്രതിഷേധം ഇരമ്പുന്നു. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കഴിഞ്ഞ ദിവസവും . പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
Read More » - 2 May
ഈ കൂട്ടര്‍ക്ക് ഇനി മുതല്‍ യു.എ.ഇ യുടെ ദീര്‍ഘകാല വിസ ലഭിക്കും
ബിസിനസ് സംരംഭകര്‍ക്കും മികച്ച വിദ്യാര്‍ഥികള്‍ക്കും യു.എ.ഇയില്‍ ഇനി അഞ്ചുവര്‍ഷത്തെ വിസ ലഭിക്കും. അഞ്ചുവര്‍ഷത്തെ ദീര്‍ഘകാല വിസകള്‍ അനുവദിച്ചു തുടങ്ങിയതായി ഫെഡറല്‍ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ നവംബറിലാണ് 10,…
Read More » - 2 May
കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയും
കേരളാ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ ഇന്നും നാളെയും. ആകെ 329 സെന്ററുകളാണ് ക്രമീകരിച്ചിട്ടുള്ളത്. കേരളത്തിന് പുറമെ ഡൽഹി,മുംബൈ, ദുബായ് എന്നിവിടങ്ങളിലും പരീക്ഷ സെന്ററുകളുണ്ടാവും.
Read More » - 2 May
ബുര്‍ഖ നിരോധിക്കണം; ശിവസേനയുടെ ആവശ്യം ഉചിതമല്ലെന്ന് മെഹബൂബ മുഫ്തി
കശ്മീര്‍: ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യം ഇസ്ലാമോഫോബിയ വര്‍ധിപ്പിക്കുമെന്നും ഉചിതമായ ആവശ്യമല്ല ഇതെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്…
Read More » - 2 May
ഒമാനിലെ ജനങ്ങള്‍ക്ക് പുതിയ ചില നിര്‍ദേശങ്ങളുമായി ഒമാന്‍ സുല്‍ത്താന്‍
മസ്കറ്റ് : ഒമാനിലെ ജനങ്ങള്‍ക്ക് പുതിയ ചില നിര്‍ദേശങ്ങളുമായി ഒമാന്‍ സുല്‍ത്താന്‍. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് കൂടുതല്‍ നിക്ഷേപ സൗഹൃദ പദ്ധതികള്‍ സ്ഥാപിക്കുവാനും ഇതിലൂടെ രാജ്യത്തെ പൗരന്മാര്ക്ക്…
Read More » - 2 May
മുഖം മറച്ചുള്ള വസ്ത്രധാരണം വേണ്ട’; സര്‍ക്കുലര്‍ പുറത്തുവിട്ട് എംഇഎസ് കോളേജ്
കോഴിക്കോട്: മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ട് എംഇഎസ് കോളേജ് സര്‍ക്കുലര്‍ പുറത്തുവിട്ടു. അടുത്ത അധ്യായന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം വേണ്ടെന്ന സര്‍ക്കുലര്‍…
Read More » - 2 May
മോദിക്കെതിരെ കോണ്‍ഗ്രസ് സമർപ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
പ്രധാനമന്ത്രി നരേന്ദ്രൻ മോദിക്കെതിരെ കോണ്‍ഗ്രസ് സമർപ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവത്തിലാണ് മോദിക്കും അമിത്ഷാക്കുമെതിരെ കോൺഗ്രസ് കോടതിയിൽ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ…
Read More » - 2 May
കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരായ വ്യാജ രേഖ നിര്‍മിച്ച സംഭവം: അടിയന്തര വൈദിക സമിതിയോഗം ചേരുന്നു
കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരെ വ്യാജ ബാങ്ക് രേഖ നിര്‍മിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതയുടെ അടിയന്തര വൈദിക സമിതി യോഗം ചേരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടര…
Read More » - 2 May
പരാതികള്‍ ഓരോന്നായി പൊളിയുന്നു; മോദിക്ക് വീണ്ടും ക്ലീന്‍ ചിറ്റ്
സൈന്യത്തിന്റെ പേരില്‍ വോട്ടു ചോദിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ്
Read More » - 2 May
രാഹുൽ ഗാന്ധിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒട്ടുമിക്ക നേതാക്കളും തങ്ങളുടെ പ്രസംഗംകൊണ്ട് വീണ്ടും വീണ്ടും കുരുക്കിലാവുകയാണ്. ഇപ്പോഴിതാ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ…
Read More » - 2 May
നടിയെ ആക്രമിച്ച കേസ്;ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പൊണ് ദിലീപ് ഹര്‍ജി…
Read More »