Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -2 May
ദേശീയ പാത വികസനം ബിജെപി അട്ടിമറിച്ചു: ജി സുധാകരന്
ആലപ്പുഴ: സംസ്ഥാനത്തെ ദേശീയപാത വികസനം ഇടത് സര്‍ക്കാരിന്റെ കാലത്ത് തന്നെ പൂര്‍ത്തിയാക്കാനുള്ള നീക്കം ബിജെപി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. ‘നേരത്തെ നിശ്ചയിച്ചത് പോലെ…
Read More » - 2 May
സമാധാനത്തിന് പ്രാധാന്യം നല്കി മുന്നേറണം; സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്
ബൈത് അല്‍ ബര്‍ക്ക രാജകൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഒമാന്‍ ഭരണാധികാരി ഇക്കാര്യം ആഹ്വാനം ചെയ്തത്. മന്ത്രിസഭായോഗത്തില്‍ ആഗോള സാമ്പത്തിക സാഹചര്യത്തെ നേരിടാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു.രാജ്യത്തിന്റെ…
Read More » - 2 May
ചുഴലിക്കാറ്റ് മുന്നറിയിപ്പ്: 103 ട്രെയിനുകള്‍ റദ്ദാക്കി
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് 81 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകളില്‍ സീറ്റ്…
Read More » - 2 May
ആന്ധ്രപ്രദേശിലെ അഞ്ച് ബൂത്തുകളിൽ റീപോളിങിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ
അമരാവതി : തിരഞ്ഞെടുപ്പിൽ ആന്ധ്രപ്രദേശിലെ അഞ്ച് ബൂത്തുകളിൽ തിരിമറി കണ്ടെത്തിയതിനെത്തുടർന്ന് റീപോളിങിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ .മെയ് ആറിനാണ് ഗുണ്ടൂർ, പ്രകാശം, നെല്ലൂർ ജില്ലകളിലെ ബൂത്തുകളിൽ റീ…
Read More » - 2 May
ലൈംഗിക ആരോപണം ; ചീഫ് ജസ്റ്റിസിന്റെ മൊഴിയെടുത്തു
ന്യൂഡല്‍ഹി ; ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി. സുപ്രീം കോടതി ആഭ്യന്തര സമിതി…
Read More » - 2 May
ഭാര്യയുടെ വസ്ത്രങ്ങള്‍ അനാഥാലയത്തില്‍ കൊടുക്കാന്‍ ഷഫീഖ് എത്തിയതെന്ന് ബന്ധുക്കൾ ; മാനസിക പ്രശ്നങ്ങള്‍ക്ക് യുവാവ് അടിമയെന്നും മൊഴി
മലപ്പുറം: വിവാഹ ചടങ്ങിൽ സ്ത്രീവേഷം ധരിച്ചെത്തിയ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച സംഭവത്തിൽ യുവാവ് മൊഴി നൽകിയതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് പോലീസ്.മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനാണ് മർദ്ദനമേറ്റത്. ഒരു സംഘം…
Read More » - 2 May
ജോലി ആവശ്യമുള്ളവരാണോ; സൂക്ഷിക്കുക നിങ്ങളും പെട്ടുപോയേക്കാം
പഠനം കഴിഞ്ഞാല്‍ യുവതലമുറ നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണ് ജോലി ഒന്നും ആയില്ലേ എന്നത്. പിന്നീട് മനസില്‍ കൊണ്ടു നടക്കുന്ന സ്വപ്നങ്ങളെല്ലാം മാറ്റിവെച്ച് ജോലിതപ്പി ഇറങ്ങും. എങ്ങനെയെങ്കിലും…
Read More » - 2 May
റെക്കോര്‍ഡ് കളക്ഷനുമായി കെഎസ്ആര്‍ടിസി; ഏപ്രില്‍ മാസത്തില്‍ വന്‍ നേട്ടം
189.84 കോടി രൂപയാണ് ഏപ്രില്‍ മാസത്തില്‍ കളക്ഷന്‍ ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. ശബരിമല സീസണ് ഉള്‍പ്പെടെ വരുന്ന ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കാറുള്ള മാസമായ ജനുവരിയിലെ 31…
Read More » - 2 May
ഉപേക്ഷിക്കപ്പെട്ട ട്രാന്‍സ്ഫോര്‍മറുകളും വൈദ്യുത കേബിളുകളും ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു
കുവൈറ്റ് : ട്രാന്‍സ്ഫോര്‍മറുകളും വൈദ്യുത കേബിളുകളും പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മരണക്കുരുക്കാകുന്നു .അറ്റകൂറ്റപ്പണികള്‍ നടത്താതെ ദീര്‍ഘകാലം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെടുന്ന ട്രാന്‍സ്ഫോര്‍മറുകളും കേബിളുകളുമാണ് മനുഷ്യന് ഭീഷണിയായി നിലകൊള്ളുന്നത്. കുവൈറ്റിലാണ്…
Read More » - 2 May
ഫോനി ചുഴലിക്കാറ്റ്; കിഴക്കന്‍ തീരമേഖല ഭീതിയില്‍
00 മില്യണില്‍ അധികം ആളുകളുടെ ജീവന് ഭീഷണി ഉയര്‍ത്തിയാണ് കാറ്റിന്റെ സഞ്ചാരം. അറ്റ്ലാന്റിക്ക് അല്ലെങ്കില്‍ കിഴക്കന്‍ പസഫിക് മഹാസമുദ്രത്തിലെ കാറ്റഗറി 3ലെ കൊടുങ്കാറ്റ് പോലെയുള്ള ശക്തമായ ചുഴലിക്കാറ്റാണ്…
Read More » - 2 May
ബസുകള്‍ കൂട്ടിയിടിച്ച് അപകടം : അഞ്ച് പേര്‍ക്ക് പരിക്കേറ്റു
പാമ്പാടി : ബസുകള്‍ കൂട്ടിയിടിച്ച് അപകടം , അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയില്‍ സ്റ്റോപ്പില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടെ ബസിനു പിന്നില്‍ മറ്റൊരു ബസിടിച്ചാണ് അപകടം.…
Read More » - 2 May
ബംഗാളിലും ഹിന്ദിലുമുള്ള ഖിലാഫത്ത് സൈന്യം ഒരിക്കലും നിശബ്ദരായിരിക്കില്ല, പ്രതികാരത്തിനുള്ള ദാഹം മറഞ്ഞുപോകുകയുമില്ല ; ഐ എസ് ഭീഷണി
ന്യൂഡൽഹി∙ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിനു സമാനമായ ആക്രമണം ഇന്ത്യയിലും ബംഗ്ലദേശിലും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നൽകി ഐ എസ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) അനുബന്ധ ഗ്രൂപ്പായ ‘അൽ–മുർസലാത്…
Read More » - 2 May
ജവാനു പിന്നാലെ ഫാർമറും അപ്രത്യക്ഷമാകുന്നു; കൂടിയ ബ്രാൻഡുകൾ വിറ്റ് കമ്മീഷൻ തട്ടുന്നു
കോട്ടയം : മദ്യപാനികളുടെ ഇഷ്ട ബ്രാൻഡുകളായ ജവാൻ, ഫാർമർ എന്നിവയെ മാറ്റിനിർത്തി കൂടിയ ബ്രാൻഡുകൾ വിറ്റ് ബെവ്കോ, കൺസ്യൂമർഫെഡ് ജീവനക്കാർ കമ്മീഷൻ തട്ടുന്നതായി കണ്ടെത്തി.സ്വകാര്യ കമ്പനികളുടെ ബ്രാൻഡുകൾ…
Read More » - 2 May
അന്തര്‍ സംസ്ഥാന ബസ്നിരക്ക് ഏകീകരിക്കാന്‍ ഗതാഗത മന്ത്രിയുടെ നടപടി ഇങ്ങനെ
അന്തര്‍ സംസ്ഥാന ബസുകളുടെ നിരക്ക് ഏകീകരിക്കാന്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. സര്‍വീസുകള്‍ക്കായി 50 ആഡംബര ബസുകള്‍ പാട്ടത്തിനെടുക്കുമെന്നും…
Read More » - 2 May
രാജ്യം അഞ്ചാംഘട്ട തെരഞ്ഞെടുപ്പിലേയ്ക്ക് : നിര്‍ണായക മണ്ഡലങ്ങളില്‍ പോരാട്ടം
ന്യൂഡല്‍ഹി : രാജ്യം അഞ്ചാംഘട്ട തെരഞ്ഞെടുപ്പിലേയ്ക്ക് . തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണായക മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാതി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. തിങ്കളാഴ്ചയാണ്…
Read More » - 2 May
കെവിന് വധക്കേസ്: നീനുവിനെ ഇന്ന് വിസ്തരിക്കും
കെവിന് വധക്കേസില്‍ നീനുവിനെ ഇന്ന് വിസ്തരിക്കും. കെവിനെ കൊലപ്പെടുത്തിയത് പ്രതികളുടെ ദുരഭിമാനം മൂലമാണെന്നായിരുന്നു നീനുവിന്റെ മൊഴി. ഇതുതന്നെ നീനു കോടതിയില്‍ ആവര്‍ത്തിച്ചേക്കും. പോലീസിന്റെ വീഴ്ചയെ കുറിച്ചു നീനു…
Read More » - 2 May
അമ്മയെ ക്രൂരമായി മർദ്ദിച്ച അച്ഛനെതിരെ എട്ടുവയസ്സുകാരന് പൊലീസ് സ്റ്റേഷനില്‍
അമ്മയെ അച്ഛന് ക്രൂരമായി മര്‍ദിക്കുന്നത് കണ്ട എട്ടുവയസ്സുകാരന് മകന് സഹിച്ചില്ല. അവന് സഹായം അഭ്യര്‍ത്ഥിച്ച് പൊലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ സാന്ത് കബീര്‍നഗറിലാണ് സംഭവം. അച്ഛന്റെ ക്രൂരമര്‍ദനത്തില്‍ നിന്നും…
Read More » - 2 May
ഭക്ഷ്യവിഷബാധ : കുട്ടികള്‍ ഉള്‍പ്പെടെ 13 പേര് ആശുപത്രിയില്‍
കടയ്ക്കല്‍ : ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര് ആശുപത്രിയില്‍ ചികിത്സയില്‍. വയറുവേദനയെയും ഛര്‍ദ്ദിയെയും തുടര്‍ന്നാണ് 13 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്്. കടയ്ക്കല്‍ പഞ്ചായത്തിലെ പാങ്ങലുകാട്,…
Read More » - 2 May
കെഎസ്ആര്‍ടിസി ബസില്‍ ബാലന്‍സായി കിട്ടിയ അധിക തുക തിരികെ നല്കി യാത്രക്കാരന്: വൈറലായി വനിത കണ്ടക്ടറുടെ കുറിപ്പ്
കാസര്‍കോട്: ബസ് യാത്രയ്ക്കിടെ ഇടയ്ക്കെങ്കിലും കണ്ടകടറോട് ബാലന്‍സിന്റെ കാര്യത്തില്‍ തര്ക്കത്തിലേര്പ്പെടാത്തവര് ചുരുക്കമായിരിക്കും. ചിലപ്പോള്‍ ബാലന്‍സ് കിട്ടും. മറ്റു ചിലപ്പോള്‍ കിട്ടിയില്ലെന്നുമിരിക്കും. എന്നാല്‍ തന്റെ ഔദ്യാഗിക ജീവിതത്തിലെ വ്യത്യസ്തമായൊരു…
Read More » - 2 May
ആഗോള ഭീകരനായി പ്രഖ്യാപിച്ചു; മസൂദ് അസറിന് നേരിടേണ്ടി വരുന്ന നടപടികള്‍ ഇങ്ങനെ
ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിനെതിരെ നടപടികള്‍ ശക്തമാക്കുന്നു
Read More » - 2 May
മസൂദിനെ ആഗോള ഭീകരനാക്കുന്നതിന് മടിച്ച ചൈനക്കെതിരെ ഇന്ത്യ നടത്തിയ നീക്കങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തോളമായി ഇന്ത്യനടത്തിയ നയതന്ത്ര നീക്കങ്ങളുടെ വിജയമാണ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതിലൂടെ സാധ്യമാകുന്നത്. ഇയാളെ കരിമ്പട്ടികയില്പെടുത്താനും ആഗോളതലത്തില്‍ ഉപരോധം പ്രഖ്യാപിക്കാനുമായി ഇന്ത്യ നടത്തിയ ശ്രമങ്ങളെ…
Read More » - 2 May
ലോകത്തെ അമ്പരപ്പിച്ച് ദുബായില്‍ വന്‍ വികസന പദ്ധതികള്‍
ദുബായ് : ലോകത്തെ അമ്പരപ്പിച്ച് ദുബായില്‍ വന്‍ വികസന പദ്ധതികള്‍. പൗരന്മാരുടെ സന്തോഷം വര്‍ധിപ്പിക്കുന്നതിന് സ്കൈ ഗാര്ഡന്, സൈക്കിള്‍ പാതകള്‍, ഉല്ലാസ നടവഴികള്‍ തുടങ്ങിയ പദ്ധതികളാണ് പുതുതായി…
Read More » - 2 May
യാക്കോബായ സഭയിൽ തർക്കം രൂക്ഷം; കത്തോലിക്കാ ബാവ അനുകൂലികൾ പാത്രിയാർകീസ് ബാവയ്ക്ക് കത്തയച്ചു
യാക്കോബായ സഭയിൽ തർക്കം രൂക്ഷമാകുന്നു.കത്തോലിക്കാ ബാവ അനുകൂലികൾ പാത്രിയാർകീസ് ബാവയ്ക്ക് കത്തയച്ചു.സഭാ ട്രസ്റ്റിക്കും വൈദിക ട്രസ്റ്റിക്കും എതിരെ നടപടി വേണമെന്ന് ആവശ്യം.കത്തോലിക്കാ ബാവയെ അപകടപ്പെടുത്താൻ ശ്രമം നടന്നു.കത്തയച്ചത്…
Read More » - 2 May
വികസന ചരിത്രത്തിലെ അഭിമാന പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചു
വലിപ്പത്തില്‍ ലോകത്തില്‍ നാലാം സ്ഥാനത്തുള്ള ഷെയ്ഖ് ജാബിര്‍ കോസ് വേ രാജ്യത്തിനു സമര്‍പ്പിച്ചു
Read More » - 2 May
ചൈനീസ് അതിര്‍ത്തിയിലേക്ക് ഇന്ത്യ രഹസ്യ തുരങ്കം നിര്‍മിക്കുന്നു
ന്യൂഡല്‍ഹി : ചൈനയെ തറപ്പറ്റിയ്ക്കാന്‍ ഇന്ത്യ പുതിയ പദ്ധതി തയ്യാറാക്കുന്നു. ചൈനീസ് ആക്രമണം ഉണ്ടായാല്‍ അതിനെ ശക്തമായി പ്രതിരോധിയ്ക്കാനും ഇന്ത്യയ്ക്ക് മുന്നേറ്റം നടത്താനും വേണ്ടിയാണ് പുതിയ പദ്ധതി…
Read More »