Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -28 April
റാലിക്കിടെ പോലീസ് വാഹനത്തില്‍ ഭക്ഷണപ്പൊതികള്‍ കൊണ്ടുപോയി ; അന്വേഷണം ആരംഭിച്ചു
എന്നാൽ ബിജെപി ദേശിയ സെക്രട്ടറി രാം മാധവ് പങ്കെടുക്കുന്ന റാലിയില്‍ നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വാഹനത്തില്‍ അയച്ചതെന്നാണ് ജമ്മുകാഷ്മീര്‍ പോലീസ് വ്യക്തമാക്കിയത്.സംഭവം വിവാദമായതിനെത്തുടര്‍ന്ന് വാഹനം…
Read More » - 28 April
ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നതിനു പിന്നില്‍ അമേരിക്കയുടെ നടപടി
ന്യൂയോര്‍ക്ക് : ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ന്നതിനു പിന്നില്‍ അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം. ഇറാന് ഉപരോധം അമേരിക്ക ശക്തമാക്കിയതോടെ ആഗോള വിപണിയില്‍ എണ്ണ വിതരണം ആവശ്യാനുസരണം മാത്രമേ…
Read More » - 28 April
കള്ളവോട്ട് വിവാദം; ദൃശ്യങ്ങള്‍ സത്യമെന്നു തെളിഞ്ഞാല്‍ തുടര്‍നടപടികള്‍ ഇങ്ങനെ
കള്ളവോട്ട് നടന്നു എന്ന ആരോപണം തെളിഞ്ഞാല്‍ ആ ബൂത്തുകളില്‍ റീ പോളിങ് നടത്തേണ്ടി വരും
Read More » - 28 April
ശമ്പളം മുടങ്ങി ; ജെറ്റ് എയര്‍വെയ്സ് ജീവനക്കാരന് ജീവനൊടുക്കി
മുംബൈ: ജെറ്റ് എയര്‍വെയ്സ് പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളം അനിശ്ചിതമായി മുടങ്ങിയതിനാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം ജീവനക്കാരന് ജീവനൊടുക്കി. അര്‍ബുദരോഗബാധയെ തുടര്‍ന്നുണ്ടായ വിഷാദരോഗത്തിനടിമയായിരുന്നു ജെറ്റ് എയര്‍വെയ്സ് സീനിയര്‍ ടെക്നീഷ്യന്…
Read More » - 28 April
കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിയിലേയ്ക്ക് : ആശങ്ക പങ്കുവെച്ച് ശാസ്ത്രലോകം
നാസ : ജനങ്ങളെ ആശങ്കയിലാഴ്ത്തി കൂറ്റന്‍ ഛിന്നഗ്രഹം ഭൂമിയിലേയ്ക്ക് പതിക്കുമെന്ന് നാസയുടെ കണ്ടെത്തല്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 26നാണ് ഈ പടുകൂറ്റന്‍ ഛിന്നഗ്രഹത്തെ നാസയും യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയും…
Read More » - 28 April
വാരാണസിയില്‍ മത്സരിക്കുന്നില്ല എന്ന തീരുമാനത്തിനു പിന്നെ കാരണം വ്യക്തമാക്കി പ്രിയങ്ക
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നു എന്ന വാര്‍ത്ത വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രിയങ്ക വാരാണസില്‍ മത്സരിക്കില്ല…
Read More » - 28 April
മരിച്ചിട്ട് ഒരുമാസം പിന്നിടുന്നു, പ്രവാസി മലയാളിയുടെ മൃതദേഹം ഇതുരെ നാട്ടിലെത്തിയില്ല
പ്രവാസി മലയാളിയുടെ മൃതദേഹം ഇതുവരെ നാട്ടില്ത്തിയില്ലെന്നു പരാതി
Read More » - 28 April
വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു: മൂന്നു പേര്‍ക്ക് പരിക്ക്
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലുണ്ടായ വെടിവെയ്പ്പില്‍ ഒരു മരണം. കാലിഫോര്‍ണിയയിലെ സിനഗോഗില്‍ ശനിയാഴ്ച രാവിലെ 11.30 ന് ആയിരുന്നു സംഭവം. പ്രായമായ സ്ത്രീയാണ് മരിച്ചത്. കൂടാതെ മൂന്നു പേര്‍ക്ക്…
Read More » - 28 April
സുപ്രീം കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടും
തിരുവനന്തപുരം : ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെങ്കിൽ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുമെന്ന് കെഎസ്ആര്‍ടിസി. 1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുകയല്ലാതെ മറ്റു പോംവഴിയില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ട്…
Read More » - 28 April
പ്രവാസികള്‍ക്ക് വിസ നടപടി എളുപ്പമാക്കി ദുബായ് മന്ത്രാലയം
ദുബായ് : പ്രവാസികള്‍ക്ക് വിസ നടപടി എളുപ്പമാക്കി ദുബായ് മന്ത്രാലയം. യു.എ.ഇയിലേക്ക് സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള നടപടികളാണ് ദുബായ് മന്ത്രാലയം എളുപ്പമാക്കിയത്. ദുബായ് താമസ, കുടിയേറ്റ വകുപ്പിന്റെ…
Read More » - 28 April
സിപിഎം കള്ളവോട്ട് ചെയ്യാറില്ല, നടന്നത് ഓപ്പണ്‍വോട്ടെന്ന് എം.വി ജയരാജന്
കള്ളവോട്ട് ചെയ്തില്ലെന്ന് സിപിഎം, നടന്നത് ഓപ്പണ്‍വോട്ട്
Read More » - 28 April
നഗ്ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ കയ്യില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്ത സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപയും 20 പവര്‍ സ്വര്‍ണവും കൈക്കലാക്കിയ ആള് പിടിയില്‍. പാങ്ങോട് മാമ്ബഴവിള വീട്ടീല് സുജിത്താണ് അറസ്റ്റിലായത്. പരാതിക്കാരിയായ…
Read More » - 28 April
യു.എ.ഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മരുന്നുകള്‍ കഴിച്ച് 45 പേര് മരിച്ചു
അബുദാബി : യു.എ.ഇയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മരുന്നുകള്‍ കഴിച്ച് 45 പേര് മരിച്ചു. മൂന്ന് വര്‍ഷത്തിനിടെയാണ് നിരോധിച്ച മരുന്നുകള്‍ കഴിച്ച് 45 പേര് മരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുുന്നത്.…
Read More » - 28 April
കെ.എസ്.ആര്‍ടി.സി ബസുകള്‍ക്ക് പുതിയ സമയക്രമം
തൃശൂര്‍; സംസ്ഥാനത്ത് കെ.എസ്.ആര്‍ടി.സി ബസുകള്‍ക്ക് പുതിയ സമയക്രമം. ഇനി മുതല്‍ ഒരേ സ്ഥലത്തേക്ക് ഒന്നിനു പിറകെ കെഎസ്ആര്‍ടിസി സര്ഡവീസ് നടത്തില്ല. ഒരേ റൂട്ടിലെ എല്ലാ സര്‍വീസുകളുടെയും സമയം…
Read More » - 28 April
കേരളത്തിന് പുറത്തേയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് തിരിച്ചടി : കേരള-ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താന്‍ കെ.എസ്.ഇആര്‍.ടി.സിയുടെ 100 മള്‍ട്ടി ആക്സില്‍ ബസുകള്‍
തിരുവനന്തപുരം: കേരളത്തിന് പുറത്തേയ്ക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്ക് തിരിച്ചടിയായി സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. : കേരള-ബംഗളൂരു റൂട്ടില്‍ കെ.എസ്.ഇആര്‍.ടി.സിയുടെ 100 ബസുകള്‍ സര്‍വീസ് നടത്തുമെന്ന് സംസ്ഥാന ഗതാഗതവകുപ്പ്…
Read More » - 28 April
കുവൈറ്റില്‍ വിസ നിയന്ത്രണം
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിസനിയന്ത്രണം ഏര്‍പ്പെടുത്തുന്നു. രാജ്യത്ത് സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ, മെഡിക്കല്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ വിസ മാറ്റത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം.…
Read More » - 28 April
സംസ്ഥാനത്ത് ഇന്നുമുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത : അതീവജാഗ്രതാ നിര്‍ദേശം : ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കൊച്ചി: സംസ്ഥാനത്ത് ഇന്നുമുതല്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരാഴ്ചയായി നിലകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ്…
Read More » - 28 April
കൊച്ചിയില്‍ മെയ് ഒന്നു മുതല്‍ ഒരു മാസം ഗതാഗതനിയന്ത്രണം
കൊച്ചി: കൊച്ചിയില്‍ മെയ് ഒന്നു മുതല്‍ ഒരു മാസം ഗതാഗതനിയന്ത്രണം. പാലാരിവട്ടം ബൈപ്പാസിലെ ഫ്ളൈ ഓവറിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്നാണ് മെയ് ഒന്ന് മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍…
Read More » - 28 April
നിർണായക മത്സരത്തിൽ രക്ഷകനായി സഞ്ജു : രാജസ്ഥാൻ റോയൽസിനു തകർപ്പൻ ജയം
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ കൊൽക്കത്തയെ പിന്നിലാക്കി ആറാം സ്ഥാനം സ്വാന്തമാക്കിയ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യതകള്‍ ഉറപ്പിച്ചു. പരാജയപ്പെട്ടെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദ് നാലാം സ്ഥാനം കൈവിട്ടില്ല.
Read More » - 27 April
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് അപേക്ഷിക്കാം. സർക്കാർ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ജോലി നോക്കുന്നവർ ഉചിതമാർഗേന…
Read More » - 27 April
ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ 2019 മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളില്‍ നടന്ന ആറാം സെമസ്റ്റര്‍ യു.ജി (ബി.എ/ബി.കോം/ബി.എസ്.സി) വിദ്യാര്‍ഥികളുടെ പരീക്ഷാഫലം ഏപ്രില്‍ 27-ന് പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.maharajas.ac.in വെബ്സൈറ്റില്‍…
Read More » - 27 April
മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി വിജയരാഘവന്
താനൂര്‍: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്. മുസ്ലിം ലീഗ് മതതീവ്രവാദ സംഘടനയായി മാറുന്നുവെന്നും മതധ്രുവീകരണം ഉണ്ടാക്കാനാണ് ലീഗിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.വി.…
Read More » - 27 April
ഉരുള്‍പൊട്ടല്‍ സാധ്യത; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണം. മലയോര…
Read More » - 27 April
എയര്‍ടെലിനെ പിന്നിലാക്കി മുന്നേറി ജിയോ
സേവനം ആരംഭിച്ച് രണ്ടര വര്‍ഷം പിന്നിട്ടപ്പോഴാണ് ഈ നേട്ടം കൈവരിച്ചത്.
Read More » - 27 April
പ്രധാനമന്ത്രിയുടെ അഭിപ്രായം തെറ്റെന്ന് പറയാൻ പിണറായി വിജയന് അവകാശമില്ല; വൈറലായി കുറിപ്പ്
പ്രധാനമന്ത്രിയുടെ അഭിപ്രായം തെറ്റെന്ന് പറയാൻ പിണറായി വിജയന് അവകാശമില്ലെന്ന് വ്യക്തമാക്കിയുള്ള കുറിപ്പ് വൈറലാകുന്നു. അഡ്വ. ആർഎസ് രാജീവ് കുമാറുടെ കുറിപ്പാണ് ചർച്ചയാകുന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു…
Read More »