Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -25 April
ഇരുചക്രവാഹന ഷോറൂമിലേയ്്ക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ കാര്‍ ബൈക്കുകള്‍ ഇടിച്ചുതെറുപ്പിച്ചു
കോഴിക്കോട് : ഇരുചക്രവാഹന ഷോറൂമിലേയ്്ക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയ കാര്‍ ബൈക്കുകള്‍ ഇടിച്ചുതെറുപ്പിച്ചു. നാദാപുരത്താണ് സംഭവം. കല്ലാച്ചി പയന്തോങ്ങിലാണ് നിയന്ത്രണം വിട്ട കാര്‍ യമഹ ഷോറും സര്‍വീസ്…
Read More » - 25 April
അസുഖമെന്ന് പറഞ്ഞ് ഒളിച്ചു കളി; ഒടുവില്‍ കല്ലട ബസ് ഉടമ പോലീസിനുമുന്നില്‍ ഹാജരായി
ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ഗ്രൂപ്പ് ഉടമ കല്ലട സുരേഷ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി
Read More » - 25 April
വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്പോണ്സര് ക്യാമറയില്‍ കുടുങ്ങി
ദുബായ്•ഹൗസ് മെയ്ഡിനെ ലൈംഗികമായി പീഡിപ്പിച്ചയാളെ കല്‍ബ ക്രിമിനല്‍ കോടതി മൂന്നര വര്‍ഷം തടവിന് ശിക്ഷിച്ചു. ഗള്‍ഫ് പൗരനായ തന്റെ സ്പോണ്സര്ക്കെതിരെ ഇരയായ യുവതി, ലൈംഗിക പീഡനം ആരോപിച്ച്…
Read More » - 25 April
മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്
തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് ബക്കളത്ത് മുസ്ലീംലീഗ് ഓഫീസിന് നേര്‍ക്ക് ബോംബ് ആക്രമണം. അഞ്ചാംപീടിക റോഡില്‍ പുന്നക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. ബോംബ് ആക്രമണത്തില്‍ ലീഗ്…
Read More » - 25 April
ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന് എ.എ.പി പ്രകടന പത്രിക
ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന വാഗ്ദാനവുമായി ആം ആദ്മി പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും മുഖ്യ പരിഗണന നല്‍കും. കേന്ദ്രത്തില്‍…
Read More » - 25 April
പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിച്ചു; ഒടുക്കം നാടുവിട്ടു; പ്ലസ്ടുവില്‍ 90 ശതമാനം മാര്‍ക്കും കൊണ്ട് തിരിച്ച് വന്നു ഈ പെണ്‍കുട്ടി
മൈസൂരു: പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെ വീട് വിട്ടിറങ്ങി . ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ തുടര്‍ന്നു പഠിച്ച ഈ മിടുക്കിയ്ക്ക് പ്ലസ്ടുവിന് 90 ശതമാനം മാര്‍ക്ക്…
Read More » - 25 April
കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ : കിടിലൻ ഫോൺ അവതരിപ്പിച്ച് റിയല്‍മീ
രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ ഫോൺ ലഭ്യമാക്കുക.
Read More » - 25 April
ലങ്കന്‍ സ്ഫോടന സൂത്രധാരന്‍ ഹാഷിമിന് ഇന്ത്യയിലും അനുയായികള്‍; കേരളത്തെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് സൂചന
359പേര് കൊല്ലപ്പെട്ട ലങ്കന്‍ സ്ഫോടനപരമ്പരയുടെ സൂത്രധാരന്‍ ഇന്ത്യയിലും അനുയായികള്‍ ഉള്ളതായി റിപ്പോര്‍ട്ട്. എന്‍ഐഎയ്ക്ക് ആക്രമണ സൂചന കിട്ടിയത് ഐഎസ് കേസ് പ്രതികളില്‍ നിന്നാണെന്നാണ് വിവരം. കോയമ്പത്തൂരില്‍ ജയിലിലാണ്…
Read More » - 25 April
രാമേശ്വരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍
ചെന്നൈ•രാമേശ്വരത്ത് നിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് ഒരു വശത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. 2019 ഏപ്രില്‍ 26 ന് രാത്രി 8.50 ന് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്ന…
Read More » - 25 April
ഇന്നത്തെ ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തിൽ
മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരിവിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 323.82 പോയിന്റ് താഴ്ന്ന് 38730ലും നിഫ്റ്റി 84 പോയിന്റ് താഴ്ന്നു 11641ലുമാണ് വ്യാപാരം അവസാനിച്ചത്. ഭാരതി എയര്‍ടെല്‍,…
Read More » - 25 April
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകന്റെ കൊലപാതകത്തിന് വഴിവെച്ചത് വീഡിയോ കോള്‍ ; വീഡിയോ കോളിലെ ദൃശ്യം ഭാര്യ അപൂര്‍വയെ തളര്‍ത്തി
ലഖ്നൗ : ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍ ഡി തിവാരിയുടെ മകനെ ഭാര്യ അപൂര്‍വ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം മറനീക്കി പുറത്തുവന്നു. കൊലപാചകത്തിന് വഴിവെച്ചത്…
Read More » - 25 April
ലോക്സഭ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 347 കേസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ അക്രമണ സംഭവങ്ങളില്‍ 347 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് വിഞ്ജാപനം വന്ന ദിവസം…
Read More » - 25 April
ഗുണ്ടാ ബസിന് പുറകേ ഗുണ്ടാ ഹോട്ടലും; മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് വൈറലാകുന്നു
കല്ലട ബസില്‍ നിന്നും യാത്രക്കാര്‍ ഏല്‍ക്കേണ്ടി വന്ന ക്രൂരമായ അവസ്ഥകളോരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഗുണ്ടകളെ പോലെയായിരുന്നു യാത്രക്കാരോട് ജീവനക്കാരുടെ പെരുമാറ്റം എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.…
Read More » - 25 April
അഭയാര്‍ഥികളെ മെക്സിക്കോ തടഞ്ഞില്ലെങ്കില്‍ അതിര്‍ത്തി അടയ്ക്കുമെന്നു ഡോണള്‍ഡ് ട്രംപ്
കുടിയേറ്റക്കാര്‍ മൂലം യുഎസിന് വലിയ ധനനഷ്ടമുണ്ടാകുന്നതായി ട്രംപ് ചൂണ്ടിക്കാട്ടുന്നു.
Read More » - 25 April
നരേന്ദ്രമോദിക്കു ശേഷം ആരെന്ന ചോദ്യത്തിനും ജനങ്ങള്‍ ഉടന്‍ മറുപടി നല്‍കുമെന്ന് മായാവതി
ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ലെന്ന് പറഞ്ഞ് ബിജെപി ജനങ്ങളെ അപമാനിക്കുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി. ഇതേ രീതിയില്‍, നെഹ്റുവിന് ശേഷം ആരെന്ന…
Read More » - 25 April
സീരിയല്‍ നടിമാരുടെ അപകടമരണം : കൊലപാതകമെന്ന് സംശയം
തെലങ്കാന : സീരിയല്‍ നടിമാര്‍ വാഹനാപകടത്തില്‍ മരിച്ചതിനു പിന്നില്‍ കൊലപാതകമെന്ന് സംശയം. തെലുങ്ക് സീരിയല്‍ താരങ്ങളായ ഭാര്‍ഗവി (20), അനുഷ റെഡ്ഡി (22) എന്നിവരാണു മരിച്ചത്.. തെലങ്കാനയിലുണ്ടായ…
Read More » - 25 April
മകന്റെ പേര് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ച് ശബരീനാഥന് എംഎല്‍എ
കെ.എസ്.ശബരീനാഥന് എംഎല്‍എയുടേയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ ഐഎഎസിന്റേയും കുഞ്ഞിന് പേരിട്ടു. ‘മല്‍ഹാര്‍ ദിവ്യ ശബരീനാഥന്’ എന്നാണ് കുട്ടിയുടെ പേര്. പേരിട്ട വിവരം ശബരീനാഥന് തന്നെ…
Read More » - 25 April
ചീഫ് ജസ്റ്റി്സിനെതിരായ ആരോപണം: അന്വേഷണ സമിതിയില്‍ നിന്നു ജസ്റ്റിസ് രമണ പിന്മാറി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെയുള്ള ലൈംഗികാരോപണത്തെ തുടര്‍ന്ന് രൂപീകരിച്ച ആഭ്യന്തര അന്വേഷണ സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറി. പരാതിക്കാരി ജസ്റ്റിസ് രമണയ്ക്കെതിരേയും…
Read More » - 25 April
സംസ്ഥാനത്ത് പോളിങ് ശതമാനം ഉയർന്നത് ഇടതുപക്ഷത്തിന് അനുകൂലം:കാനം രാജേന്ദ്രൻ
തിരുവനന്തപുരം:സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം ഉയർന്നത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലോക്സഭാ തെരഞ്ഞെടുപ്പിനെ ജനങ്ങൾ ഗൗരവമായി കണ്ടു എന്നതിന്റെ തെളിവാണ്…
Read More » - 25 April
പത്തനംതിട്ടയില്‍ എന്‍ഡിഎ സീറ്റ് പിടിയ്ക്കുമോ എന്നതിനെ കുറിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ
കോട്ടയം : പത്തനംതിട്ടയില്‍ എന്ഡഡിഎ സീറ്റ് പിടിയ്ക്കുമോ എന്നതിനെ കുറിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ. പത്തനംതിട്ടയില്‍ എന്‍ഡിഎ വിജയിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് പി.സി. ജോര്‍ജ് പറയുന്നു. വിശ്വാസികള്‍ക്കൊപ്പം നിന്ന…
Read More » - 25 April
അസം ഖാന് തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത് കള്ളവോട്ട് നേടിയാണെന്ന് ജയപ്രദ
ലഖ്നൗ: അസം ഖാന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത് കള്ളവോട്ട് നേടിയാണെന്ന് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ. തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങളെ വോട്ട് ചെയ്യാന്‍ തന്റെ മണ്ഡലത്തിലെ ജില്ലാ ഭരണകൂടം…
Read More » - 25 April
മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ അതിനുത്തരവാദി രാഹുലെന്ന് കെജരിവാള്‍
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന്റെ ഉത്തരവാദി രാഹുല്‍ ആയിരിക്കുമെന്ന് കെജരിവാള്‍ പറഞ്ഞു. ആം ആദ്മിപാര്‍ട്ടിയുടെ…
Read More » - 25 April
മണ്‍സൂണിന് മുന്നോടിയായുള്ള വേനല്‍മഴയെ കുറിച്ച് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് മാസമായി അനുഭവപ്പെട്ട കടുത്ത ചൂടിനിടെ പെയ്ത വേനല്‍മഴ എല്‍നിനോ പ്രതിഭാസത്തെ തുടച്ചുനീക്കുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണ്‍സൂണിനു മുന്നോടിയായുള്ള വേനല്‍മഴ…
Read More » - 25 April
പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടെടുപ്പിന്റെ മൂന്നുഘട്ടം കഴിഞ്ഞപ്പോള്‍ പ്രതിപക്ഷം മിന്നലാക്രമണത്തിന്റെ തെളിവുകള്‍ ചോദിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പരിഹസിച്ചു. പ്രതിപക്ഷം ഇപ്പോള്‍ വോട്ടിംഗ് യന്ത്രത്തെ പഴിക്കുകയാണെന്നും പ്രധാനമന്ത്രി…
Read More » - 25 April
ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന; നിർണായക കോടതി വിധി പുറത്ത്
ഡൽഹി : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.വിരമിച്ച ജസ്റ്റിസ് എ.കെ ചീഫ് ജസ്റ്റിസ് പട്നായിക്കിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കും.…
Read More »