Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -1 May
പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തൽ പതിവ് ; 28കാരന് പിടിയിൽ
ഹൈദരാബാദ്: തെലുങ്കാനയിലെ ഹാജിപൂരിലെ ഉപയോഗ ശൂന്യമായ കിണറില്‍ നിന്ന് നാല് ദിവസം മുൻപാണ് പതിനാല് വയസുകാരിയുടെ മൃതദേഹം കണ്ടുകിട്ടിയത്. നാല് മാസം മുമ്പ് കാണാതായ ഒരു പതിനേഴുകാരിയുടെ…
Read More » - 1 May
ഇറാന് മേല്‍ അമേരിക്കയുടെ പൂര്‍ണ ഉപരോധം നാളെ മുതല്‍ പ്രാബല്യത്തില്‍ : എണ്ണ വിപണനത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്ക
ന്യൂയോര്‍ക്ക്: ഇറാന് മേല്‍ അമേരിക്കയുടെ പൂര്‍ണ ഉപരോധം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ എണ്ണ വിപണനത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആശങ്കയുളവായി. ഇറാനുമേല്‍ പൂര്‍ണ ഉപരോധം നടപ്പാകാനിരിക്കെ…
Read More » - 1 May
ഡിപ്ലോമ തുല്യതാ പരീക്ഷ: അപേക്ഷ ക്ഷണിച്ചു
മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ ലാറ്ററൽ എൻട്രി വഴി നൽകുന്ന എൻജിനീയറിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റിന് (രണ്ടു വർഷ കോഴ്സ്) സംസ്ഥാനത്തെ സ്റ്റേറ്റ് ബോർഡ്…
Read More » - 1 May
ഓഹരിവിപണിയില്‍ നിന്ന് ദേശീയ ഓഹരിസൂചികയായ നാഷ്ണല്‍ സ്റ്റോക് എക്സ്ചേഞ്ചിന് വിലക്ക് ഏര്‍പ്പെടുത്തി സെബി
മുംബൈ: ഓഹരിവിപണിയില്‍ നിന്ന് ദേശീയ ഓഹരിസൂചികയായ നാഷ്ണല്‍ സ്റ്റോക് എക്സ്ചേഞ്ചിന് വിലക്ക് ഏര്‍പ്പെടുത്തി സെബി (സെക്യൂരിറ്റിസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). ആറ് മാസത്തേയ്ക്കാണ് സ്റ്റോക്…
Read More » - 1 May
വീണ്ടുമൊരു തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി രാഹുൽ ഗാന്ധി
സീതാപൂര്‍: വീണ്ടുമൊരു തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നിലവിൽ ഗവണ്മെന്റ് ജോലിക്കായുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ പണം അടയ്ക്കണം. അധികാരത്തിൽ എത്തിയാൽ പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന്…
Read More » - 1 May
താനൂരില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയ നാനോ കാറിൽ പരിശോധന: ആയുധങ്ങള്‍ കണ്ടെടുത്തു
മലപ്പുറം: താനൂരിലെ ചീരാന്‍ കടപ്പുറത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ വാഹനത്തില്‍ നിന്നും വാള് അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു. തീരദേശത്ത് റോഡിന് സമീപത്ത് നിറുത്തിയിട്ടിരുന്ന നാനോ കാറില്‍…
Read More » - 1 May
മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാൻ നാട്ടിലെത്തിയ പെണ്‍കുട്ടി വാഹനാപകടത്തിൽ മരിച്ചു
കോട്ടയം: എന്‍ട്രന്‍സ് പരീക്ഷ എഴുതാനായി നാട്ടിലെത്തിയ പെണ്‍കുട്ടിയും പിതൃസഹോദര പുത്രനും വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച രാവിലെ കൂത്താട്ടുകുളം എംസി റോഡിലാണ് അപകടമുണ്ടായത്. കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി…
Read More » - 1 May
പ്രധാനമന്ത്രിയുടെ ഡ്യൂട്ടിയുണ്ടായിരുന്ന ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കി
ന്യൂഡല്‍ഹി• പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മെയ് 1 ലെ റാലിയുടെ വേദിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഹെലിക്കോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കി. ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്. ഉച്ചയ്ക്ക്…
Read More » - 1 May
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം
ന്യൂഡല്‍ഹി; ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം. ഡല്‍ഹിയിലാണ് ആം ആദ്മി പാര്‍ട്ടിക്ക് സിപിഎം പിന്തുണ പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി…
Read More » - 1 May
വോട്ട് ചെയ്യുമ്പോൾ താമര ബട്ടണിൽ അമർത്തുന്നത് നിങ്ങളിലെ സൈനികനെ ഉണർത്തുമെന്ന് പ്രധാനമന്ത്രി
ഇന്ത്യ സുരക്ഷിതത്വത്തോടും സംരക്ഷണയോടും ഇരുന്നാൽ മാത്രമേ നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളു.
Read More » - 1 May
പ്രഗ്യ സിംഗ് ഠാക്കൂറിനെ തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കി
ന്യൂഡല്‍ഹി: പ്രഗ്യ സിംഗ് ഠാക്കൂറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ടെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനം ആണെന്ന്…
Read More » - 1 May
സൗജന്യ പി എസ് സി പരിശീലനം
പി എസ് സി ജൂണില്‍ നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മെയ് എട്ട് മുതല്‍ 30 ദിവസത്തേക്ക് സൗജന്യ…
Read More » - 1 May
കാസര്‍കോട് കള്ളവോട്ട് ചെയ്തവരിൽ ലീഗുമെന്ന് കണ്ടെത്തി, ലീഗ് പ്രവര്‍ത്തകര്‍ക്ക് ഹാജരാകാന്‍ നോട്ടീസ്
കാസര്‍കോട്: കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പുതിയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന പരാതിയില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. ആരോപണവിധേയരായ മുസ്ലീം ലീഗ് പ്രവര്ത്തകന് മുഹമ്മദ് ഫായിസിദ് ഹിയറിങ്ങിന്…
Read More » - 1 May
ഇസ്ലാമിക് സ്റ്റേറ്റ് കൂടുതല്‍ ശക്തിയോടെ ഉയര്ത്തേല്ക്കുന്നതായി റിപ്പോര്‍ട്ട് : ഇന്ത്യ-ബംഗ്ലാദേശ് മേഖലയില്‍ പുതിയ തലവനെ പ്രഖ്യാപിച്ച് ഇസ്ലാമിക് സ്റ്റേറ്റ്
ന്യൂഡല്‍ഹി; ഇസ്ലാമിക് സ്റ്റേറ്റ് കൂടുതല്‍ ശക്തിയോടെ ഉയര്ത്തേല്ക്കുന്നതായി റിപ്പോര്‍്ട്ട്. ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിന് പിന്നാലെയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഏഷ്യന്‍ രാജ്യങ്ങളെയാണ് ഐ.എസ് പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനിടെ…
Read More » - 1 May
ബിജെപിക്ക് രണ്ടു സീറ്റുകള്‍ ഉറപ്പ്, പലയിടത്തും ഇടത് വലത് മുന്നണികളെ മലര്‍ത്തിയടിക്കുമെന്നും അവലോകനം
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ രണ്ടു കയ്യും നീട്ടി ജനം സ്വീകരിച്ചെന്ന് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ അവലോകനം. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് അനുകൂലമായ ജനവികാരം ഉണ്ടാകുമെന്നും യോഗം…
Read More » - 1 May
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനൊന്നുകാരിയെ അഞ്ജാതന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. കഴക്കൂട്ടത്തെ സിഎസ്ഐ മിഷന് ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ആശുപത്രിയിലെ പേ വാര്‍ഡില്‍ ചികില്‍സയിലായിരുന്ന പെണ്‍കുട്ടിക്ക്…
Read More » - 1 May
കുമ്മനത്തിന്റെ ‘പുനർനവ’ ഉദ്ഘാടനം നാളെ
തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ച ബോർഡുകളും അദ്ദേഹത്തിന് കിട്ടിയ ഷാളുകളും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടി ‘പുനർനവ’ യുടെ ഉദ്ഘാടനം നാളെ…
Read More » - 1 May
അറയ്ക്കല്‍ ബീവി ധരിക്കാത്ത നിഖാബ് നിങ്ങള്‍ക്കെന്തിനെന്ന് എഴുത്തുകാരൻ ശിഹാബുദ്ദീൻ
കോഴിക്കോട്: ശ്രീലങ്കയില്‍ മുസ്ലീം സ്ത്രീകള്‍ നിഖാബ് ധരിക്കുന്നത് വിലക്കിയ നടപടിയെ അനുകൂലിച്ച് എഴുത്തുകാരന് ശിഹാബുദ്ദീന് പൊയ്ത്തും കടവിന്റെ ഫേസ്ബുക്ക് കുറിപ്പ്. അറയ്ക്കല്‍ രാജവംശം ഭരിച്ച ആയിഷ ബീവി…
Read More » - 1 May
ഡെലിവറി ബോയിയെ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ച യുവതിക്ക് സംഭവിച്ചത്
യുഎഇ: യുഎഇയിൽ ഡെലിവറി ബോയിയെ കത്തിമുനയിൽ നിർത്തി കൊള്ളയടിച്ച യുവതി വിചാരണ നേരിടുന്നു. മറ്റൊരു സ്ത്രീയുടെ കൂടി സഹായത്തോടെയാണ് ഇവർ കൃത്യം നടത്തിയത്. യുവതി ഓർഡർ ചെയ്ത…
Read More » - 1 May
എല്ലാവരേയും ഭയപ്പെടുത്തി അപൂര്‍വ്വയിനം പാമ്പ് : പാമ്പിന് മൂന്ന് കണ്ണുകള്‍
ഡാര്വിന്: എല്ലാവരേയും ഭയപ്പെടുത്തി അപൂര്‍വ്വയിനം പാമ്പ് . മൂന്ന് കണ്ണുകളുള്ള പാമ്പിനെയാണ് കണ്ടെത്തിയത്. ഓസ്ട്രേലിയയിലാണ് അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തിയത്. പാമ്പിന് മൂന്ന് മാസം പ്രയവും 40 സെന്റിമീറ്റര്‍…
Read More » - 1 May
യു.എ.ഇയില്‍ 75 കാരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം
റാസ് അല്‍ ഖൈമ• 14 കാരിയായ മകളെ സ്കൂളില്‍ വിടാന്‍ പോകുകയായിരുന്ന 75 കാരനായ എമിറാത്തിയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. റാസ്-അല്‍-ഖൈമയില്‍ ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം…
Read More » - 1 May
കുറഞ്ഞ വിലയിൽ പോകോഫോൺ സ്വന്തമാക്കാൻ അവസരമൊരുക്കി ഷവോമി
എം.ഐ കോം, ഫ്ളിപ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ പുതിയ വിലയിൽ ഫോൺ സ്വന്തമാക്കാം.
Read More » - 1 May
130 വര്‍ഷം മുന്‍പ് മരിച്ച കുട്ടിയുടെ ശവകല്ലറയില്‍ പൊടുന്നനെ പാവകള്‍ പ്രത്യക്ഷപ്പെട്ടു; നാട്ടുകാര്‍ക്ക് ആശങ്കയിൽ
1885ലാണ് ഓസ്ട്രേലിയയില്‍ ഹെന്റി ഡിക്കര് എന്ന രണ്ടു വയസ്സുകാരന് മരണപ്പെട്ടത്. കുഞ്ഞിന്റെ മരണം നടന്ന് അഞ്ചു വര്‍ഷത്തിന് ശേഷം മാതാപിതാക്കള്‍ തങ്ങളുടെ മറ്റു മക്കളോടൊപ്പം ഇവിടെ നിന്ന്…
Read More » - 1 May
സെല്‍ഫിയെടുക്കവേ ട്രെയിന്‍ തട്ടി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ന്യൂഡൽഹി : സെല്‍ഫിയെടുക്കവേ വിദ്യാർത്ഥികൾ ട്രെയിന്‍ തട്ടി മരിച്ചു. ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. സെല്‍ഫിയെടുക്കവേ ട്രെയിന്‍ വരുന്നത് കണ്ട പരിഭ്രാന്തിയില്‍ അടുത്ത ട്രാക്കിലേക്ക് ചാടുകയായിരുന്നു. അതേസമയം രക്ഷപ്പെടാനായി…
Read More » - 1 May
വിനോദയാത്രയ്ക്ക് പോയ യുവാവിനു വാഹനാപകടത്തിൽ ദാരുണാന്ത്യം
കോഴിക്കോട്: വിനോദയാത്രയ്ക്ക് പോയ യുവാവിനു വാഹനാപകടത്തിൽ ദാരുണാന്ത്യം. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കോഴിക്കോട് ഫറോക്ക് ചുങ്കം മങ്കുയിപൊറ്റയില്ഹബീബ് റഹ്മാനാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ വീട്ടില്‍ നിന്നിറങ്ങിയ ഹബീബ്…
Read More »