Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -28 April
യു ഡി എഫ് വനിതാ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളകുപൊടി കലക്കിയൊഴിച്ച സംഭവം: രണ്ട് പേര്‍ക്കെതിരെ കേസ്
: വോട്ടിംഗ് കഴിഞ്ഞ് മടങ്ങവെ യു ഡി എഫ് വനിതാ ബൂത്ത് ഏജന്റിന്റെ ദേഹത്ത് മുളകുപൊടി കലക്കിയൊഴിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെകേസെടുത്തു. മഹിളാ കോണ്‍ഗ്രസ് നീലേശ്വരം…
Read More » - 28 April
സംസ്ഥാനത്ത് മഞ്ഞപ്പിത്ത രോഗം പടരുന്നു ; മൂന്ന് ദിവസത്തിനിടെ 28 പേർക്ക് രോഗബാധ
സംസ്ഥാനത്ത് മഞ്ഞപ്പിത്ത രോഗം പടരുന്നു. കാസർഗോഡ് ജില്ലയിൽ മൂന്ന് ദിവസത്തിനിടെ 28 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.കാസർഗോഡ് നഗരസഭയിലെ ബാങ്കോട് പ്രദേശത്താണ് വ്യാപകമായി മഞ്ഞപ്പിത്തം ബാധിച്ചത്. സ്ഥലത്തെ കിണറുകളിലെ…
Read More » - 28 April
കത്തുന്ന വെയില് കൊള്ളാന്‍ വയ്യ; സ്ഥാനാര്‍ത്ഥി ചെയ്തത് ഇങ്ങനെ
കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥികളെ വലയ്ക്കുന്നത് കനത്ത ചൂടാണ്. ചൂട് കണക്കിലെടുക്കാതെ പ്രചരണം നടത്തുകയാണ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഡയമണ്ട് ഹാര്‍ബറിലെ സ്ഥാനാര്‍ഥിയും മംമ്തയുടെ…
Read More » - 28 April
കനത്ത മഞ്ഞുവീഴ്ച ; കാഷ്മീരില്‍ ഗതാഗതം സ്തംഭിച്ചു
കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ജമ്മുകാഷ്മീരില്‍ ഗതാഗതം സ്തംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഞ്ഞുവീഴ്ച കാരണം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
Read More » - 28 April
വോട്ടിന്റെ കാര്യത്തില്‍ അവകാശവാദത്തിനില്ലെന്ന് സുരേഷ് ഗോപി
തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനു ശേഷം മണ്ഡലത്തിലെ വിജയ പ്രതീക്ഷകള്‍ പങ്കുവച്ച് സുരേഷ് ഗോപി. തൃശ്ശൂരില്‍ വോട്ടിന്റെ കാര്യത്തില്‍ തനിക്ക് അവകാശ വാദമില്ലെന്ന് സുരേഷ് ഗോപി…
Read More » - 28 April
സമ്പന്നര്‍ക്ക് നായാട്ട് നടത്താന്‍ കൃത്രിമ വനം, ദിനംപ്രതി കൊല്ലപ്പെടുന്നത് നിരവധി സിംഹങ്ങള്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
അതിസമ്പന്നരായ ആളുകള്‍ക്ക് വിനോദത്തിനായി ദക്ഷിണാഫ്രിക്കയില്‍ സിംഹങ്ങളെ കൊന്നൊടുക്കുന്നതായി ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സമ്പന്നര്‍ക്ക് വെടിവെച്ച് കൊന്ന് രസിക്കാന്‍ അവിടെ കൃത്രിമവനങ്ങള് ഉണ്ടാക്കി അതില്‍ അനേകം സിംഹങ്ങളെ വളര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 28 April
യുവന്റ്സിനെ സമനിലയില്‍ തളച്ച് ഇന്റര്‍
ടൂറിന്: സീരി എ കിരീടം നേടിയ യുവന്റസിനെ സമനിലയില്‍ തളച്ച് ഇന്റര്‍. ഏഴാം മിനിറ്റില്‍ നൈന്‍ഗോളനാണ് ഇന്ററിനെ മുന്നിലെത്തിച്ചത്. കിരീടനേട്ടത്തിന് ശേഷമുള്ള അവശേഷിക്കുന്ന മല്‍സരത്തിലാണ് ഇന്ററിനെ സമനിലയില്‍…
Read More » - 28 April
മുൻ സിഡ്കോ എംഡിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
അഴിമതിക്കേസിൽ മുൻ സിഡ്കോ സജി ബഷീറിനെ എംഡി പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി.സജി ബഷീർ ഉൾപ്പെടെ ആറുപേരാണ് കേസിലെ പ്രതികൾ.സിഡ്കോ ഡെപ്യുട്ടി മാനേജർ അജിത്തിനെയും പ്രോസിക്യൂട്ട് ചെയ്യാൻ…
Read More » - 28 April
കല്ലട ബസില്‍ യാത്രക്കാര്‍ മര്‍ദ്ദനത്തിനിരയായ സംഭവം; കൊച്ചിയിലെ ഓഫീസില്‍ ഇന്ന് തെളിവെടുപ്പ്
ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കുന്നതിനാല്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും വേഗം പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.നേരത്തേ സംഭവത്തില്‍…
Read More » - 28 April
യുവതികളെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായി പോലീസ് പിടികൂടി
യുവതികളെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ സാഹസികമായി പോലീസ് പിടികൂടി. രാത്രി 11 മണിയോടെ ശ്രീകാര്യം ചെമ്പഴന്തി റോഡിലാണ് സംഭവം. ശ്രീകാര്യം ഭാഗത്തേക്ക് കാറിൽ വരികയായിരുന്ന 3 യുവതികളെ…
Read More » - 28 April
തകര്‍പ്പന്‍ ബാറ്റിങ്ങാണ്; കൂട്ടത്തില്‍ ഈ അപൂര്‍വ്വ നേട്ടവും
ജയ്പൂര്‍: ഐപിഎല്ലിന്റെ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓസ്ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണര്‍ കാഴ്ച്ചവെച്ചത്. കൂട്ടത്തില്‍ ഒരു അപൂര്‍വ്വനേട്ടത്തിന് കൂടി വാര്‍ണര്‍ അര്‍ഹനായി. ഐപിഎല്ലില്‍…
Read More » - 28 April
തൊടുപുഴയില്‍ കുട്ടി മരിച്ച സംഭവം; പപ്പിക്ക് നീതി നല്‍കാത്ത സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഹാക്കര്‍മാര്‍
അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ് ഏഴ് വയസുകാരന് മരിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു. കേരള സൈബര്‍ വാരിയേഴ്സാണ്…
Read More » - 28 April
പിഞ്ചുകുഞ്ഞ് വീടിനുള്ളില്‍ മരിച്ച നിലയില്‍: ദുരൂഹത
ഉറങ്ങിക്കിടുന്ന പിഞ്ചു കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും പതിനഞ്ചുമാസമായ മകള്‍ ആദിഷയാണ് മരിച്ചത്.
Read More » - 28 April
വിമതരുടെ ആയുധശാലയില്‍ സൈന്യത്തിന്റെ വ്യോമാക്രമണം
വിമതരുടെ ആയുധശാലയില്‍ സൈന്യത്തിന്റെ വ്യോമാക്രമണം. ലിബിയയില്‍ സര്‍ക്കാര്‍സേനയും വിമതരും ഏറ്റുമുട്ടുകയാണ്.ഒരു മണിക്കൂറോളം നീണ്ട വ്യോമാക്രമണത്തില്‍ ട്രിപ്പോളിയിലെ മറ്റു വിമത കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട് വന്നിട്ടുണ്ട്.
Read More » - 28 April
കേരളത്തില്‍ നിന്ന് ചെന്നൈയിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ കേരളസര്‍ക്കാറിന് ചെന്നൈഘടകത്തിന്റെ കത്ത്
ചെന്നൈ: കേരളത്തില്‍ നിന്ന് ചെന്നൈയിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ കേരളസര്‍ക്കാറിന് ചെന്നൈഘടകത്തിന്റെ കത്ത്. കേരളത്തില്‍ നിന്ന് ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് തമിഴ്നാട് ഘടകം…
Read More » - 28 April
ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തെ വിമര്‍ശിച്ച് നരേന്ദ്രമോദി
ഉത്തര്‍പ്രദേശിലെ മഹാസഖ്യത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലേത് ജാതിക്കാര്‍ഡ് കളിച്ച് ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാന്‍ ആഗ്രഹിക്കുന്ന അവസരവാദികള്‍ തമ്മിലുള്ള സൗഹാര്‍ദമാണെന്ന് മോദി കുറ്റപ്പെടുത്തി. ഹര്‍ദോയില്‍ ബിജെപിയുടെ…
Read More » - 28 April
എയര്‍ ഇന്ത്യയുടെ രാജ്യാന്തര-ആഭ്യന്തര സര്‍വീസുകള്‍ താറുമാറായി : സര്‍വീസുകള്‍ ചിലത് റദ്ദാക്കി : പലസ്ഥലങ്ങളിലും യാത്രക്കാര്‍ കുടുങ്ങി
മുംബൈ : എയര്‍ ഇന്ത്യയുടെ രാജ്യാന്തര-ആഭ്യന്തര സര്‍വീസുകള്‍ താറുമാറായി . ഇതോടെ സര്‍വീസുകള്‍ ചിലത് റദ്ദാക്കി. പലസ്ഥലങ്ങളിലും യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. സര്‍വര്‍ തകരാറിലായതിനെ തുടര്‍ന്നാണ് എയര്‍…
Read More » - 28 April
ഫാനി ശക്തി പ്രാപിക്കുന്നു; ചൊവ്വാഴ്ച തീരംതൊട്ടേക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഫാനി ചുഴലിക്കാറ്റിന്റെ തീവ്രത അടുത്ത 24 മണിക്കൂറില്‍ വര്‍ധിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി കേരളത്തിലും നാളെ മുതല്‍ ശക്തമായ കാറ്റും മഴയും…
Read More » - 28 April
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു
കോട്ടയം : കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കോട്ടയം നാഗമ്പടത്തെ പഴയ പാലം പൊളിയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് കോട്ടയം വഴിയ്ക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചത്. ചെറുസ്ഫോടക വസ്തുകള്‍…
Read More » - 28 April
ബാങ്കുകളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ കുറയ്ക്കാന്‍ സാധ്യത: നിര്‍ദ്ദേശം പരിഗണനയില്‍
രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം അഞ്ചുദിവസമാക്കിയേക്കും. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം അഖിലേന്ത്യാതലത്തിലുള്ള ബാങ്കേഴ്സ് സമിതിയുടെ പരിഗണനയിലാണ്. തീരുമാനം തെരഞ്ഞെടുപ്പിനുശേഷമായിരിക്കും ഉണ്ടാവുക. എസ്.ബി.ഐ. ഉള്‍പ്പെടെ പ്രമുഖ ബാങ്കുകള്‍ എല്ലാം ഇക്കാര്യത്തില്‍ അനുകൂല…
Read More » - 28 April
കുമ്മനത്തിനും കെ സുരേന്ദ്രനും ജയസാധ്യത; വിലയിരുത്തലിങ്ങനെ
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവന്തപുരത്ത് കുമ്മനം രാജശേഖരനും പത്തനംതിട്ടയിൽ കെ സുരേന്ദ്രനും ജയസാധ്യതയെന്ന് ബിജെപി. കുമ്മനത്തിന് ഇരുപതിനായിരത്തില്‍ കുറയാത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ബിജെപി കണക്കുകൂട്ടല്‍.എല്‍ഡിഎഫ്,യുഡിഎഫ്.…
Read More » - 28 April
ഒടുവില്‍ മെസ്സി ഇറങ്ങി; വീണ്ടും ലാലീഗ കിരീടം സ്വന്തമാക്കി ബാഴ്സ
ലെവന്റെയെ സ്വന്തം തട്ടകത്തില്‍ തകര്‍ത്ത് ലാലീഗ കിരീടം സ്വന്തമാക്കി ബാഴ്സലോണ
Read More » - 28 April
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മാമാങ്കം തിങ്കളാഴ്ച : 72 മണ്ഡലങ്ങളില്‍ ജനങ്ങള്‍ വിധിയെഴുതും
ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് മാമാങ്കം തിങ്കളാഴ്ച , 72 മണ്ഡലങ്ങളിലെ ജനങ്ങളാണ് വിധിയെഴുത്തിനായി പോളിംഗ് ബൂത്തുകളിലെത്തുക. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുന്നത്.…
Read More » - 28 April
സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ല: ഈ രാജ്യത്തിന് വിലക്കേര്‍പ്പെടുത്തി അമേരിക്ക
വിസാ കാലാവധി തീര്‍ന്നതിനെ തുടര്‍ന്നവരും അമേരിക്കയില്‍ നിന്നും നാടുകടത്തപ്പെട്ടവരുമായ സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്തിനെ തുടര്‍ന്ന് പാകിസ്ഥാന് അമേരിക്കയുടെ വിലക്ക്. കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ള പാകിസ്ഥാനികളുടെ വിസ…
Read More » - 28 April
ഹരിപ്പാട് കൊലപാതകം : കൊല്ലപ്പെട്ടയാളെ സീറ്റ് ബെല്‍റ്റ് ഇട്ട് കാറില്‍ ഇരുത്തി മൃതദേഹം മറവു ചെയ്യാന്‍ അനുയോജ്യമായ സ്ഥലം അന്വേഷിച്ചു : പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍
ആലപ്പുഴ : ഹരിപ്പാട് വൃദ്ധനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പുറത്തുവരുന്നത് ആരെയും ഭീതിയിലാഴ്ത്തുന്ന വിവരങ്ങള്‍. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം, കൊലയാളികള്‍ മൃതദേഹത്തെ കാറില്‍ സീറ്റ് ബെല്‍റ്റിട്ട്…
Read More »