Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -27 April
റമസാനിൽ വൈദ്യുതി വിതരണം സുഗമമാക്കാൻ നടപടികൾ സ്വീകരിച്ചതായി അധികൃതർ
കുവൈറ്റ്: റമസാനിൽ വൈദ്യുതി വിതരണം സുഗമമാക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി അധികൃതർ. വൈദ്യുതി വിതരണവിഭാഗം അസി.അണ്ടർസെക്രട്ടറി മുത്ലഖ് അൽ ഉതൈബിയാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതി തടസം നേരിട്ടാൽ എത്രയും…
Read More » - 27 April
ശശി തരൂരിനോട് ഹാജരാകാൻ ഡൽഹി കോടതിയുടെ നിർദേശം
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് ഡല്‍ഹി റോസ് അവന്യൂ കോടതിയുടെ സമൻസ്. ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം നടത്തിയതിനാണ് നടപടി. ജൂണ്‍ ഏഴിന്…
Read More » - 27 April
എബിഎസ് കരുത്തിൽ ബജാജ് പള്‍സര്‍ 150 മോഡലുകൾ വിപണിയിൽ
പുതിയ സുരക്ഷ ചട്ടങ്ങളുടെ ഭാഗമായി എബിഎസ് സംവിധാനത്തോട് കൂടിയ പള്‍സര്‍ 150 മോഡലുകൾ വിപണിയിലെത്തിച്ച് ബജാജ്. സാധാരണ മോഡൽ 150, പള്‍സര്‍ നിയോണ്‍ 150, 150 ട്വിന്‍…
Read More » - 27 April
കുവൈറ്റിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനുള്ള അപ്പോയ്മെന്റ് ഓൺലൈൻ വഴി
കുവൈറ്റ്: കുവൈറ്റിൽ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനുള്ള അപ്പോയ്മെന്റ് ഇനി ഓൺലൈൻ വഴി. പരിശോധനാ വകുപ്പിന്റെപ്രവർത്തനം രാവിലെ 8മുതൽ വൈകിട്ട് 5മണി വരെയായിരിക്കും. നാളെ മുതലാണ് ഇത് പ്രാബല്യത്തിൽ…
Read More » - 27 April
വിമുക്തഭടനെ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി: മൂന്നു പേർ അറസ്റ്റിൽ
ഹരിപ്പാട്: വിമുക്തഭടനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പള്ളിപ്പാട് തെക്കേക്കര കിഴക്ക് കൊണ്ടൂരേത്ത് പടീറ്റതില്‍ രാജന് (75) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10ന്…
Read More » - 27 April
യുഎഇയിൽ രണ്ട് പേരെ കുത്തിക്കൊന്ന പ്രവാസിക്ക് വധശിക്ഷ
പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച പ്രതി കോടതിയില്‍ ഇത് നിഷേധിച്ചു
Read More » - 27 April
ജാപ്പനീസ് പഠനത്തിന് അവസരമൊരുക്കി കുസാറ്റ്
കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദേശഭാഷാ വകുപ്പ് നടത്തുന്ന ജാപ്പനീസ് ഭാഷാ പഠന കോഴ്സ് ഏപ്രില്‍ 25 ന് ആരംഭിക്കും. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍…
Read More » - 27 April
12 ബൂത്തുകളില്‍ റീപോളിംഗിന് ശുപാര്‍ശയുമായി തെരഞ്ഞെടുപ്പ് ഓഫീസര്‍
ഭൂവനേശ്വര്‍: ഒഡീഷയിലെ 12 ബൂത്തുകളില്‍ റീപോളിംഗിന് ശുപാര്‍ശ. ഒഡീഷയിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുരേന്ദ്ര കുമാറാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷനോട് റീപോളിംഗിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബ്രഹ്മഗിരി, ബാരാംബ, ദിയോഖണ്ഡ്, സത്യാബാദി,…
Read More » - 27 April
‘ഫാനി’ ചുഴലിക്കാറ്റ്; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി
കൊച്ചി: ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം…
Read More » - 27 April
കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റ : പുതിയ പ്ലാനുകളുമായി എയർടെൽ
എല്ലാ സർക്കിളുകളിലും ഈ ഓഫറുകൾ ലഭ്യമാണ്
Read More » - 27 April
കാറപകടം : സി പി എം കാസര്‍കോട് ജില്ലാ സെക്രട്ടറിക്ക് പരിക്ക്
കാസര്‍കോട്: കാറുകള്‍ കൂട്ടിയിടിച്ച് സി പി എം ജില്ലാ സെക്രട്ടറിയുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്.ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന് ജില്ലാ കമ്മിറ്റിയുടെ കാറില്‍ കരിവെള്ളൂരില്‍ വിവാഹ…
Read More » - 27 April
പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചറര്‍ : വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: എറണാകുളം ഗവ:നഴ്സിംഗ് കോളേജില്‍ ബി.എസ്.സി നഴ്സിംഗ്/പോസ്റ്റ് ബേസിക്ക് ബി.എസ്.സി നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് സൈക്കോളജി വിഷയത്തില്‍ ക്ലാസെടുക്കാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. സൈക്കോളജി വിഷയത്തില്‍…
Read More » - 27 April
അദ്ദേഹം കേരളത്തെക്കുറിച്ച് പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്; പ്രധാനമന്ത്രിക്കെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ
കായംകുളം: പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് വ്യക്തമാക്കി മന്ത്രി മേഴ്സിക്കുട്ടിയമ്മ. രാജ്യം ഫാസിസസത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്ന ഈ സമയത്ത് മതേതര ജനാധിപത്യ വിശ്വാസികള്‍ ഉറ്റുനോക്കുന്നത്…
Read More » - 27 April
ഉന്നത പദവിയില്‍ നിന്ന് വിരമിച്ച ഏഴ് സൈനീക ഉദ്യോഗസ്ഥർ ബിജെപിയിൽ
ഡല്‍ഹി: സൈന്യത്തില്‍ ഉന്നത പദവിയില്‍ നിന്ന് വിരമിച്ച ഏഴ് പേര് ബിജെപിയില്‍. ലഫ്റ്റനന്റ് ജനറല്‍മാരായ ജെബിഎസ് യാദവ്, ആര് എന്‍ സിങ്, എസ് കെ പത്യാല്‍, സുനിത്…
Read More » - 27 April
കോണ്‍ഗ്രസ് വൻഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്ന് അമേരിക്കന്‍ വെബ്സൈറ്റ് : സ്ഥാപനത്തിന്റെ പേര് വെളിപ്പെടുത്താത്ത സര്‍വെക്കെതിരെ പ്രതിഷേധം
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 213 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് അമേരിക്കന്‍ വെബ്സൈറ്റായ ‘മീഡിയം ഡോട്ട് കോമിന്റെ സര്‍വെഫലം. സര്‍വെയില്‍ ബി.ജെ.പിക്ക് 170 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നും…
Read More » - 27 April
കള്ളവോട്ട് വീഡിയോ തര്‍ക്കം; സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ നാലു പേര് അറസ്റ്റില്‍.…
Read More » - 27 April
പ്രധാനമന്ത്രി അവധി എടുക്കാതെ ജോലി ചെയ്യുമ്പോൾ രാഹുൽ ഗാന്ധി വിദേശ യാത്രകൾ നടത്തുന്നതായി അമിത് ഷാ
പലാമു: രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകൾക്കെതിരെ വിമർശനവുമായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി ദിവസം 18 മണിക്കൂര്‍ ജോലി ചെയ്യുമ്പോൾ രാഹുൽ ഗാന്ധി രണ്ടോ മൂന്നോ…
Read More » - 27 April
മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിക്ക് ജന്മദിനാശംസകള് നേര്‍ന്ന് മുഖ്യമന്ത്രി
പത്തനംതിട്ട: ഇന്ന് 102-ാം ജന്മദിനം ആഘോഷിക്കുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ഇനിയും ജന്മദിനങ്ങള്…
Read More » - 27 April
കള്ളവോട്ട് നടന്നതും 90 ശതമാനത്തില്‍ കൂടുതല്‍ പോളിങ് നടന്നതുമായ ബൂത്തുകളില്‍ റീപോളിങ് വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ സിപിഎമ്മിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കള്ളവോട്ട് നടന്നതും 90 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് നടന്നതുമായ ബൂത്തുകളില്‍ റീപോളിംഗ്…
Read More » - 27 April
‘എൻഡിഎ അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കും’: അമിത് ഷാ
റാഞ്ചി: ബിജെപി അധികാരത്തിലെത്തിയാല്‍ കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍…
Read More » - 27 April
ലോകത്തെ നീളമേറിയ കടൽപ്പാലങ്ങളിൽ ഒന്നായ ഷെയ്ഖ് ജാബർ പാലം തുറക്കുന്നു
കുവൈറ്റ്: ലോകത്തെ നീളമേറിയ കടൽപ്പാലങ്ങളിൽ ഒന്നായ ഷെയ്ഖ് ജാബർ പാലം ആളുകൾക്കായി തുറന്നുകൊടുക്കുന്നു. ബുധനാഴ്ചയാണ് ഉദ്ഘാടനം. കുവൈറ്റ് സിറ്റിയിൽ നിന്ന് സുബിയയിലേക്ക് 37.5 കിലോമീറ്ററും ദോഹ തുറമുഖ…
Read More » - 27 April
‘ഇപ്പോ പൊട്ടും’; നാഗമ്പടം പാലം പൊളിക്കുന്നത് കാണാൻ കാത്തിരുന്നവർ ട്രോളുമായി രംഗത്ത്
കോട്ടയം: നാഗമ്പടത്തെ പഴയ റെയില്‍വെ മേല്‍പ്പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കാനുള്ള നീക്കത്തെ ട്രോളി സോഷ്യൽ മീഡിയ. രണ്ട് തവണ മേൽപ്പാലം പൊളിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെ പാലം പൊളിക്കല്‍…
Read More » - 27 April
പതിനഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
. സ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
Read More » - 27 April
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ആജീവനാന്ത രജിസ്ട്രേഷന്
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷനും അതിന്റെ ഭാഗമായുള്ള അസസ്മെന്റും ഏപ്രില്‍ 30 ന് മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും മെയ് രണ്ടിന്…
Read More » - 27 April
മരിച്ചവര്‍ തിരിച്ചു വരുന്ന ദിവസം, ഇത്തവണയും ആചാരം തെറ്റിച്ചില്ല- സിപിഎമ്മിനെ പരിഹസിച്ച് പിസി വിഷ്ണുനാഥ്
തിരുവനന്തപുരം: കള്ളവോട്ടും കലയും’ എന്ന വിഷയത്തില്‍ ദേശിയ, സംസ്ഥാന അവാര്‍ഡ് നേടിയ ചലച്ചിത്ര സംവിധായകരുടെയും, നടീനടന്മാരുടെയും നേതൃത്വത്തില്‍ സെമിനാര്‍, 25 വര്‍ഷം തുടര്‍ച്ചയായി കള്ളവോട്ടു ചെയ്തവരെ ആദരിക്കല്‍,കള്ളവോട്ടും…
Read More »