Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -2 May
നടിയെ ആക്രമിച്ച കേസ്;ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പൊണ് ദിലീപ് ഹര്‍ജി…
Read More » - 2 May
ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് അടിയേറ്റ് കൊല്ലപ്പെട്ട സംഭവം : പ്രതികള്‍ അറസ്റ്റില്‍
കല്ലടിക്കോട് : ബാറിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേര് അറസ്റ്റില്‍. കാരാകുറിശ്ശി പുല്ലന്കോട് രമേശ് (27), കാവുംപടി പൂവന്‍തൊടിയില്‍ വീട്ടില്‍ അമല്‍ (27),…
Read More » - 2 May
ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് പിടിയിൽ
ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന് പിടിയിൽ. 7.5 ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.ഇതിന്റെ ആദ്യ ഗഡുവായി രണ്ട് ലക്ഷം രൂപ ഇയാള്‍…
Read More » - 2 May
സംസ്ഥാനത്ത് ഭൂമിയിടപാടുകള്‍ക്ക് ഇന്ന് മുതല്‍ ചെലവേറും; കാരണം ഇതാണ്
സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില വര്‍ധന ഇന്ന് മുതല്‍ നിലവില്‍ വരുന്നു
Read More » - 2 May
ഉരച്ചുനോക്കിയാല്‍ പോലും മനസിലാകാത്ത മുക്കുപണ്ടം വെച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍
തിരുവനന്തപുരം : ഉരച്ചുനോക്കിയാല്‍ പോലും മനസിലാകാത്ത മുക്കുപണ്ടം വെച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘം പിടിയില്‍. തിരുവനന്തപുരത്തു നിന്നാണ് സംഘം പിടിയിലായത്. അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് മുക്കുപണ്ടം ഉണ്ടാക്കിയാണ്…
Read More » - 2 May
വിമാനം റദ്ദ് ചെയ്തു : യാത്രക്കാര്‍ക്ക് പണം മടക്കി നല്കി ഇന്‍ഡിഗോ
ദോഹ : വിമാനം കാരണമില്ലാതെ റദ്ദ് ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പണം മടക്കി നല്കി ഇന്ജിഗോ വിമാന കമ്പനി. തിരുവനന്തപുരം-ദോഹ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയ സാഹചര്യത്തിലാണ് നേരത്തെ…
Read More » - 2 May
ബിജെപിയ്ക്കെതിരെ രൂക്ഷമായ ആരോപണവുമായി ആം ആദ്മി
ന്യൂഡല്‍ഹി: ബിജെപിയ്ക്കെതിരെ രൂക്ഷമായ ആരോപണവുമായി ആം ആദ്മി. ആം ആദ്മിയുടെ ഡല്‍ഹി എംഎല്‍എമാര്‍ക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്തെന്ന് എഎപി നേതാവും ഡല്‍ഹി ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ…
Read More » - 2 May
തൊഴില്‍ വിസയിലേക്ക് മാറാത്തവര്‍ക്കെതിരെ നടപടിക്കൊരുങ്ങി യുഎഇ
അബുദാബി: യുഎഇയില്‍ തൊഴില്‍ വിസയിലേക്ക് മാറാത്തവര്‍ക്കെതിരെ നടപടിക്കൊരുങ്ങി മന്ത്രാലയം. പൊതുമാപ്പ് സമയത്ത് തൊഴില്‍ തേടാന്‍ നല്കിയ ആറുമാസ വീസയുടെ കാലാവധി തീരുംമുന്‍പ് തൊഴില്‍ വീസയിലേക്കു മാറാത്തവര്ക്കെതിരെയാണ് കര്‍ശന…
Read More » - 2 May
ഏറെ നാളുകളായുള്ള പ്രണയത്തിനു ശേഷം യുവതി കാലുമാറി : പ്രവാസി യുവാവ് യുവതിയെ കുത്തി കൊലപ്പെടുത്തി
യുഎഇ: ഏറെ നാളുകളായുള്ള പ്രണയത്തിനു ശേഷം യുവതി കാലുമാറി . പ്രവാസി യുവാവ് യുവതിയെ കുത്തി കൊലപ്പെടുത്തി . യുഎഇയിലായിരുന്നു സംഭവം, കൊലപാതകത്തെ തുടര്‍ന്ന് ബംഗ്ലാദേശ് പൗരന്…
Read More » - 2 May
മസൂദ് അസ്ഹര്‍ വിഷയം : ഇതൊരു തുടക്കം മാത്രമാണെന്ന് ചൈനയക്കും പാകിസ്ഥാനും മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ജയ്പൂര്‍ : ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎന്‍ നടപടിയില്‍ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനും ചൈനയ്ക്കും ഇത്…
Read More » - 1 May
യുവമോര്‍ച്ചാ പ്രവര്‍ത്തകനെ ബൈക്ക് ഇടിച്ചു വീഴ്ത്തി തലയിൽ ഇരുമ്പുവടി കൊണ്ട് ആക്രമണം
പത്തനംതിട്ട•പത്തനംതിട്ടയില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകനെ ബൈക്ക് ഇടിച്ചു വീഴ്ത്തി തലയിൽ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. യുവമോർച്ച പ്രവർത്തകൻ രാഹുൽ വി നായരെയാണ് ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. രാഹുലിനെ…
Read More » - 1 May
ബഹിരാകാശത്തെ താരമായി ഇന്ത്യ : ഇന്ത്യയുടെ രണ്ടാമത് ചന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈയില്‍
ന്യൂഡല്‍ഹി : ബഹിരാകാശത്തെ താരമായി ഇന്ത്യ മാറുന്നു. ഇന്ത്യയുടെ രണ്ടാമത് ചന്ദ്രയാന്‍-2 വിക്ഷേപണം ജൂലൈയില്‍ ഉണ്ടാകും. ഇന്ത്യയുടെ അതിവേഗത്തിലുള്ള വളര്‍ച്ച നാസയും സമ്മതിച്ചു. സെപ്തംബര്‍ ആറിന് ചന്ദ്രനില്‍…
Read More » - 1 May
ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ തകർന്നടിഞ്ഞ് ഡല്‍ഹി ക്യാപിറ്റൽസ്
ചെന്നൈയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ പുറത്തായി
Read More » - 1 May
പ്രണയം എന്നത് വെറുമൊരു ശാരീരിക ബന്ധം മാത്രമായി മാറിയിരിക്കുന്നു.. കാമുകന്റെ നിര്‍ബന്ധിത ലൈംഗിക ബന്ധവും തുടര്‍ന്നുള്ള ശാരീരിക പീഡനവും
മുംബൈ : പ്രണയം എന്നത് വെറുമൊരു ശാരീരിക ബന്ധം മാത്രമായി മാറിയിരിക്കുന്നു.. കാമുകന്റെ നിര്‍ബന്ധിത ലൈംഗിക ബന്ധവും തുടര്‍ന്നുള്ള ശാരീരിക പീഡനവും : കാമുകന്റെ ക്രൂരത തുറന്നു…
Read More » - 1 May
19 കാരി ഓടുന്ന കാറിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി
ഷിംല•ഷിംലയില്‍ ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന 19 കാരിയായ പെണ്‍കുട്ടിയെ ഓടുന്ന കാറില്‍ വച്ച് മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഗുഡിയ ഹെല്പ് ലൈന്‍ നമ്പരായ 1515 വഴിയാണ്…
Read More » - 1 May
ഈ മോഡൽ കാറിൽ കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ ഉൾപ്പെടുത്തി മാരുതി സുസുക്കി
സുരക്ഷാ സൗകര്യങ്ങൾ വർദ്ധിച്ചതോടെ കാറിന്റെ വിലയും കൂടിയെന്നാണ് റിപ്പോര്‍ട്ട്
Read More » - 1 May
ഡിപ്ലോമ പരീക്ഷ 16ന്
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന 2019 ഏപ്രിൽ മാസത്തെ ഡിപ്ലോമ പരീക്ഷയുടെ മേയ് 13ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മേയ് 16ന് നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
Read More » - 1 May
ലൈംഗിക പീഡന പരാതി : ചീഫ് ജസ്റ്റിസ് മൊഴി നൽകി
സമിതിയുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
Read More » - 1 May
‘ മമത ബംഗാളില്‍ ആയുഷ്മാന്‍ ഭാരത് നടപ്പാക്കിയില്ല കാരണം മോദിയുടെ ജനപ്രീതി കൂടുമെന്ന ഭയം ‘: അമിത് ഷാ
ഹൂഗ്ലി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കടന്നാക്രമിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഭയന്ന് മമത ബംഗാളില്‍ ആയുഷ്മാന്‍ ഭാരത്…
Read More » - 1 May
രാജ്യം മുഴുവന്‍ തന്റെ പിന്നില്‍ അണിനിരക്കുന്പോള്‍ കോണ്‍ഗ്രസ് തന്നെ വെറുക്കുകയാണെന്നു പ്രധാനമന്ത്രി
ഒരു കുടുംബത്തിന്റെ 55 വര്‍ഷത്തെ ഭരണമാണോ ഒരു ചായക്കടക്കാരന്റെ 55 മാസത്തെ ഭരണമാണോ വേണ്ടതെന്നു തെരഞ്ഞെടുക്കാനും മോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
Read More » - 1 May
‘തരംഗമല്ല സുനാമി, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും ബിജെപി അധികാരത്തിലെത്തും’: പിയുഷ് ഗോയല്‍
റാഞ്ചി: മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. 2014-ലെ മോദി തരംഗത്തിനേക്കാള്‍ വലിയ സുനാമിയാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും റാഞ്ചിയില്‍…
Read More » - 1 May
പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തൽ പതിവ് ; 28കാരന് പിടിയിൽ
ഹൈദരാബാദ്: തെലുങ്കാനയിലെ ഹാജിപൂരിലെ ഉപയോഗ ശൂന്യമായ കിണറില്‍ നിന്ന് നാല് ദിവസം മുൻപാണ് പതിനാല് വയസുകാരിയുടെ മൃതദേഹം കണ്ടുകിട്ടിയത്. നാല് മാസം മുമ്പ് കാണാതായ ഒരു പതിനേഴുകാരിയുടെ…
Read More » - 1 May
ഇറാന് മേല്‍ അമേരിക്കയുടെ പൂര്‍ണ ഉപരോധം നാളെ മുതല്‍ പ്രാബല്യത്തില്‍ : എണ്ണ വിപണനത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്ക
ന്യൂയോര്‍ക്ക്: ഇറാന് മേല്‍ അമേരിക്കയുടെ പൂര്‍ണ ഉപരോധം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ എണ്ണ വിപണനത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്കയുളവായി. ഇറാനുമേല്‍ പൂര്‍ണ ഉപരോധം നടപ്പാകാനിരിക്കെ…
Read More » - 1 May
ഡിപ്ലോമ തുല്യതാ പരീക്ഷ: അപേക്ഷ ക്ഷണിച്ചു
മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ ലാറ്ററൽ എൻട്രി വഴി നൽകുന്ന എൻജിനീയറിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റിന് (രണ്ടു വർഷ കോഴ്സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോർഡ്…
Read More » - 1 May
ഓഹരിവിപണിയില്‍ നിന്ന് ദേശീയ ഓഹരിസൂചികയായ നാഷ്ണല്‍ സ്റ്റോക് എക്സ്ചേഞ്ചിന് വിലക്ക് ഏര്‍പ്പെടുത്തി സെബി
മുംബൈ: ഓഹരിവിപണിയില്‍ നിന്ന് ദേശീയ ഓഹരിസൂചികയായ നാഷ്ണല്‍ സ്റ്റോക് എക്സ്ചേഞ്ചിന് വിലക്ക് ഏര്‍പ്പെടുത്തി സെബി (സെക്യൂരിറ്റിസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ആറ് മാസത്തേയ്ക്കാണ് സ്റ്റോക്…
Read More »